Author: Webdesk

  • ഈ ആണും പെണ്ണും കെട്ടവൾക്കൊപ്പമിരുന്ന് പഠിക്കാൻ ഞങ്ങളെ കിട്ടില്ല… അവളെ ക്ലാസിനു പുറത്താക്കണം അല്ലെങ്കിൽ ഞങ്ങൾ ഇനി ക്ലാസിൽ കയറില്ല…

    രചന : മീനു ഇലഞ്ഞിക്കൽ ട്രാൻസ്ജെന്റർ ***************** ” ഈ ആണും പെണ്ണും കെട്ടവൾക്കൊപ്പമിരുന്ന് പഠിക്കാൻ ഞങ്ങളെ കിട്ടില്ല… ” വിദ്യാർത്ഥികൾ ഒന്നടങ്കം ഒറ്റക്കെട്ടായി ക്ലാസ്സിനു പുറത്തേക്കു പോകുമ്പോൾ നിസ്സഹായായി നോക്കി നിൽക്കുവാനേ ടീച്ചർക്കും കഴിഞ്ഞുള്ളു…. ” എന്താ…. എന്താ പ്രശ്നം ഇവിടെ…. ” സംഭവമറിഞ്ഞു ഓടി കിതച്ചെത്തിയ പ്രിൻസിപ്പലിന് മുന്നിലേക്ക് മറുപടിയുമായെത്തിയത് കാവ്യയാണ് ” സാർ… ആ കല്യാണി അവൾ ഞങ്ങൾക്കൊപ്പമിരുന്ന് പഠിക്കുന്നത് അംഗീകരിക്കുവാൻ കഴിയില്ല. ഒന്നുകിൽ അവളെ ക്ലാസിനു പുറത്താക്കണം അല്ലെങ്കിൽ ഞങ്ങൾ ഇനി…

  • കെ,-ട്ടിയ പെണ്ണ് തന്നെയും കു,-ഞ്ഞിനേയും ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെ പോയെന്ന്….

    കെ,-ട്ടിയ പെണ്ണ് തന്നെയും കു,-ഞ്ഞിനേയും ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെ പോയെന്ന്….

    രചന : മഹാദേവൻ നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ… വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ” അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ കിട്ടില്ലലോ ” എന്ന് ദേഷ്യത്തോടെ ഓർത്തുകൊണ്ട് പെട്ടന്നുള്ള ലീവിന് എഴുതിക്കൊടുത്തു ടിക്കറ്റും ബുക്ക്‌ ചെയ്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയുടെ മുഖം നെഞ്ചിലങ്ങനെ പിടഞ്ഞുനിന്നു ഫ്‌ളൈറ്റിൽ കേറുന്നതിന് മുൻപും…

  • എനിക്ക് ഇനി ഇവളെ വേണ്ട നിയമപരമായി മുന്നോട്ട് പോകും ഞാൻ.. അതും പറഞ്ഞു ഞങ്ങൾ ഇറങ്ങിയതും അവൾ…

    എനിക്ക് ഇനി ഇവളെ വേണ്ട നിയമപരമായി മുന്നോട്ട് പോകും ഞാൻ.. അതും പറഞ്ഞു ഞങ്ങൾ ഇറങ്ങിയതും അവൾ…

    രചന : അനിത പൈക്കാട്ട്. ചെറുകഥ : തനിയാവർത്തനം. വിനോദ് മെല്ലെ എഴുന്നേറ്റു ഓരോ ചുവട് വെക്കുമ്പോഴും വീണു പോകുമോ എന്ന പേടിയുണ്ട്, വല്ലാത്ത തളർച്ച തോന്നുന്നു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ പവിത്രയെ വിളിക്കാമെന്ന് വെച്ചാൽ ശബ്ദം പുറത്തു വരില്ല, ഒരു വല്ലാത്ത ശബ്ദമാണ് എന്റെ തൊണ്ടയിൽ നിന്നു വരുന്നത് അത് കേൾക്കുമ്പോൾ അവൾക്ക് കലി കയറും. കാൻസർ എന്റെ ശബ്ദത്തെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു. അയാൾ ഓരോന്നു ഓർത്തു വാതിൽപ്പടി വരെ മെല്ലെ എത്തി വാതിൽ…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 13 വായിക്കുക….

    രചന : കാർത്തുമ്പി തുമ്പി കൈയിൽ മദ്യ ഗ്ലാസുമായി അനന്തൻ ബാൽക്കണിയിൽ നിൽക്കുന്ന കണ്ട് ശങ്കരൻ അങ്ങോട്ട് ചെന്നു. ” നീ ഇന്ന് പോവുന്നില്ലേ. “? ശങ്കരൻ ” മ്മ് ” അനന്തൻ പുറത്തേക്ക് നോക്കി ഒന്ന് മൂളി.. ” ഞാനില്ലാട്ടോ.. മംഗലത്തെ കൊച്ചിന്റെ കല്യാണത്തിന് പോവണം ” ശങ്കരന്റെ സംസാരത്തിൽ പരിഹാസം നിറഞ്ഞു. ” മാമ അവിടെ എത്തിയിട്ട് എന്നെ വിളിക്ക് സംസാരിക്കരുത് കട്ടാക്കേം ചെയ്യരുത്.. ” അനന്തൻ നിർദേശം നൽകി. ശങ്കരൻ സംശയത്തോടെ തലയാട്ടി.…

  • ഇനി ഒരു നിമിഷം അവളെ ഈ വീട്ടിൽ നിർത്തരുത്, ഇവിടെ രണ്ട് പെൺകുട്ടികൾ വളർന്നു വരുന്നതാ….

    രചന : ഗിരീഷ് കാവാലം “അശ്വതി മോളെ പയ്യൻ കാണാൻ സുന്ദരൻ നല്ല ഗോതമ്പിന്റെ നിറം ആവശ്യത്തിന് സ്വത്ത്‌, ഈ വിവാഹം നടന്നു കിട്ടിയാൽ നമ്മുടെ ഭാഗ്യമാ പക്ഷേ ഒരു…..ഒരു കുറവേ ഉള്ളൂ” പതിവില്ലാത്ത വിധം സ്നേഹത്തോടെയുള്ള ലതിക മാമിയുടെ ആ വാക്കുകളിൽ അശ്വതി ഒന്ന് സ്തംഭിച്ചു പോയി ഇത്രയും സ്നേഹത്തോടെ ലതിക മാമിക്ക് എന്നെ വിളിക്കാനും സംസാരിക്കാനും അറിയുമായിരുന്നോ ഒരു നിമിഷം മിന്നി മറഞ്ഞ മനസിലെ ചിന്തകൾക്ക് ശേഷം അശ്വതി പറഞ്ഞു “പറയ് മാമീ എന്താ…

  • സഹിക്കുന്നതിനൊക്കെ ഒരു പരിധി ഉണ്ടെടി… അല്ല ശരിക്കും ഞാൻ നിന്റെ ആരാ അമലാ….

    രചന : Indu Rejith സഹിക്കുന്നേനൊക്കെ ഒരു പരിധി ഉണ്ടെടി…..അല്ല ശരിക്കും ഞാൻ നിന്റെ ആരാ അമലാ…. പറഞ്ഞത് തന്നെ പിന്നെയും പിന്നെയും എന്നെക്കൊണ്ടെന്തിനാ നീ പറയിക്കുന്നത്….എന്നെ നാണം കെടുത്താനായിട്ട് ഒരുമ്പെട്ടിറങ്ങിയതാ നീ…. കണ്ട കുപ്പയിലും കുണ്ടിലും കിടന്നതിനെയൊക്കെ എടുത്ത് തലയിൽ വെച്ചാൽ ഇതല്ല ഇതിനപ്പുറവും നടക്കും…. ചിലതിനു പോയവരെ ചുമന്നാൽ ചുമക്കുന്നവനും നാറും എന്ന ചൊല്ല് നേരുതന്നെയാ…. ഇഷ്ടങ്ങളൊക്കെ നല്ലത് തന്നെയാ പക്ഷേ ഒരു ലിമിറ്റ് കഴിഞ്ഞാൽ അതിന്റെ പേര് പിന്നെ ഭ്രാന്ത്‌… ഇത്രയൊക്കെ പറഞ്ഞിട്ടും…

  • അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 12 വായിക്കൂ…

    രചന : കാർത്തുമ്പി തുമ്പി “മാമേ ” അനന്തൻ താടി തഴുകി വിളിച്ചു. ” എന്താടാ ” ശങ്കരൻ അകത്തു നിന്നും പുറത്തേക്ക് ഇറങ്ങി വന്നു . ” നമുക്കൊന്ന് ഹോസ്പിറ്റലിൽ വരെ പോയിട്ട് വന്നാലോ “? ” ഇപ്പോഴോ “? ” മ്മ് ” ” എന്തിനാടാ? ” ” വരുന്നുണ്ടെങ്കിൽ വാ കെളവാ ” അനന്തൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.. അനന്തനും ശങ്കരനും ആശുപത്രിയിൽ എത്തുമ്പോൾ പാറു മയക്കത്തിലായിരുന്നു. അവരെ കണ്ട് പാറുവിന്റെ അടുത്ത്…

  • നിനക്ക് ചേരില്ല ഞാൻ എന്നവൻ പറഞ്ഞപ്പോഴെല്ലാം അവളവനെ ഒന്ന് കെട്ടിപ്പിടിക്കും.. ഇപ്പോൾ ചേർന്നില്ലേ.. എന്നുറക്കെ ചോദിച്ചുകൊണ്ട്…

    രചന : മഹാദേവൻ അവൻ കറുത്തിട്ടായിരുന്നു. അവൾ മുല്ലപ്പൂ പോലെ വെളുത്തിട്ടും. ചിരിക്കുമ്പോൾ മാത്രം വെളുപ്പ് തെളിയുന്ന അവനെ അവൾക്ക് വല്ലാത്ത ഇഷ്ട്ടമായിരുന്നു. ” നീ കണ്ണ്പൊട്ടി ആണോടി ” എന്ന് ചോദിച്ചവർക്കുള്ള മറുപടി നൽകിയത് അവന്റെ കറുത്ത കവിളിൽ ചുവന്ന ചുണ്ടുകൾ ചേർത്തായിരുന്നു. പ്രണയമല്ലേ, കണ്ണില്ല… മൂക്കില്ല…. അതും പറഞ്ഞാശ്വസിച്ചു മറ്റുള്ളവർ. പക്ഷേ, അവൾക്ക് കണ്ണുണ്ടായിരുന്നു. അവളുടെ നോട്ടത്തിൽ അവൻ സുന്ദരനായിരുന്നു. ” നിനക്ക് ചേരില്ല ഞാൻ ” എന്നവൻ പറഞ്ഞപ്പോഴെല്ലാം അവളവനെ ഒന്ന് കെട്ടിപ്പിടിക്കും…

  • അനന്തഭദ്രം തുടർക്കഥ, ഭാഗം 11 വായിച്ചു നോക്കൂ…

    രചന : കാർത്തുമ്പി തുമ്പി ” ജാനുമ്മ എന്താ പറയണേ.. ഞാൻ അവളെ എങ്ങനെയാ കണ്ടിരിക്കണേന്ന് അറിയോ.. “? അനന്തൻ ” എനിക്കറിയാം മോനെ പക്ഷെ.. എന്റെ കുഞ്ഞ്.. എന്റെ കുട്ടിക്ക് വേണ്ടി … ഞാൻ വേണേൽ മോന്റെ കാല് പിടിക്കാം.. ” ജാനുവമ്മ കാല് തൊടാൻ കുനിഞ്ഞു ” ഏയ്‌.. ” അനന്തൻ അവരെ പിടിച്ച് എഴുനേൽപ്പിച്ചു. “എന്താ ജാനുവേടത്തി നിങ്ങളീ കാണിക്കുന്നേ.. ശങ്കരൻ ജാനുവമ്മ നിന്ന് കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല. അനന്തന് ആ കരച്ചിൽ…

  • ഇങ്ങനെ പരാക്രമം കാണിക്കാൻ മാത്രമേ നിങ്ങൾക്ക് എന്നെ വേണ്ടൂ.. മാനസിയുടെ ശബ്ദം രവിയുടെ കാതുകളിൽ പതിച്ചു..

    രചന : Unni K Parthan ആരുമറിയാതെ.. **************** “ഇങ്ങനെ പരാക്രമം കാണിക്കാൻ മാത്രമേ നിങ്ങൾക്ക് എന്നേ വേണ്ടൂ..” മാനസിയുടെ ശബ്ദം രവിയുടെ കാതുകളിൽ പതിച്ചു.. കൈ എത്തിച്ചു ലൈറ്റ് ഇട്ടു രവി മാനസിയെ നോക്കി… ബെഡ് ഷീറ്റ് വലിച്ചു വാരി പുതച്ചു കൊണ്ട് മാനസി സീലിംങ്ങിലേക്ക് നോട്ടം മാറ്റി.. “നീ ന്തേ അങ്ങനെ പറഞ്ഞത്..” രവിയുടെ ശബ്ദം കനത്തു.. “നിങ്ങൾക്ക് വേണം എന്ന് തോന്നുമ്പോൾ എന്റെ ശരീരത്തിനു വിയർപ്പിന്റെ നാറ്റം ഇല്ല.. മീനിന്റെ മണമില്ല.. ഒന്നുമില്ല..…