Author: Webdesk

  • കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം, കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ആദ്യ ദിവസമാണ്…

    കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം, കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ആദ്യ ദിവസമാണ്…

    രചന : സിന്ധു മനോജ്‌.. അലാറം വെച്ചിട്ടുണ്ടെങ്കിലും അത് കാറിവിളിക്കുന്നത് കേൾക്കാതെ പോയാലോ എന്ന പേടിയോടെ ഉറങ്ങാൻ കിടന്നതുകൊണ്ട് ഇടയ്ക്കിടെ ഉറക്കം ഞെട്ടി ഫോണെടുത്തു സമയം നോക്കി. കൃത്യം അഞ്ചുമണിക്ക് തന്നെ ഉണരണം.കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ആദ്യ ദിവസമാണ്. ഒന്നിലും പിഴവ് പറ്റരുത്. പണ്ടേ അമ്മക്ക് പരാതിയാണ്, ഈ പെണ്ണിന് ഉറങ്ങാൻ കേറിയാ പിന്നൊരു ബോധവുമില്ല. വല്ല വീട്ടിലും കയറി ചെല്ലാനുള്ളതാണല്ലോയെന്ന്. ഇവിടെ ഏതെങ്കിലും നേരത്ത് എഴുന്നേറ്റ് വന്ന്, ഞാൻ ഉണ്ടാക്കി വെക്കുന്നത് വെട്ടി…

  • ഞാൻ ഇന്ന് തന്റെ വീട്ടിലേക്ക് വരാം.. അയ്യോ, ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും…

    ഞാൻ ഇന്ന് തന്റെ വീട്ടിലേക്ക് വരാം.. അയ്യോ, ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും…

    രചന : ഗിരീഷ് കാവാലം “ലെന കുട്ടനാട്ടുകാരിയല്ലേ അപ്പോൾ മീൻകറിയും, കക്കാ ഇറച്ചിയുമൊക്കെ നല്ല പോലെ വെക്കാൻ അറിയാമല്ലോ. ഒരുദിവസം നമുക്ക് എല്ലാവർക്കും ലെനയുടെ വീട്ടിൽ കൂടണം. നല്ല കുട്ടനാടൻ കരിമീൻ കറി കഴിക്കണം ” വിനയൻ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു “ഓ…ഐ ആം എഗ്രി…എല്ലാവർക്കും വെൽകം.. ഡേറ്റ് നിശ്ചയിച്ചാ മതി” വിനയൻ കമന്റ്‌ ചെയ്തതിനെ ലെന സന്തോഷത്തോടെ സ്വീകരിച്ചു 1998 ബാച്ച് ബികോം റീ യൂണിയൻ ഭംഗിയായി നടക്കുവാണ് എല്ലാവരും വളരെ ത്രില്ലിൽ…

  • മുൻപരിചയക്കാരായ പലരും ഇന്നു അവളെ കാണുമ്പോൾ ഒന്നു സംസാരിക്കാൻ പോലും ശ്രമിക്കാതെ മാറി നടക്കാൻ തുടങ്ങിയിരിക്കുന്നു..

    രചന : Pratheesh മകൾ വിഭൂതിയെ പ്രസവിച്ച ശേഷമാണ് മാന്യതയുടെ ശരീരത്തിൽ പലയിടത്തും ചെറിയ രീതിയിലുള്ള നിറ വ്യത്യാസം കണ്ടു തുടങ്ങിയത്, കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് അതിപ്പോൾ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു, ശരീരം പൂർണ്ണമായും വെളുത്തു പോയിരിക്കുന്നു, മരുന്നുകളും ഡോക്റുമാരെയും മാറി മാറി പരീക്ഷിച്ചെങ്കിലും പണനഷ്ടമല്ലാതെ മറ്റൊരു മാറ്റവും മാന്യതയിൽ സംഭവിച്ചില്ല, അവളുടെ ആ പഴയ ചന്തം അതല്ലെങ്കിൽ ആ രൂപം അവൾക്കു തീർത്തും നഷ്ടമായിരിക്കുന്നു, ശരീരം വെളുത്തു പോയതിനേക്കാൾ അതു കണ്ട് ചുറ്റുമുള്ളവരുടെയെല്ലാം നോട്ടത്തിൽ…

  • എനിക്ക് വീടില്ല ടീച്ചറെ, അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീട്ടിലാ ഞാൻ താമസിക്കുന്നത്….

    എനിക്ക് വീടില്ല ടീച്ചറെ, അച്ഛനും അമ്മയും ജോലി ചെയ്യുന്ന വീട്ടിലാ ഞാൻ താമസിക്കുന്നത്….

    രചന : നെസ്‌ല. N പിറന്നാൾ സമ്മാനം ******************** ഒരു ഉച്ച സമയം ടീച്ചർ ക്ലാസ്സിലേക്ക് വന്നു.പുറത്തെ ചൂട് ക്ലാസ്സിലും അനുഭപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ കുട്ടികളും അസ്വസ്ഥരാണ്. കുട്ടികളുടെ ബഹളം കൂടിയപ്പോൾ ടീച്ചർ അവരോട് നിങ്ങളുടെ ഏറ്റവും വലിയ ഒരു ആഗ്രഹം എഴുതാൻ ആവശ്യപ്പെട്ടു. എല്ലാകുട്ടികൾക്കും ടീച്ചർ ഓരോ പേപ്പർ വീതം നൽകി.പേപ്പർ കയ്യിൽ വാങ്ങിയ അമ്മു തന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ആലോചിച്ചു. നല്ല കളിപ്പാട്ടം, ഉടുപ്പ്, മിഠായി,അങ്ങനെ പലതും ആ കുഞ്ഞു…

  • കറുത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ കറുത്തു പോയത് തന്റെ കുറ്റമാണോ.. സ്കൂളിൽ നിന്നേ കേൾക്കാൻ തുടങ്ങിയതാ കരിക്കട്ടയെന്ന്…

    കറുത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേ കറുത്തു പോയത് തന്റെ കുറ്റമാണോ.. സ്കൂളിൽ നിന്നേ കേൾക്കാൻ തുടങ്ങിയതാ കരിക്കട്ടയെന്ന്…

    രചന : Rajesh Dhibu വെളുത്ത പെണ്ണ്… ****************** “ചേച്ചീ കുളിക്കുന്നില്ലേ.. ഉവ്വേ ഉവ്വേ സ്വപ്നം കണ്ടു കിടക്കുകയായിരിക്കും.” ലച്ചു കളിയാക്കി കൊണ്ട് സീതയെ ഒന്നു നുള്ളി.. “ഒന്നുപോടീ.. ” നുള്ളിയ ഭാഗത്ത് അമർത്തി തിരുമ്മി കൊണ്ട് സീത ചാടിയെഴുനേറ്റു.. “എടീ നിന്റെ പുലിനഖം ഒന്നു മുറിച്ചുകളയാമോ… എനിക്ക് വേദനിച്ചു ട്ടോ..” “വേദനിച്ചാൽ കണക്കായി പോയി.. ചേച്ചിപെണ്ണേ..” “ചേച്ചിയെ ഇന്ന് കാണാൻ വരുന്നവർക്ക് ഇഷ്ടപ്പെട്ടാൽ ഇനി ഞാൻ ആരെയാ പിച്ചുക..” അതു പറയുമ്പോൾ ലച്ചുവിന്റെ കണ്ണുകൾ നിറയുന്നതും…

  • രാജീവ്‌… നമുക്ക് പിരിയാം.. ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ അതല്ലേ നല്ലത്.. ഭദ്രയത് പറയുമ്പോൾ ആ വാക്കുകളെ രാജീവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല..

    രാജീവ്‌… നമുക്ക് പിരിയാം.. ഒരുമിച്ച് പോകാൻ കഴിയില്ലെങ്കിൽ അതല്ലേ നല്ലത്.. ഭദ്രയത് പറയുമ്പോൾ ആ വാക്കുകളെ രാജീവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല..

    രചന : Neethu Parameswar രാജീവ്‌ എനിക്കല്പം സംസാരിക്കണം..പുതച്ചിച്ചിരുന്ന ബ്ളാക്കറ്റ് അൽപ്പം താഴേക്ക് മാറ്റികൊണ്ട് രാജീവിന് അഭിമുഖമായി കിടന്ന് ഭദ്ര പറഞ്ഞു… അപ്പോഴും രാജീവിന്റെ ശ്രദ്ധ മുഴുവൻ ഫോണിലേക്കായിരുന്നു… രാജീവ്‌…ഭദ്ര വീണ്ടും അവനെ തട്ടി വിളിച്ചു.. ഭദ്ര നിനക്കെന്താണ്… എന്തായാലും എനിക്കുറക്കം വരുന്നു.. നാളെ സംസാരിക്കാം… ഫോൺ കയ്യെത്തിച്ച് മേശമേൽ വച്ചുകൊണ്ട് രാജീവ്‌ ഉറക്കത്തിലേക്ക് വഴുതി വീണു… ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…പിന്നെയെപ്പോഴോ അവളെയും നിദ്രാദേവി കടാക്ഷിച്ചു… ഓഫീസിലേക്ക് പോവാനുള്ള തിരക്കിലാണ് രാജീവ്‌… ഭദ്ര ഒരു കപ്പ്…

  • ആദ്യരാത്രി… നമ്ര ശിരസ്കയായി അവൾ മണിയറയിലേക്കെത്തിയതും ഞാൻ കാര്യത്തിലേക്ക് കടന്നു…

    ആദ്യരാത്രി… നമ്ര ശിരസ്കയായി അവൾ മണിയറയിലേക്കെത്തിയതും ഞാൻ കാര്യത്തിലേക്ക് കടന്നു…

    രചന : സമീർ ചെങ്ങമ്പള്ളി പിടക്കണ മീനിനെ എത്ര നേരാ പൂച്ച ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാ. ഒന്നുകിൽ പിടക്കണ മീനിനല്പം വിവരം വേണം അല്ലെങ്കിൽ പൂച്ചക്ക് അല്പം ഉളുപ്പ് വേണം. ലീവ് തീരാൻ ഇനി വെറും ഏഴ് ദിവസമേ ബാക്കിയുള്ളൂ. ആദ്യത്തെ പത്ത് ദിവസം പെണ്ണിനെ തപ്പി നടന്നു.നാട്ടിൽ തേങ്ങയെക്കാൾ കൂടുതൽ പെണ്ണുങ്ങളുണ്ടെങ്കിലും എന്റെ നേരെ കഴുത്ത് നീട്ടാൻ തയ്യാറായവൾ ഈ ഒരുത്തി മാത്രമായിരുന്നു. ഇനി കൂടുതലൊന്നും കാത്ത് നിൽക്കേണ്ട. നാളെ തന്നെ നിക്കാഹങ്ങ്‌ നടത്തിയാലോ എന്ന് ഞാൻ…

  • ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ… ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി…

    ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ… ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി…

    രചന : ദേവ ഷിജു. “ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ….? ” ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി. എന്റെ കയ്യിലിരുന്ന ബുക്കുകൾ ഡെസ്കിന്റെ മുകളിലേക്കു വീണു ചിതറി. എന്റെ പതറിയ നോട്ടം ഒരു നിമിഷം മാത്രം നയനറ്റീച്ചറുടെ മുഖത്തു പതിഞ്ഞു. അഭിരാമിറ്റീച്ചർ സ്ഥലം മാറിപ്പോയപ്പോൾ പകരം വന്നയാളാണ്. “സോറി ടീച്ചറേ…!” പെട്ടെന്നു തന്നെ ഡെസ്കിന്റെ മുകളിലും താഴെയുമായി വീണുകിടന്ന ബുക്കുകൾ പെറുക്കിയടുക്കി വച്ചിട്ട് ഞാൻ സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. അവിടെ മറ്റു…

  • അവൾ അത്ര പാവമൊന്നുമല്ല.. കെട്ട്യോൻ മരിച്ചേപ്പിന്നെ അവന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു പൊറുതി.. അയാളീയിടെ നാടുവിട്ടുപോയെന്നോ മറ്റോ പറഞ്ഞു കേൾക്കുന്നു…

    അവൾ അത്ര പാവമൊന്നുമല്ല.. കെട്ട്യോൻ മരിച്ചേപ്പിന്നെ അവന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു പൊറുതി.. അയാളീയിടെ നാടുവിട്ടുപോയെന്നോ മറ്റോ പറഞ്ഞു കേൾക്കുന്നു…

    രചന : സിന്ധു മനോജ് വിമല *********** “ചേച്ചി, ഇവിടെ അടുക്കള ജോലിക്ക് ആളെയാവശ്യമുണ്ടെങ്കിൽ പറയണേ.കിട്ടിയാൽ വല്യ ഉപകാരമായിരുന്നു.” ഹൗസ് വാമിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന്, ചെടി നനച്ചുകൊണ്ടിരിക്കേ ഗേറ്റ് കടന്നു വന്ന സ്ത്രീ എന്നോട് ചോദിച്ചു. എനിക്കവരെ യാതൊരു പരിചയവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്നൊരു മറുപടി പറയാനാകാതെ ഞാൻ കുഴങ്ങി. “എവിടെയാ വീട് “?? സാരിത്തലപ്പിൽ തെരുപ്പിടിച്ചു നിന്ന അവളുടെ ദൈന്യമാർന്ന മിഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു. “ഇവിടുന്ന് രണ്ടുവീടുകൾക്കപ്പുറത്താ.” “ഇവിടെ ജോലിക്കാരിയെ വേണമെന്ന് ആരാ പറഞ്ഞത്.?…

  • വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചകളിൽ പീരീഡ്‌സ് ആണെന്നും പറഞ്ഞ് അവളെന്നിൽ നിന്നും അകന്നു മാറി കിടന്നു…

    വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചകളിൽ പീരീഡ്‌സ് ആണെന്നും പറഞ്ഞ് അവളെന്നിൽ നിന്നും അകന്നു മാറി കിടന്നു…

    രചന : സിന്ധു മനോജ്‌.. കൈക്കുടന്ന നിറയെ ********************* “ഹായ്… ഗുഡ്മോർണിംഗ് രഘുവേട്ടാ” തുറന്നവാതിലിനപ്പുറം ബാഗും തൂക്കി യാതൊരു ഭാവഭേദവുമില്ലാതെ ചിരിച്ചു കൊണ്ടു നിൽക്കുന്ന ദീപയെ കണ്ടതും അയാൾ പകച്ചു പോയി. “നീയെങ്ങനെ ഇവിടെയെത്തി? “ബാംഗ്ലൂർന്ന് അങ്കമാലി വരെ ട്രെയിൻ. സ്റ്റേഷനിൽ ഇറങ്ങി അവിടുന്ന് ഒരു ടാക്സി വിളിച്ചു. അമ്മ വഴിയൊക്കെ പറഞ്ഞു തന്നിരുന്നു. അതോണ്ട് ഡോക്ടർ രഘുരാമന്റെ വീട് കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്നലെയിവൾ ഒരുപാട് തവണ വിളിച്ചിട്ടും കാൾ എടുക്കാഞ്ഞത് മനപ്പൂർവമായിരുന്നു..വാട്ട്സാപ്പിൽ വന്ന…