Author: Webdesk

  • ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 15 വായിക്കൂ…

    ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 15 വായിക്കൂ…

    രചന : പ്രണയിനി ജെറിലിനു ദേഷ്യം അടക്കാനായില്ല.. മമ്മിയിൽ നിന്നും ഇങ്ങെനെയൊരു പെരുമാറ്റം അതും അവളോട് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല… പുറമെ എന്തൊക്കെ ദേഷ്യം കാണിക്കും എന്ന് പറഞ്ഞാലും മമ്മി അവസാനം തന്റെ ഇഷ്ടം സമ്മതിക്കാറാണ് പതിവ്.. ഇവിടെയും അങ്ങെനെതന്നെയെന്നു കരുതി… പക്ഷെ തെറ്റിപ്പോയി… വീണ്ടും വീണ്ടും അവൾ വേദനിക്കപ്പെടുന്നു… ഇനി മിണ്ടാതിരുന്നാൽ ഞാൻ അവളെ സ്നേഹിക്കുന്നവനാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം… എന്റെ വാക്കിനു പുറത്താണ് അവളിവിടെ വന്നതുപോലും… എന്നിട്ടുo ഞാൻ കാരണം തന്നെ… ജെറിലിന്റെ മുഖം…

  • ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 14 വായിക്കുക…

    ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 14 വായിക്കുക…

    രചന : പ്രണയിനി ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും… സഹികെട്ടു ജെറിൽ ഒച്ചയെടുത്തു…. മമ്മിയും പപ്പയും അവനെ നോക്കി… മുഖമാകെ ദേഷ്യമാണോ സങ്കടമാണോ എന്ന് വേർതിരിച്ചറിയാൻ പറ്റുന്നില്ല… നിങ്ങൾക്കൊക്കെ എന്താണ് പ്രശ്നം… ഞാനൊരു പെണ്ണിനെ ഇഷ്ടപെട്ടത്തോ അതോ അവളൊരു ഹിന്ദുകൊച്ചു ആയത്കൊണ്ടോ…. എനിക്കൊന്നു പറഞ്ഞു താ ആദ്യം… ടാ മോനെ നിനക്കത് മനസിലായില്ലേ… നിന്റെ മമ്മി പറയുന്നത് കേട്ടില്ലേ നീ… അവൾക് നീ പ്രേമിച്ചത് കുഴപ്പമില്ല.. പക്ഷെ പെണ്ണ് ക്രിസ്ത്യൻ അല്ലല്ലോ… അതാണ് പ്രശ്നം.. അതെന്താ മമ്മി… പെണ്ണുങ്ങൾ…

  • എനിക്ക് വയ്യ , ഇനി സാറിന്റെ ക്ലാസിലെ അഖിലിനെ സഹിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല…

    എനിക്ക് വയ്യ , ഇനി സാറിന്റെ ക്ലാസിലെ അഖിലിനെ സഹിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല…

    രചന : സജി മാനന്തവാടി ദക്ഷിണ… *********** പതിവുപോലെ ശാലിനി ടീച്ചർ ക്ലാസ് കഴിഞ്ഞു വന്നപാടെ പരാതിയുടെ ഭാണ്ഡക്കെട്ട് എനിക്ക് മുന്നിൽ തുറന്നു . സത്യത്തിൽ എനിക്കും ടീച്ചറോട് ഒരു സോഫ്റ്റ്‌ കോർണർ ഉള്ളതു കൊണ്ട് ഞാനതങ്ങിനെ കേട്ടിരിക്കുമായിരുന്നു. അന്ന് ഞങ്ങൾ മാത്രമാണ് അധ്യാപകരുടെ ഇടയിലെ അവിവാഹിതർ. അതിനാൽ ഞങ്ങളെ താലിച്ചരടിൽ കോർത്തിടണമെന്ന് ഞങ്ങളുടെ സഹപ്രവർത്തകർക്കും താല്പര്യമുണ്ടായിരുന്നു. “എനിക്ക് വയ്യ , ഇനി സാറിന്റെ ക്ലാസിലെ അഖിലിനെ സഹിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല. അവനെന്താ കൊമ്പുണ്ടോ ? യുണിഫോം…

  • ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 13 വായിക്കൂ…

    ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 13 വായിക്കൂ…

    രചന : പ്രണയിനി അമ്മു മിണ്ടിയില്ല .. കണ്ണുകൾ മാത്രം നിറഞ്ഞു ഒഴുകുന്നുണ്ട്… ജെറിലിനു ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു… എന്നിട്ടും അവൻ അത് കണ്ട്രോൾ ചെയ്തു. അവനൊന്നു ശ്വാസം നീട്ടിയെടുത്തു… അമലു….. അമലു… എവിടുന്നു… പെണ്ണ് കരച്ചിലോ കരച്ചിൽ…. അമലു….. അതൊരു അലർച്ചയായിരുന്നു…. അമ്മു ഞെട്ടിപ്പോയി… കരച്ചിൽ പോലും നിന്നു. നി കുറേനേരമായല്ലോ ഇരുന്നു മോങ്ങുന്നു…നിന്റെ ആരേലും ചത്തോ… കാര്യം പറയാൻ പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ കരച്ചിലാണ്… മനുഷ്യനെ വട്ടാക്കാൻ….. നി കാര്യം പറയുന്നുണ്ടോ…. അതോ ഇനിയും…

  • ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 12 വായിക്കൂ…

    ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 12 വായിക്കൂ…

    രചന : പ്രണയിനി പിറ്റേന്ന് ഞായർ…. മാറ്റങ്ങൾ ഏതുമില്ലാതെ പൊയ്ക്കൊണ്ടിരുന്ന അമ്മുവിന്റെ ദിവസങ്ങൾ ഇപ്പോൾ വല്ലാത്തൊരവസ്ഥയിലൂടെയാണ് പോകുന്നത്.. റൂമിൽ തന്നെ ചടഞ്ഞു കൂടിയിരിക്കുന്ന അമ്മു… കുളിച്ചിട്ടില്ല… മുടിയൊക്കെ അഴിഞ്ഞു ഉലഞ്ഞു…. കണ്ണും മുഖവും വീങ്ങി… ഒരു ദിവസം കൊണ്ട് പെണ്ണ് പാതി ആയത്പോലെ… എപ്പോഴും കളിയും ചിരിയുമായി നടന്നവളാണ് ഇന്നീ തോരാ കണ്ണീരുമായി ഇരിക്കുന്നത്… വീട്ടിലും അന്തരീക്ഷം ആകെ മൂകമാണ്… ആർക്കും അംഗീകരിക്കാൻ ആകുന്നില്ല അല്ലെങ്കിൽ മനസ് സമ്മതിക്കുന്നില്ല അമ്മുവിന്റെ ഈ ബന്ധത്തെ… അവർ അവരെക്കാളും ചിന്തിക്കുന്നത്…

  • പിള്ളേര് വന്നു എന്നും പറഞ്ഞു എന്നോടുള്ള സ്നേഹം എങ്ങാനും കുറഞ്ഞാൽ…

    രചന : അനീഷ് അനു “ഏട്ടാ ഞാൻ ഇവിടെ എത്തിട്ടോ, ചായ കിട്ടിയില്ല” അമ്മു കിച്ചനിലേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു. “ദാ വരുന്നു അമ്മുസേ” കണ്ണന്റെ മറുപടി എത്തി. രാവിലെ ഫേസ്ബുക് നോക്കി ഇരിപ്പാണ് അമ്മു. പിന്നെയും കുറച്ച് നേരം കഴിഞ്ഞപ്പോൾ കയ്യിൽ രണ്ടു ഗ്ലാസുമായി കണ്ണൻ വന്നു. “ടാ കണ്ണാ നിനക്ക് ഒരു ഉത്തരവാദിത്വം ഉണ്ടോ, ഒന്നുമില്ലേലും ഉള്ളിൽ രണ്ടു ജീവനും കൊണ്ട് നടക്കുന്ന മോൾക്ക് നേരത്തെ ചായ ഇട്ടു തന്നുടെ” അമ്മു കണ്ണന്…

  • എന്തായിരുന്നു അയാളെ ഇന്നലെ ഇത്രയും ദേഷ്യം പിടിപ്പിച്ച സംഭവം…

    എന്തായിരുന്നു അയാളെ ഇന്നലെ ഇത്രയും ദേഷ്യം പിടിപ്പിച്ച സംഭവം…

    രചന : ധന്യ ലാൽ നിതാര ************* “ഞാൻ നിന്നെ തുറന്നു വിടട്ടെ റൂബി?..ഭർത്താവ് ഓമനിച്ചു വളർത്തുന്ന വിലകൂടിയ വിദേശ തത്തയ്ക്ക് പാലും പഴവും നല്കുന്നതിനിടെ കവിളിൽ നീലിച്ചു കിടക്കുന്ന വിരൽ പാടുകളിൽ പതിയെ തടവി നിതാര അതിനോട് ചോദിച്ചു “തുറന്നു വിടാനോ, അപ്പോ.. അയാൾ അറിയുമ്പോൾ.. വഴക്ക് പറയില്ലേ നിന്നെ” “പറയും..ചിലപ്പോൾ തല്ലുകയും ചെയ്യുമായിരിക്കും..ന്നാലും” “അത് വിടൂ, എന്തായിരുന്നു അയാളെ ഇന്നലെ ഇത്രയും ദേഷ്യം പിടിപ്പിച്ച സംഭവം”. ************** ”അനിയേട്ടാ, ഇന്ന് ശിഖ വിളിച്ചിരുന്നു ഞങ്ങളുടെ…

  • സുജനയുടെ അച്ഛൻ്റെ പെങ്ങൾമാരെയൊക്കെ ഓള് ആൻ്റീന്നാ വിളിക്കാ…

    സുജനയുടെ അച്ഛൻ്റെ പെങ്ങൾമാരെയൊക്കെ ഓള് ആൻ്റീന്നാ വിളിക്കാ…

    രചന : Shabna shamsu മോളിയാൻ്റി ************** പണ്ട് ഹൈസ്ക്കൂളില് പഠിക്കുന്ന സമയത്ത് എനിക്ക് സുജന എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു…. ഞണ്ടൾടെ വീടുകൾ തമ്മിൽ ഏഴ് കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും ഇടക്കൊക്കെ അവളെൻ്റെ വീട്ടിലും ഞാൻ അവൾടെ വീട്ടിലും പോവും… എൻ്റെ വീട്ടിൽ അന്ന് ലാൻഡ് ഫോണുണ്ട്.. സുജനയെ കിട്ടാൻ അവളുടെ തൊട്ടടുത്ത വീട്ടിലെ മോളിയാൻ്റിയുടെ വീട്ടിലേക്കാണ് വിളിക്കാ….. സുജന എപ്പളും മോളിയാൻ്റിയെ കുറിച്ച് പറയും… അവള് പറഞ്ഞിട്ടാണ് ഞാൻ ആദ്യമായി ആൻ്റി എന്ന വാക്ക് കേൾക്കുന്നത്….…

  • നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ…

    നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ…

    രചന : ഉണ്ണി കെ പാർത്ഥൻ നിങ്ങൾപോലും അറിയാതെ.. *************** “നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ… എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു.. ഒഴിവാക്കാനും ഇനി പറ്റില്ല ലോ…” രാവിലെ തന്നേ അടുക്കളയിൽ നിന്നും രോഹിണിയുടെ ശബ്ദം ഉയർന്നു തുടങ്ങി.. വായിച്ചിരുന്ന പത്രത്തിൽ നിന്നും തലയുയർത്തി പ്രകാശൻ അടുക്കളയിലേക്ക് തല ചെരിച്ചു നോക്കി.. പിന്നെ ഹാളിൽ സ്റ്റഡി ടേബിൾ ഇരുന്നു പഠിക്കുന്ന മകൾ ദേവികയേയും നോക്കി.. “അമ്മക്ക് ഇല്ലാത്തതു മറ്റുള്ളവർക്ക് വേണം…

  • ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു. എക്സ്പീരിയൻസ് കുറവായിരിക്കും. ഇവളെ ആരാ ഏൽപ്പിച്ചത്..

    ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു. എക്സ്പീരിയൻസ് കുറവായിരിക്കും. ഇവളെ ആരാ ഏൽപ്പിച്ചത്..

    രചന : Ammu Santhosh സേവ് ദി ഡേറ്റ് ************* “ഫോട്ടോസ് ഒക്കെ പെണ്ണ് എടുത്താൽ ശരിയാകുമോ? വീഡിയോസും ഫോട്ടോസുമൊക്കെ ആണുങ്ങൾ എടുത്താലാ കൂടുതൽ ഭംഗി. അവർ കുറച്ചു കൂടെ പ്രൊഫഷണൽ ആയിരിക്കും. ഇവള് അത്ര പ്രായമില്ലാത്ത ഒരു പെണ്ണ് ആണെന്ന് തോന്നുന്നു. എക്സ്പീരിയൻസ് കുറവായിരിക്കും. ഇവളെ ആരാ ഏൽപ്പിച്ചത്?. ശേ ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ പരിചയത്തിൽ ഉള്ള അച്ചൂസ് വീഡിയോസ്നെ വിളിച്ചു പറഞ്ഞേനെ ” ദൃശ്യ അലനോട് കുറച്ച് ഒരു നീരസത്തോടെ പറഞ്ഞു. അവരുടെ…