ഗംഗേ…തുടിയിൽ ഉണരും.. ടോപ് സിംഗർ താരം തേജസ്സ് മോൻ്റെ ഗംഭീര ആലാപനത്തിൽ..

കുട്ടി പാട്ടുകാരുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ആസ്വാദക കീഴടക്കിയ ഗായകനാണ് തേജസ്സ്. ഒന്നാം സീസണിലെ മികച്ച പ്രകനത്തിലൂടെ രണ്ടാം സ്ഥാനം നേടിയ തേക്കുട്ടൻ്റെ ആലാപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. പ്രേക്ഷക ഹൃദയം കവർന്ന ഈ കുഞ്ഞ് പ്രതിഭ തീർച്ചയായും ഭാവിയിൽ വലിയൊരു ഗായകനായി മാറും..

ഇപ്പോഴിതാ ഏവർക്കും ഏറെ ഇഷ്ടമുള്ള ഒരു മനോഹര ഗാനവുമായി നമുക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. വടക്കുംനാഥൻ എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഗംഗേ എന്ന് തുടങ്ങുന്ന ഗാനമാണ് തേജസ്സ് ഗംഭീരമായി ആലപിച്ചിരിക്കുന്നത്. Thekkuttan Official എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ച് ഷെയർ ചെയ്യാൻ മറക്കരുത്.