Author: Webdesk

  • അനന്തഭദ്രം തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ…

    രചന : കാർത്തുമ്പി തുമ്പി ഫാമിലി മംഗലത്ത് തറവാട്… രാഘവനും പെങ്ങൾ രാഗിണിയും.. രാഘവന്റെ ഭാര്യ നളിനി.. മക്കൾ ശാഗേഷ്, ശരണ്യ. രാഗിണിയുടെ ആദ്യ ഭർത്താവ് വിജയൻ ജീവിച്ചിരിപ്പില്ല.. മകൾ ഭദ്ര. രാഗിണിയുടെ രണ്ടാമത്തെ ഭർത്താവ് വേണു മകൾ ഭവ്യ.. മേലേടത്ത് തറവാട് അനന്തൻ.. അമ്മ അംബിക… അച്ഛൻ ആരെന്ന് അറിയില്ല… അനന്തന്റെ കാര്യസ്ഥൻ ശങ്കരൻ.. ഭാര്യ വിലാസിനി.. മക്കൾ വിഷ്ണു, മിഥില.. അനന്തന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ജാനുവേടത്തി… ജാനുവേടത്തിയുടെ മകളുടെ മകൾ പാർവതി.. പാർവതിയുടെ…

  • സ്വസ്ഥത തരില്ല അമ്മേ.. വയ്യെങ്കിൽ പോലും ഇങ്ങനെ ഉപദ്രവിച്ചു കൊണ്ടിരിക്കും.. അവൾ പൊട്ടിക്കരഞ്ഞു പറഞ്ഞു…

    രചന : Ammu Santhosh പെൺപക *************** “ഇതെന്താ മോളെ കയ്യിലും കാലിലുമൊക്കെ എന്തൊ കടിച്ച പോലെ നീലിച്ചു കിടക്കുന്നത്?” അമ്മ സീതയുടെ കയ്യിലും കാലിലുമൊക്കെ തൊട്ട് നോക്കി. അവൾ ഒന്ന് പതറി. വിമ്മിഷ്ടത്തോടെ മിണ്ടാതിരുന്നു “ഗർഭിണിയാ എന്നുള്ള ഓർമ വേണം. അവൻ നിന്നേ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞു ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. ഇവിടെ ആരുണ്ട്?” അതിനുത്തരം പറഞ്ഞത് അവളുടെ ഭർത്താവ് അജിയായിരുന്നു “അയ്യോ അമ്മേ അത് അമ്മ പേടിക്കണ്ട. സഹായത്തിനു ഒരു…

  • നീ അറിഞ്ഞോ, നമ്മുടെ കൃഷ്ണേട്ടനും ആ ലോട്ടറി വിറ്റ് നടക്കുന്ന തമിഴത്തിയില്ലേ അവരും കൂടി ഒളിച്ചോടി പോയെന്ന്…

    രചന : ശ്യാം കല്ലുകുഴിയിൽ കൃഷ്ണേട്ടൻ ************* ” നീ അറിഞ്ഞോ നമ്മുടെ കൃഷ്ണേട്ടനും ആ ലോട്ടറിവിറ്റ് നടക്കുന്ന തമിഴത്തിയില്ലേ അവരും കൂടി ഒളിച്ചോടി പോയെന്ന്…. ” രാവിലെ ജോലിക്ക് പോകാൻ കവലയിൽ എത്തിയപ്പോഴാണ് കൂടെ ജോലി ചെയ്യുന്നവർ അത് പറയുന്നത്.. “ഒളിച്ചോടി പോയെന്നോ എങ്ങോട്ടേക്ക് ഓടിയെന്നാ….” ആ വാർത്തയിൽ തീരെ ഞെട്ടൽ ഇല്ലാതെ ചിരിച്ച് കൊണ്ട് തന്നെയാണ് ചോദിച്ചത്… ” എങ്ങോട്ടും ഓടിപ്പോയതൊന്നുമില്ല, അങ്ങേര് ആ പെണ്ണിനേയും കൊച്ചിനെയും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു….. ” ”…

  • അനന്തഭദ്രം, തുടർക്കഥ, രണ്ടാം ഭാഗം വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി താഴെ ജാനുവമ്മയുടെ ബഹളം കേട്ടാണ് അനന്തൻ കണ്ണുകൾ തുറന്നത്. സമയം പത്തര കഴിഞ്ഞിരിക്കുന്നു. അവൻ തല രണ്ട് കൈകൊണ്ടും പൊത്തി പിടിച്ചു. ” ഒഹ്ഹ്ഹ് തലവേദനിച്ചിട്ട്… ഇന്ന് മുതൽ ഒരു തുള്ളി കുടിക്കരുത്.. ” അനന്തൻ ഉറപ്പിച്ചു. അവൻ മെല്ലെ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു. ജാനുവമ്മ മാത്രമല്ല നാണി അമ്മായി ഉണ്ട്.. പുറം പണിക് വരുന്ന അമ്മായി. രണ്ടിന്റേം വഴക്ക് അങ്ങ് കവല വരെ കേൾക്കാം.. എന്താണെന്ന് അറിയാൻ അനന്തൻ അടുക്കളയിൽ…

  • പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ അമ്മാമനും അച്ഛൻ്റെ മൂത്ത മാമവനും കൂടെ വേണമെന്ന് എനിക്ക് നിർബന്ധം ആയിരുന്നു…

    രചന : മനു തൃശൂർ പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ അമ്മാമനും അച്ഛൻ്റെ മൂത്ത മാമവനും കൂടെ വേണമെന്ന് എനിക്ക് നിർബന്ധം ആയിരുന്നു… അമ്മാവൻ എവിടെ എങ്കിലും പോയി വാ തുറന്ന കാര്യങ്ങളൊക്കെ കുളമാക്കും അതുകൊണ്ട് പെണ്ണ് കാണാൻ പോയിട്ട് ഇഷ്ടമായില്ലെങ്കിൽ അവിടെ നിന്നും തടി തപ്പാൻ അമ്മാവനോട് കാര്യം പറഞ്ഞ മതിയെന്ന് തോന്നി…. പണ്ട് അച്ഛനെയും കൊണ്ട് നൂറ് പെണ്ണ് കാണാൻ പോയ ചരിത്രം അമ്മാവനുണ്ട് . നമ്മുക്ക് ഇഷ്ടം ഇല്ലാത്തത് തെറ്റിക്കാനും ചിലപ്പോൾ ഇഷ്ടമുള്ളത്…

  • അനന്തഭദ്രം തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിച്ചു നോക്കൂ….

    രചന : കാർത്തുമ്പി തുമ്പി വാതിൽ തുടരെയുള്ള മുട്ട് കേട്ട് ഭദ്ര കണ്ണുകൾ തുറന്നു. അവൾക്ക് കണ്ണുകൾക്ക് വല്ലാത്ത പുളിപ് തോന്നി.. അവൾ തളർച്ചയോടെ എഴുനേറ്റു. വേച്ചു വേച്ചു ചെന്നു വാതിൽ തുറന്നു. പുറത്തെ സൂര്യന്റെ പ്രകാശത്തിൽ അവൾ കണ്ണ് രണ്ടും ചിമ്മി ?. ” ആരാടി പിഴച്ചവളെ നിന്റെ കൂടെ ഇറക്കി വിടെടി.. ” ആ ശബ്ദം അവൾക്ക് പരിചിതമായിരുന്നു. അമ്മാവന്റെ മകൻ ശാഗേഷ്.. അവൾ അവനെ വെറുപ്പോടെയും കോപത്തോടെയും നോക്കി. അപ്പോഴേക്കും അവളുടെ കവിളിൽ…

  • ദീപ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ അവളുടെ വായ് പൊത്തിപ്പിടിച്ചിരുന്ന കൈകൾ പതുക്കെ മുഖത്ത് നിന്നും…

    രചന : Rani Varghese ചെമ്പകമൊട്ടുകൾ വിരിയുമ്പോൾ…. ***************** ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ, വേനൽക്കാലത്ത് വെള്ളം കുറയുന്ന ഒരു പതിവുണ്ടായിരുന്നു.ഒരു വലിയ കിണറ്റിൽ നിന്നാണ് അവിടുത്തെ താമസക്കാർക്ക് വേണ്ട വെള്ളം ടാങ്കിലേക്കു അടിച്ചു കയറ്റുന്നത്.കിണറ്റിൽ വെള്ളം കുറയുന്ന മൂന്നു മാസം വെള്ളം റേഷൻ ആകും.ഫെബ്രുവരി പകുതി ആകുമ്പോൾ തുടങ്ങി വെള്ളം കുറവാണ്.കുറച്ചു വെള്ളം ഉള്ളത് കിച്ചൺ ഡൈനിങ് ആവശ്യങ്ങൾക്കെ ഉള്ളു. വസ്ത്രങ്ങൾ അലക്കാൻ താഴത്തെ പറമ്പിലെ കിണർ ഉപയോഗിക്കാം. കുളിക്കാൻ ഹോസ്റ്റലിന്റെ…

  • ഇന്ന് നമ്മുടെ ആ, ദ്യരാത്രിയാ, എന്തൊക്കെയാ പ്ലാ, ൻസ്, ചേട്ടൻ പറ… അവളുടെ ചോദ്യം അവനെ അ, തിശയിപ്പിച്ചു…

    ഇന്ന് നമ്മുടെ ആ, ദ്യരാത്രിയാ, എന്തൊക്കെയാ പ്ലാ, ൻസ്, ചേട്ടൻ പറ… അവളുടെ ചോദ്യം അവനെ അ, തിശയിപ്പിച്ചു…

    രചന : റിവിൻ ലാൽ തൃദേവിന്റ കല്യാണം കഴിഞ്ഞന്ന് ആദ്യ രാത്രിയിൽ ഒരുപാടു പ്രതീക്ഷകളുമായാണവൻ മുറിയിൽ ഭാര്യ വൈഭയെ കാത്തിരുന്നത്. വടക്കു നോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസന്റെ ആദ്യരാത്രി പോലെ തൃദേവ് ജനൽക്കരികിൽ നിന്നു വൈഭയെ വരവേൽക്കുന്നത് പ്രാക്ടീസ് ചെയ്തു. “വരൂ വൈഭേ.. നമുക്കു ഈ രാത്രിയോടെ പുതിയൊരു ജീവിതം തുടങ്ങാം.. ഗ്ലാസ്സിലെ പാൽ അങ്ങോട്ട് വെക്കൂ.. നമുക്കല്പം സംസാരിച്ചു കൊണ്ടു തുടങ്ങാം.. ” ഡയലോഗുകൾ ഓരോന്നായി തൃദേവ് ജനലിന് പുറത്തേക്കു നോക്കി കയ്യിൽ റോസാപൂവും കയ്യിൽ പിടിച്ചു…

  • ഞങ്ങളുടെ കല്യാണം ഉറപ്പിക്കാൻ എന്റെ വീട്ടിൽ വന്ന സമയത്ത് അമ്മായിയമ്മ പറഞ്ഞൊരു കാര്യമുണ്ട്….

    രചന : അബ്രാമിന്റെ പെണ്ണ് “കറ്റാർവാഴ നടാൻ വേണ്ടി മുറ്റത്ത് കുഴിയെടുത്ത യുവതിയ്ക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും…. ഞെട്ടുവോ…?? ഞെട്ടുവാണെങ്കി പറയാം….!! ഞങ്ങടെ വീട്ടിൽ എത്ര കൊണ്ട് നട്ടാലും ഒരു മുള പോലും പൊട്ടിക്കിളിക്കാത്ത ഒരേയൊരു ചെടി കറ്റാർവാഴയാണ്… എവിടെയെങ്കിലും,, ആരുടെയെങ്കിലും വീട്ടിൽ പോകുമ്പോ ചിലയിടങ്ങളിൽ ഈ കറ്റാർവാഴ പ്രാന്ത് പിടിച്ചു വളർന്ന് നിക്കുന്നത് കണ്ടിട്ടുണ്ട്..ആ വീട്ടുകാര് അറിഞ്ഞും അറിയാതെയും ഞാൻ അതിന്റെ തൈ ഇവിടെ കൊണ്ട് വന്നു നടും.. രണ്ടൂസം കഴിയുമ്പോ അതങ്ങു കരിഞ്ഞു…

  • ജീവിക്കാനറിയാത്ത ഒരു കഴിവുകെട്ടവൻറെ കൂടെ ആണല്ലോ ഞാൻ ഇത്ര നാളും കഴിഞ്ഞത് എന്നോർക്കുമ്പോൾ

    രചന : സുരേഷ് നെടുമ്പുര തർപ്പണം ******************* “അമ്മേ ഇത്ര രാവിലെതന്നെ എവിടേക്കാ അമ്മേ നമ്മള് പോകുന്നത് ..?” അഞ്ചുവയസ്സുകാരി ശ്രീകുട്ടിയുടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ അവളുടെ അമ്മ സരിക കുഴങ്ങി… പിതൃതർപ്പണം ചെയ്യുന്നതിനുവേണ്ടി തിരുനാവായക്ക് പോകുകയാണെന്ന് പറഞ്ഞാൽ അവൾക്കെന്തു മനസ്സിലാകാനാണ് …? സ്വതവേ വായാടിയായ അവള് പിന്നെ അടങ്ങി ഇരിക്കില്ല. ചോദ്യങ്ങളുടെ ശരവർഷമായിരിക്കും പിന്നെ എന്നാലും സരിക പറഞ്ഞു “നമ്മൾ ഒരു അമ്പലത്തിലേക്ക് പോകുകയാ മോളെ അവിടെ ചെന്ന് മോള് അച്ഛന് മാമു നല്കണം……