Author: Webdesk
-
താൻ വീട്ടിൽ നിൽക്കുന്ന കാരണം ഏട്ടൻ്റെ വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. അവർക്കും താനോരു ഭാരമായി തുടങ്ങി…
രചന : സൗമ്യ ദിലീപ് ” മാഡം എന്താ വേണ്ടത് കഴിക്കാൻ?” waiterറുടെ ശബ്ദം കേട്ടാണ് ശ്രീനവിക്ക് സ്ഥലകാല ബോധം വന്നത്. ” ഇപ്പോൾ വേണ്ട, ഒരാൾ വരാനുണ്ട്. വന്നിട്ട് order ചെയ്യാം.” നിറഞ്ഞു വന്ന മിഴികൾ തുടച്ച് സഞ്ജയ് വരുന്നതും നോക്കി അവളിരുന്നു. കുറച്ചു നേരത്തേ കാത്തിരിപ്പിനു ശേഷം കണ്ടു, ഇളം റോസ് നിറത്തിലുള്ള കുഞ്ഞുടുപ്പും ഇട്ട് അച്ഛൻ്റെ ഒക്കത്തിരുന്ന് കൈകൊട്ടി വരുന്ന കുഞ്ഞിപ്പെണ്ണിനെ. അവളെ കണ്ടതും ഞാനറിയാതൊരു പുഞ്ചിരി എൻ്റെ ചുണ്ടിൽ വിടർന്നു. സഞ്ജയ്…
-
നാ, ശം, ഇന്നും അവൻ അവിടെ തന്നെ ഉണ്ട്.. മുന്നോട്ടു പോകുവാൻ പേ, ടി തോ, ന്നുന്നൂ. അവന് ഈ വഴിയിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധം ഉണ്ടോ…
രചന : സുജ അനൂപ് “നാശം, ഇന്നും അവൻ അവിടെ തന്നെ ഉണ്ട്…” മുന്നോട്ടു പോകുവാൻ പേടി തോന്നുന്നൂ. അവന് ഈ വഴിയിൽ തന്നെ ഇരിക്കണമെന്ന് നിർബന്ധം ഉണ്ടോ. കലുങ്കിൽ കയറി അങ്ങനെ ഇരിക്കും എന്നെയും നോക്കി. ഉള്ള ചെറിയ ജോലിയും ചെയ്തു ഒരു മൂലയ്ക്ക് ഒതുങ്ങാം എന്ന് വിചാരിച്ചാലും ഈ ലോകം അതിനു സമ്മതിക്കില്ല.. “അമ്മ എന്താ പിറുപിറുക്കുന്നേ..” “ഒന്നുമില്ല, മോൻ വേഗം നടക്കൂ..” തല താഴ്ത്തി കുഞ്ഞിൻ്റെ കൈയ്യും പിടിച്ചു നടക്കുമ്പോൾ മനസ്സിൽ നിറയെ…
-
തന്നെ കാണാൻ ഒരാൾ വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ വേദ അമ്പരപ്പിൽ ആയിരുന്നു…
രചന : മഹാദേവൻ ” എടി മോളെ, ഇന്നും നീ ഹോസ്പിറ്റലിൽ പോവാണോ? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്നൊരു ദിവസം ലീവ് എടുക്കണം, നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്നൊക്കെ. പിന്നെ ഇതെന്തൊരു പോക്കാടി ഇനി അവര് വന്നാൽ ഞാൻ എന്ത് പറയണം? ” അമ്മ അല്പം ദേഷ്യത്തോടെ ആണ് ചോദിക്കുന്നതെന്ന് അറിയാമെങ്കിലും അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കിക്കൊണ്ട് വേദ പോകാനുള്ള ഒരുക്കത്തിൽ മുഴുകി. ” നീയിതിങ്ങനെ ഒന്നും പറയാതെ ചിരിച്ചുനിന്നാൽ ഞാൻ എന്ത് പറയും…
-
എന്റെ നോട്ടം താങ്ങാനാകാതെ പെണ്ണ് നാണത്തോടെ തലകുനിച്ചു….താടിയിൽ പിടിച്ചുയർത്തി ആ വിടർന്ന നാണം നിറഞ്ഞ കണ്ണുകളിൽ….
രചന : ഗായത്രി ദേവി ജാനകി…. ************* പെണ്ണുടലിന്റെ അഴകളവുകൾ കൃത്യമായി ചേർത്ത് ദൈവം നിർമ്മിച്ച ശിൽപം പോലൊരു പെണ്ണ്….വിടർന്ന താമരയിതൾ പോലുള്ള കണ്ണുകൾ….മനോഹരമായ നാസിക….തുടുത്ത നാരങ്ങാ നിറത്തിലുള്ള കവിളുകൾ….ചാമ്പക്ക പോലുള്ള ചുണ്ടുകൾ….ഇടതൂർന്ന തലമുടി….ശംഖു തോൽക്കുന്ന കഴുത്തു….ഒതുങ്ങിയ മാറിടങ്ങൾ….ആലില വയർ….ഒതുങ്ങിയ നിതംബം….ഏതൊരാളും അവളുടെ പെൺഭംഗിയിൽ ലയിച്ചു പോകും….താഴത്തെ മനയിലെ ഗോപിനാഥൻ നായരുടെയും സരസ്വതിയമ്മയുടെയും ഒരേയൊരു മകൾ ആണവൾ… ചെറുതിലെ തന്നെ നൃത്തത്തോടു ആയിരുന്നു അവളുടെ കമ്പം….അച്ഛനും അമ്മയും അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു…ഭരത നാട്യം..മോഹിനിയാട്ടം തുടങ്ങി രാജസ്ഥാനി…
-
എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ..
രചന : മഹാദേവൻ ” എനിക്ക് മടുത്തെന്റെ ഏട്ടാ, എന്തൊക്ക ചെയ്താലും, എത്രയൊക്കെ അട്ജെസ്റ് ചെയ്താലും പിന്നേം കുറ്റവും കുറവും മാത്രേ അമ്മയ്ക്ക് പറയാനുള്ളൂ.. ” രാത്രി കിടക്കാൻ നേരം ശാരിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിലൂടെ തലോടി ദേവൻ. ” എന്റെ ശാരി, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അമ്മയുടെ സ്വഭാവത്തെ പറ്റി. അമ്മയ്ക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നും അല്ല, എന്തേലും തെറ്റ് കണ്ടാ അത് മുഖത്തുനോക്കി പറയും,അതിപ്പോ സമയവും സന്ദർഭവും ഒന്നും…
-
കെട്ടിയവൻ പണിയെടുത്തു ഉണ്ടാക്കുന്നതെല്ലാം വല്ല പെണ്ണുങ്ങൾക്കും ചിലവിനു കൊടുക്കുന്നു എന്നറിഞ്ഞിട്ടും…
രചന : സിന്ധു മനോജ് സഹനം *************** ഗേറ്റുതുറന്ന് വേവലാതിയോടെ ഇരുൾ ചിതറിക്കിടക്കുന്ന മുറ്റത്തേക്ക് കയറിയപ്പോൾ വിനോദ് ഇനിയും എത്തിയിട്ടില്ല എന്നയറിവ് ഒരേ സമയം ഉള്ളിലൊരു സമാധാനവും അതിലേറെ പരിഭ്രാന്തിയും നിറച്ചു. ബാഗിൽ നിന്നും താക്കോലെടുത്തു വാതിൽ തുറക്കാൻ ഒരുങ്ങുമ്പോഴാണ് ഫോൺ അടിച്ചു തുടങ്ങിയത്. “കിച്ചു, അച്ഛനാണെന്ന് തോന്നുന്നു.ഫോൺ എടുത്തോ. അമ്മ വാതിൽ തുറക്കട്ടെ.” ബാഗ് കിച്ചുവിന്റെ കയ്യിൽ കൊടുത്ത് ഇന്ദു വാതിൽ തുറന്നു. നോക്കു അമ്മാ.. അച്ഛനല്ല വേറാരോ ആണ്. കിച്ചു നീട്ടിപ്പിടിച്ച ഫോണിലേക്ക് നോക്കിയപ്പോൾ…
-
നിങ്ങൾ തമ്മിലുള്ള വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ വ, ല്ലാതെ ത, ളർന്നുപോയി… നിങ്ങളെ നഷ്ടമാകുമെന്നറിഞ്ഞപ്പോൾ…
രചന : നെസ്ല. N പറയാതെ അറിയാതെ ===================== ആശുപത്രികിടക്കയിൽ പോലും എപ്പോഴും അവളുടെ കണ്ണുകൾ ആരെയോ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകൾ വറ്റിയ അവളുടെ ജീവിതത്തിൽ ഒരിക്കലും പൂക്കാലം കടന്നു വരില്ലെന്ന് അവൾക്കറിയാമായിരുന്നു. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ഈ ജീവിതത്തിൽ ഒന്ന് മാത്രം അവൾ ആഗ്രഹിച്ചു. ഒരിക്കൽ കൂടി എനിക്ക് പ്രിയപ്പെട്ട അദ്ധ്യാപകനെ കാണാൻ പറ്റിയിരുന്നെങ്കിൽ…. അവൾ മിഴികൾ പതിയെ അടച്ചു. കണ്ണുനീർ ഇരുവശങ്ങളിലേക്കും ഒഴുകി ഇറങ്ങി. തന്റെ ശരീരത്തിനേക്കാൾ വേദന മനസ്സിനാണെന്നു അവൾ തിരിച്ചറിഞ്ഞു. മുറിയിലേക്ക്…
-
രാത്രിയിൽ ഞാൻ കിടക്കാൻ വരുന്നതിനു മുൻപേ അവൾ കിടന്നു. പതിവ് പോലെ അവളെ വാരിയെടുത്ത് എന്റെ നെഞ്ചിൽ കിടത്താൻ എനിക്ക് തോന്നിയതാണ്.. പക്ഷെ..
രചന : അഞ്ചു തങ്കച്ചൻ വിവാഹത്തിന്റെ ആദ്യനാളുകളിലെന്നോ നിന്റെ സാമീപ്യമാണ് എനിക്ക് ഏറെ ഇഷ്ട്ടമെന്ന് ഞാൻ എന്റെ ഭാര്യ ഹിമയോട് ഒന്ന് പറഞ്ഞ് പോയി. എന്നുവെച്ച് ഏത് നേരോം എന്റെ പിന്നാലെ ഇങ്ങനെ നടക്കുമെന്ന് ഓർത്തില്ല. സത്യം പറയാലോ, ഒന്ന് സ്വസ്ഥമായി മുറ്റത്ത് നിന്ന് നീട്ടി മുള്ളാൻ പോലും എനിക്ക് സ്വാതന്ത്ര്യം ഇല്ലാതായി എന്ന് വേണം പറയാൻ. നിങ്ങൾക്ക് ഇതെന്താണ് മനുഷ്യാ ടോയ്ലറ്റിൽ പൊക്കൂടെ എന്നൊരു ചോദ്യം കണ്ണിൽ നിറച്ച് അവൾ എന്നെ നോക്കി നിൽക്കും അന്നൊരു…
-
അച്ഛന്റെ കമ്പനി സമരക്കാര് പൂട്ടിക്കാൻ പോവാണെന്നു. അപ്പോ ജോലി പോവില്ലേ… പുതിയൊരു ജോലി കണ്ടുപിടിച്ചു വരുന്നത് വരെയെങ്കിലും ജീവിക്കണ്ടേ…
രചന : ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ പത്താംക്ലാസ്സ് കഴിഞ്ഞു റിസൾട്ട് വരുന്ന ദിവസം നോക്കാൻ നീ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ. അതൊക്കെ എന്തിനാടാ നോക്കുന്നെ എന്ന് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ. ഞാൻ മറുത്തൊന്നും പറഞ്ഞില്ല. റിസൾട്ട് നോക്കിയപ്പോൾ അവൻ ഫസ്റ്റ് ക്ലാസോടുകൂടി ജയിച്ചിട്ടുണ്ടാർന്നു. ഞാൻ കഷ്ടിച്ചു കടന്നുകൂടിയിട്ടും ഉണ്ടായിരുന്നു. എന്നാലും ജയിച്ചുലോ. എന്ന സന്തോഷത്തിൽ സൈക്കിൾ എടുത്തു അവന്റെ അടുത്ത് ചെന്നു പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു. പക്ഷെ അവന്റെ അമ്മേടെ മുഖം വാടുന്നത് ഞാൻ കണ്ടു.…
-
പകൽ നേരത്തൊന്നും വാതിലും തു, റന്നിട്ട് കി, ടന്നുറങ്ങിയേക്കരുത്. അവൻ വന്നാൽ അ, കത്തു ക, യറാൻ അ, നുവദിക്കരുത്… നീ ശ്ര, ദ്ധിക്കണം…
രചന : സിന്ധു മനോജ് മഴവില്ലഴകുള്ളൊരു കിനാവ്…. **************** “സുധീ , അമ്മക്ക് കഞ്ഞി വാങ്ങിക്കാൻ പോകുമ്പോ ഒരാൾക്ക് കൂടി ഉള്ളത് വാങ്ങിച്ചോട്ടോ.” ആർക്കാ ? “ദേ, ഈ കുട്ടി രാവിലെ വന്നപ്പോ മുതൽ ഒരേ കിടപ്പാ. ഈ സമയം വരെ അതൊരു തുള്ളി വെള്ളം കുടിച്ചു കണ്ടില്ല. വീട്ടീന്ന് ആരും വരില്ലേന്ന് ചോദിച്ചപ്പോ അറിയില്ലന്നൊരു മറുപടി. എനിക്കെന്തോ അതിന്റെ കിടപ്പ് കണ്ടിട്ടൊരു വല്ലായ്മ. തൊട്ടടുത്ത ബെഡിലേക്ക് ചൂണ്ടി രാധ സുധിയോട് പറഞ്ഞു. ഒരു പെൺകുട്ടി അവിടെ…