Category: Music

  • രാമഴ തോരാതെ പെയ്ത നേരം.. മനസ്സിനെ കുളിരണിയിക്കുന്ന ഗാനവുമായി അഭിജിത്ത് കൊല്ലം.

    രാമഴ തോരാതെ പെയ്ത നേരം.. മനസ്സിനെ കുളിരണിയിക്കുന്ന ഗാനവുമായി അഭിജിത്ത് കൊല്ലം.

    സ്വരമാധുര്യം കൊണ്ട് ശ്രദ്ധേയനായ യുവഗായകൻ അഭിജിത്ത് കൊല്ലം പാടിയ പ്രണയരാമഴ എന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ഇതാ ആസ്വദിക്കാം. സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ഒരു കുളിർ മഴയായി ഈ മനോഹര ഗാനം പെയ്തിറങ്ങുന്നു. നല്ല ഗാനങ്ങളെ എന്നും നെഞ്ചോട് ചേർത്തിട്ടുള്ള പ്രിയ ആസ്വാദകർ തീർച്ചയായും ഈ ഗാനവും സ്വീകരിക്കും.. വിന്നിഷ് കണ്ടറിയാണ് ഈ വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത്. ശ്രീ.രാജേഷ് പത്തനാപുരം എഴുതിയ വളരെ മനോഹരമായ വരികൾക്ക് വശ്യമായ സംഗീതം നൽകിയത് ശ്രീ.ബൈജു സരിഗമ. പശ്ചാത്തല സംഗീതം…

  • ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

    കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കോവിഡിനെ പ്രതിരോധിക്കുവാന്‍ മാര്‍ച്ച് 24ന് പ്രാധാന മന്ത്രി രാജ്യ വ്യാപകമായ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കുവാന്‍ ലോക്ക്ഡൗണിനൊപ്പം ബ്രേക് ദ ചെയിന്‍ ക്യമ്പയിനുമായ് കേരള ഗവണ്‍മെന്‍റും മുമ്പോട്ട് വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ബ്രേക് ദ ചെയ്നില്‍ പങ്കാളികളായ് തനിച്ചല്ല കൂടെയുണ്ട് എന്ന സന്ദേശവുമായിട്ടാണ് ഹൃദയ രാഗം ഫെയ്സ്ബുക്ക് പേജ് ലൈവ് സംഗീത പ്രോഗ്രാം തുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് 100 ദിനം തുടര്‍ച്ചയായ് ലൈവ് പ്രോഗ്രാം നടത്തി ഹൃദയരാഗം ശാന്തഗീതം വാര്‍ത്തയിലിടം…

  • ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ

    ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ

    പുഞ്ചിരി തൂകുന്ന മുഖവും മനോഹരമായ ആലാപന ശൈലിയും ശബ്ദമാധുര്യവും കൊണ്ട് അനുഗൃഹീതയായ ഒരു ഗായികയാണ് ലല്ലു ടീച്ചർ. നമ്മൾ എന്നും കേൾക്കാൻ കൊതിക്കുന്ന പഴയകാല നിത്യഹരിത ഗാനങ്ങൾ പലതും ലല്ലു ടീച്ചർ പാടുകയും അതെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. ലല്ലു ടീച്ചറുടെ സ്വരമാധുരി എത്ര മനോഹരമാണ്. കൂടെവിടെ എന്ന ചിത്രത്തിനായി ഗാനകോകിലം ജാനകിയമ്മ പാടിയ ആടി വാ കാറ്റേ എന്ന ഗാനമിതാ ലല്ലു ടീച്ചറുടെ ശബ്ദത്തിൽ ആസ്വദിക്കാം. രണ്ട് വർഷങ്ങൾക്ക് മുമ്പ് നവമാധ്യമങ്ങളിൽ വൈറലായി…

  • പൊയ്കയിൽ കുളിർ പൊയ്കയിൽ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

    പൊയ്കയിൽ കുളിർ പൊയ്കയിൽ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

    മനം കവരുന്ന പുല്ലാങ്കുഴൽ നാദത്തിലൂടെ സംഗീതാസ്വാദകരെ അദ്ഭുതപ്പെടുത്തിയ ഒരു അനുഗ്രഹീത കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ ഓരോ പ്രകടനവും നമ്മളെ വിസ്മയിപ്പിക്കുന്നു. ഇത്രയും അനായാസമായി ഓടക്കുഴലിൽ ഗാനങ്ങൾ വായിക്കാൻ കഴിയുക എന്നത് അപൂർവ്വം ചില പ്രതിഭകൾക്ക് ലഭിക്കുന്ന കഴിവാണ്. രാജശില്പി എന്ന സിനിമയിൽ ദാസേട്ടൻ പാടിയ പൊയ്കയിൽ കുളിർ പൊയ്കയിൽ എന്ന് തുടങ്ങുന്ന ഗാനം രാജേഷ് ചേർത്തല തൻ്റെ പുല്ലാങ്കുഴൽ നാദത്താൽ ഗംഭീരമാക്കി. ഈ സംഗീത വിസ്മയം കേൾക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിയത് പോലെ അനുഭവപ്പെടും.…

  • ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ വാതിക്കൽ വെള്ളരിപ്രാവ് കേട്ട് നോക്കൂ.. അറിയാതെ ലൈക്ക് ചെയ്ത് പോകും

    ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ വാതിക്കൽ വെള്ളരിപ്രാവ് കേട്ട് നോക്കൂ.. അറിയാതെ ലൈക്ക് ചെയ്ത് പോകും

    സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ യുവഗായകനാണ് ലിബിൻ സ്കറിയ. നിരവധി മനോഹര ഗാനങ്ങൾ ആ മാസ്മരിക ശബ്ദത്തിലൂടെ ഇതിനോടകം നമ്മളെല്ലാം കേട്ട് കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ ഈ അനുഗ്രഹീത ഗായകൻ്റെ സ്വരമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ വാതിക്കൽ വെള്ളരിപ്രാവ് എന്ന ഗാനം ലിബിൻ്റെ സുന്ദരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. മ്യൂസിക്കൽ മാനിയ എന്ന…

  • ആരാധികേ ഗാനം അതിമനോഹരമായി പാടുന്ന ഒരു കൊച്ചു വാനമ്പാടി.. ഈ മോളെ പ്രോത്സാഹിപ്പിക്കാം..

    ആരാധികേ ഗാനം അതിമനോഹരമായി പാടുന്ന ഒരു കൊച്ചു വാനമ്പാടി.. ഈ മോളെ പ്രോത്സാഹിപ്പിക്കാം..

    അമ്പിളി എന്ന സിനിമയിലെ ഏറെ പോപ്പുലറായ ആരാധികേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ദേവന ശ്രിയ എന്ന കൊച്ചുവാനമ്പാടിയുടെ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. പേടിയോ ടെൻഷനോ ഇല്ലാതെ കൂളായി ഇരുന്നു കൊണ്ട് ഈ ഗാനം എത്ര സുന്ദരമായാണ് ഈ മിടുക്കി ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ കാണാം. ജന്മസിദ്ധമായി പാട്ട് പാടാൻ കഴിവ് ലഭിച്ച ദേവന ശ്രിയ മോളെ പോലെയുള്ള കൊച്ചു കലാപ്രതിഭകൾ തീർച്ചയായും ഭാവി വാഗ്ദാനമാണ്.…

  • കിളി ചൊല്ലും പാട്ടിൻ.. മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പുതിയ സിനിമാഗാനം

    കിളി ചൊല്ലും പാട്ടിൻ.. മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പുതിയ സിനിമാഗാനം

    ബെന്നി ആശംസ സംവിധാനം ചെയ്യുന്ന Neepa എന്ന ഏറ്റവും പുതിയ സിനിമയിൽ ചിത്ര ചേച്ചി പാടിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ കാണാം. മനോരമ മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വാനമ്പാടിയുടെ സുന്ദരമായ ശബ്ദമാധുരിയിൽ ഈ ഗാനം ഏറെ മനോഹരമായിരിക്കുന്നു. ഓരോ സംഗീതാസ്വാദകനും ഈ ഗാനം ഇഷ്ടമാകും. പ്രചോദ് ഉണ്ണി എഴുതിയ വരികൾക്ക് സുനിലാൽ ചേർത്തല സംഗീതവും ഓർക്കസ്ട്രേഷനും ചെയ്തിരിക്കുന്നു. ഒന്ന് കേൾക്കുമ്പോൾ ഇഷ്ടം തോന്നുകയും മനസ്സിൽ പതിയുകയും ചെയ്യുന്ന ഈ മനോഹര ഗാനത്തിൻ്റെ…

  • ഇത്രയും വരികൾ ഓർത്തു പാടിയ ഈ സുന്ദരി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..

    ഇത്രയും വരികൾ ഓർത്തു പാടിയ ഈ സുന്ദരി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..

    തുളസിക്കതിർ നുളളിയെടുത്ത് എന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട ഗാനം ഈ കൊച്ചു മിടുക്കി പാടുന്നത് കേട്ടാൽ ആരായാലും മോളെ അഭിനന്ദിക്കാതെ പോകില്ല. വരികളെല്ലാം ഓർത്തെടുത്ത് ഭംഗിയായി കൃഷ്ണവേണി പാടുന്നത് കാണാനും കേൾക്കാനും പ്രത്യേക അനുഭൂതിയാണ്. സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല. ഈ മോളുടെ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവരാണ്. ഭാവിയിൽ ഉയരങ്ങൾ കീഴടക്കാൻ ഈ മോൾക്ക് തീർച്ചയായും കഴിയും. ഈ കുഞ്ഞു പ്രായത്തിൽ തന്നെ ഇത്രയും മനോഹരമായി…

  • കണ്ണോട് കാൺപതെല്ലാം.. സോഷ്യൽ മീഡിയയിൽ തരംഗമായ ആര്യ ദയാലിൻ്റെ മനോഹരമായ ആലാപനത്തിൽ

    കണ്ണോട് കാൺപതെല്ലാം.. സോഷ്യൽ മീഡിയയിൽ തരംഗമായ ആര്യ ദയാലിൻ്റെ മനോഹരമായ ആലാപനത്തിൽ

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി ആര്യ ദയാലിൻ്റെ മറ്റൊരു കിടിലൻ പെർഫോമൻസ് ഇതാ നിങ്ങൾക്ക് മുന്നിൽ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കണ്ണോട് കാൺപതെല്ലാം എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം അസാധ്യമായി ആര്യ ദയാൽ ആലപിച്ചിരിക്കുന്നു. ആര്യയുടെ ഇതിന് മുൻപുള്ള പല വീഡിയോകളും ആസ്വാദകർ ഹൃദയത്തിലേറ്റിയിരുന്നു. Arya Dhayal എന്ന തൻ്റെ യൂട്യൂബ് ചാനൽ വഴി പോസ്റ്റ് ചെയ്ത ഈ വീഡിയോക്കും പതിവു പോലെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ…

  • മൊഹബത്തിൻ പെണ്ണേ.. ഇമ്രാൻ ഖാൻ പാടിയ ഏറ്റവും പുതിയ മാപ്പിളപ്പാട്ട് ഇതാ ആസ്വദിക്കാം.

    മൊഹബത്തിൻ പെണ്ണേ.. ഇമ്രാൻ ഖാൻ പാടിയ ഏറ്റവും പുതിയ മാപ്പിളപ്പാട്ട് ഇതാ ആസ്വദിക്കാം.

    ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അനുഗ്രഹീത ഗായകനാണ് ഇമ്രാൻ ഖാൻ. ഒരിടവേളക്ക് ശേഷം അദ്ദേഹം വീണ്ടും സംഗീത രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി കടന്ന് വരികയാണ്. ഇപ്പോൾ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ഇമ്രാൻ ഖാൻ തൻ്റെ സംഗീതവും ഒപ്പം കൊണ്ടു പോകുന്നു. കുറഞ്ഞ സമയം കൊണ്ട് ഇമ്രാൻ ഖാൻ്റെ വീഡിയോകൾ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പുതിയ ഗാനങ്ങളിലൂടെ വീണ്ടും ആസ്വാകരെ അദ്ഭുതപ്പെടുത്തുകയാണ് ഈ അനുഗ്രഹീത കലാകാരൻ. Sargam…