Category: Stories

  • ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 26 വായിക്കുക…

    ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 26 വായിക്കുക…

    രചന : അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, ഭാഗം 26 ❤️❤️❤️❤️❤️❤️❤️❤️❤️ “ഹലോ… ” “ഹലോ… കിങ്ങിണി കുട്ട്യേ… ഇജ്ജ് ഇവിടുന്നു പോയി കഴിഞ്ഞ് പിന്നെ ഒരു വിളിയും ഇല്ലാ അന്വേഷണവും ഇല്ലല്ലോ… !!എന്ത് പറ്റി ??ഫാത്തിമ പോയപ്പോൾ എന്നെ മറന്നോ എന്റെ പുന്നാര പെങ്ങളൂട്ടി”??….. ഫൈസൽ കുസൃതിയോടെ ചോദിച്ചു. “ഞാൻ… ഞാൻ ഓർത്തില്ല ഇക്കാക്ക… സോറി… ” “ഏയ് അതൊന്നും സാരമില്ല മോളെ. ഇക്കാക്ക വെറുതെ പറഞ്ഞതാ.. … അല്ല എന്താ ന്റെ കുട്ടീടെ സൗണ്ട്…

  • ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 25 വായിക്കുക….

    ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 25 വായിക്കുക….

    രചന :- അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, Part 25 ❤️❤️❤️❤️❤️❤️❤️❤️❤️ കിങ്ങിണി അവിടെ നിന്നും എഴുന്നേറ്റു  മുറിയിലേക്ക് പോയി. കട്ടിലിൽ പോയി കണ്ണടച്ച് കുറെ നേരം കിടന്നു. കണ്ണീരും അവളിൽ നിന്ന്  ഒഴുകി ഒലിച്ചു കൊണ്ടിരുന്നു. പതിയെ അവൾ കണ്ണുകൾ ചിമ്മി തുറന്നപ്പോൾ മുന്നിൽ കണ്ടത് നിഹാലിന്റെ ചിത്രം ആയിരുന്നു. അവൾ മെല്ലെ എഴുന്നേറ്റു ചെന്നു അതിൽ കൈകൾ കൊണ്ട് തലോടി. ”ഇനി…. ഈ മുഖം എനിക്ക് അന്യം ആണ്. ഒരിക്കലും തമ്മിൽ കാണുവാൻ ഒരു…

  • ചെമ്പകം പൂക്കുമ്പോൾ, ഭാഗം 2 വായിക്കുക…

    ചെമ്പകം പൂക്കുമ്പോൾ, ഭാഗം 2 വായിക്കുക…

    രചന : അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, ഭാഗം 2 ❤️❤️❤️❤️❤️❤️❤️❤️ “ചഞ്ചല കൃഷ്ണ പ്രസാദ്”…… പിൻ തിരിഞ്ഞു നടന്ന നിഹാൽ ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു. അവന്റെ ഹൃദയ താളം നില തെറ്റി മിടിക്കുന്നത് അവൻ ആദ്യമായി അറിഞ്ഞു.  സദസ്സ് ഒന്നടങ്കം നിശബ്ദം ആയി നിൽക്കുന്നു. സ്റ്റേജിലെ ലൈറ്റ് ഒഴികെ ബാക്കി എല്ലാം ഓഫ്‌ ആയി പോയിരുന്നു. സ്റ്റേജിലേക്ക് ആരോ നടന്നു വരുന്നതും ചിലങ്കയുടെ ശബ്ദവും അവന്റെ കർണപാടത്തിൽ വന്നു തറഞ്ഞു നിന്നു.…

  • ചെമ്പകം പൂക്കുമ്പോൾ, ഭാഗം 24

    ചെമ്പകം പൂക്കുമ്പോൾ, ഭാഗം 24

    രചന : അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, ഭാഗം 24 ❤️❤️❤️❤️❤️❤️❤️❤️❤️ “എടി ഒരുംബെട്ടോളെ …. നീ ഇതാണല്ലേ കല്യാണത്തിന് സമ്മതിക്കാത്തത്”!!!…കിങ്ങിണിയെ തല്ലുന്നതിനു   ഇടയ്ക്ക് ലളിത പറഞ്ഞ് കൊണ്ടിരുന്നു. “ആഹ്… വിട് അമ്മേ… തല്ലല്ലേ അമ്മേ…..അഹ്… “…ഓർക്കാപ്പുറത്  കിട്ടിയ തല്ലിൽ  കിങ്ങിണി ശരിക്കും പേടിച്ചു. അവളെ ലളിത  വലിച്ച് എഴുന്നെപ്പിച്ചപ്പോൾ  കിങ്ങിണി നിലത്തേക്ക് വീണു പോയി. “ഏട്ടത്തി വിട്… വിട്… അവളെ തല്ലാതെ… എന്താ ഈ കാണിക്കുന്നേ !!എന്തിനാ അവളെ തല്ലുന്നേ ??”… ശ്രീദേവി തടസം പിടിക്കാൻ…

  • അറിഞ്ഞോണ്ട് ഉണ്ണിയേട്ടനെ ചതിക്കാൻ എനിക്ക് കഴിയില്ല. എന്നെ കളഞ്ഞേക്ക് ഉണ്ണിയേട്ടാ

    രചന : Kannan Saju തെല്ലും ഭയപ്പാടോടെ അമ്മാവൻ മഴയിൽ നനഞ്ഞു ഓടി കോലായിലേക്കു കയറി. ഒന്നും മിണ്ടാതെ ഉമ്മറത്ത് ചാരു കസേരയിൽ കിടക്കുന്ന ഉണ്ണിയെ അമ്മാവൻ ആദ്യം നോക്കി. ” എന്നാടാ ഉണ്ണി…??? എന്നാത്തിനാ ധൃതി പിടിച്ചു ഓടി വരാൻ പറഞ്ഞെ??? ” ഉണ്ണി നിശ്ശബ്ദനായി അങ്ങനെ ഇരുന്നു.. അമ്മാവൻ ഉണ്ണിയുടെ ഏടത്തി കാർത്തികയേ നോക്കി ” എന്നതാ മോളേ നീ എങ്കിലും ഒന്നു പറ…. ” “എനിക്കറിയില്ലാമ്മാവാ ഉണ്ണിയ എല്ലാരോടും വരാൻ പറഞ്ഞത്. “ശ്ശെടാ…

  • ജോലി എന്നൊരു ആവശ്യവും പറഞ്ഞു നീ എന്റെ അടുത്തേക് വരരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. നീ ജോലിക്ക് പോയാൽ ആ കുട്ടികളെ ആരാ നോക്കുക…

    ജോലി എന്നൊരു ആവശ്യവും പറഞ്ഞു നീ എന്റെ അടുത്തേക് വരരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. നീ ജോലിക്ക് പോയാൽ ആ കുട്ടികളെ ആരാ നോക്കുക…

    രചന : നൗഫു “ഓ…. പിന്നെ…  നീ ഇനി ജോലിക്ക് പോയിട്ട് വേണമല്ലോ ഇവിടെ ഉള്ളവർക്ക് പച്ചവെള്ളം കുടിച്ചു കഴിയാൻ.. നിന്നോട് ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ ജോലി എന്നൊരു ആവശ്യവും പറഞ്ഞു എന്റെ അടുത്തേക് വരരുതെന്ന്… നീ ജോലിക്ക് പോയാൽ ആ കുട്ടികളെ ആരാ നോക്കുക…” ഉമ്മ വേറെയും എന്തെക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാനുള്ള മനസികവസ്ഥയിൽ ആയിരുന്നില്ല ഞാൻ… ആദ്യത്തെ വാക് കേട്ടപ്പോൾ തന്നെ മനസ്സ് മരവിച്ചു പോയിരുന്നു… എന്ന് ചോദിച്ചാലും പറയുന്നതാണെങ്കിലും ഇതിപ്പോ ഇക്കാക് കൂടേ…

  • ചെമ്പകം പൂക്കുമ്പോൾ, ഭാഗം 23

    ചെമ്പകം പൂക്കുമ്പോൾ, ഭാഗം 23

    രചന :-അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, ഭാഗം 23 ❤️❤️❤️❤️❤️❤️❤️❤️❤️ “ശ്രീ നന്ദ… നിഹാൽ.. കാവേരി നിഹാൽ ചഞ്ചല നിഹാൽ…. കൂട്ടിയും  കിഴിച്ചും  നോക്കിയാലും ഹരിച്ചും  ഗുണിച്ചും  നോക്കിയാലും എന്റെ പൊട്ടി പെണ്ണിന്റെ തട്ട് താണു തന്നെ ഇരിക്കും… കരയുന്നുണ്ടാകും  ഇപ്പോഴും… !! ഒരു യാത്ര പോലും പറയാതെ പോന്നതിൽ  സങ്കടം ഉണ്ടാവും പാവത്തിന്”!!…കണ്ണാടിക്ക് മുൻപിൽ വാച്ച് അഴിച്ചു വെക്കുമ്പോൾ അവൻ കിങ്ങിണിയെ ഓർത്തു. കബോർഡ് തുറന്നു കുളിക്കാൻ വേണ്ടി ബോഡി വാഷ് എടുക്കുമ്പോൾ കൈ തട്ടി…

  • ആദ്യനോട്ടത്തിൽ തന്നെ ആ പെൺകുട്ടിയോട് എന്തോ ഒരു ഒരിഷ്ടം തോന്നിയ അലൻ

    ആദ്യനോട്ടത്തിൽ തന്നെ ആ പെൺകുട്ടിയോട് എന്തോ ഒരു ഒരിഷ്ടം തോന്നിയ അലൻ

    രചന : Manju P Scaria ❤️ ഒരു പരീക്ഷ പ്രണയം ❤️ ❤️❤️❤️❤️❤️❤️❤️❤️ പി എസ് സി പ്രിലിമിനറി എക്സാമിനായി സെന്ററിലേക്ക് തന്റെ ബുള്ളറ്റിൽ കുതിച്ചു പായുകയായിരുന്ന അലൻ മാത്യുവിനു പെട്ടെന്നാണ് താൻ പേന എടുക്കാൻ മറന്ന കാര്യം ഓർമയിൽ വന്നത്. ഹാൾ ടിക്കറ്റ് കൃത്യമായി എടുത്തുവച്ചെങ്കിലും കൂടെ കരുതിയിരുന്ന പേന ബാഗിൽ വയ്ക്കാൻ തിരക്ക് കൊണ്ട് വിട്ടുപോയി.ഇത്തവണ പരീക്ഷ സെന്റർ കിട്ടിയത് വയനാട് ജില്ലയിലുള്ള പുൽപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു. ഗൂഗിൾ…

  • ചെമ്പകം പൂക്കുമ്പോൾ, ഭാഗം 22

    ചെമ്പകം പൂക്കുമ്പോൾ, ഭാഗം 22

    രചന : അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, ഭാഗം 22 ❤️❤️❤️❤️❤️❤️❤️❤️ നേരം അർദ്ധ രാത്രിയോട്  അടുത്താണ് കിങ്ങിണിയും വീട്ടുകാരും ചിത്തിര പുരം വീട്ടിൽ എത്തിയത്. വൈകും എന്ന് നിശ്ചയം ഉണ്ടായിരുന്നത് കൊണ്ട് അവർ പുറത്ത് നിന്ന് തന്നെ ഭക്ഷണവും കഴിച്ചിരുന്നു.ലളിത വാതിൽ തുറന്നു അകത്തേക്ക് കയറി വീട്ടിലെ ലൈറ്റ് on ചെയ്തു. അവർ എല്ലാവരും വീട്ടിലേക്കു പ്രവേശിച്ചു. “ഹോ എന്താ ചൂട്… “…ചന്ദ്രൻ അതും പറഞ്ഞ് സോഫായിലേക്ക് ഇരുന്നു. “ഇതെന്താ ഇവിടെ എല്ലാം ആകെ ഒരു…

  • ചെമ്പകം പൂക്കുമ്പോൾ, Part 21

    ചെമ്പകം പൂക്കുമ്പോൾ, Part 21

    രചന :-അനു അനാമിക ചെമ്പകം പൂക്കുമ്പോൾ, Part 21 ❤️❤️❤️❤️❤️❤️❤️❤️ പെട്ടെന്ന് കിങ്ങിണി തിരിഞ്ഞു നോക്കി. നിലാ വെളിച്ചം മുഖത്തേക്ക് ചിമ്മി അടിച്ചപ്പോൾ ആണ് അവൾ ആ മുഖം വെക്തമായി കണ്ടത്. “നിഹാൽ… “.. ഒരു നിമിഷം അവൾ അനങ്ങാതെ തരിച്ചു നിന്നു പോയി. പിന്നെ വേഗം തന്നെ ഫൈസലിന്റെ ഷൂ അന്വേഷിക്കാൻ തുടങ്ങി. “നീ അന്വേഷിക്കുന്നത് ഫൈസലിന്റെ ഷൂ അല്ലേ”??… നിഹാൽ അത് ചോദിച്ചപ്പോൾ കിങ്ങിണി അവന് നേരെ തിരിഞ്ഞു. നിഹാൽ അവന്റെ കയ്യിൽ ഇരിക്കുന്ന…