കുയിലിനെ തേടി കുയിലിനെ തേടി.. ആഹാ മിയക്കുട്ടിയുടെ പാട്ടും സംസാരവും കേൾക്കാൻ എന്തൊരു ക്യൂട്ടാണ്.

കുട്ടി പാട്ടുകാരുടെ സുന്ദരമായ ആലാപനത്തിലൂടെ ജനഹൃദയം കീഴടക്കിയ ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആണ് ടോപ് സിംഗർ. ഈ രണ്ടാം സീസണിൽ മികച്ച മത്സരാർത്ഥികളാണ് മനോഹരഗാനങ്ങൾ പാടി പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ സംഗീതയാത്രയിൽ പങ്കാളികളായ എല്ലാ കുഞ്ഞു പ്രതിഭകൾക്കും ഒരായിരം അഭിനന്ദനങ്ങൾ.

കൊച്ചിയിൽ നിന്നും ടോപ് സിംഗർ ടോപ് സിംഗർ വേദിയിലെത്തിയ കുട്ടി ഒരു പഴയകാല അനശ്വര ഗാനം പാടി ഏവരുടെയും മനംകവർന്നു. മോളൂട്ടി വേദിയിൽനിന്ന് പാടുന്നത് കാണാനും കേൾക്കാനും എത്ര മനോഹരമായിരിക്കുന്നു. മോളുടെ പാട്ടിനെക്കുറിച്ച് ജഡ്ജസ് വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. മിയക്കുട്ടിയുടെ ഈ സൂപ്പർ പെർഫോമൻസ് നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യണേ..