കാട്ടുപ്പൂവ് എന്ന കവിതയുടെ മനോഹരമായ ആലാപനവുമായി ലക്ഷ്മി ഷാജി

April 7, 2019 Webdesk 0

ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെയീ പുഞ്ചിരി ഒന്ന് മാത്രം.സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ശ്രീ.വിനോദ് പൂവ്വക്കോട് രചിച്ച ഈ കവിത ലക്ഷ്മി ഷാജിയുടെ ആലാപനത്തിൽ.തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയോടെ പാടി ലക്ഷ്മി ഹൃദയം […]

പെൺകുട്ടികളായാൽ ഇങ്ങിനെ വേണം.സ്വന്തമായി കട തുടങ്ങി വരുമാനം കണ്ടെത്തുന്ന സ്നേഹയാണ് ഇന്നത്തെ താരം

April 7, 2019 Webdesk 0

ഈ ചൂട് കാലത്ത് ശീതളപാനീയങ്ങൾ ഒരുക്കിയ കട ആരംഭിച്ച് വരുമാനം നേടുന്ന സ്നേഹയെ പോലെയുള്ള സഹോദരിമാരെ നമ്മൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം.പoനത്തോടൊപ്പം തന്നെ കുടുംബവും നോക്കാൻ തയ്യാറാകുന്ന സ്നേഹയ്ക്ക് എല്ലാവിധ നന്മകൾ നേരുന്നു

കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായി നമ്മൾ ശബ്ദമുയർത്തണം

April 7, 2019 Webdesk 0

കുട്ടികൾ എത്രയോ നിഷ്കളങ്കരായാണ് ഭൂമിയിൽ പിറന്ന് വീഴുന്നത്.അവരെ നമ്മൾ സ്നേഹിക്കാൻ പഠിക്കണം.ഒരിക്കൽ പോലും ശാരീരികമായി കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിക്കരുത്.അങ്ങിനെ ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെ നമ്മൾ തീർച്ചയായും പ്രതികരിക്കേണ്ടത് ആവശ്യമാണ്.ഓരോ വ്യക്തികളും ഒന്ന് മനസിലാക്കേണ്ട കാര്യമാണ്

ദാസേട്ടൻ,ചിത്ര ചേച്ചി, സുജാത ചേച്ചി.. വേദിയിൽ ഒരുമിച്ച് പാടുന്ന അപൂർവ്വ നിമിഷം

April 7, 2019 Webdesk 0

ഇങ്ങിനെ ഒരു അസുലഭ നിമിഷം കാണാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം.ഗാനഗന്ധർവ്വനോടൊപ്പം മലയാളത്തിന്റെ വാനമ്പാടികൾ ചിത്രയും സുജാതയും ചേർന്ന് പാടുമ്പോൾ കണ്ണും മനസ്സും നിറയുന്ന അനുഭൂതി.ശ്രീകുമാരൻ തമ്പി സാറിന്റെ ഗാനരചനയിൽ വി.ദക്ഷിണാമൂർത്തി സ്വാമി സംഗീതം പകർന്ന […]

പാടുന്നതിനിടയിൽ ശബ്ദമിടറിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പാട്ട് മനോഹരമാക്കി സൂര്യനാരായണൻ

April 6, 2019 Webdesk 0

ഹൃദയം ഒരു വീണയായി അതിൽ നിൻ മൊഴിയായി.ഗാനഗന്ധർവ്വൻ ആലപിച്ച ഈ നിത്യഹരിത ഗാനം സൂര്യനാരായണന്റെ മധുര ശബ്ദത്തിൽ.ജഡ്ജസ്സിന്റെ മനസ്സ് നിറച്ച് കൊണ്ട് വളരെ ഗംഭീരമായി തന്നെ നമ്മുടെ സൂര്യൻ പാടിയിരിക്കുന്നു.ഈ കുട്ടി വലിയ ഒരു […]

കനകനിലാവേ തുയിലുണരൂ. സൂര്യനാരായണനും കുടുംബവും കോമഡി ഉത്സവത്തിൽ പാടിയ ഗാനം

April 6, 2019 Webdesk 0

അച്ഛനും അമ്മയ്ക്കുമൊപ്പം നമ്മുടെ ടോപ് സിംഗർ താരം സൂര്യനാരായണൻ പാടിയത്.പാട്ട് പാടാനുള്ള കഴിവ് ദൈവം ഈ കുടുംബത്തിന് നൽകി അനുഗ്രഹിച്ചു.മൂന്ന് പേരും അസാധ്യ ഗായകർ എന്നതിൽ സംശയമില്ല.ഈ സംഗീത കുടുംബത്തിന് എല്ലാവിധ ആശംസകളും

പാട്ടുകാരി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് നമ്മുടെ പ്രിയ ഗായിക സിത്താര

April 6, 2019 Webdesk 0

സിതാര കൃഷ്ണകുമാർ മികച്ച ഒരു പിന്നണി ഗായിക മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണെന്ന സത്യം ഈ അടുത്ത കാലത്താണ് ആസ്വാദകർ മനസിലാക്കിയത്.മാധവൻ കിഴക്കൂട്ട് രചനയും ബിനീഷ് ഭാസ്ക്കരൻ സംഗീതവും ചെയ്ത ഗാനം ഇതാ

മലർക്കൊടിപ്പോലെ വർണ്ണത്തുടിപ്പോലെ..ഈ അമ്മയുടെയും മകളുടെയും പാട്ട് കേട്ടാൽ ലൈക്ക് ചെയ്യാതെ പോകാൻ കഴിയില്ല

April 6, 2019 Webdesk 0

വർഷങ്ങളായി ഗാനമേള വേദികളിൽ നിറ സാനിധ്യമായ കലാകാരി കലാഭവൻ ബിന്ദുവിന് കോമഡി ഉത്സവത്തിന്റെ ആദരവ്.സംഗീത റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ ഈ പ്രതിഭ ഒട്ടേറെ ഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്.ബിന്ദുവും ഒപ്പം മകളും മനോഹര […]

ക്രൂരമർദ്ദനത്തിനിരയായ ആ ഏഴ് വയസ്സുകാരൻ വിട പറഞ്ഞു. പൊന്ന് മോന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

April 6, 2019 Webdesk 0

കേരളം പ്രാർത്ഥനയോടെ ജീവന് വേണ്ടി കാത്തിരുന്ന 7 വയസുകാരൻ വേദന ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.ഈ കുഞ്ഞിനോട് എങ്ങിനെ ഈ ക്രൂരത ചെയ്യാൻ തോന്നി.മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ കണ്ണ് നിറയാത്തവരായി ആരുമുണ്ടാകില്ല.മോന്റെ ആത്മശാന്തിക്കായ് […]

കയറി കിടക്കാൻ വീടില്ല.. 7 കുട്ടികളുമായി കഴിയുന്ന നിത്യരോഗിയായ ഈ സഹോദരിയെ എല്ലാവരും സഹായിക്കുക

April 5, 2019 Webdesk 0

ഏഴ് കുട്ടികളോടൊപ്പം തലചായ്ക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത നഫീസ എന്ന സഹോദരിയെ നല്ല മനസ്സുകൾ സഹായിക്കുക.ഭക്ഷണത്തിനും മരുന്നിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കാണാതെ പോകരുത്.മാക്സിമം വീഡിയോ ഷെയർ ചെയ്യുക