SPB സാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച യുംനക്കുട്ടിയുടെ ഒരു മനോഹരമായ പെർഫോമൻസ് കാണാം..

മ്യൂസിക്കൽ റിയാലിറ്റി ഷോകളിലൂടെ നമുക്കെല്ലാം സുപരിചിതയായ യുംനക്കുട്ടിയുടെ ഒരു പഴയ സ്റ്റേജ് പെർഫോമൻസ് ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. മനോഹരമായ ഒരു ഹിന്ദി ഗാനം യുംന എത്ര ഗംഭീരമായാണ് ആലപിച്ചിരിക്കുന്നത്. യൂട്യൂബിലും മറ്റും ഏറെ തരംഗമായി മാറിയ ഈ വീഡിയോ ഒരിക്കൽ കൂടി നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കുന്നു.

കൈരളി ടിവിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന യുംനക്കുട്ടിയുടെ ഈ പെർഫോമൻസ് ഇതുവരെ ഏകദേശം ആറ് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. നമ്മെ വിട്ടുപിരിഞ്ഞ മഹാഗായകൻ എസ്.പി.ബി സാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് യുംനക്കുട്ടിയെ അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. ഈ അസുലഭ നിമിഷം ഇഷ്ടമായാൽ മാക്സിമം ഷെയർ ചെയ്യുക.