ഇന്ദു പുഷ്പം ചൂടി നിൽക്കും രാത്രി.. വീട്ടമ്മയായ നിമിഷയുടെ സുന്ദരമായ ആലാപനത്തിൽ..

ചിത്രചേച്ചി പാടി ആസ്വാദക മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു മനോഹരമായ ഗാനം സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയ കൂട്ടുകാർക്കും വേണ്ടി ഇതാ ആലപിച്ചിരിക്കുന്നു. ശാസ്ത്രീയമായി പാട്ട് പഠിക്കാനുള്ള അവസരം നിമിഷയ്ക്ക് ലഭിച്ചിട്ടില്ലെങ്കിലും മനോഹരമായി പാടാനുള്ള കഴിവ് ദൈവം ഈ കലാകാരിക്ക് നൽകിയിട്ടുണ്ട് നൽകിയിട്ടുണ്ട്.

Elsa media creation music and vedios യൂട്യൂബ് ചാനലിലൂടെ George kora എന്ന മ്യുസിഷ്യനാണ് ഈ കലാകാരിയെ പ്രിയ ആസ്വാദകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. വൈശാലി എന്ന സിനിമയിലെ ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി എന്നു തുടങ്ങുന്ന അതിമനോഹരമായ ഗാനം നിമിഷയുടെ മധുരമായ ആലാപനത്തിൽ ആസ്വദിക്കാം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്ത് ഈ കലാകാരിയെ സപ്പോർട്ട് ചെയ്യണേ..

Scroll to Top