Author: Webdesk

  • അനന്തഭദ്രം തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ…

    രചന : കാർത്തുമ്പി തുമ്പി ഒരാഴ്ച കഴിഞ്ഞിട്ടും വേണുവും ശാകേഷും ഇതുവരെ എസ് ഐ രാജശേഖരന്റെ കാര്യം വീട്ടിൽ പറഞ്ഞട്ടില്ല.. അതിന് മുൻപ് ഭദ്രയുടെ കൈയിൽ നിന്ന് സ്വത്തെല്ലാം എഴുതി വാങ്ങാൻ അവർ തീരുമാനിച്ചു. അതിനായി മൂന്നാളും ചില കണക്ക് കൂട്ടലുകൾ നടത്തി. ❤❤❤❤❤❤❤❤❤ ഈ ഒരാഴ്ച ഭദ്ര വളരെ വീർപ്പമുട്ടലോടെയാണ് മംഗലത്ത് കഴിഞ്ഞത്. ശാകേഷിന്റെയും വേണുവിന്റെയും മൗനത്തിനെ അവൾ വളരെയധികം ഭയന്നു. സന്ധ്യക്ക്‌ സർപ്പക്കാവിൽ വിളക്ക് വെച്ചു അവൾ മനമുരുകി പ്രാർത്ഥിച്ചു.. സർപ്പകാവിനടുത്ത് നിൽക്കുന്ന ലാങ്കി…

  • എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ.. എന്നെ കൂടെ കൂട്ടിയാൽ ഇനി ഏട്ടനും സ്വസ്ഥത ഉണ്ടാവില്ല..

    എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ.. എന്നെ കൂടെ കൂട്ടിയാൽ ഇനി ഏട്ടനും സ്വസ്ഥത ഉണ്ടാവില്ല..

    രചന : ഉണ്ണി കെ പാർത്ഥൻ അറിയാതെ….. ************ എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ… രാത്രിയിൽ സുമേഷിന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് കിടക്കുമ്പോൾ രോഹിണിയുടെ ശബ്ദം സുമേഷിന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി… ഏട്ടന്റെ ഒരു കുഞ്ഞിന് ജന്മം തരാൻ കഴിയാതെ ന്തിനാ ഏട്ടാ ഇനിയുള്ള ജീവിതം എന്നെ കൂടെ കൂട്ടുന്നത്.. എല്ലാരും പറയുന്നത് ശരിയാ… ഞാൻ മച്ചിയാ… എന്നെ കൂടെ കൂട്ടിയാൽ ഇനി വീട്ടിൽ ഏട്ടനും ഒരു സ്വസ്ഥത ഉണ്ടാവില്ല.. എന്നെ പറയുന്ന കുത്തു വാക്കുകൾ ഒരിക്കലും…

  • ഭർത്താവിനെയും ആ,-റുമാസം പോലും തി,-കയാത്ത കൊ,-ച്ചിനെയും ഉപേക്ഷിച്ചു തിരിച്ചു വന്നത്….

    ഭർത്താവിനെയും ആ,-റുമാസം പോലും തി,-കയാത്ത കൊ,-ച്ചിനെയും ഉപേക്ഷിച്ചു തിരിച്ചു വന്നത്….

    രചന : ജെയ്നി റ്റിജു ” ചേച്ചി ഒന്നവിടെ നിന്നേ. ” പതിവില്ലാതെ അനിയന്റെ സ്വരത്തിലെ ഗൗരവം കേട്ട് ഞാനൊന്നമ്പരന്നു. “ഹമ്, എന്താടാ?” ” ചേച്ചി ഇതുവരെ എവിടെയായിരുന്നു? ” “ഞാൻ കമ്പനിയിൽ. നിനക്കറിയില്ലേ?” ഞാൻ മുഖം ചുളിച്ചു. ” അത് അഞ്ചുമണി വരെ. അത് കഴിഞ്ഞു ആ രാജീവിന്റെ കൂടെ എവിടെ പോയെന്നാ അവൻ ചോദിച്ചത്? ” അമ്മയാണ്. അമ്മയുടെ സ്വരത്തിലും മൂർച്ച. അനിയത്തിയുടെ മുഖവും വീർത്തു തന്നെയാണ്. ” എനിക്ക് ചില ആവശ്യങ്ങൾ ഉണ്ടായിരുന്നു.…

  • ഈ അടുക്കളയിൽ തന്നെ കി, ടക്കുന്നത് കൊണ്ട് പുറം ലോകം എന്തെന്ന് അറിയാത്ത ഒരു വി, ഡ്ഢി ആണ് അമ്മ എന്ന് അവൻ പറഞ്ഞപ്പോൾ…

    ഈ അടുക്കളയിൽ തന്നെ കി, ടക്കുന്നത് കൊണ്ട് പുറം ലോകം എന്തെന്ന് അറിയാത്ത ഒരു വി, ഡ്ഢി ആണ് അമ്മ എന്ന് അവൻ പറഞ്ഞപ്പോൾ…

    രചന : Ammu Santhosh അമൃതം ************* “ഇത്തവണ ഞാനും ഏട്ടന്മാർക്കൊപ്പം പോകും ദിയ ” ദിയ ചെറുപുഞ്ചിരിയോടെ കൃഷ്ണയെ നോക്കി “നീ? ജർമനിയിലേക്ക്? ചുമ്മാ എന്നെ ചിരിപ്പിക്കല്ലേ. നിന്റെ അമ്മ സമ്മതിക്കുമോ? ഒരു ഗോവ ട്രിപ്പിന് സമ്മതിക്കാത്ത ആളാണ് ജർമനിയിൽ മോനെ പഠിക്കാൻ വിടുന്നത്. സത്യം പറയാല്ലോ മോനെ. നിന്റെ അമ്മ ഒരു തോൽവിയ. കാലത്തിനൊത്തു മാറാത്ത ഭൂലോക ദുരന്തം ” കാര്യം അവൾ പറയുന്നത് സത്യം ആണെങ്കിലും ആ നിമിഷം അവൻ എഴുനേറ്റു “ശരിയാ…

  • ഞാൻ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചത് വൈക്കോല് കൊണ്ട് മേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു..

    ഞാൻ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചത് വൈക്കോല് കൊണ്ട് മേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു..

    രചന : Shabna Shamsu സിവണ്ണൻ .. *************** ഞാൻ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചത് വൈക്കോല് കൊണ്ട് മേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു.. മുള ചീന്തി കഷണങ്ങളാക്കി മെടഞ്ഞെടുത്തത് കൊണ്ടാണ് ചുമര് കെട്ടിയത്… അതിന് മേലെ കുഴച്ച് വെച്ച ചെളി എറിഞ്ഞ് പിടിപ്പിക്കും… ചുവന്ന മണ്ണ് നല്ല കട്ടിയില് കലക്കി വെച്ച് അതിൽ ഒരു പഴന്തുണി മുക്കി ചുവരൊക്കെ മിനുസപ്പെടുത്തും.. ഞണ്ട് മാളത്തിൻ്റെ മുകളിലുള്ള മണ്ണും പൊടിയാക്കിയ കരിയും കൂട്ടി കുഴച്ചതാണ്…

  • പുതിയ വീട്ടിലെ ആദ്യരാത്രിയാണിന്ന്.. പതിനഞ്ചു വർഷം മുൻപേ അരങ്ങേറിയ അതേ രാത്രിയുടെ ഊഷ്മളതയും, ആവേശവും….

    പുതിയ വീട്ടിലെ ആദ്യരാത്രിയാണിന്ന്.. പതിനഞ്ചു വർഷം മുൻപേ അരങ്ങേറിയ അതേ രാത്രിയുടെ ഊഷ്മളതയും, ആവേശവും….

    രചന : രഘു കുന്നുമക്കര പുതുക്കാട് ഗൃഹപ്രവേശം *************** പുത്തൻ വീടിന്റെ കിടപ്പുമുറിയിലാകവേ കണ്ണോടിച്ച് സൂരജ് തെല്ലിട നിന്നു. അലങ്കാരവിളക്കുകൾ ഒന്നൊഴിയാതെ ഏതും പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ചുവരുകളിൽ പുത്തൻ ചായത്തിന്റെ സുഗന്ധം… കട്ടിലും മേശയുമടക്കമുള്ള സകല മരസാമാഗ്രികളും, സ്റ്റീൽ അലമാരയും എല്ലാം നവഭാവം പേറിയിട്ടുണ്ട്. വിശാലമായ കട്ടിലിൻമേൽ പതുപതുത്ത ശയ്യ പരന്നുകിടന്നു. ഉരുളൻ തലയിണകൾക്കുമുണ്ട് ഏറെ മോടി. പുതിയ വീട്ടിലെ ആദ്യരാത്രിയാണിന്ന്. പതിനഞ്ചു വർഷം മുൻപേ അരങ്ങേറിയ അതേ രാത്രിയുടെ ഊഷ്മളതയും, ആവേശവും, സീൽക്കാരങ്ങളും പുനരാവർത്തനം ചെയ്യുമോ…..?…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 7 വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി മംഗലത്ത് അടുക്കുംതോറും രാഗിണിയുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. ഓട്ടോ മംഗലത്ത് എത്തിയതും രാഗിണി കാശ് കൊടുത്ത് വേഗം ഇറങ്ങി. ” മോളിവിടെ ഇരിക്ക്.. ഞാൻ അവര് വന്നോന്നു നോക്കിയിട്ട് വിളിക്കാം.. ” രാഗിണി ” മ്മ് ” ഭദ്ര തലയാട്ടി ഭദ്ര ഓട്ടോയിൽ നിന്നും ഇറങ്ങാൻ നിന്നു. ” ചേച്ചി അവിടെ ഇരുന്നോ.. അമ്മ വരില്ലേ.. അപ്പോ ഇറങ്ങിയാൽ മതി… വയ്യാത്ത കാലും വെച്ചു വെറുതെ… “.. ഓട്ടോക്കാരൻ ”…

  • ദേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നും പറഞ്ഞ് ഇവിടെ വന്ന് പോക്രിത്തരം പറഞ്ഞാലുണ്ടല്ലാ….

    രചന : സിന്ധു കെ.വി ഓൺ ‘ ലൈൻ’ ****************** രാവിലെ അടുക്കളയിൽ വൻ യുദ്ധത്തിലായിരുന്നു അമ്മിണി, രാത്രി കുടിച്ച് കുന്തം മറിഞ്ഞ് വീട്ടിലെത്തിയ കെട്ട്യോൻ പിറ്റേന്നത്തേക്കുള്ള മെനു പറഞ്ഞേൽപ്പിച്ചിട്ടാ കട്ടിലിലേക്ക് വീണ് ബോധം കെട്ടത്, ‘രാവിലെ കഴിക്കാൻ ഇടിയപ്പോം മുട്ടക്കറീം, ഉച്ചയ്ക്കത്തേക്കിന് ചോറും അവിയലും സാമ്പാറും ഇഞ്ചിക്കറീം..’ പറയുന്നത് കേട്ടാൽ തോന്നും അയാൾ പണി ചെയ്ത് കാശ് അവരെ ഏൽപ്പിച്ചിട്ടാണെന്ന്, ഇത്, വൈകുന്നേരം കുടിക്കാനുള്ള കാശ് വരെ അമ്മിണി അന്യന്റെ അടുക്കളപ്പണി ചെയ്ത് സമ്പാദിക്കണം. എന്നാലും…

  • അനന്തഭദ്രം തുടർക്കഥയുടെ ആറാം ഭാഗം വായിച്ചു നോക്കൂ…

    രചന : കാർത്തുമ്പി തുമ്പി ” ഭദ്ര.. ” അവന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.. ഹൃദയം ക്രമാതീതമായി മിടിക്കുന്നു.. ഭദ്ര രാഗിണിയെ പിടിച്ചാണ് നടക്കുന്നത്. അതും ഞൊണ്ടികൊണ്ട്.. ഭദ്രയെ ബെഞ്ചിലിരുത്തി രാഗിണി മരുന്ന് വാങ്ങാനുള്ള ക്യൂവിൽ നിന്നു.. അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു.. അത് ഒരു തരത്തിൽ ആശ്വാസം.. രാഗിണി ഒന്ന് നെടുവീർപ്പ് ഇട്ടു.. ഭദ്ര തലതാഴ്ത്തി ഇരിപ്പാണ്.. അനന്തൻ നേഴ്സിനെ അടുത്തേക്ക് വിളിച്ചു.. ” എന്താ അനന്തേട്ടാ.. ” നേഴ്സ് ” അത് ഭദ്ര അല്ലേ……

  • രണ്ടു മാസം കഴിഞ്ഞ് എൻ്റെ മാമൻ്റെ മോളുടെ കല്ല്യാണം അല്ലെ, നിങ്ങൾ അത് മറന്നോ മനുഷ്യ…..

    രചന : മനു തൃശ്ശൂർ കണ്ണു തുറന്നു നോക്കിയപ്പോൾ ബെഡ്ഡിൽ അവളില്ല..സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു.. ഈ സമയം വരെ അവൾ ഫോണിൽ തോണ്ടി ഇവിടെ തന്നെ കിടക്കുന്നത് ആണല്ലോ..?? ഇതിപ്പോ എവിടെ പോയെന്ന് ഓർത്തു ഞാൻ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു മുഖം തുടച്ചു.. ഒരു നിമിഷം അപ്പുറത്തെ മുറിയിൽ നിന്നും എന്തോ ശബ്ദം കേൾക്കുന്നു അറിഞ്ഞു ഞാൻ പതിയെ എഴുന്നേറ്റു ആ മുറിക്ക് അടുത്തേക്ക് ചെന്നു.. വാതിൽ ചാരിയിട്ടെ ഉള്ളു മുറിയിലേക്ക് നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു…