Author: Webdesk

  • കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പ, ണത്തിനോടുള്ള ആ, ർത്തി കൊണ്ടായിരുന്നു…

    കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പ, ണത്തിനോടുള്ള ആ, ർത്തി കൊണ്ടായിരുന്നു…

    രചന : മഹാദേവൻ കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്. കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും അവൻ നല്ലൊരു ഭർത്താവായി. അവന്റെ ചേർത്തുപിടിക്കലിൽ കുറവുകളെ മറന്നവൾ നല്ലൊരു ഭാര്യയുമായി.. ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ പുറത്തേക്കിറങ്ങി. നിന്റ കാല് വേദനിച്ചാൽ എന്റെ ഹൃദയം വേദനിക്കുമെന്ന്…

  • അരികിൽ ചേർന്നു നിന്ന ബിന്ദുവിനേ കെട്ടിപിടിച്ചു കൊണ്ട് അയാൾ അവളുടെ കവിൾത്തടത്തിൽ അമർത്തി ചുംബിച്ചു….

    രചന : രഘു കുന്നുമക്കര പുതുക്കാട് ബിന്ദു *************** പ്രഭാതം….. ഒരുക്കങ്ങൾ പൂർത്തിയാക്കി, പ്രസാദ് ഒരാവർത്തി കൂടി കിടപ്പുമുറിയിലെ നിലക്കണ്ണാടിയിൽ പ്രതിബിംബം കണ്ടു തൃപ്തിയടഞ്ഞു. മുകുരത്തിൽ, നാൽപ്പത്തിയഞ്ചുകാരന്റെ തുടിയ്ക്കുന്ന പൗരുഷത്തിന്റെ പ്രതിഫലനം. “ബിന്ദൂ, ഞാനിറങ്ങുകയാണ്. മോനിതു വരേ ഉണർന്നില്ലല്ലോ. ഇന്ന്, കൃത്യസമയത്തേ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, ചെയർമാനും ഇന്നെത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി എഗ്രിമെന്റ് ചർച്ചയാണ്. സെക്യൂരിറ്റി സ്‌റ്റാഫുകളെല്ലാം കൃത്യമായി അതതിടങ്ങളിൽ വേണമെന്ന് അരവിന്ദ് സർ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും, ഞങ്ങൾ പട്ടാളക്കാർക്ക് വിരമിച്ചാലും സമയനിഷ്ഠ കൈവിടാൻ…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 5 വായിക്കൂ…

    രചന : കാർത്തുമ്പി തുമ്പി അനന്തൻ കുറച്ചുനേരം അങ്ങനെ തന്നെ നിന്നു..ആളുകളെല്ലാം പതിയെ പിരിഞ്ഞു പോയി.. അപ്പോഴാണവൻ ശങ്കരനെ കണ്ടത്.. ഒരു ചെറു പുഞ്ചിരിയോടെ അവൻ ശങ്കരരന്റെ അടുത്തേക്ക് ചെന്നു.. ” ശങ്കര മാമ്മ എപ്പോ വന്നു..? ” അനന്തൻ ” പുലർച്ചയാ അറിഞ്ഞത് അപ്പോ തന്നെ എത്തി… ” മ്മ് ” അനന്തൻ കാറിൽ കയറി. ശങ്കരൻ ഡ്രൈവറുടെ കൂടെയും ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞിട്ട് ശങ്കരൻ ഒന്ന് തിരിഞ്ഞ് നോക്കി… അനന്തൻ സീറ്റിൽ ചാരി…

  • രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അനിലിന്റെ നെഞ്ചിൽ തലവച്ചു കൊണ്ട് അവൾ അവനോട് ചോദിച്ചു…

    രചന : സ്നേഹമഴ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അനിലിന്റെ നെഞ്ചിൽ തലവച്ചു കിടന്നു അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ ചോദിച്ചു അനിലേട്ടനു എന്നോട് എപ്പോളെങ്കിലും വെറുപ്പ് തോന്നിയിട്ടില്ലേ തോന്നിയിട്ടുണ്ട് ഇടക്കുള്ള നിന്റെ കൂതറ സ്വഭാവം കാണുമ്പോൾ എന്നുള്ള അവന്റെ കളിയാക്കൽ കേട്ടിട്ട് ചിരിക്കാതെ കുറച്ചു ഗൗരവത്തിൽ അവൾ വീണ്ടും ചോദിച്ചു നീ ഒന്ന് കിടന്നു ഉറങ്ങാൻ നോക്ക് ഒരു ദിവസവും ഇല്ലാത്ത ചില ചോദ്യങ്ങളുമായി വന്നിരിക്കുന്നു അതല്ല ഏട്ടാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ പത്തു…

  • നമുക്ക് കുഞ്ഞുങ്ങൾ ഒന്നും വേണ്ടെന്നു പറഞ്ഞ അവളുടെ മറുപടി തന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു…

    രചന : അഞ്ജു തങ്കച്ചൻ ഭാര്യയെ പേടിച്ച് നാടുവിട്ട ആദ്യത്തെ പുരുഷൻ താനായിരിക്കും, അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി. ഈയിടെയായി അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ വിവാഹശേഷം ആയിരുന്നു. യമുന ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം, ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കും പോലെ ആയിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടമാണ്. അവളിൽനിന്നുള്ള ഒളിച്ചോട്ടം. അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു…..…

  • നിന്റെ മോളുടെ ഒപ്പം മൂന്നാല് ചെക്കന്മാർ ഇന്നലെ വീട്ടിലേക്ക് കേറിവരുന്നത് ഞാൻ കണ്ടല്ലോ….

    രചന : മഹാദേവൻ പെണ്കുട്ടികളായാൽ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ വേണ്ടേ സാവിത്രി. ഇതിപ്പോ ഇവിടെ ഒരുത്തിയുണ്ട്. ആണുങ്ങളേക്കാൾ മേലെയാ അവള്ടെ നിൽപ്പ്. അച്ഛനെന്നോ അമ്മയെന്നോ ചേട്ടനെന്നോ ഇല്ല. അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റൂല. ന്തേലും വാങ്ങാൻ കടേൽ കേറിയാ അവിടെ കിടന്ന് അടി ഉണ്ടാക്കും. ന്റെ പോന്നോ.. എനിക്ക് മതിയായി ” സ്വന്തം മകളെ കുറിച്ചാണ് ശുഭയുടെ പരാതി. മതിലിനപ്പുറത്തു നിൽക്കുന്ന സാവിത്രിക്കാനെൽ ഇതൊക്കെ കേൾക്കുന്നതോ ഒരു ഹരവും. ഇച്ചിരി കൂടെ കൂട്ടി അപ്പുറത്തും…

  • നീ ശബ്ദം ഉണ്ടാക്കാതെ വേഗം ഇറങ്ങി വാ… സാന്ദ്രയും സിദ്ധുവും ഒന്നും അറിയേണ്ട, നമ്മൾ ഒരു യാത്ര പോവുകയാണ്…

    രചന : മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്. കഥ : തങ്ക മകൾ. ***************** “”പപ്പാ…ഞാനല്ലേ പപ്പയുടെ മോള്?. അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ?.. പറയ് പപ്പാ”” സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ നിന്ന് വിറച്ചു..പല്ല് കടിച്ചു ഞെരിച്ചു.. ചുണ്ടുകൾ വിതുമ്പി.. സാന്ദ്രയുടെ അലർച്ച കേട്ട് ആ തുണി കടയിലുള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു നോക്കി. അവർ പരസ്പരം നോക്കി പിറുപിറുത്തു. അച്ഛൻ ജയൻ ആകെ ലജ്ജയോടെ ചുറ്റും നോക്കി.…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 4 വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി കോളിങ് ബെല്ല് കേട്ട് അനന്തൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. നാശം ഒന്നുറങ്ങാനും സമ്മതിക്കില്ല.. അനന്തൻ പിറുപിറുത്ത് വാതിൽ തുറന്നു.. പുറത്തെ ആൾക്കാരെ കണ്ടവന്റെ നെറ്റി ചുളിഞ്ഞു.. ” എന്താ രവി സാറെ ഈ നേരത്ത്.. ” അനന്തൻ ” അത് നീ ഒന്ന് സ്റ്റേഷൻ വരെ വാ.. ” രവി രവി ആ നാട്ടിലുള്ള ഏക പോലീസ് ആണ്.. Pc രവി എല്ലാ നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്.. ” എന്താ കാര്യം.. “?…

  • അയാൾക്ക് ഞാൻ ആരോടും മിണ്ടുന്നതു പോലും ഇഷ്ടമല്ലായിരുന്നു. വെറും ഒരു അടിമയെ പോലെ ആണ് എന്നെ കണ്ടിരുന്നത്…

    രചന : രാജു പി കെ കോടനാട്, അരികെ ************** ഒട്ടും പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നും ഒരു ഹായ് വന്നതൊരു മിന്നായം പോലെ കണ്ടെങ്കിലും വീണ്ടും ജോലിയുടെ തിരക്കിലേക്ക് കടന്നു. അല്പം കഴിഞ്ഞപ്പോൾ. വീണ്ടും ഒരു മെസേജു കൂടി ഹരി,ഞാൻ നാൻസിയാണ്. പെട്ടന്ന് ഫോണെടുത്തു തിരികെ വിളിച്ചു. നീ എവിടാണ് പെണ്ണേ എന്തൊക്കെയാ നിൻ്റെ വിശേഷങ്ങൾ ഞാൻ കരുതി എന്നെയൊക്കെ മറന്ന് കാണുമെന്ന്. എത്ര വർഷമായിരിക്കുന്നു നമ്മളൊന്ന് കണ്ടിട്ട്.പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ ചിറ്റേടത്തുകാരുടെ തൊടിയിൽ…

  • കിടക്കയിൽ വെച്ച് അവളെ കിട്ടിയാൽ പിന്നെ ഞാനവളെ വിടില്ല.. അവളുടെ അപ്പോളത്തെ അവസ്ഥ പോലും നോക്കാറില്ല…

    രചന : റിവിൻ ലാൽ ഉറക്ക ചടവിൽ നിന്നും ഞാൻ ഉണർന്നപ്പോൾ അവളെന്റെ അടുത്ത് കിടക്കുന്നുണ്ട്. ഇന്നലെ രാത്രി എത്ര മണിക്കാണ് രണ്ടു പേരും ഉറങ്ങിയതെന്നു ഓർമ കിട്ടുന്നില്ല. അത്രയ്ക്കായിരുന്നല്ലോ ആറാട്ട്. ഇന്ന് ലീവായതു കൊണ്ടു തന്നെ ഇന്നലെ അവളെ നേരത്തെ ഉറങ്ങാൻ ഞാൻ സമ്മതിച്ചിട്ടില്ല. രാത്രിയുടെ യാമത്തിലും വിശ്രമമില്ലാതെ അവൾ പൂർണ്ണമായും എന്റെ രണ്ടു കൈകൾക്കുള്ളിൽ തന്നെയായിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു അവൾ എന്റെ മുന്നിൽ പൊട്ടി തെറിക്കുമോ എന്ന് പോലും എനിക്ക്…