Author: Webdesk

  • അയാളുടെ ഏതോ അകന്ന ബന്ധുവിന് തന്നെ കച്ചവടം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.. വിവാഹമെന്ന പേരിട്ട്…

    രചന : രഘു കുന്നുമക്കര പുതുക്കാട് ദേവിക **************** അകമുറിയിലെ വിളക്കുകളണച്ച് ഹരിദേവ്, ഒറ്റപ്പാളി തുറന്നിട്ട ജാലകത്തിനരികിൽ വന്നു നിന്നു. ജാലകത്തിലൂടെ നേർത്ത നിലാവു കടന്നുകയറുന്നു… ഒരീറൻ കാറ്റ് പാർവണത്തിനു അനുയാത്ര പോരുന്നു. താഴെ മുറ്റത്തു നിന്ന പറങ്കിമാവിന്റെ ശാഖകളിലൊരെണ്ണം ആകാശക്കാഴ്ച്ചകളെ മറയ്ക്കാൻ ശ്രമിക്കുന്നു വൃക്ഷത്തലപ്പിനിടയിലൂടെ നീലം പുരണ്ട വാനം സ്പഷ്ടമാണ്. വരവർണ്ണം പേറിയ നക്ഷത്രക്കതിരുകൾ മിന്നിമിനുങ്ങുന്നു. ആളൊഴിഞ്ഞ നാട്ടുവഴി വളവു തിരിഞ്ഞു മറയുന്നു. പാതയുടെ മറുവശം നിറയെ കാട്ടുപുല്ലുകൾ തഴച്ചു നിന്നു. ഒരു പന്നിയെലിയുടെ പുളച്ചിൽ…

  • പതിവ് പോലെ ഈ കല്യാണ ആലോചനയും മുടങ്ങിയത് കേട്ട് ആ പെണ്ണ് പുറത്തേക്ക് നോക്കി നിന്നു…

    രചന : Jishnu Ramesan “വെള്ളം കണ്ടാലും, തീ കണ്ടാലും വായീന്ന് പത വരണ തരത്തിലുള്ള സൂക്കേടാണത്രെ അവൾക്ക്…” ശങ്കരേട്ടൻ്റെ മോളെ കല്യാണാലോചിച്ച് വന്നവരോട് വഴീന്ന് ആരോ പറഞ്ഞതാണ്… ചായയും, പഴം പുഴുങ്ങിയതും, കായുപ്പേരിയും കരുതി പെണ്ണ് കാണാൻ വരുന്നവരെ നോക്കിയിരുന്ന ശങ്കരേട്ടനും വീട്ടുകാരും മുഷിഞ്ഞു… പതിവ് പോലെ ഇതും മുടങ്ങിയത് കേട്ട് ആ പെണ്ണ് മുറിയിലെ ജനാലയിൽ നഖമുരസി പുറത്തേക്ക് വെറുതെ അങ്ങനെ നോക്കി നിന്നു… ഏഴ് വയസുള്ളപ്പോ കൂട്ടാരുടെ കൂടെ ചാലില് തോർത്ത് വിരിച്ച്…

  • അവള് പിഴയ ഒന്നാന്തരം പിഴ… കൊച്ചു പയ്യന്മാരോടുള്ള അവളുടെ കൊഞ്ചികുഴയലൊക്കെ ഒന്നു കാണണ്ടത് തന്നെയാണെന്റെ കർത്താവെ..

    അവള് പിഴയ ഒന്നാന്തരം പിഴ… കൊച്ചു പയ്യന്മാരോടുള്ള അവളുടെ കൊഞ്ചികുഴയലൊക്കെ ഒന്നു കാണണ്ടത് തന്നെയാണെന്റെ കർത്താവെ..

    രചന : Indu Rejith ഞാൻ ഇനിയും പറയും അവള് പിഴയ ഒന്നാന്തരം പിഴ…..പെട്രോൾ അടിച്ചു കൊടുക്കുന്നതാ ജോലിയെങ്കിൽ അത് ചെയ്യണം പ്രായം മറന്നിട്ട് ഇത്തിരി പോണ പയ്യന്മാരോടുള്ള അവളുടെ കൊഞ്ചികുഴയലൊക്കെ ഒന്നു കാണണ്ടത് തന്നെയാണെന്റെ കർത്താവെ….നമ്മളെ ഒന്നും അടുപ്പിക്കില്ലല്ലോ….തുഫ്ഫ് നാഴിയരിക്ക് വകയില്ലാത്ത ഭൂലോകസുന്ദരി…..ഒരു ദിവസം ഈ പമ്പ് നിന്നുകത്തും തീ കേറിയിട്ടല്ല ആ പിഴയുടെ കഥകളുടെ കെട്ട് ഈ ജോസഫ് അഴിച്ചു വിടുന്ന ദിവസം……അത് വരെ ചേച്ചി എന്ന് നീട്ടിവിളിച്ചു പുറകെ മണപ്പിച്ചു നടക്കുന്ന എല്ലാ…

  • സത്യം പറ സേതുവേട്ടാ, ഞാൻ അറിയാതെ വല്ല ചുറ്റികളിയിലും ചെന്ന് ചാടിയോ നിങ്ങൾ…

    സത്യം പറ സേതുവേട്ടാ, ഞാൻ അറിയാതെ വല്ല ചുറ്റികളിയിലും ചെന്ന് ചാടിയോ നിങ്ങൾ…

    രചന : Unni K Parthan എനിക്കായ് മാത്രം *************** നിങ്ങളുടെ ഈ നെഞ്ചിൽ കിടക്കുമ്പോ എല്ലാ വേദനയും മറക്കാൻ കഴിയും എനിക്ക്.. സിതാര പറയുന്നത് കേട്ട് സേതുവിന്റെ ഉള്ളിൽ ഒരു പിടച്ചിൽ… ന്താ ഡീ പെണ്ണേ ഇന്ന് പതിവില്ലാതെ ഒരു പരിഭവം പറച്ചിൽ… ഒന്നുമില്ല മനുഷ്യാ.. കുറച്ചു ദിവസമായി ന്തോ ഒരു വിഷമം മനസിന്‌… ന്താ കാരാണന്നും അറിയുന്നില്ല.. നെഞ്ചിൽ ഒരു പിടച്ചിലാ…. സേതുവിന്റെ നെഞ്ചിലേ രോമത്തിലൂടെ പതിയെ വിരലോടിച്ചു കൊണ്ട് പറയുമ്പോൾ സിതാരയുടെ ശബ്ദം…

  • അങ്ങനിപ്പോ ഒരു ക്രിസ്ത്യാനീടെ കൂടെ പൊറുക്കാം എന്ന് നീ കരുതുന്നുവെങ്കിൽ അത് നടക്കില്ല… നീയാ മോഹം മനസ്സീന്നു എടുത്തു കളഞ്ഞേക്ക്…

    രചന : രേഷ്മ ദേവു അങ്ങനിപ്പോ ഒരു ക്രിസ്ത്യാനീടെ കൂടെ പൊറുക്കാം എന്നെന്റെ പൊന്നുമോള് കരുതുന്നുവെങ്കിൽ അത് നടക്കില്ല. നീയാ മോഹം മനസ്സീന്നു എടുത്തു കളഞ്ഞേക്ക്. ഹരി വീണയ്ക്കു മുന്നിൽ ഉറഞ്ഞു തുള്ളി. കാഴ്ചക്കാരായി അമ്മയും അനിയനും അവരുടെ ഭാര്യമാരുമെല്ലാം ഉണ്ട്. എല്ലാവരുടെയും മുഖത്ത് തന്നോടുള്ള ദേഷ്യം തെളിഞ്ഞു നിൽക്കുന്നതായി വീണയ്ക്ക് തോന്നി. കൂടെ ജോലി ചെയ്യുന്ന അലക്സ് അമ്മയുമൊത്ത് അവളെ പെണ്ണു ചോദിച്ച് ഇന്ന് വീട്ടിൽ വന്നിരുന്നു അതിന്റെ വിചാരണയാണിത് എന്നവൾക്ക് മനസ്സിലായി. ഹരിയേട്ടനെന്തിനാണ് ദേഷ്യപ്പെടുന്നത്…

  • അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 10 വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി അനന്തൻ പുറകിലേക്ക് നോക്കി.. നല്ല ഇരുട്ടാണ്. ലൈറ്റ് ഇല്ലാത്ത രണ്ട് ഇലട്രിക് പോസ്റ്റുകൾ പുറകിലുണ്ട്. അവൻ ബുള്ളറ്റ് ഓഫ്‌ ആക്കി രാജശേഖരനെ നോക്കി മംഗലത്ത് പടിക്കലെ സ്ട്രീറ്റ് ലൈറ്റിനു കീഴെ നിന്ന് രാജശേഖരൻ ഫോണിലേക്ക് ഉറ്റുനോക്കി. അനന്തൻ ബുള്ളറ്റ് പുറകിലേക്ക് തള്ളി ഇരുട്ടിന്റെ മറവിലേക്ക് ഒരു പോസ്റ്റിനു താഴെ ബുള്ളറ്റ് നിർത്തി. മുണ്ട് മടക്കി ഉടുത്തു ശബ്ദമുണ്ടാക്കാതെ രാജശേഖരന്റെ കാറിനു പുറകിലേക്ക് നടന്നു. അനന്തൻ രാജശേഖരന്റെ അടുത്ത് എത്തി അവൻ അയാളുടെ…

  • ചില ദിവസം അവൾ അവനെ അകത്തേക്ക് വിളിക്കും, സംസാരമില്ല, ചിരിയില്ല.. ഒരു തെരുവ് വേശ്യയേ പോലെ….

    രചന : സുനിൽ ഏറണാട്ട് കടം വാങ്ങിയ പ്രണയം ******************** കുറച്ചു നേരമായിട്ട് ലീന എന്താണു ചെയ്യുന്നതെന്നെ ശശി ഇടയ്ക്കിടെ ഒളികണ്ണിട്ട് നോക്കി കൊണ്ടിരുന്നു . ആദ്യം അവൾ കസേരയെടുത്തു അക്ക്വേറിയത്തിന് അടുത്തു കൊണ്ടുവന്നിട്ടു . ജനാലയിൽ ചട്ടിയിൽ വെച്ചിരുന്ന കുറ്റിമുല്ല എടുത്ത് അരുകിൽ വെച്ചു .ടിവി ഓണാക്കി .ഒരു ചെറിയ ടീപ്പോ കൊണ്ടുവന്നിട്ടു .!! . ഓ മനസിലായി അവൾ രണ്ടു ബിയർ അടിക്കാനുള്ള അന്തരീക്ഷം ക്രിയേറ്റു ചെയ്യുകയാണ് ഒരു തടാകത്തിന് അരികെ ഇരുന്ന് വെള്ളമടിക്കുന്നതു…

  • ഇക്ക എന്നെ ക,-ണ്ണ് കാ,-ണിച്ചു മുകളിലോട്ട് ചെല്ലാൻ പറഞ്ഞു.. ഇത് കേട്ട് ഞാൻ അവിടെ പോയി.. എന്നെ കണ്ടതും…

    ഇക്ക എന്നെ ക,-ണ്ണ് കാ,-ണിച്ചു മുകളിലോട്ട് ചെല്ലാൻ പറഞ്ഞു.. ഇത് കേട്ട് ഞാൻ അവിടെ പോയി.. എന്നെ കണ്ടതും…

    രചന : ആയിഷ ഫാത്തിമ വിരഹത്തിന്റെ കാത്തിരിപ്പിനൊടുവിൽ അതാ ഇക്ക എത്തി…. കുട്ടികൾക്കാണേൽ വാപ്പച്ചിയെ കണ്ട സന്തോഷം.. ഉമ്മാക്ക് മോനെ കണ്ട സന്തോഷം… എനിക്കാണേൽ പിന്നെ പറയേം വേണ്ട… നേരിൽ കാണുമ്പോ എന്തൊക്കെയോ പറയാൻ കരുതി വച്ചതൊക്കെ മറന്ന പോലെ അന്ന് പിന്നെ തിരക്കോട് തിരക്കായിരുന്നു.. ആകെ ഒരു മാസമേ ലീവുള്ളൂ… ബാക്കി പതിനൊന്നു മാസവും ഇഴഞ്ഞു ഇഴഞ്ഞു പോവും.. പക്ഷേ ഈ ഒരു മാസം ഞങ്ങടെ വീട്ടിലത്തെ ക്ലോക്കിനു ഭയങ്കര സ്പീഡാ… ഈ തിരക്കിനിടയിലും നമ്മുടെ…

  • അയ്യാ, പണ്ടേ അമ്മ ഉടായിപ്പ് ആണെന്ന് മോന് അറിയാലോ… ഇപ്പോ കുറച്ചു കൂടി അത്രേ ഉള്ളൂ…

    അയ്യാ, പണ്ടേ അമ്മ ഉടായിപ്പ് ആണെന്ന് മോന് അറിയാലോ… ഇപ്പോ കുറച്ചു കൂടി അത്രേ ഉള്ളൂ…

    രചന : Abhilash Viswan സത്യസന്ധയായ അമ്മ *************** കുഴിമന്തി തട്ടി വീട്ടിലെത്തി കുറച്ചു നേരം റസ്റ്റ്‌ എടുത്തപ്പോൾ വയർ ശരണം വിളി തുടങ്ങി വിശക്കുന്നെ എന്ന്.. ഹാളിൽ ടിവിയും കണ്ടു ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു ഞോണ്ടി വിളിച്ചു അമ്മ എനിക്ക് വിശക്കുന്നു ചായക്ക് എന്താ ഇന്ന് ഉണ്ടാക്കുന്നത്? അവൽ ഇരിപ്പുണ്ട് നനയ്ക്കാം എന്നാൽ നനയ്ക്ക് അയ്യോ കുട്ടാ പൊളിച്ച തേങ്ങാ ഇല്ലടാപ്പാ നീ പോയി വിറകുപുരയിൽ നിന്ന് ഒരു തേങ്ങ എടുത്തു പൊളിക്ക്.. അമ്മ…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 9 വായിച്ചു നോക്കൂ…

    രചന : കാർത്തുമ്പി തുമ്പി അല്പസമയത്തിന് ശേഷം ഭദ്രയുടെ മുറി തള്ളിതുറന്ന് ശാകേഷ് ഉള്ളിലേക്ക് കയറി. ഭദ്ര കണ്ണ് തുടച് അവനെ തറപ്പിച്ചു നോക്കി. അവൻ പുഞ്ചിരിച്ചുകൊണ്ട് ഭദ്രക്ക് നേരെ ഇരുന്ന് ഫോൺ നീട്ടി. ” ദാ ഞാൻ പറഞ്ഞപോലെ എല്ലാം കളഞ്ഞിട്ടുണ്ട്.. ” ശാകേഷ് ഭദ്ര വേഗം ഫോൺ വാങ്ങി നോക്കി. അവൾ സമാധാനത്തോടെ നിറഞ്ഞ് വരുന്ന മിഴികൾ തുടച്ചു. ശാകേഷ് ഫോണിന് കൈ നീട്ടി. ഭദ്ര അവനെ നോക്കാതെ ഫോൺ നൽകി. ശാകേഷ് അവളെ…