ഹരിവരാസനം വിശ്വമോഹനം.. എസ്.പി.ബി സാറിൻ്റെ ശബ്ദമാധുരിയിൽ.. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി കടന്നുപോയ മഹാഗായകൻ എസ്. പി ബാലസുബ്രഹ്മണ്യം ബാലസുബ്രഹ്മണ്യം സാറിൻ്റെ സ്വരമാധുരിയിൽ ഇതാ ഹരിവരാസനം എന്ന അയ്യപ്പൻ്റ ഉറക്കുപാട്ട് എല്ലാ പ്രിയ ആസ്വാദകർക്കുമായി ഇവിടെ പങ്കുവയ്ക്കുന്നു. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞാലും ആ നാദം മരിക്കുകയില്ല. അതുല്യ ഗായകൻ്റെ ഓർമ്മകൾക്ക് മുൻപിൽ ഈ ഗാനം സമർപ്പിക്കുന്നു.

Tamil Music എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതുവരെ 47 ലക്ഷത്തോളം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നു. എസ്.പി.ബി.സർ ഈ ലോകത്തു നിന്നും വിടവാങ്ങി എന്ന് ഓരോ സംഗീതാസ്വാദകനും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിൻറെ വേർപാട് എന്നും സംഗീത ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ്. ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്.