തങ്കത്തോണി എന്ന ഗാനം മനോഹരമായി പാടിയ കുഞ്ഞാവ.. കേട്ടിരിക്കാൻ എന്താ സുഖം

ഈ കുട്ടി ഗായികയുടെ പാട്ട് കേൾക്കുന്ന ആരും ഒരു നിമിഷം അതിശയിച്ച് പോകും. സംസാരം വരെ തിരിഞ്ഞു വരാത്ത ഈ പ്രായത്തിലും മനേഹരമായി പാടിയിരിരിക്കുന്ന കുഞ്ഞാവയെ കെട്ടിപിടിച്ച് മുത്തം നൽകാൻ തോന്നും അത്രമേൽ സുന്ദരമാണ് ഈ ഗാനം. ഈ ഗാനവും മലയാളികളുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്.

ഈ കുഞ്ഞു പ്രായത്തിൽ ഇത്ര മധുരമായ് പാടാൻ കഴിയുന്നുവെങ്കിൽ ഭാവിയിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി ഈ കുട്ടി മാറുക തന്നെ ചെയ്യും. ഈ മുത്തിനെ കണ്ണു വയ്ക്കരുതേ മാളോരെ. മോളുടെ വൈറലായ ഈ വീഡിയോ ഒന്ന് കണ്ട് നോക്കാം. ഇനിയും നമ്മുക്ക് ഒരു പാട് നല്ല ഗാനങ്ങൾ ഈ മോളിൽ നിന്നും കേൾക്കാൻ കഴിയട്ടെ, അത്രമേൽ മധുരമായണ് ഈ കുട്ടി കുറുമ്പി പാടിയിരിക്കുന്നത്