ശരപ്പൊളി മാല ചാർത്തി..അസാധ്യ ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് സീതാലക്ഷ്മി

March 28, 2019 Webdesk 0

ശ്രീ.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിച്ചയിൽ യേശുദാസും എസ്.ജാനകിയും ചേർന്ന് ആലപിച്ച ഈ ഗാനം ഇത്രയും മനോഹരമായി സ്റ്റേജിൽ ലൈവായി പാടണമെങ്കിൽ നല്ല കഴിവ് വേണം.എസ്.രമേശൻ നായരുടെ വരികളും രവീന്ദ്രൻ മാഷിന്റെ […]

കരിനീല കണ്ണഴകി എന്ന ഗാനം നമ്മുടെ ഓറഞ്ചു കുട്ടിയുടെ മധുരസ്വരത്തിൽ കേൾക്കാം

March 27, 2019 Webdesk 0

കണ്ണകി എന്ന സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ മനോഹരമായ വരികൾക്ക് കൈതപ്രം വിശ്വനാഥ് സംഗീതം നൽകിയ മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ ഈ ഗാനം കൊച്ചു സുന്ദരി ദേവികയുടെ ശബ്ദത്തിൽ

“സൗപർണ്ണികാമൃത വീചികൾ പാടും”..ഹൃദയസ്പർശിയായ ആലാപനവുമായി ആദിത്യൻ

March 26, 2019 Webdesk 0

കിഴക്കുണരും പക്ഷി എന്ന ലാലേട്ടൻ അഭിനയിച്ച ചിത്രത്തിൽ കെ.ജയകുമാറിന്റെ വരികൾക്ക് അനശ്വരനായ സംഗീത സംവിധായകൻ ശ്രീ.രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ദാസേട്ടൻ പാടിയ ഈ ഭക്തിസാന്ദ്രമായ ഗാനം ആദിത്യൻ വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു

പത്ത് ദിവസങ്ങൾ കൊണ്ട് ലഭിച്ചത് 42 ലക്ഷം രൂപ.. പ്രീതിയുടെ ചികിത്സ ഉടൻ ആരംഭിക്കും

March 26, 2019 Webdesk 0

തന്റെ രൂപം കൊണ്ട് അവഗണനയും കളിയാക്കലും അനുഭവിച്ച പ്രീതി എന്ന സഹോദരിയുടെ വീഡിയോ സുശാന്ത് നിലമ്പൂറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കണ്ട് നന്മമനസ്സുകൾ നൽകിയത് 42 ലക്ഷം രൂപയ.ബിഗ് സല്യൂട്ട് സുശാന്ത് നിലമ്പൂർ സഹായിച്ചവർക്ക് ഹൃദയം […]

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പ..ദാസേട്ടന്റെ ഗന്ധർവ്വ സ്വരമാധുരിയിൽ പിറന്ന എത്ര കേട്ടാലും മതിവരാത്ത അയ്യപ്പഭക്തിഗാനം

March 25, 2019 Webdesk 0

ചെമ്പരത്തി എന്ന ചിത്രത്തിൽ അനശ്വര ഗാനരചയിതാവ് ശ്രീ.വയലാർ രാമവർമ്മയുടെ ഭക്തിസാന്ദ്രമായ വരികൾക്ക് അതുല്യനായ സംഗീത സംവിധായകൻ ജി.ദേവരാജൻ മാഷ് സംഗീതം പകർന്ന് ഗാനഗന്ധർവ്വൻ ദാസേട്ടൻ പാടിയ അതിമനോഹരമായ ഈ അയ്യപ്പഭക്തിഗാനം ഒരിക്കൽ കൂടി ആസ്വദിക്കാം

ശങ്കരാ നാദ ശരീരാ പരാ..ആരണ്യക്കുട്ടിയുടെ അസാധ്യ ആലാപനത്തിൽ.. ഗംഭീരം മോളെ

March 25, 2019 Webdesk 0

11 വയസ്സ് മാത്രം പ്രായമുള്ള ആരണ്യ വളരെ മനോഹരമായി പാടാൻ കഴിവുള്ള കുട്ടിയാണ്.സംഗീതം പഠിച്ചു തുടങ്ങിയിട്ടേയുള്ളു എങ്കിലും ചെറുപ്പം മുതൽ തന്നെ പാട്ടുകൾ പാടുന്ന മോളുടെ ആലാപന മികവ് തെളിയിക്കുന്ന ഒരുപാട് ഗാനങ്ങൾ നമ്മൾ […]

പുതിയ ഗെറ്റപ്പിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച പെർഫോമൻസുമായി അനന്യക്കുട്ടി

March 24, 2019 Webdesk 0

അഗ്നിമൃഗം എന്ന പഴയകാല സിനിമയിലെ മരുന്നോ നല്ല മരുന്ന് എന്ന ഗാനവുമായ് നമ്മുടെ ചുന്ദരിവാവ അനന്യ.ഏത് പാട്ടായാലും അത് ഉൾക്കൊണ്ട് പാടാനുള്ള മോളുവിന്റെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.കുസൃതി നിറഞ്ഞ സംസാരവും മധുരമൂറുന്ന ആലാപനവും കേൾക്കാം

തേരെ മേരെ ബീച്ച് മേം.. പ്രാർത്ഥന ഗിരീഷ് എന്ന മിടുക്കിയുടെ അതിശയിപ്പിക്കുന്ന ആലാപനത്തിൽ

March 24, 2019 Webdesk 0

ഏഷ്യാനെറ്റ് പുതിയ പ്രോഗ്രാം സകലകലാവല്ലഭൻ എപ്പിസോഡിൽ പാടാൻ എത്തിയ ഈ കൊച്ചു പാട്ടുകാരിയാണ് ഇപ്പോൾ താരം.അസാമാന്യ ആലാപന മികവോടെയാണ് ഈ കുട്ടി ഗാനം ആലപിച്ചത്.ജന്മസിദ്ധമായി ചിലർക്ക് മാത്രം ദൈവം നൽകുന്ന പ്രത്യേക കഴിവാണിത്

വളരെ നാളുകൾക്ക് ശേഷം ഇതാ കേൾക്കാൻ സുഖമുള്ള മനോഹരമായ ഒരു താരാട്ട് പാട്ട്

March 24, 2019 Webdesk 0

ശ്രീ.വേണുഗോപാലും സരിത രാജീവും ദി റോങ്ങ് ടേൺ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഈ താരാട്ട് പാട്ട് ആസ്വാദക മനസ്സ് കീഴടക്കുന്നു.പ്രശസ്ത ഗാനരചയിതാവായ രാജീവ് ആലുങ്കലിന്റെ വരികൾക്ക് പുതുമുഖ സംഗീത സംവിധായകനായ ബിനു ചാത്തന്നൂരാണ് […]

ഇങ്ങിനെയൊരു പാട്ട് ഇതിന് മുൻപ് കേട്ടിട്ടില്ല..നമിച്ചു ചേട്ടാ നിങ്ങളൊരു സംഭവം തന്നെ

March 24, 2019 Webdesk 0

ഒരു ഇന്ത്യക്കാരനായി ജനിച്ച ഓരോരുത്തരും ഈ ഗാനം കേൾക്കണം.നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനളും ഒറ്റ പാട്ടിലൂടെ മനോഹരമായി അവതരിപ്പിക്കുന്ന ബാബുവിന് അഭിനന്ദനങ്ങൾ.ഈ രീതിയിലുള്ള ഗാനങ്ങളിലൂടെ കൂടുതൽ അറിവുകൾ നമ്മുക്ക് ലഭിക്കാൻ സാധിക്കുന്നു