Author: Webdesk

  • പാട്ടുകൾ തലതിരിച്ചു പാടുന്ന കലാകാരി.. വീട്ടമ്മയായ ഉഷ ചേച്ചിയുടെ ഈ കഴിവ് ഗംഭീരം…

    പാട്ടുകൾ തലതിരിച്ചു പാടുന്ന കലാകാരി.. വീട്ടമ്മയായ ഉഷ ചേച്ചിയുടെ ഈ കഴിവ് ഗംഭീരം…

    പാട്ടുകൾ തലതിരിച്ചു പാടി ഏവരെയും അത്ഭുതപെടുത്തുന്ന വീട്ടമ്മയായ ഉഷ ചേച്ചിയുടെ കഴിവ് ഒന്ന് കണ്ടു നോക്കൂ . പ്രിയപ്പെട്ട കലാകാരൻ ശ്രീ വിനോദ് കോവൂർ തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപെടുത്തിയ ഈ കലാകാരിയുടെ വ്യത്യസ്തമായ ഈ കഴിവ് ആരെയും ഞെട്ടിക്കുന്നതാണ്… ഉഷ ചേച്ചിയെ പോലെ ഉള്ള പ്രതിഭകളെ തീർച്ചയായും സപ്പോർട്ട് ചെയ്യണം… വീഡിയോ കണ്ട് ഇഷ്ട്ടം ആയാൽ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്….

  • സിന്ദൂര സന്ധ്യയ്ക്ക് മൗനം.. പഴയകാല നിത്യഹരിത ഗാനവുമായി അച്ഛനും മകളും.. സൂപ്പർ സൂപ്പർ…

    സിന്ദൂര സന്ധ്യയ്ക്ക് മൗനം.. പഴയകാല നിത്യഹരിത ഗാനവുമായി അച്ഛനും മകളും.. സൂപ്പർ സൂപ്പർ…

    സിന്ദൂര സന്ധ്യക്ക് മൗനം മന്ദാര കാടിന് മൗനം എന്ന് തുടങ്ങുന്ന പഴയകാല നിത്യഹരിത ഗാനം ഇതാ വിനയ്ശേഖറിന്റെയും മകൾ ഗാഥയുടെയും മനോഹരമായ ആലാപനത്തിൽ ആസ്വദിക്കാം… കാലമെത്ര കഴിഞ്ഞാലും ഇതുപോലെ ഒരിക്കലും മറക്കാൻ കഴിയില്ല… അന്നും ഇന്നും ഏവരും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനങ്ങൾ മധുരമായി ആലപിക്കുന്ന അച്ഛനും മകൾക്കും പ്രേത്യേക അഭിനന്ദങ്ങൾ… ചൂള എന്ന ചിത്രത്തിനായി പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് രവീന്ദ്രൻ മാസ്റ്റർ… Kj യേശുദാസ്, s ജാനകി ചേർന്ന് ആയിരുന്നു ഈ ഗാനം…

  • താരപഥം ചേതോഹരം… ചിത്ര ചേച്ചിയും അഫ്സലും ചേർന്ന് പാടിയപ്പോൾ… വൗ എന്തൊരു ഫീൽ.. കേട്ട് മതിവരില്ല….

    താരപഥം ചേതോഹരം… ചിത്ര ചേച്ചിയും അഫ്സലും ചേർന്ന് പാടിയപ്പോൾ… വൗ എന്തൊരു ഫീൽ.. കേട്ട് മതിവരില്ല….

    താരപഥം ചേതോഹരം എന്ന് തുടങ്ങുന്ന ഏവരുടെയും ഇഷ്ട ഗാനം ചിത്ര ചേച്ചിയും അഫ്സലും ചേർന്ന് ലൈവ് ആയി പാടിയ സുന്ദര നിമിഷം ഇതാ എല്ലാ പ്രിയപ്പെട്ടവർക്കുമായി സമർപ്പിക്കുന്നു… അനുഗ്രഹീത ഗായകരുടെ ഈ അനുപമമായ ആലാപനം ആരുടെയും മനസ്സ് നിറയ്ക്കും…. Manorama online യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ 4 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു…. ഓരോ ആസ്വാദകരും മികച്ച അഭിപ്രായങ്ങൾ കമന്റ്‌ ചെയ്ത് ഈ വീഡിയോ കണ്ടു നോക്കൂ.. ഇഷ്ടം ആയാൽ അഭിപ്രായങ്ങൾ അറിയിക്കുക……

  • എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനമിതാ ശ്രേയ ജയദീപിന്റെ സ്വരമാധുരിയിൽ…..

    എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനമിതാ ശ്രേയ ജയദീപിന്റെ സ്വരമാധുരിയിൽ…..

    സ്വയം മറന്നുവോ പ്രിയംകരങ്ങളെ എന്ന് തുടങ്ങുന്ന മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ആ മനോഹര ഗാനം ശ്രേയ ജയദീപിന്റെ സ്വരമാധുരിയിൽ ഇതാ ആസ്വദിക്കാം… ശ്രേയ മോൾ വളരെ മനോഹരം ആയി തന്നെ ഈ പാട്ട് പാടിയിരിക്കുന്നു.. ആ മധുര സ്വരത്തിൽ ഈ ഗാനം കേൾക്കാൻ എന്താ സുഖം.. മലയാളികളുടെ പ്രിയ ഗായിക ശ്രേയ മോളുടെ ഈ പാട്ട് വീഡിയോ ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കണേ….

  • കേദാർക്കുട്ടനും കാത്തുക്കുട്ടിയും ചേർന്ന് മനോഹരമായി പാടിയ ഒരു ഗാനം…സൂപ്പർ മക്കളെ….

    കേദാർക്കുട്ടനും കാത്തുക്കുട്ടിയും ചേർന്ന് മനോഹരമായി പാടിയ ഒരു ഗാനം…സൂപ്പർ മക്കളെ….

    അകതാരിൽ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ എന്ന് തുടങ്ങുന്ന അതിമനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം കേദാർനാഥും കാത്തുക്കുട്ടിയും മനോഹരമായി പാടിയത് ആസ്വദിക്കൂ… ഈ ഏട്ടനും അനിയത്തിക്കുട്ടിയും എത്ര ഫീലോടെ ലയിച്ചു പാടിയിരിക്കുന്നു… ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന ഈ മക്കളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. ഇതുപോലെ ഇനിയും നല്ല ഗായങ്ങൾ പാടാൻ രണ്ടു പേർക്കും കഴിയട്ടെ…. Lyrics & Music: Fr.Joseph Narithookil Singers: Kathukutty, Kedarnath Producer: Jesudas KL…

  • ഈ സംഗീത കുടുംബത്തിന്റെ പാട്ട് കേൾക്കാൻ എന്ത് രസമാണ്… നാലു പേരും മനോഹരമായി പാടി

    ഈ സംഗീത കുടുംബത്തിന്റെ പാട്ട് കേൾക്കാൻ എന്ത് രസമാണ്… നാലു പേരും മനോഹരമായി പാടി

    മനോഹര ഗാനങ്ങൾ പാടി ആസ്വാദക ഹൃദയം കവർന്ന് ഇതാ ഒരു സംഗീത കുടുംബം… സോഷ്യൽ മീഡിയയിൽ പാട്ടുവീട് എന്ന പേരിൽ അറിയപ്പെടുന്ന ഈ കലാപ്രതിഭകൾ അമൃത tv സൂപ്പർ അമ്മയും മകളും പ്രോഗ്രാമിൽ അവതരിപ്പിച്ച ഈ പെർഫോമൻസ് ഒന്ന് കണ്ടു നോക്കൂ.. Raveendran padachery യും ഫാമിലിയും മനോഹരമായി പാടി… പാട്ടുവീട് എന്ന പേരിൽ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഗാനങ്ങൾക്ക് നല്ല രീതിയിൽ ഉള്ള സപ്പോർട്ട് ആണ് എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്… കോമഡി ഉത്സവം പോലെ…

  • മനസ്സിൻ മടിയിലെ മാന്തളിരിൽ… ഈ സംഗീത കുടുംബം വേറെ ലെവൽ… കേൾക്കാതെ പോകരുത് ഈ ആലാപനം.. സൂപ്പർ

    മനസ്സിൻ മടിയിലെ മാന്തളിരിൽ… ഈ സംഗീത കുടുംബം വേറെ ലെവൽ… കേൾക്കാതെ പോകരുത് ഈ ആലാപനം.. സൂപ്പർ

    വിനയ്ശേഖറും ഫാമിലിയും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ഒന്ന് കേട്ടു നോക്കൂ…. മനസ്സിൻ മടിയിലെ മാന്തളിരിൽ എന്ന് തുടങ്ങുന്ന ഗാനം ഈ സംഗീത കുടുംബം എത്ര മനോഹരം ആയാണ് പാടിയിരിക്കുന്നത്…. ഇവരുടെ ഈ പെർഫോമൻസസിന് സംഗീതാസ്വാദകർ മികച്ച അഭിപ്രായം ആണ് അറിയിച്ചത്…. Vinay Sekhar എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ പാട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടം ആയാൽ ഈ പാട്ടുകുടുംബത്തെ സപ്പോർട്ട് ചെയ്യുക… അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാനും… ഇതുപോലെ ഉള്ള മികച്ച കലാപ്രതിഭകളെ…

  • ഇനിയൊന്നു തിരികെ നടക്കണം… ഇത്രയും ഫീലുള്ള കവിത അടുത്തെങ്ങും വേറെ കേട്ടിട്ടില്ല… അത്ര മനോഹരം

    ഇനിയൊന്നു തിരികെ നടക്കണം… ഇത്രയും ഫീലുള്ള കവിത അടുത്തെങ്ങും വേറെ കേട്ടിട്ടില്ല… അത്ര മനോഹരം

    ഇനിയൊന്നു തിരികെ നടക്കണം എന്ന് തുടങ്ങുന്ന വളരെ മനോഹരമായ ഒരു കവിത ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.. ഒരു വട്ടം കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു പോകുന്ന വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഇതുപോലെ ഉള്ള കവിതകൾ ആരും ഇഷ്ടപെട്ടു പോകും… സലിൽ വാലിപ്പറമ്പലിൻ്റെ കവിത പ്രിയ ഗായകൻ അഭിലാഷ് നാരങ്ങാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നു: ദൃശ്യഭംഗി നൽകിയത് ആർഷയും ആർശ്രീയുമാണ് – ഇഷ്ടമായാൽ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക…

  • അച്ഛനും അമ്മയ്ക്കും ഒപ്പം ടോപ് സിംഗർ താരം സൂര്യനാരായണൻ പാടിയ മനോഹര ഗാനം

    അച്ഛനും അമ്മയ്ക്കും ഒപ്പം ടോപ് സിംഗർ താരം സൂര്യനാരായണൻ പാടിയ മനോഹര ഗാനം

    പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം അച്ഛനും അമ്മയ്ക്കും ഒപ്പം ടോപ് സിംഗർ താരം സൂര്യനാരായണൻ പാടിയപ്പോൾ.. മൂന്നു പേരും ചേർന്ന് ഈ ഗാനം പാടുന്നത് കാണാനും കേൾക്കാനും എത്ര മനോഹരമായിരിക്കുന്നു… Suryanarayanan Official എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.. ഈ പാട്ട് വീഡിയോ ഇഷ്ടം ആയാൽ ഇവരെ സപ്പോർട്ട് ചെയ്യണേ… നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാനും മറക്കരുത്….

  • ശങ്കരാ നാദ ശരീര പരാ… വൗ എന്തൊരു പെർഫോമൻസ്.. വേദമിത്രയുടെ ഈ വയലിൻ നാദം ഗംഭീരം…

    ശങ്കരാ നാദ ശരീര പരാ… വൗ എന്തൊരു പെർഫോമൻസ്.. വേദമിത്രയുടെ ഈ വയലിൻ നാദം ഗംഭീരം…

    അനുഗ്രഹീത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുരിയിൽ ആസ്വാദക ഹൃദയങ്ങൾ നെഞ്ചിലേറ്റിയ അതിമനോഹര ഗാനം ഇതാ വേദമിത്രയുടെ ഗംഭീരമായ വയലിൻ നാദത്തിൽ… ശങ്കരാ നാദ ശരീരാ പരാ എന്ന മനോഹര ഗാനം വേദമിത്ര വയലിൻ സംഗീതത്തിലൂടെ അവതരിപ്പിക്കുമ്പോൾ ആരും ഒരു നിമിഷം ലയിച്ചിരുന്നു പോകും… ഇത്രയും പെർഫെഷനോടെ വയലിൻ വായിക്കാൻ കഴിയുക എന്ന് പറയുന്നത് തന്നെ വലിയൊരു ഭാഗ്യം ആണ്.. ഈ പെൺകുട്ടിയുടെ കഴിവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല… 15 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ വീഡിയോ നിങ്ങൾക്ക്…