Category: Latest News

  • കുഞ്ഞ് അൻവിത ചികിത്സക്കായി ഹൈദ്രാബാദിലേക്ക്. കരുതലോടെ പോലീസും ആരോഗ്യ പ്രവർത്തകരും

    കുഞ്ഞ് അൻവിത ചികിത്സക്കായി ഹൈദ്രാബാദിലേക്ക്. കരുതലോടെ പോലീസും ആരോഗ്യ പ്രവർത്തകരും

    കണ്ണിന് ക്യാൻസർ ബാധിച്ച് ഹൈദരാബാദിൽ കഴിഞ്ഞ ഒന്നര കൊല്ലമായി ചികിത്സ തുടർന്ന് കൊണ്ട് പോയിരുന്ന അൻവിത എന്ന കുഞ്ഞിനെ അവിടേയ്ക്ക് കൊണ്ട് പോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ അച്ഛൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം അത് മാധ്യമങ്ങൾ ഏറ്റെടുത്തു. മാതൃഭൂമി ചാനൽ വാർത്ത നൽകുകയും ശേഷം സർക്കാർ ഇടപെട്ട് ഹൈദരാബാദിലേയ്ക്കുള്ള കുഞ്ഞിൻ്റെ യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തി. ക്യാൻസർ ചികിത്സക്കായ് അൻവിത ഹൈദ്രബാദിലേക്ക് പോവുകയാണ്, അൻവിതക്കായ് പ്രാർത്ഥിക്കാം. അൻവിതയുടെ മാതാപിതാക്കളായ വിനീതിന്റെയും ഗോപികയുടെയും അഭ്യർത്ഥനയും കുഞ്ഞിന്റെ പുഞ്ചിരിയും…

  • യാത്രക്കാരോട് പുറത്തിറങ്ങരുതേ എന്ന് കൈകൾ കൂപ്പി കരഞ്ഞപേക്ഷിക്കുന്ന ട്രാഫിക് പോലീസുകാരൻ

    യാത്രക്കാരോട് പുറത്തിറങ്ങരുതേ എന്ന് കൈകൾ കൂപ്പി കരഞ്ഞപേക്ഷിക്കുന്ന ട്രാഫിക് പോലീസുകാരൻ

    രാജ്യത്തെമ്പാടും ലോക് ഡൗൺ നിലവിൽ വന്നതോടെ അതീവ ശ്രദ്ധയോടെയാണ് നമ്മുടെ ഗവൺമെൻ്റ് നീങ്ങി കൊണ്ടിരിക്കുന്നത്. പലവട്ടം ജനങ്ങളോട് മാധ്യമങ്ങൾ വഴി പുറത്തിറങ്ങരുതെന്ന നിർദ്ദേശം സർക്കാർ നൽകിയിട്ടും അതിന് പ്രാധാന്യം നൽകാതെ റോഡിലേക്ക് വണ്ടിയുമായി ഇറങ്ങുന്നവർ ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികൾ പറയുന്നത് കേൾക്കാൻ മനസ്സ് കാണിക്കണം. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾ നമ്മൾ ദിനംപ്രതി മാധ്യമങ്ങളിലൂടെ അറിയുന്നതാണ്. ഇനിയുള്ള ദിവസങ്ങളെല്ലാം കരുതലോടെ കടന്നു പോകാൻ നമുക്ക് കഴിയണം. ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച്ച ദാ…

  • എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. വാവ സുരേഷ്

    എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. വാവ സുരേഷ്

    ഫെബ്രുവരി 13ന് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ വെച്ച് പാമ്പിനെ പിടിക്കുന്നതിനിടയിൽ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ചികിത്സയിലായിരുന്നു. അദേഹത്തിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച് പല ആശങ്കകളും ഭയവും നിലനിന്നിരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നമ്മൾ കണ്ടത്.ഐസിയുവിൽ നിന്ന് പ്രത്യേക റൂമിലേയ്ക്ക് മാറ്റിയ ശേഷമുള്ള ആദ്യത്തെ വീഡിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രീ. വാവ സുരേഷ് തനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ചികിത്സയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്ന് വാവ സുരേഷ് പറയുന്നു.തൻ്റെ ജീവൻ…