Author: Webdesk

  • ആ പെണ്ണില്ലേ, രാജി.. അതിനെ ഇന്നിങ്ങോട്ട് കെ,-ട്ടിയെടുക്കുന്നുണ്ട്.. അറിയാലോ അഷ്ടിയ്ക്ക് വ,-കയില്ലാത്തതുങ്ങളാ…

    ആ പെണ്ണില്ലേ, രാജി.. അതിനെ ഇന്നിങ്ങോട്ട് കെ,-ട്ടിയെടുക്കുന്നുണ്ട്.. അറിയാലോ അഷ്ടിയ്ക്ക് വ,-കയില്ലാത്തതുങ്ങളാ…

    രചന : സൂര്യകാന്തി (ജിഷ രഹീഷ് ) മരുന്ന്… ************** “രാജി, നീയങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കേറി ചെന്നാല് സുമയ്ക്ക് അത് ഇഷ്ടപ്പെടില്ല.. ” “പിന്നേ, അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തോണ്ടാ, വല്യമ്മായിയെയും ചിറ്റയെയും പോലെ കാശിന്റെ വല്ല്യായ്മയൊന്നും കുഞ്ഞമ്മായിക്കില്ല..ഞാൻ ചെന്നാൽ പിന്നെയെന്റെ പിറകിൽ നിന്നും മാറില്ല..എന്തൊരു സ്നേഹാന്നറിയോ..?” ദേവി പിന്നെയൊന്നും പറയാൻ നിന്നില്ല… മുഴുക്കുടിയനായിരുന്ന ഭർത്താവ് മരിച്ചതിൽ പിന്നെ,ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിയ്ക്ക് പോയാണ് രണ്ടു പെണ്മക്കളെ പോറ്റുന്നത്.. ദേവിയുടെ സഹോദരങ്ങളെല്ലാം നല്ല നിലയിലാണ്.. വേഷം മാറി…

  • ശ്യാമ എന്നെ കൊണ്ട് പോയപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു, ഉള്ള ദേഷ്യം ഒക്കെ തീര്ക്കാൻ ഉള്ള പരിപാടി ആയിരിക്കും എന്ന്…

    രചന : Ajoy കഴിഞ്ഞ കുറെ കാലങ്ങളായി വയറിൽ പൊക്കിളിനു മുകളിൽ ആയി ചെറിയൊരു മുഴ എനിക്ക് ഫീൽ ചെയ്യാറുണ്ടായിരുന്നു,പക്ഷെ ശ്യാമക്കും അച്ചുവിനും കിച്ചുവിനും ഒന്നും അത് കാണാനോ തൊട്ടാൽ അറിയാനോ പറ്റിയില്ല,കുറച്ചു കഴിഞ്ഞപ്പോൾ അത് കുറച്ചു കൂടി വലുതായി, സൂക്ഷിച്ചു നോക്കിയാൽ അവർക്കും കാണാം എന്ന അവസ്ഥ, ഇടക്കൊക്കെ ഞാൻ സർവ ശക്തിയും എടുത്ത് അത് വലുതാക്കി കാണിച്ച് വേദന അവശത എന്നൊക്കെ പറഞ്ഞ് അതിനെ ലീവ് എടുക്കാൻ ഉള്ള ഒരു ഉപാധി ആക്കി മാറ്റി.അങ്ങനെ…

  • പതുക്കെ പിന്നിൽ നിന്നും അവളെ ചേർത്തുപിടിച്ചു… അവൾ തിരിഞ്ഞെന്റെ കണ്ണുകളിലേക്കു നോക്കി…

    രചന : Remya Satheesh വിട്ടു കൊടുക്കാതെ … **************** എന്റെ പഠിത്തം കഴിയട്ടേ എന്നു പറഞ്ഞ് നിങ്ങളിങ്ങനെ നടന്നോ..നിങ്ങടെ കാമുകിക്ക് കെട്ടി രണ്ടു കൊച്ചുങ്ങളുമായി .. ആ കൊച്ചിന്റെ കല്യാണമാവുമ്പഴേ ക്കെങ്കിലും നമുക്ക് കൊച്ചായാ മതിയാരുന്നു… അടുക്കളയിൽ ഭാര്യ കലിപ്പിലാണ്. ഇപ്പോൾ അങ്ങോട്ട് പോയാൽ ചിലപ്പോൾ ചിരവ കൊണ്ട് ഏറു കിട്ടും… അതിനാൽ പതിയേ ഉമ്മറത്തേക്ക് നടന്ന് തിണ്ടിൻമേലിരുന്നു… അകത്തേക്കു നോക്കി ഒരു ചായ എന്നു വിളിച്ചു പറഞ്ഞു… കിട്ടിയാൽ ഊട്ടി … ഇല്ലെങ്കിൽ ചട്ടി….…

  • അനന്തഭദ്രം തുടർക്കഥയുടെ പതിനാറാം ഭാഗം വായിക്കൂ…

    രചന : കാർത്തുമ്പി തുമ്പി ഭദ്ര അടി കിട്ടിയ ഭാഗത്തേക്ക് തിരിഞ്ഞു. അവൾ കവിൾ പൊത്തിപിടിച്ചു ഞെട്ടലോടെ അനന്തനെ നോക്കി. അപ്പോഴേക്കും അവൻ നിലത്ത് കിടന്ന് പിടയുന്ന കുഞ്ഞിനെ കോരി എടുത്തു. ഭദ്ര അനന്തന്റെ കൈയിലെ കുട്ടിയെ പകപ്പോടെ നോക്കി. അവൻ വിറക്കുന്നുണ്ട് വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്. അനന്തൻ വേഗം കുഞ്ഞിന്റെ കൈയിലേക്ക് ദേവിന്റെ കൈയിലെ താക്കോൽ വാങ്ങി നൽകി.താക്കോൽ മുറുകെ പിടിച്ചു കുഞ്ഞിന്റെ പിടച്ചിൽ കുറഞ്ഞു വന്നു. ഭദ്ര വേഗം സാരി തലപ്പുകൊണ്ട്…

  • മാനേജർക്ക് ഇതെന്തു പറ്റി.. സർ ഇതാദ്യമായിട്ടാണ് ചിരിച്ചു കണ്ടത്. ഇന്ന് പിറന്നാളാണോ എന്തോ…

    മാനേജർക്ക് ഇതെന്തു പറ്റി.. സർ ഇതാദ്യമായിട്ടാണ് ചിരിച്ചു കണ്ടത്. ഇന്ന് പിറന്നാളാണോ എന്തോ…

    രചന : നിശീഥിനി സൗഹൃദത്തിന്റെ നേർത്ത അതിർവരമ്പുകൾ ************** പുതിയ ഓഫീസിലെത്തി. ജോയിൻ ചെയ്യാനായി മാനേജരുടെമുന്നിലെത്തി. ഒപ്പിടാനായി രജിസ്റ്റർ നീക്കി വെച്ചുതന്ന മാനേജരുടെ മുഖത്തേക്കൊന്നു പാളിനോക്കി. നല്ല പരിചയം തോന്നുന്നു. മുൻപ് കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല. വ്യത്യസ്ത സോണുകളിലാണ് ഇതുവരെ ജോലി ചെയ്തിരുന്നത്. യാദൃച്ഛികമായ ഒരു തോന്നൽ മാത്രമായിരിക്കും. ഒപ്പിട്ടു എഴുന്നേറ്റപ്പോൾ ഷേക്ക് ഹാൻഡിനായി മാനേജർ കൈ നീട്ടി. ”കാർത്തികയ്ക്കു എന്നെ ഓർമ്മയുണ്ടോ?” അവൾ മുഖം ഉയർത്തി നോക്കി. ആറടിയോളം പൊക്കമുള്ള ഒരു യുവാവ്. കട്ടി മീശ.…

  • അനന്തഭദ്രം, തുടർക്കഥ, ഭാഗം 15 വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി വേണു പെട്ടെന്ന് തിരിഞ്ഞ് നോക്കി. കാറിനുള്ളിൽ ജ്വലിക്കുന്ന കണ്ണുകളുമായി അനന്തൻ വീണ്ടും ഹോൺ അമർത്തി. വേണു അവനെ കണ്ടതും വേഗം ഭദ്രയിൽ നിന്നും കൈകൾ വിട്ടു. ഭദ്ര കണ്ണീരോടെ അങ്ങോട്ട് നോക്കി. കാറിൽ അനന്തനെ കണ്ടതും അവൾക്ക് വീണ്ടും കരച്ചിൽ വന്നു. അനന്തൻ കാറിൽ നിന്നും ഇറങ്ങി. ഭദ്ര വേഗം വേണുവിനെ മറികടന്നു പോവാൻ ആഞ്ഞതും വേണു അവൾക്ക് മുന്നിൽ തടസ്സം നിന്നു. അനന്തൻ കാറിന്റെ ഡോറിൽ ചാരി ഒരു സിഗരറ്റ്…

  • ഒളിച്ചോടാൻ കല്യാണദിവസം തന്നെ തിരഞ്ഞെടുത്ത ആ ചെക്കനെ പറഞ്ഞാൽ പോരെ… തന്നോട് അയാൾക്ക് എങ്കിലും എല്ലാം പറയാമായിരുന്നു…

    ഒളിച്ചോടാൻ കല്യാണദിവസം തന്നെ തിരഞ്ഞെടുത്ത ആ ചെക്കനെ പറഞ്ഞാൽ പോരെ… തന്നോട് അയാൾക്ക് എങ്കിലും എല്ലാം പറയാമായിരുന്നു…

    രചന : Ammu Santhosh മാഞ്ഞു പോകുന്ന നിഴലോർമ്മകൾ ***************** അന്ന് ബാങ്കിൽ അനുവിന് നല്ല തിരക്കുള്ള ദിവസമായിരുന്നു. ഇടക്ക് മൊബൈൽ നോക്കിയപ്പോൾ അർജുന്റെ രണ്ടു മിസ് കാൾ. അവൾ തിരിച്ചു വിളിച്ചു “എന്താ കൊച്ചേ ഫോൺ എടുക്കാൻ പോലും സമയമില്ല? ” “കുറച്ചു തിരക്ക് സോറി ട്ടോ ” “സോറി ഒന്നും വേണ്ട. വൈകുന്നേരം ഈ വഴി വാ ഒരു കോഫി ചാറ്റ്.. ok? ” അവൾ ഒരു നിമിഷം നിശബ്ദയായി. “അമ്മയോട് ഞാൻ വിളിച്ചു…

  • ഭർത്താവിനോട് ദേഷ്യപ്പെട്ട് ഭാര്യ സുഷമ അവളുടെ കയ്യിലിരുന്ന മൊബൈൽ നിലത്തേക്ക് വലിച്ചെറിഞ്ഞു…

    രചന : വിജയ് സത്യ ഭാര്യ ************ ഭർത്താവ് മന്മദനോടു ഒന്നും രണ്ടും പറഞ്ഞു ദേഷ്യപ്പെട്ട് ഭാര്യ സുഷമ അവളുടെ കയ്യിലിരുന്ന മൊബൈൽ നിലത്തേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു. തകർന്നു തവിടു പൊടി ആകും എന്ന് വിചാരിച്ചു. പക്ഷേ മൊബൈൽ തകർന്നില്ല. ഒരു പോറൽ പോലും പറ്റിയില്ല സുഷമയ്ക്ക് അത്ഭുതമായി “അതേയ്.. ഭാര്യേ അതു പൊട്ടത്തില്ല. പൊളിഞ്ഞു പോകത്തുമില്ല. അത് അൺബ്രേക്കബിൾ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയതാണ്.. ജീപ്പ് കയറിയാൽ വരെ പൊളിയൂല.. ഒന്ന് പറഞ്ഞു രണ്ടിന് നിന്റെ ഈ…

  • ജോലിക്ക് ആണെന്ന് പറഞ്ഞു നിങ്ങൾ എന്നും ഇറങ്ങിപ്പോകുന്നുണ്ടല്ലോ, കാശില്ലെ പിന്നെ നിങ്ങൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്…

    ജോലിക്ക് ആണെന്ന് പറഞ്ഞു നിങ്ങൾ എന്നും ഇറങ്ങിപ്പോകുന്നുണ്ടല്ലോ, കാശില്ലെ പിന്നെ നിങ്ങൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്…

    രചന : മനു തൃശ്ശൂർ രാവിലെ മുതലുള്ള തിരക്കൊന്ന് ഒഴിഞ്ഞ് തുണികളൊക്കെ എടുത്തു ഒതുക്കി വെക്കുമ്പോഴ.ഒരു അമ്മയും മോനും കടയിലേക്ക് കയറി വരുന്നത് . അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിൽ എത്തിയ അങ്കാലാപ്പ് ഉണ്ടായിരുന്നു.. ഒരു നിമിഷം എൻ്റെ അമ്മയെ ഓർമ വന്നു കുഞ്ഞുനാളിൽ പലവട്ടം അമ്മയ്ക്ക് ഒപ്പം തുണിയെടുക്കാൻ പോയ നിമിഷങ്ങൾ.. ഞാൻ മെല്ലെ ക്യാബിനിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേയ്ക്കു ചെന്നു ചോദിച്ചു “എന്താ..വേണ്ടത് ?? എൻ്റെ ചോദ്യം കേട്ടിട്ടാകും അവരുടെ മുഖത്തു…

  • അനന്തഭദ്രം തുടർക്കഥയുടെ പതിനാലാം ഭാഗം വായിച്ചു നോക്കൂ…

    രചന : കാർത്തുമ്പി തുമ്പി *************** ” ഏഹ്ഹ് നീ എന്താ പറയുന്നേ.. “? ശങ്കരൻ അനന്തൻ ഒന്ന് ചിരിച്ചു. ” മാമ ഞെട്ടിയല്ലേ.. ഞാൻ സത്യമാ പറഞ്ഞത്.. ” ” പിന്നെ ഞെട്ടാതിരിക്കോ.. കൊല്ലം കൊറേയായെന്ന് പറയുമ്പോ.. “? ” ഒരു പത്തിൽ പഠിക്കുന്ന സമയത്ത്.. അന്നവൾ ആറിൽ പഠിക്കാ..” അനന്തൻ ” ഏഹ്ഹ് എന്നിട്ട് പോരട്ടെ… ” ” ഏയ്‌ അങ്ങനെ പോരാൻ മാത്രം ഒന്നുല്ല..ഭംഗിയായി എഴുതിയ ഉണ്ട കണ്ണുകൾ കണ്ടപ്പോഴേ ഞാൻ വീണു..…