ടോപ് സിംഗർ താരം റിച്ചുക്കുട്ടൻ പാടിയ മനോഹരമായ ഒരു കൃഷ്ണഭക്തിഗാനം… വീഡിയോ

ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ജനഹൃദയം കീഴടക്കിയ കൊച്ചു ഗായകനാണ് നമ്മുടെ റിച്ചുക്കുട്ടൻ എന്ന ഋതുരാജ്.. അസാധ്യ ആലാപന മികവുമായി ഓരോ മലയാളിയേയും അദ്ഭുതപ്പെടുത്തിയ ഈ കുഞ്ഞ് പ്രതിഭയെ ഏവരും സ്നേഹത്തോടെ നെഞ്ചിലേറ്റി.. റിച്ചുക്കുട്ടൻ പാടിയ വളരെ മനോഹരമായ ഈ ഗാനം നിങ്ങൾക്കും ഇഷ്ടമാകും…

ഉണ്ണിക്കണ്ണാ കള്ളക്കണ്ണാ എന്ന് തുടങ്ങുന്ന ഈ ഗാനത്തിൻ്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് റിച്ചുക്കുട്ടൻ്റെ അച്ഛനായ ശ്രീ.ജീവരാജ് ആണ്. Rituraj richu എന്ന യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു…

Lyrics & Music : Jeevaraj
Singer : Rituraj
Artist (Krishna) : Rakshitha Vijinesh Orchestration & Mixing : Anoop Whiteland Flute : Sreerag Radhakrishnan
Recording Studio : Daamini Digital

Direction & Editing : Yaduraj
Camera : Ranjith
Co-ordination, Stills & Design : Sajeesh Nellikode
Make Up : Sabeesh P nair

Scroll to Top