ജീവാംശമായ് താനെ നീയെന്നിൽ.. അതിമനോഹരമായ നൃത്ത ചുവടുകളുമായ് അഞ്ജലി തകർത്തു.

നിരവധി കലാപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ഫ്ലവേഴ്സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാമാണ് കോമഡി ഉത്സവം. കോമഡി ഉത്സവത്തിൻ്റെ ഒരു പഴയ എപ്പിസോഡ് എല്ലാ പ്രിയപ്പെട്ടവർക്കുമായി ഇതാ ഇവിടെ പങ്കുവയ്ക്കുന്നു. അഞ്ജലി എന്ന കലാകാരി വേദിയിൽ അവതരിപ്പിച്ച ഈ നൃത്താവിഷ്കാരം എത്ര മനോഹരമായിരിക്കുന്നു.

തീവണ്ടി എന്ന ചിത്രത്തിലെ ജീവംശമായി എന്ന ഗാനവും 96 എന്ന തമിഴ് സിനിമയിലെ കാതലീ കാതലീ എന്ന ഗാനവുമാണ് അഞ്ജലി നൃത്തം അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത്. തുടക്കം മുതൽ മുതൽ അവസാനം വരെ ആർക്കും കണ്ടിരിക്കാൻ തോന്നുന്ന രീതിയിൽ വളരെ മനോഹരമായി അഞ്ജലി ഡാൻസ് അവതരിപ്പിച്ചു. ഈ കലാപ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു..

Scroll to Top