Category: Entertainment

  • സരിഗമപ താരം ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ ഇതാ ഒരു ഹൃദയസ്പർശിയായ ഗാനം

    സരിഗമപ താരം ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ ഇതാ ഒരു ഹൃദയസ്പർശിയായ ഗാനം

    സീ കേരളം ടിവി ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ അനുഗൃഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ഇതാ ദൈവീക സ്പർശമുള്ള ഭക്തിസാന്ദ്രമായ ക്രിസ്തീയ ഗാനം ആസ്വദിക്കാം. ആരെയും ആകർഷിക്കുന്ന ശബ്ദമാണ് ലിബിന് ദൈവം നൽകിയിരിക്കുന്നത്. പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ട് പാടാനുള്ള കഴിവും പ്രശംസനീയം ഈ ഗാനത്തിൻ്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് അശോക് കുമാർ എന്ന കലാകാരനാണ്. പ്രതീഷ് വി.ജെ യുടെ മികച്ച പ്രോഗ്രാമിങ്ങ്.ജോൺസൻ പീറ്ററിൻ്റെ മിക്സിങ്ങ് മനോഹരമായിരിക്കുന്നു. ഗോഡ് ലൗസ്…

  • ലിബിൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ഇതാ പൂമുത്തോളെ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കാം

    ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ എന്ന ഗാനം ഇതാ സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ലിബിൻ സ്കറിയ ആലപിച്ചിരിക്കുന്നു. ഗംഭീരമായ ഫീലോടെ ലിബിൻ ഈ പാട്ട് പാടുമ്പോൾ ആസ്വാദകർ ഒരു നിമിഷം സ്വയം മറന്ന് ലയിച്ചിരുന്നു പോകും. ഓരോ ഗാനങ്ങളും പാടി മനോഹരമാക്കി മലയാളികളുടെ മനസിൽ ഇടം നേടിയ ലിബിൻ്റെ മാസ്മരികമായ ശബ്ദം ആരുടെയും ഹൃദയം കവരും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നെഞ്ചിലേറ്റിയ ഈ മനോഹര ഗാനം അതിൻ്റെ എല്ലാ ഭാവത്തോടെയുമാണ് ലിബിൻ പാടിയിരിക്കുന്നത്.…

  • ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന.. സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ

    ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന.. സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ

    പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, ജഗതി ,തിലകൻ തുടങ്ങിയ താരങ്ങൾ തകർത്തഭിനയിച്ച മിന്നാരം സിനിമയിലെ വളരെ പോപ്പുലറായ ഒരു ഗാനം നമ്മുടെ സ്വന്തം ഫാദർ സേവേറിയോസ് തോമസിൻ്റെ ശബ്ദമാധുരിയിൽ ഇതാ ആസ്വദിക്കാം. ചിങ്കാര കിന്നാരം എന്ന് തുടങ്ങുന്ന ഗാനം അച്ഛൻ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഈ കവർ വേർഷൻ ആർക്കും ഇഷ്ടമാകും. കാലമെത്ര കഴിഞ്ഞാലും മനസിൽ നിറഞ്ഞു നിൽക്കുന്ന ഇതുപോലെയുള്ള ഗാനങ്ങൾ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല. എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്.…

  • വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. ലിബിൻ്റെ മനോഹരമായ സ്വരമാധുരിയിൽ ഇതാ ആസ്വദിക്കാം

    പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന മനോഹര ഗാനമിതാ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ആസ്വദിക്കാം. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദക ലക്ഷങ്ങളുടെ മനം കവർന്ന ഈ കലാകാരൻ്റെ ആലാപനത്തെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാകില്ല. എക്കാലവും മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം ലിബിൻ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു. കേട്ട് തുടങ്ങിയാൽ പാട്ട് കഴിയുന്നത് വരെ ശരിക്കും നമ്മൾ ഈ…

  • മെയിൽ, ഫീമെയിൽ ശബ്ദത്തിൽ പാട്ട് പാടി ഏവരെയും അതിശയിച്ച് ഇതാ ഒരു കലാകാരൻ

    മെയിൽ, ഫീമെയിൽ ശബ്ദത്തിൽ പാട്ട് പാടി ഏവരെയും അതിശയിച്ച് ഇതാ ഒരു കലാകാരൻ

    അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ ഒരു തകർപ്പൻ പ്രകടനവുമായി രാകേഷ്. കണ്ണൂർ സ്വദേശിയായ ഈ കലാകാരൻ നിരവധി സ്റ്റേജുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആൺ, പെൺ ശബ്ദത്തിൽ വളരെ പെർഫെഷനോടെ പാടാൻ കഴിവുള്ള ഈ അനുഗ്രഹീത കലാകാരൻ്റെ കഴിവ് തീർച്ചയായും എല്ലാവരും ഒന്ന് കാണണം. ഇദ്ദേഹത്തിനെ പോലെയുള്ളവരാണ് അറിയപ്പെടേണ്ടത്. കോമഡി മാസ്റ്റേഴ്സിൽ രാകേഷിൻ്റെ പ്രകടനം ഗംഭീരമായിരുന്നു. വേദിയിൽ നിന്ന് അദ്ദേഹം ഓരോ ഗാനങ്ങളും എത്ര അനായാസമായാണ് പാടിയിരിക്കുന്നത്. അമൃത ടിവിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്…

  • നീലജലാശയത്തിൽ.. കൊച്ചു മിടുക്കി അലീനിയ മോളുടെ സുന്ദരമായ ആലാപനത്തിൽ..

    നീലജലാശയത്തിൽ എന്ന് തുടങ്ങുന മലയാളത്തിലെ എക്കാലത്തെയും അതിമനോഹരമായ ഒരു ഗാനവുമായാണ് അലീനിയ മോൾ നമുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നല്ല ശബ്ദമാധുര്യവും അനായാസമായി പാടാനുള്ള കഴിവ് ലഭിച്ച അലീനിയക്കുട്ടിയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോളുടെ ഈ ആലാപനവും നിങ്ങൾക്ക് ഇഷ്ടമാകും. റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള അലീനിയ നിരവധി ആൽബം ഗാനങ്ങളും പാടിയിട്ടുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും അലീനിയ പാടിയ ഗാനങ്ങൾ പലതും വൈറലാണ്. അംഗീകാരം എന്ന ചിത്രത്തിനായി ശ്രീ.ബിച്ചു തിരുമല എഴുതിയ വരികൾക്ക് ശ്രീ.എ.ടി ഉമ്മർ…

  • ഇന്നെനിക്കു പൊട്ടു കുത്താൻ.. അച്ഛനും അമ്മയും മക്കളും ചേർന്ന് പാടി മനോഹരമാക്കിയപ്പോൾ

    ഒരു സംഗീത കുടുംബത്തിൻ്റെ അത്യുഗ്രൻ പെർഫോമൻസ് കാണാം. ഈ അപൂർച്ച സംഗമം തീർച്ചയായും ഏതൊരാളുടെയും മനം കവരും. അച്ഛനും അമ്മയും മക്കളും ഇത്ര മനോഹരമായി പാടുന്നത് കേട്ട് കഴിഞ്ഞാൽ സന്തോഷം കൊണ്ട് ആരുടെയും കണ്ണ് നിറഞ്ഞു പോകും. മഹാമാരിയുടെ പ്രയാസങ്ങൾക്കിടയിലും മനസ്സിന് സന്തോഷവും ആശ്വാസവും പകർന്ന ഈ സംഗീത കുടുംബത്തിന് നന്മകൾ നേരുന്നു. ഗുരുവായൂർ കേശവൻ എന്ന സിനിമയ്ക്കായി പി.ഭാസ്ക്കരൻ മാഷ് എഴുതി ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകി മാധുരിയമ്മ പാടിയ ഇന്നെനിക്കു പൊട്ടു കുത്താൻ എന്ന്…

  • പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ പ്രിയ ഗായിക ശാന്ത ചേച്ചി സ്റ്റുഡിയോയിൽ പാടിയ മനോഹര ഗാനം

    പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ പ്രിയ ഗായിക ശാന്ത ചേച്ചി സ്റ്റുഡിയോയിൽ പാടിയ മനോഹര ഗാനം

    അറിയപ്പെടാതെ പോകുന്ന അനേകം ഗായകർക്ക് അവരുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത് പലപ്പോഴും സോഷ്യൽ മീഡിയയുടെ പ്രോത്സാഹനമാണ്. കഴിവുള്ള ഒരാൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റുളളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം തന്നെയാണ് നവമാധ്യമങ്ങൾ. ഒരു നല്ല ഗാനമോ കലാപ്രകടനമോ കണ്ട് കഴിഞ്ഞാൽ നല്ല മനസ്സുകൾ സപ്പോർട്ട് നൽകാറുണ്ട്. നിരവധി ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അനുഗൃഹീത ഗായികയായ ശാന്ത ബാബു പാടിയ ഒരു ഹൃദയസ്പർശിയായ ഗാനം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ശാന്ത ചേച്ചിയെ പോലെയുള്ള പ്രതിഭകൾ…

  • രേണുക എന്ന കവിത തങ്കപ്പൻ ചേട്ടൻ്റെ മനോഹരമായ ആലാപനത്തിൽ.. ഇദ്ദേഹത്തെയാണ് സപ്പോർട്ട് ചെയ്യേണ്ടത്

    മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന എക്കാലത്തെയും അതിമനോഹരമായ കവിത നമുക്ക് ഒരിക്കലും മറക്കാനാകില്ല. ഓരോ വരികളും ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മറക്കാൻ ശ്രമിക്കുന്ന നഷ്ടപ്രണയത്തിൻ്റെ ഓർമകൾ ഉണർത്തുന്ന രേണുക പോലെയുള്ള കവിതകൾ കേൾക്കുമ്പോൾ ഒരു നിമിഷം അറിയാതെ മിഴികൾ നിറഞ്ഞു പോകും. ഇവിടെ നമുക്ക് സാധാരണക്കാരനായ തങ്കപ്പൻ ചേട്ടൻ എന്ന അനുഗ്രഹീത ഗായകൻ്റെ സുന്ദരമായ ആലാപത്തിൽ ഈ കവിതയൊന്ന് കേൾക്കാം. എത്ര ഭാവത്തോടെയാണ് അദ്ദേഹം കവിത ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ…

  • സുഖമോ ദേവി.. എന്താ ശബ്ദം.. ഒരു രക്ഷയില്ല.. അനുഗ്രഹീത ഗായകൻ പ്രകാശേട്ടൻ്റെ ആലാപനത്തിൽ

    സുഖമോ ദേവി.. എന്താ ശബ്ദം.. ഒരു രക്ഷയില്ല.. അനുഗ്രഹീത ഗായകൻ പ്രകാശേട്ടൻ്റെ ആലാപനത്തിൽ

    വർഷങ്ങളായി വേദികളിൽ മനോഹര ഗാനങ്ങൾ പാടി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകനാണ് ശ്രീ.പ്രകാശ് പുത്തൂർ. അദ്ദേഹത്തിൻ്റെ സുന്ദരമായ ശബ്ദത്തിൽ ഇതാ ദാസേട്ടൻ്റെ ഒരു ഗാനം നമുക്ക് ആസ്വദിക്കാം. സുഖമോ ദേവി എന്ന് തുടങ്ങുന്ന ഗാനം പ്രകാശേട്ടൻ പാടുന്നത് കേട്ടാൽ ആരും ഒന്ന് അഭിനന്ദിച്ച് പോകും. പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പിലെ ഗായകനായ പ്രകാശേട്ടൻ്റെ പാട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹം ഒരു വേദിയിൽ പാടിയ ശ്രീരാഗമോ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ആരും കേൾക്കാൻ…