Author: Webdesk

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 23 വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി പരുപാടിയുടെ ലിസ്റ്റ് കറക്റ്റ് ചെയ്ത് തരാമെന്ന് പറഞ്ഞിട്ട് ഭദ്രയെ കാണാൻ ഇല്ല. ഊണ് കഴിച്ചതിനു ശേഷം ദേവ് മാഷ് ഭദ്രയെ അന്വേഷിച്ചു നടക്കാണ്… സ്കൂളിന്റെ പടിക്കൽ തന്നെ എല്ലാ ടീച്ചർമാരും നിൽക്കുന്നുണ്ട്… ” ഭദ്ര ടീച്ചറെ കണ്ടോ.. ടീച്ചറെ? ” ദേവ് ” ഇല്ലലോ ഉള്ളിൽ ഉണ്ടെന്ന് നോക്ക്… ലളിത അവൻ തലയാട്ടി.. എല്ലാ മുറികളും അവൻ കയറി ഇറങ്ങി.. എവിടെയും ഭദ്രയെ കണ്ടില്ല.. അവസാനം ഉള്ളത് ഏറ്റവും അറ്റത്തുള്ള മുറിയാണ്..…

  • നിങ്ങളാരും വിഷമിക്കണ്ട… ഞാൻ ജോലി രാജിവെക്കാൻ തീരുമാനിച്ചു.. ഇത്രയും നാൾ നിങ്ങൾ നിർബന്ധിച്ചിട്ടും ഞാൻ അനുസരിക്കാതെ കാത്തിരുന്നത്….

    നിങ്ങളാരും വിഷമിക്കണ്ട… ഞാൻ ജോലി രാജിവെക്കാൻ തീരുമാനിച്ചു.. ഇത്രയും നാൾ നിങ്ങൾ നിർബന്ധിച്ചിട്ടും ഞാൻ അനുസരിക്കാതെ കാത്തിരുന്നത്….

    രചന : ജെയ്‌നി റ്റിജു ” ഇനി എല്ലാവരും ഇവിടെ ശ്രദ്ധിച്ചേ, ഞാൻ ഒരു സ്പെഷ്യൽ ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്. വേണമെങ്കിൽ വലിയവർക്കും ട്രൈ ചെയ്യാവുന്നതാണ്. ” എന്റെ അനൗൺസ്‌മെന്റ് കേട്ടതും കുട്ടികൾ ഉറക്കെ കൂവി. ഞാൻ കയ്യിലുണ്ടായിരുന്ന പൊതി ടീപ്പൊയിൽ വെച്ചു. ” ഹെറൊയിൻ, കോകൈൻ, ഗഞ്ചാ തുടങ്ങി എല്ലാ ഐറ്റംസും ഉണ്ട്. ഏത് വേണമെങ്കിലും ട്രൈ ചെയ്യാം. ” എന്റെ അനൗൺസ്‌മെന്റ് കേട്ട് എല്ലാവരും ഒരു നിമിഷം സ്തബ്ദരായി. ” എന്താ എല്ലാവരും…

  • അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 22 വായിച്ചു നോക്കൂ…

    രചന : കാർത്തുമ്പി തുമ്പി സങ്കടങ്ങൾ എല്ലാം പൊഴിഞ്ഞു പോയതുപോലെ മനസ്സ് ശാന്തമായിരിക്കുന്നു .. എന്നാലും അനന്തനിലുള്ള പിടി അയച്ചില്ല… വീട്ടിലേക്ക് കയറി വന്ന സത്യയും ശങ്കരനും ഈ കാഴ്ച കണ്ട് പരസ്പരം നോക്കി.. ശങ്കരന്റെ ചുണ്ടിൽ ചിരിയാണെങ്കിൽ സത്യയുടെ മുഖത്ത് നാണക്കേട് ആണ്… ” അനന്താ.. ” ശങ്കരന്റെ വിളിയിൽ ഞെട്ടികൊണ്ട് രണ്ടാളും അകന്നു.. ഭദ്ര തല താഴ്ത്തി നിന്നു.. അനന്തൻ ആണെങ്കിൽ മുഖത്ത് വലിയ ഭാവങ്ങൾ ഒന്നുമില്ല.. ഇതൊക്കെ പ്രതീക്ഷിച്ച രീതിയിൽ അവിടെ നിന്നു..…

  • എന്തിനാണ് എന്നെപോലെ ഒരു രണ്ടാം കെട്ടുകാരിയെ തിരക്കി വന്നത്.. അതും ഒരു കുട്ടി ഉള്ള ഒരുത്തി….

    രചന : നീതു നീതു “”എന്ത് പറ്റി വിഷ്ണു ഏട്ടാ….!! സുന്ദരനും സുമുഖനും സർവോപരി സത്ഗുണ സമ്പന്നനും ആയ വിഷ്ണുവിന് നാട്ടിൽ വേറെ പെണ്ണുങ്ങളെ കിട്ടിയില്ലേ?? അതോ ഓട്ടോകാരന് വിവാഹ മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞു പോയോ??”” ദിവ്യയുടെ വാക്കുകളിലെ പരിഹാസം വിഷ്ണുവിന് മനസ്സിലായി എങ്കിലും അവൻ പ്രതികരിച്ചില്ല. ” പിന്നെ എന്തിനാണ് എന്നെപോലെ ഒരു രണ്ടാം കെട്ടുകാരിയെ തിരക്കി വന്നത്?? അതും ഒരു കുട്ടി ഉള്ള ഒരുത്തി….” ” ദിവ്യ പ്ലീസ്….ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ…എന്നിട്ട് മറുപടി…

  • മിനി, നീ എന്തിനാണ് അമ്മയുടെ താലിമാല ഊ,-രി എ,-ടുത്തത്. അത് ആ കഴുത്തിൽ കി,-ടന്നോട്ടെ….

    മിനി, നീ എന്തിനാണ് അമ്മയുടെ താലിമാല ഊ,-രി എ,-ടുത്തത്. അത് ആ കഴുത്തിൽ കി,-ടന്നോട്ടെ….

    രചന : സുജ അനൂപ് അടിലും പതക്കവും ************* “ഇപ്പോൾ എല്ലാം പൂർത്തിയായി. അവൾക്കത് ആവശ്യം ആയിരുന്നൂ. എന്തൊരു അഹന്ത ആയിരുന്നൂ. ഇപ്പോൾ കിടക്കുന്ന കിടപ്പു കണ്ടില്ലേ.” ചുറ്റിലും നിന്ന് ആരൊക്കെയോ കുത്തുവാക്ക് പറയുന്നത് പോലെ തോന്നി. അത് കേട്ടപ്പോൾ മനസ്സൊന്നു പൊള്ളി. മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്കു ഒന്ന് നോക്കി. “എൻ്റെ ഏട്ടൻ, എന്നാലും എന്നെ തനിച്ചാക്കി മുന്നേ പോയില്ലേ..” ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നില്ല. അറിയാതെ മനസ്സൊന്നു പിടഞ്ഞു. ഒന്നും വേണ്ടിയിരുന്നില്ല എന്ന്…

  • രണ്ട് ദിവസമായി അമ്മയുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം കാണുന്നു.. ഇതെന്തു പറ്റി ആവോ…

    രണ്ട് ദിവസമായി അമ്മയുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം കാണുന്നു.. ഇതെന്തു പറ്റി ആവോ…

    രചന : ഗിരീഷ് കാവാലം “ദേ…എല്ലാവർക്കും എന്റെ വക ഓണക്കോടി” “അമ്മുവിന്റെ കൈയ്യിലേക്ക് ടെക്സ്റ്റയിൽ ഷോപ്പിന്റെ വലിയ ഒരു കവർ കൊടുത്തുകൊണ്ട് ഗീതമ്മ അകത്തേക്ക് പോയി” നടന്നു പോകുന്ന ഗീതമ്മയെ,അമ്മു ആശ്ചര്യത്തോടെ നോക്കി നിന്നു പോയി ‘അല്ല തന്റെ അമ്മായിയമ്മക്ക് ഇതെന്തു പറ്റി” “രണ്ട് ദിവസമായി അമ്മയുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം കാണുന്നു” “തന്നോട് വളരെ സൗമ്യമായി ഇടപെടുന്നു” “എന്തിനും ഏതിനും കുറ്റം പറച്ചിലും ശകാരവും മാത്രം ഒഴുകി വന്ന ആ നാവിൽ ഇപ്പോൾ സ്നേഹത്തിന്റെ…

  • അവന്‍റെ നിശ്വാസത്തിന്‍റെ ചൂടിലമര്‍ന്ന്  അവളുടെ ഇമയടഞ്ഞും തുറന്നും കൊണ്ടിരുന്നു…

    അവന്‍റെ നിശ്വാസത്തിന്‍റെ ചൂടിലമര്‍ന്ന് അവളുടെ ഇമയടഞ്ഞും തുറന്നും കൊണ്ടിരുന്നു…

    രചന : ഷാഹില്‍ കൊടശ്ശേരി “നന്ദേട്ടാ വേണ്ടാ..!” “ഒന്നിങ്ങടുത്ത് വാ പാറൂ…!” “വിട് നന്ദേട്ടാ.. ദേ കയ്യിലെ പ്രസാദം താഴെപ്പോവ്വ്വേ…!” “കാറ്റിനെപ്പോലും ഇത്രമാത്രം മോഹിപ്പിക്കുന്ന നിന്‍റെ കാര്‍ക്കൂന്തലില്‍ ചൂടിയ മുല്ലപ്പൂവിന്‍റെ കാച്ചെണ്ണ ചേര്‍ന്ന ഒരുമണമുണ്ട് പാറൂ..! അതിനു പകരംവെയ്ക്കാനാവില്ല ഒരു ശ്രീകോവിലിലെ പ്രസാദത്തിനും. നന്ദനവളെ ചേര്‍ത്തുനിര്‍ത്തി..! ആ കണ്‍മഷി പരന്ന കണ്ണുകളിലോട്ട് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു..! “ഭയമാ പെണ്ണേ എനിക്ക്.. ഭഗവാന്‍ കൃഷ്ണന്‍ പോലും നിന്നെ മോഹിച്ച് എന്നില്‍നിന്നടര്‍ത്തിയെടുക്കുമോ എന്ന ഭയം..!” ഒരു വല്ലാത്ത ഭാവത്തോടെ നന്ദന്‍റെ കണ്ണുകളിലേക്ക്…

  • അവളെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടേക്കു എന്നന്നേക്കുമായി അതാണ് നല്ലത്. നിനക്ക് തീരുമാനിക്കാം എന്തുവേണമെന്നു…

    അവളെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടേക്കു എന്നന്നേക്കുമായി അതാണ് നല്ലത്. നിനക്ക് തീരുമാനിക്കാം എന്തുവേണമെന്നു…

    രചന : സിന്ധു ആർ പരിഗണന *************** അലാറം അടിക്കുന്നെ കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. എന്റെ പറച്ചിൽ കേട്ടാൽ തോന്നും വെളുപ്പാൻ കാലത്ത് എണീക്കാൻ വല്ലോം ആകും ഞാൻ അലാറം സെറ്റ് ചെയ്‌തെന്നു. എന്നാൽ അല്ല രാത്രി ഉറക്കമില്ലാതെ കിടന്നു നേരം വെളുക്കാറാകുമ്പാഴാണു ഒന്നുറങ്ങിത്. അന്നപ്പോ ഉറങ്ങിപോയാൽ അറിയില്ലലോ അതോണ്ട് 8 മണി ക്ക് അലാറം വെച്ചതാണ്.ഇനിം കിടന്നാൽ അമ്മ വഴക്ക് പറയും അതോണ്ട് എണീറ്റു ഫ്രഷാകാം ഓർത്തു. പക്ഷേ എണീക്കാൻ തോന്നുന്നില്ല ഉറക്കം തികയാഞ്ഞിട്ടാകും.…

  • ഞാൻ അവന്റെ തോളിൽ കൈ ഇടാൻ ശ്രമിക്കുമ്പോൾ അവൻ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു…

    രചന : മുരളി.ആർ. “എടാ അളിയാ.. അല്ലേലും ഈ സാരിയുടുത്ത പെണ്ണുങ്ങളെ കാണാനൊരു പ്രത്യേക ചേല അല്ലെ..?” ബസ്റ്റോപ്പിൽ ഇരുന്ന് ഞാൻ ഗോകുലിനോട് പറയുമ്പോൾ ആ പെൺകുട്ടി ഉടനെ ഞങ്ങളെ ഒന്ന് നോക്കി. അതുവരെ മൊബൈലിൽ നോക്കി ഇരുന്ന അവൻ ഉടനെ എഴുന്നേറ്റിട്ട് എന്നോട് പറഞ്ഞു. “എന്റെ പൊന്നളിയാ.. എന്നെ വിട്ടേക്ക്. ഞാൻ പോവാ.. എനിക്ക് വീട്ടിൽ പണിയുണ്ട്, ഇനി ഇവിടെ നിന്നാ പണി കിട്ടും.” “എടാ പോകല്ലേ.. ആ പെണ്ണിന് മലയാളം അറിയില്ലടാ.. നീ നിക്ക്,…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 21 വായിക്കൂ….

    രചന : കാർത്തുമ്പി തുമ്പി ഭദ്രക്ക് ദേവിനോട് അനന്തൻ നോക്കി നിൽക്കുന്നത് പറയണമെന്ന് തോന്നി പക്ഷെ ആളെവിടെ നിർത്തുന്നു.. ആള് നോൺ സ്റ്റോപ്പ്‌ ആണ്… ” ദേവ് മാഷേ.. ” പുഞ്ചിരിയോടെ വിളിച്ചപ്പോൾ അവൻ സംസാരം നിർത്തി അവളെ തന്നെ ഉറ്റുനോക്കി.. അവൾ കണ്ണുകൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു.. ദേവ് അവൾ കണ്ണുകൊണ്ട് കാണിച്ചിടത്തേക്ക് നോക്കിയപ്പോൾ ചെറുതായൊന്നു ഞെട്ടി. ” ടീച്ചർക്ക് പേടി ഉണ്ടോ.. ” പുഞ്ചിരിയോടെ ആയിരുന്നു ചോദ്യം.. കാണുന്നവർക്ക് അവർ വേറെന്തോ കളിയായി സംസാരിക്കുന്ന പോലെയോ…