Author: Webdesk

  • ഞാൻ ഈ രാത്രി ഇതു പോലെ നിനക്ക് അരികിൽ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്ന് അറിയോ, അവൻ അത് പറഞ്ഞതും അവൾ….

    രചന : രാജി അനിൽ യമുന വാച്ചിലേക്ക് നോക്കി. സമയം 4. 15. 4. 30 നു ആണ് ട്രെയിൻ. അത് മിസ് ആയാൽ പിന്നെ തിരിച്ചു വീട്ടിലേക്ക് തന്നെ പോരേണ്ടി വരും. അത് ഓർത്തതോടെ അവളുടെ മുഖം മങ്ങി.. ചേട്ടാ കുറച്ചു ടെ സ്പീഡിൽ പോകാമോ അവൾ നേരിയ ഭയത്തോടെ ചോദിച്ചു.. എന്റെ കൊച്ചെ ഇത് വിമാനം ഒന്നും അല്ല.. എന്റെ വീട്ടിലും ഉണ്ട്‌ മോളുടെ പ്രായത്തിലുള്ള മക്കൾ. ഞാൻ തിരിച്ചു ചെല്ലുന്നതും കാത്ത് വാതിൽക്കൽ…

  • വൈകിട്ടു എന്തെങ്കിലും പറഞ്ഞു വഴക്ക് തുടങ്ങും പിന്നെ, കുനിച്ചു നിർത്തി ഇടി തുടങ്ങിയാൽ സ്വർഗ്ഗവും നരകവും ഒരുമിച്ചു കാണും…

    രചന : രഘുനാഥ് അയിരൂർ ജെസ്സി **************** ഓരോ വെളിയാഴ്ചകകളിലും രാവിലെ ഒരു പത്തുമണി വരെ എങ്കിലും കിടന്നുറങ്ങണം എന്നാഗ്രഹിച്ചു കൊണ്ടാണ് വ്യാഴാഴ്ച രാത്രികളിൽ ഉറങ്ങാറ്, പക്ഷെ എവടെ നിന്നെങ്കിലും ഒരു കാൾ വരും അതും രാവിലെ ആറുമണിക്കോ അല്ലെങ്കിൽ ഏഴുമണിക്ക്. അന്നും വെള്ളിയാഴ്ച രാവിലെ 7 മണിക്ക്, ഒരു മെസ്സഞ്ചേർ കാൾ, ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ചാർജർ മാറ്റി ചെവിയിൽ വെച്ച് ഹലോ….. ചേട്ടായീ ഞാൻ ജെസ്സി, പുതുപ്പള്ളിയിൽ നിന്നാണ്, ഓർക്കുന്നുണ്ടോ? നീ ജീവിച്ചിരുപ്പുണ്ടോ?…

  • നീ എന്ന് എന്റെ മോന്റെ ത, ലയിൽ വന്നോ അന്ന് മുതൽ തുടങ്ങിയതാ ദു, രിതം… അമ്മായമ്മയുടെ പ്രാ, ക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു പതിവ് പോലെ..

    നീ എന്ന് എന്റെ മോന്റെ ത, ലയിൽ വന്നോ അന്ന് മുതൽ തുടങ്ങിയതാ ദു, രിതം… അമ്മായമ്മയുടെ പ്രാ, ക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു പതിവ് പോലെ..

    രചന : Unni K Parthan നീ എന്ന് ന്റെ മോന്റെ തലയിൽ വന്നോ അന്ന് മുതൽ തുടങ്ങിയതാ ദുരിതം… അമ്മായമ്മയുടെ പ്രാക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു പതിവ് പോലെ…. ഒന്നും മിണ്ടാതെ മുറ്റമടിക്കാനുള്ള ചൂലുമായി അനുപമ മുറ്റത്തേക്ക് നടന്നു… പതിയെ കുനിഞ്ഞു പക്ഷെ നടു വളയുന്നില്ല… ഒമ്പതാം മാസം ആണ്… നിറവയറിൽ പതിയെ തലോടി കൊണ്ട് അനുപമ കുറച്ചു നേരം നിന്നു… വയ്യായ്ക മാറ്റി വെച്ചു കൊണ്ട് അവൾ പതിയെ മുറ്റമടിക്കാൻ തുടങ്ങി… പതിയെ പതിയെ…

  • ഭാര്യയെ വിട്ട് വേറൊരുത്തിയോടൊപ്പം, നിങ്ങൾക്ക് നാണമുണ്ടോ മനുഷ്യ, എന്നെ പറ്റിക്കുവായിരുന്നല്ലേ…

    രചന : നവാസ് ആമണ്ടൂർ. മറിമായം. ***************** രാത്രിയിലാണ് ഭാര്യമാരുടെ കിന്നാരം പറച്ചിലും പായാരം പറച്ചിലും. ആ സമയമാണ് ഭർത്താവ് അവൾക്ക് സ്വന്തമാകുന്നത്. “എനിക്കൊരു കുഞ്ഞിമോളെ കൂടെ വേണെന്ന് തോന്നുവാ.” “ഞാൻ എപ്പോഴേ റെഡിയാ.. നീയല്ലേ സമ്മതിക്കാത്തത്.” “അയ്യടാ.. ചെക്കന്റെ പൂതി നോക്കിക്കേ.. ഞാൻ വെറുതെയൊരു തമാശ പറഞ്ഞത്.. ന്റെ കുട്ടി ഉറങ്ങിക്കോ.” “കൊരങ്ങത്തി…. ബെർതെ മനുഷ്യനെ കൊതിപ്പിച്ചു.” അങ്ങനെ ഓരോന്ന് പറഞ്ഞു അവന്റെ കൈത്തണ്ടയിൽ തല വെച്ച് നെഞ്ചിൽ കവിൾ ചേർത്ത് കെട്ടിപ്പിടിച്ച് ആയിഷ ഉറങ്ങി.…

  • വേണേൽ നീയും അവന്റെ കൂടെ പൊയ്ക്കോ, അവന് കുറച്ചു പ്രായം കൂടുതൽ ഉണ്ടെന്നേയുള്ളു.. ഇതുവരെ പെണ്ണും കിട്ടീട്ടില്ല….

    രചന : liniaswathi ചാരുത **************** ധർമ്മേന്ദ്രന്റെ അടിയേറ്റ് ചുവന്നു പോയ കവിൾ കണ്ണാടിയിൽ കാണെ തനിക്ക് വേദനിക്കാത്തത് എന്തെന്ന് ചാരുത അതിശയിച്ചു…. “മുകളിൽ താമസിക്കുന്ന അലവലാതി നിന്റെ ആരാടി നിനക്ക് വേദനിക്കുമ്പോൾ ഓടിവരാൻ”… ചെമ്പരത്തിയിൽ പുതുതായി കൂടുകൂട്ടിയ കുഞ്ഞിക്കുരുവികൾ അയാളുടെ ആക്രോശത്തിൽ ഭയന്ന് പറന്നു പോയിരിക്കുമോയെന്നാണ് അവളപ്പോൾ ചിന്തിച്ചത്. “അയാളവിടെയുണ്ടല്ലോ ചോദിക്കു” അത്രമാത്രം പറഞ്ഞു . ധർമ്മേന്ദ്രന്റെ കവിളിലും ഇതേ പാടുതന്നെ ഉണ്ടാവുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.. അത്ര ശക്തിയിലാണ് ആദ്യമായി അയാൾക്ക് കിട്ടിയ തിരിച്ചടി. . ഉറക്കെ…

  • നമുക്കൊരു റൂം എ, ടുത്ത് വൈകുന്നേരം വരെ നിന്നാലോ എന്ന് അവൾ പറഞ്ഞത് കേട്ട് അ, വൻ ഞെ, ട്ടിപ്പോയി…

    നമുക്കൊരു റൂം എ, ടുത്ത് വൈകുന്നേരം വരെ നിന്നാലോ എന്ന് അവൾ പറഞ്ഞത് കേട്ട് അ, വൻ ഞെ, ട്ടിപ്പോയി…

    രചന : Pratheesh എന്തു ഉദ്ദേശത്തോടു കൂടിയാണ് നമ്മൾ തുടങ്ങുന്നത് എന്ന് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട്, പ്രണയമെന്നോ, കാമമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ ആയിരിക്കും ചിലപ്പോൾ അവയെ നമ്മൾക്ക് പോലും മനസിലാക്കി തരുക! ദലജ് ശ്രീവർണ്ണികയെ പരിചയപെടുമ്പോഴും അവളുമായി അടുക്കുമ്പോഴും ദലജിന് ആ ബന്ധം അത്തരത്തിൽ ഒന്നായിരുന്നു, പക്ഷേ ശ്രീവർണ്ണികക്ക് തന്റെ നിലവിലെ ദാമ്പത്യപ്രശ്നങ്ങളിൽ നിന്നു ഒരു രക്ഷ തേടിയുള്ള ബന്ധമായിരുന്നു ദലജുമായുണ്ടായിരുന്നത്, ഭർത്താവിൽ നിന്നു വലിയ…

  • അമ്മയും അച്ഛനും വീട്ടിലേക്ക് വിളിച്ചു. പക്ഷെ അങ്ങോട്ട് പോകാൻ തോന്നിയില്ല, എങ്കിലും അവരെ നിരാശരാക്കിയില്ല….

    അമ്മയും അച്ഛനും വീട്ടിലേക്ക് വിളിച്ചു. പക്ഷെ അങ്ങോട്ട് പോകാൻ തോന്നിയില്ല, എങ്കിലും അവരെ നിരാശരാക്കിയില്ല….

    രചന : നെസ്‌ല. N പുന്നപ്ര നേർക്കാഴ്ച ****************** ‘തന്റെ ഭർത്താവിന്റെ വിയോഗത്തിന് ശേഷമുള്ള മഴയിൽ അവളാകെ നിയന്ത്രണം വിട്ടു കരഞ്ഞു. പുറത്തെ മഴത്തുള്ളികൾ ആണോ അതൊ അവളുടെ കണ്ണുനീർ തുള്ളികളാണോ കൂടുതൽ.ആവോ അറിയില്ല’. എല്ലാവരും വീട്ടിൽ നിന്നും പോയി തുടങ്ങിയിരുന്നു. കുട്ടികൾ സങ്കടത്തിലാണെങ്കിലും ക്ഷീണം അവരെ ഉറക്കത്തിലേക്ക് തള്ളി വിട്ടു. പാവം കുട്ടികൾ, രണ്ടു ദിവസം മുൻപുവരെ ഇതേ സമയം ഈ വീട്ടിൽ കളിയും ചിരിയും പരാതികളും പരിഭവങ്ങളും നിറഞ്ഞതായിരുന്നു. സ്കൂൾ വിശേഷങ്ങൾ ഏറ്റവും കൂടുതൽ…

  • ഇച്ചായാ, എനിക്കൊരു ലെഗ്ഗിൻസ് വാങ്ങിത്തരുമോ.. അലക്സിൻ്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് ആൻസി ചോദിച്ചു…

    രചന : സനീഷ് ശശി ആൻസിയും ലെഗ്ഗിൻസും…. ******************** ഇച്ചായാ.,.. എനിക്കൊരു ലെഗ്ഗിൻസ് വാങ്ങിത്തരുമോ?.. അലക്സിൻ്റെ രോമാവൃതമായ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് ആൻസി ചോദിച്ചു. ലെഗ്ഗിൻസ് നിനക്കെന്തിനാടി അതൊക്കെ ചെറിയ പെൺകുട്ടികൾ ഇടണതല്ലേ.. “അതല്ല ഇച്ചായാ എനിക്ക് നമ്മുടെ സ്കിൻ കളറിലുള്ള നല്ല ടൈറ്റായ ലെഗ്ഗിൻസ് വേണം… “ആൻസീ നീയൊന്നു പോയേ “… കവലേൽ കടനടത്തുന്ന പോളിൻ്റെ ഭാര്യ കഴിഞ്ഞ ദിവസം അങ്ങനെത്തെ ഒരു കുന്ത്രാണ്ടം ഇട്ടോണ്ടു പോയിട്ട് പാൻ്റിടാതെ നടക്കണ പോലെ ഉണ്ടായിരുന്നു. കവലേൽ തൊമ്മിച്ചൻ്റെ…

  • ദേ, നിന്റെ ഇവിടുത്തെ പൊറുതി മതിയാക്കിക്കോ, ആ തള്ളയെ നോക്കാൻ ഞാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്…

    ദേ, നിന്റെ ഇവിടുത്തെ പൊറുതി മതിയാക്കിക്കോ, ആ തള്ളയെ നോക്കാൻ ഞാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്…

    രചന : ദേവൻ ” നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി അല്ലേലും എന്നെ പറഞ്ഞാൽ മതി. അത്യാവശ്യം സ്വത്തും ഇച്ചിരി തൊലിവെളുപ്പും കണ്ടപ്പോൾ ഏതോ നേരത്ത് തോന്നിയ മണ്ടത്തരം. വേലിൽ കിടന്ന പാമ്പിനെ കോത്താഴത്തു വെച്ച അവസ്ഥയായി ” നിർത്താതെയുള്ള അവന്റെ ശകാരം ഇപ്പോൾ പതിവാണ്. കേട്ട് തഴമ്പിച്ച…

  • വി, റയലോടെ അവൾ മു, റിയിലേക്ക് ചെന്നു…ആ വാതിൽ അങ്ങ് കു, റ്റിയിട്ടേക്ക് എന്ന് അയാൾ പറഞ്ഞതും അവൾ….

    വി, റയലോടെ അവൾ മു, റിയിലേക്ക് ചെന്നു…ആ വാതിൽ അങ്ങ് കു, റ്റിയിട്ടേക്ക് എന്ന് അയാൾ പറഞ്ഞതും അവൾ….

    രചന : രാജി അനിൽ നിള പിന്നെയും ഒഴുകി കൊണ്ടിരുന്നു…. ****** “അലൈപായുതേ കണ്ണാ നി അലൈപായുതേ” നാവാമുകുന്ദ ക്ഷേത്രത്തിൽ നിന്നും ഒഴുകിയെത്തിയ ആ ഗാനം നിളയിലെ കാറ്റേറ്റ് വന്ന്‌ തഴുകിയപ്പോൾ ആണ് ദേവൻ മാഷ് കണ്ണ് തുറന്നത്…. അടുക്കളയിൽ പത്രം തട്ടുന്ന ശബ്ദം കേൾക്കാം. അവൾ എഴുന്നേറ്റു ജോലി തുടങ്ങിയിരിക്കുന്നു.. പാവം… കല്ലു “എന്റെ നീട്ടിയുള്ള വിളി കേട്ടിട്ടാവണം അവൾ ഓടി വരുന്ന ഒച്ച കേൾക്കാം… മാഷ് ന്നേ വിളിച്ചോ തൊട്ടരികിൽ കുപ്പിവള കിലുക്കം പോലുള്ള…