അർദ്ധനാരീശ്വര വേഷത്തിൽ രാധിക അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം

മഴവിൽ മനോരമ ചാനലിൽ രണ്ടായിരത്തി പതിനേഴിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ രാധിക എന്ന പെൺകുട്ടി അവതരിപ്പിച്ച ഒരു അത്യുഗ്രൻ നൃത്ത വിസ്മയം ഇതാ വീണ്ടും നമുക്ക് ആസ്വദിക്കാം. ശിവ പാർവ്വതിയുടെ അർദ്ധനാരീശ്വര രൂപത്തിൽ ചടുലമായ ചുവടുകളിലൂടെ ഈ പ്രതിഭ ഇതാ ഏവരുടെയും മനസ്സ് കീഴടക്കി.

മഴവിൽ മനോരമയുടെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഏകദേശം ഇരുപത്തി നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. പലരും വളരെ നല്ല അഭിപ്രായങ്ങളാണ് ഈ പെർഫോമൻസിന് കമൻ്റായി നൽകിയിരിക്കുന്നത്. നിങ്ങൾക്ക് ഈ പ്രകടനം ഇഷ്ടമായാൽ ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കാൻ മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top