വയനാട്ടിൽ നിന്നും ഇതാ ഒരു വീട്ടമ്മ.. ഉഷാ മണിയുടെ ശബ്ദമാധുരയിൽ ഒരു മനോഹര ഗാനം ആസ്വദിക്കാം.

വയനാട് ജില്ലയിലെ കൊളഗപ്പാറയിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഉഷാ മണി എന്ന വീട്ടമ്മ ഇതാ നിങ്ങൾക്ക് മുമ്പിൽ ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. എന്നും എപ്പോഴും പ്രിയ ആസ്വാദകർ കേൾക്കാൻ ഇഷ്ടപ്പെടുന്ന പൊന്നുരുകും പൂക്കാലം എന്നു തുടങ്ങുന്ന ഒരു മനോഹര ഗാനമാണ് ഉഷാ മണി പാടിയത്.

Elsa Media Creation Music and vedios യൂട്യൂബ് ചാനൽ വഴി George Kora എന്ന സംഗീത സംവിധായകനാണ് ഈ അനുഗ്രഹീത കലാകാരിയെ ഏവർക്കുമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ വീട്ടമ്മയുടെ മനോഹരമായ ആരാധനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. നിരവധിപേരാണ് ഉഷാ മണിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. ഇനിയും ഇതുപോലെ അറിയപ്പെടാതെ പോകുന്ന പ്രതിഭകൾ ഉയർന്നു വരട്ടെ…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top