പാട്ടിൻ്റെ പാലാഴി തീർക്കുന്ന ഒരു സംഗീത കുടുംബം. സിബിനും ഭാര്യയും സൂപ്പർ ഗാനവുമായ്

എല്ലാവർക്കും വേണ്ടി ഈ സ്വീറ്റ് ഫാമിലി തേനൂറുന്ന ഗാനവുമായ് എത്തിരിയിക്കുകയാണ്. സിബിനും ഭാര്യയും മലയാളികളുടെ പ്രിയ ഗായകരാണ്. സിബിന്റെ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ഭാര്യയേയും ഓരോ മലയാളിക്കും അറിയുന്നതാണ്. ഇവരുടെ ഒരുമിച്ചുള്ള പാട്ടുകൾ എല്ലാം തന്നെ സ്വാഷ്യൽ മീഡിയയിൽ വൈറലുമാണ്. അത്രയും മനോഹരമായാണ് ഇവർ പാടുന്നത്. പാട്ടിന്റെ പുതിയ ഒരു മുഖം തന്നെയാണ് ഈ ഭർത്താവും ഭാര്യയും.

ഒരുപാട് സുന്ദര ഗാനങ്ങൾ പാടി നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സമ്മാനിക്കുന്ന ഇവർ ഒരു ഹൃദ്യമായ പാട്ടുമായ് വന്നിരിക്കുന്നു. താരം വാൽക്കണ്ണാടി നോക്കി എന്ന അതിമനോഹരമായ ഗാനം ഇവർ ഒരുമിച്ച് പാടുന്നത് കേട്ടാൽ ഒരു പ്രത്യേക അനുഭൂതി തോന്നി പോകും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈ കുടുംബത്തിന് കഴിയട്ടെ.