Category: Music

  • വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. ലിബിൻ്റെ മനോഹരമായ സ്വരമാധുരിയിൽ ഇതാ ആസ്വദിക്കാം

    വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ.. ലിബിൻ്റെ മനോഹരമായ സ്വരമാധുരിയിൽ ഇതാ ആസ്വദിക്കാം

    പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലെ വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന മനോഹര ഗാനമിതാ അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ആസ്വദിക്കാം. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദക ലക്ഷങ്ങളുടെ മനം കവർന്ന ഈ കലാകാരൻ്റെ ആലാപനത്തെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാകില്ല. എക്കാലവും മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം ലിബിൻ വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു. കേട്ട് തുടങ്ങിയാൽ പാട്ട് കഴിയുന്നത് വരെ ശരിക്കും നമ്മൾ ഈ…

  • ദേവസഭാതലം.. അച്ഛൻ്റെയും മകളുടെയും അസാധ്യമായ ആലാപനത്തിൽ.. രണ്ട് പേരും ചേർന്ന് പാടി ഞെട്ടിച്ചു

    ദേവസഭാതലം.. അച്ഛൻ്റെയും മകളുടെയും അസാധ്യമായ ആലാപനത്തിൽ.. രണ്ട് പേരും ചേർന്ന് പാടി ഞെട്ടിച്ചു

    ഓരോ ദിവസവും എത്രയെത്ര കലാപ്രതിഭകളാണ് നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയരാകുന്നത്. ഇവരൊക്കെ എവിടെ മറഞ്ഞിരിക്കുകയായിരുന്നു എന്ന് ഒരു നിമിഷം നമുക്ക് തോന്നി പോകും. പ്രായത്തെ പോലും വെല്ലുന്ന രീതിയിലുള്ള പല കഴിവുകളും നമ്മൾ കണ്ടിട്ടുണ്ട്. നല്ല പ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുന്നവരെ നമ്മൾ എന്നും സപ്പോർട്ട് ചെയ്യാറുണ്ട്. ഇവിടെ നമുക്ക് ഒരു അച്ഛൻ്റെയും മകളുടെയും ഗംഭീരമായ ആലാപനം ആസ്വദിക്കാം. പ്രശാന്ത് പുതുക്കരിയും മകളായ വൈഗാ ലക്ഷ്മിയും ചേർന്ന് ദേവസഭാതലം എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി പാടിയിരിക്കുന്നു. അച്ഛനെ പോലെ മകൾക്കും പാടാനുള്ള കഴിവ്…

  • ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന.. സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ

    ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന.. സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ

    പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, ജഗതി ,തിലകൻ തുടങ്ങിയ താരങ്ങൾ തകർത്തഭിനയിച്ച മിന്നാരം സിനിമയിലെ വളരെ പോപ്പുലറായ ഒരു ഗാനം നമ്മുടെ സ്വന്തം ഫാദർ സേവേറിയോസ് തോമസിൻ്റെ ശബ്ദമാധുരിയിൽ ഇതാ ആസ്വദിക്കാം. ചിങ്കാര കിന്നാരം എന്ന് തുടങ്ങുന്ന ഗാനം അച്ഛൻ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഈ കവർ വേർഷൻ ആർക്കും ഇഷ്ടമാകും. കാലമെത്ര കഴിഞ്ഞാലും മനസിൽ നിറഞ്ഞു നിൽക്കുന്ന ഇതുപോലെയുള്ള ഗാനങ്ങൾ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല. എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്.…

  • ആഹാ കേൾക്കാൻ എന്താ സുഖം.. അച്ഛനും മകളും ചേർന്ന് തകർത്ത് പാടിയ ഒരു നിത്യഹരിത ഗാനം

    ആഹാ കേൾക്കാൻ എന്താ സുഖം.. അച്ഛനും മകളും ചേർന്ന് തകർത്ത് പാടിയ ഒരു നിത്യഹരിത ഗാനം

    മനോഹരമായ ആലാപനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന വിനയ്ശേഖറും ഗാഥ മോളും വീണ്ടും ഒരു അനശ്വര ഗാനവുമായി ഇതാ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. രണ്ട് പേരും ചേർന്ന് ആസ്വദിച്ച് പാടുന്നത് കാണാനും കേൾക്കാനും ഒരു പ്രത്യേക അനുഭൂതിയാണ്. ഓരോ പ്രാവശ്യവും പാടുവാനായി അച്ഛനും മകളും സെലക്ട് ചെയ്യുന്നത് മലയാളത്തിലെ അനശ്വര ഗാനങ്ങളാണ്. ഏതു നാട്ടിലാണോ എന്ന് തുടങ്ങുന്ന ഗാനമാണ് വിനയ്ശേഖറും ഗാഥ മോളും ചേർന്ന് ആലപിച്ചിരിക്കുന്നത്. പല്ലാങ്കുഴി എന്ന പഴയകാല സിനിമയിൽ ദാസേട്ടനും ജാനകിയമ്മയും ചേർന്നാണ് ഈ ഗാനം…

  • സരിഗമപ താരങ്ങളായ ശ്വേത അശോകും കീർത്തനയും ചേർന്ന് പാടി തകർത്ത ഒരു കിടിലൻ സോങ്ങ്

    സരിഗമപ താരങ്ങളായ ശ്വേത അശോകും കീർത്തനയും ചേർന്ന് പാടി തകർത്ത ഒരു കിടിലൻ സോങ്ങ്

    സീ കേരളം ചാനലിൻ്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ മത്സരാർത്ഥികളായ ശ്വേത അശോകും കീർത്തനയും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ഇതാ ആസ്വദിക്കാം. ഓരോ ഗാനങ്ങളും അസാധ്യമായി പാടുന്ന ഈ പ്രതിഭകളുടെ പ്രകടനം പലപ്പോഴും നമ്മളെ ഒരു നിമിഷം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഗീത ലോകത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ രണ്ട് പേർക്കും കഴിയട്ടെ.. ധും ധും ദൂരേ ഏതോ രാക്കിളിപ്പാട്ട് എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ മലയാളം, തമിഴ് വേർഷൻ രണ്ട് പേരും ചേർന്ന് പാടി മനോഹരമാക്കി. ഇതിൽ…

  • ലിബിൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ഇതാ പൂമുത്തോളെ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കാം

    ലിബിൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ഇതാ പൂമുത്തോളെ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കാം

    ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ എന്ന ഗാനം ഇതാ സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ലിബിൻ സ്കറിയ ആലപിച്ചിരിക്കുന്നു. ഗംഭീരമായ ഫീലോടെ ലിബിൻ ഈ പാട്ട് പാടുമ്പോൾ ആസ്വാദകർ ഒരു നിമിഷം സ്വയം മറന്ന് ലയിച്ചിരുന്നു പോകും. ഓരോ ഗാനങ്ങളും പാടി മനോഹരമാക്കി മലയാളികളുടെ മനസിൽ ഇടം നേടിയ ലിബിൻ്റെ മാസ്മരികമായ ശബ്ദം ആരുടെയും ഹൃദയം കവരും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നെഞ്ചിലേറ്റിയ ഈ മനോഹര ഗാനം അതിൻ്റെ എല്ലാ ഭാവത്തോടെയുമാണ് ലിബിൻ പാടിയിരിക്കുന്നത്.…

  • ആരാധികേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് മനോഹരമായ  വീണാനാദം ഒരുക്കി വീണ ശ്രീവാണി

    ആരാധികേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് മനോഹരമായ വീണാനാദം ഒരുക്കി വീണ ശ്രീവാണി

    സോഷ്യൽ മീഡിയയിലൂടെ നമ്മുക്കെല്ലാം വളരെ സുപരിചിതയായ ഒരു അനുഗൃഹീത കലാകാരിയാണ് വീണ ശ്രീവാണി. മലയാളം, തമിഴ്,ഹിന്ദി തുടങ്ങി വിവിധ ഭാക്ഷകളിലെ ഗാനങ്ങൾ വീണയിലൂടെ വായിച്ച് നമ്മളെയെല്ലാം ഞെട്ടിച്ചുള്ളതാണ്.അപൂർവ്വം ചിലർക്ക് ഈശ്വരൻ നൽകുന്ന അപാരമായ കഴിവ് ലഭിച്ച ഒരു പ്രതിഭ തന്നെയാണ് വീണ ശ്രീവാണി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ് അമ്പിളി സിനിമയിലെ ആരാധിക. ഇപ്പോഴും നമ്മൾക്ക് പാടാൻ തോന്നിപ്പിക്കുന്ന ഈ പാട്ട് വീണയിലൂടെ ഒന്ന് ആസ്വദിക്കാം. വിനായക് ശശികുമാറിൻ്റെ രചനയിൽ വിഷ്ണു വിജയ് സംഗീതം നൽകി സൂരജ്…

  • പാടുകയാണ് സഖി.. ഹൃദയത്തിൽ തട്ടുന്ന സുന്ദര ഗാനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ

    പാടുകയാണ് സഖി.. ഹൃദയത്തിൽ തട്ടുന്ന സുന്ദര ഗാനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ

    ഒരുപാട് പഴയ ഓർമ്മകളിലേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന മനോഹരമായ ഒരു ഗാനം ആസ്വദിക്കാം. ബാല്യകാല പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആ വസന്ത കാലത്തെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ ഗാനത്തിലൂടെ.രചന, സംഗീതം, ആലാപനം എല്ലാം കൊണ്ടും ഈ അടുത്ത് കേട്ട ഗാനങ്ങളിൽ ഇത് വളരെ മികച്ചു നിൽക്കുന്നു. ഹരീഷ് ശിവരാമകൃഷ്ണൻ എന്ന പ്രതിഭാശാലിയായ ഗായകൻ്റെ കഴിവ് ഒപ്പിയെടുക്കാൻ ഗാന ശില്പികൾക്ക് സാധിച്ചു.അപാരമായ ഫീലോടെ അതിഗംഭീരമായി അദ്ദേഹം ഈ ഗാനം ആലപിച്ചിട്ടുണ്ട്. പി.കെ.മുരളീകൃഷ്ണൻ്റെ വരികൾക്ക് പള്ളിപ്പുറം സജിത്തിൻ്റെ സംഗീതം.സുനിലാൽ ചേർത്തലയാണ്…

  • ആന്ധ്ര സ്വദേശിനിയായ ശ്രീലളിത എന്ന പെൺകുട്ടി ഹരിവരാസനം പാടുന്നത് ഒന്ന് കേട്ടു നോക്കൂ

    ആന്ധ്ര സ്വദേശിനിയായ ശ്രീലളിത എന്ന പെൺകുട്ടി ഹരിവരാസനം പാടുന്നത് ഒന്ന് കേട്ടു നോക്കൂ

    സ്വാമി അയ്യപ്പൻ്റെ ഉറക്കുപ്പാട്ട് ഹരിവരാസനം മധുരമായ സ്വരത്തിൽ പാടി വൈറലായിരിക്കുകയാണ് ശ്രീലളിത. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള ഈ കലാകാരിയുടെ അനുപമമായ ശബ്ദമാധുരിയിൽ അദ്ഭുതപ്പെടുകയാണ് ഓരോ സംഗീത പ്രേമികളും. നല്ല ഉച്ചാരണശുദ്ധിയോടെ ഭക്തിപൂർവ്വം പാടിയ ഈ കുട്ടിയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു ശ്രീലളിത സിങ്ങർ എന്ന യൂട്യൂബ് ചാനലിലും കൂടാതെ നിരവധി ഫെയ്സ്ബുക്ക് പേജുകളിലൂടെയും ലക്ഷക്കണക്കിനാളുകളാണ് ഈ ആലാപനം ശ്രവിച്ചത്. മനോഹരമായ ശബ്ദവും ഒപ്പം ലയിച്ച് പാടുകയും കൂടി ചെയ്തപ്പോൾ അതിമനോഹരം എന്നേ വിശേഷിപ്പിക്കാനാകൂ. ഇത്രയും നന്നായ് പാടാൻ…

  • ദേവീ ആത്മരാഗമേകാൻ..ദൈവം അനുഗ്രഹിച്ച സ്വരമാധുരി.. ഗംഭീര ആലാപനവുമായി സുമേഷ് അയിരൂർ

    ദേവീ ആത്മരാഗമേകാൻ..ദൈവം അനുഗ്രഹിച്ച സ്വരമാധുരി.. ഗംഭീര ആലാപനവുമായി സുമേഷ് അയിരൂർ

    ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന് വേണ്ടി ദാസേട്ടൻ പാടിയ ദേവീ ആത്മരാഗമേകാൻ എന്ന ഗാനം അനുഗ്രഹീത ഗായകൻ സുമേഷ് അയിരൂരിൻ്റെ അസാധ്യമായ ആലാപന മികവിൽ ആസ്വദിക്കാം. എത്ര ഭാവത്തോടെയും പെർഫെഷനോടെയുമാണ് സുമേഷ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇതുപോലെയുള്ള കലാകാരന്മാരെയാണ് നാം ഓരോരുത്തരും സപ്പോർട്ട് നൽകി കൈപിടിച്ചുയർത്തേണ്ടത്. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികൾക്ക് അതുല്യ പ്രതിഭ ജോൺസൻ മാഷായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. മേശയിൽ കൊട്ടി പാടി നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു കലാകാരനാണ് സുമേഷ് അയിരൂർ.…