ശാരികേ എൻ ശാരികേ.. ഗംഭീര ആലാപനം.. ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ദേവനന്ദ.. അഭിനന്ദനങ്ങൾ..

ആരും കേൾക്കാൻ കൊതിക്കുന്ന മനോഹര ഗാനങ്ങൾ പാടി വിസ്മയം തീർക്കുന്ന കൊച്ചു പാട്ടുകാരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ ദേവനന്ദ ഒരു മനോഹര ഗാനം ആലപിച്ച് ഏവരുടെയും ഹൃദയം കവർന്നു. ശാരികേ എൻ ശാരികേ എന്ന് തുടങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു അനശ്വര ഗാനം ദേവനന്ദ ഗംഭീരമായി തന്നെ പാടിയിരിക്കുന്നു.

ഒരു വേദിയിൽ നിന്ന് കൊണ്ട് പാടാൻ പ്രയാസമുള്ള ഈ ഗാനം അനായാസമായി നല്ല പെർഫെഷനോടെ പാടാൻ കഴിയുക എന്ന് പറഞ്ഞാൽ വലിയൊരു കഴിവ് തന്നെയാണ്. സ്വപ്നം എന്ന സിനിമയിൽ ജാനകിയമ്മ പാടിയ മനോഹര ഗാനമാണിത്. ശ്രീ.ഒ.എൻ.വി.കുറുപ്പ് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ശ്രീ.സലിൽ ചൗധരി ആയിരുന്നു. ടോപ് സിംഗറിൽ ഉഗ്രൻ പെർഫോമൻസിലൂടെ എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ദേവനന്ദയ്ക്ക് ആശംസകൾ.. വീഡിയോ കണ്ടു നോക്കൂ, ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

Scroll to Top