ശങ്കരാ നാദശരീരാ പരാ.. ടോപ് സിംഗർ താരം അനന്യക്കുട്ടിയുടെ മനോഹരമായ ആലാപനത്തിൽ

നമ്മെ വിട്ടുപിരിഞ്ഞ സംഗീതലോകത്തെ അതുല്യ ഗായകൻ ശ്രീ.എസ്.പി.ബാലസുബ്രഹ്മണ്യം സാർ ആലപിച്ച ശങ്കരാ നാദശരീരാ പരാ എന്ന എക്കാലത്തെയും അതിമനോഹരമായ ഗാനമിതാ അനന്യക്കുട്ടിയുടെ സ്വരമാധുരിയിൽ ആസ്വദിക്കാം. ഫ്ലവേഴ്സ് ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ലോകമലയാളികളുടെ ഹൃദയം കവർന്ന അനന്യ മോളുടെ ഈ ആലാപനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.

Ananya Musicals എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന അനന്യ മോളുടെ ഈ പാട്ട് വീഡിയോ പ്രിയപ്പെട്ട എല്ലാ സംഗീതാസ്വാദകർക്കുമായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ടോപ് സിംഗർ സീസൺ ഒന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കൊച്ചു ഗായികയുടെ ഇനിയുള്ള സംഗീത യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.