തന്നന്നം താനന്നം താളത്തിലാടി.. മിയക്കുട്ടി തകർത്തല്ലോ.. ഈ മിടുക്കിയുടെ ആലാപനം എത്ര മനോഹരം

ടോപ് സിംഗർ സീസൺ രണ്ടിലെ സുന്ദരിക്കുട്ടി മിയയുടെ ഒരു കിടിലൻ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കേൾക്കുമ്പോൾ തന്നെ എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന മനോഹര ശബ്ദവും ആലാപനവുമായി ഓരോ സംഗീതാസ്വാദകരുടെ യും ഹൃദയം കവർന്ന ഈ കൊച്ചുമിടുക്കിയുടെ മറ്റൊരു മനോഹരമായ പ്രകടനം ഇതാ നിങ്ങൾക്കായ്.

തന്നന്നം താനന്നം താളത്തിലാടി എന്ന യാത്ര സിനിമയിലെ ഒരു സുന്ദര ഗാനമാണ് മിയക്കുട്ടി ഗംഭീരമായി ആലപിച്ചിരിക്കുന്നത്. പുഞ്ചിരിയോടെ വേദിയിൽ നിന്ന് ഇത്ര മനോഹരമായി മിയക്കുട്ടി പാടുമ്പോൾ അത് ആസ്വദിക്കുന പ്രേക്ഷകർക്ക് അദ്ഭുതവും ഇഷ്ടവും തോന്നി പോകും. മിയ എന്ന ഈ കൊച്ചു മിടുക്കി ഭാവിയിൽ വലിയൊരു ഗായികയായി മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക ഒപ്പം ഷെയർ ചെയ്യാനും മറക്കരുത്.