ഹരിമുരളീരവം.. വയലിൻ നാദത്തിൽ വിസ്മയിപ്പിച്ച് വേദമിത്ര.. കിടിലൻ പ്രകടനം

വയലിനിലെ മാന്ത്രികത എന്ന് തന്നെ പറയാം എത്ര മനേഹരമായി അവതരിപ്പിച്ചു.ഈ കലാകാരി..
അതിമനോഹരം എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു പോകും. ഹരിമുരളീരവം എന്ന അമേസിങ്ങ് സോങ്ങ് എത്ര ഹൃദ്യമായി വയലിനാൽ മീട്ടുമ്പോ ആരും കേട്ടിരുന്നു പോകും. വേദമിത്രയെ ഓരോ മലയാളിയും ഹൃദയത്തോട് ചേർക്കും അത്ര ലയഭാവങ്ങളോടെയാണ് വേദ വയലിൻ മീട്ടുന്നത്. എത്ര മനോഹരമായാണ് വേദ വയലിൻ നാദത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നത്.

വിരലുകളാൽ മനുഷ്യമനസ്സിനെ കീഴടക്കുക എന്നത് വളരെ വലിയ കഴിവാണ്. വേദമിത്ര എന്ന കലാകാരിയും മനുഷ്യ മനസ്സ് കീഴടക്കുവാനും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എന്നതിൽ യാതെരു സംശയവുമില്ല. സോഷ്യൽ മീഡിയയിലൂടെ ഈ കലാകാരിയുടെ യാത്ര ഓരോ ഹൃദയങ്ങളിലൂടെയും ഹരിമുരളീരവം മീട്ടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.