Author: Webdesk

  • ചേച്ചി.. ഇന്നു മുതൽ 5 രൂപ കുറച്ചു തന്നാൽ മതി… ആണോടാ.. മ്മ്.. നിങ്ങളെ പോലെയുള്ള സ്ഥിരം യാത്രകാരുടെ കയ്യിന്നു ഞങ്ങൾ അങ്ങനെ വാങ്ങു…

    ചേച്ചി.. ഇന്നു മുതൽ 5 രൂപ കുറച്ചു തന്നാൽ മതി… ആണോടാ.. മ്മ്.. നിങ്ങളെ പോലെയുള്ള സ്ഥിരം യാത്രകാരുടെ കയ്യിന്നു ഞങ്ങൾ അങ്ങനെ വാങ്ങു…

    രചന : ആഷ പി ആചാരി ഈ പുതുവർഷത്തിൽ രാവിലെ തന്നെ ഒരു “നന്ദി ” എഴുതുന്നു ” “ചേച്ചി.. ഇന്നു മുതൽ 5 രൂപ കുറച്ചു തന്നാൽ മതി “ആണോടാ ” “മ്മ്.. നിങ്ങളെ പോലെയുള്ള സ്ഥിരം യാത്രകാരുടെ കയ്യിന്നു ഞങ്ങൾ അങ്ങനെ വാങ്ങു ” എന്നും രാവിലേ കടയിലേക്ക് ജോലിയ്ക്ക് പോകുന്ന പ്രൈവറ്റ് ബസിലെ കണ്ടക്ടർ പയ്യൻ ഇത് പറഞ്ഞപ്പോൾ സന്ധ്യയ്ക് കുറച്ചു ആശ്വാസം ആയി..വീട്ടിൽ നിന്ന് കടയിലേക്ക് വരാൻ 15 രൂപയാണ് എന്നും…

  • ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 11 വായിക്കുക…

    ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 11 വായിക്കുക…

    രചന : പ്രണയിനി അമ്മു പാടെ ഒതുങ്ങിപ്പോയി… അധികം മിണ്ടാട്ടമില്ല.. പഴയ കുറുമ്പോ കുസൃതിയോ ഒന്നുമില്ല… വീട്ടിൽ എല്ലാർക്കും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നി… ജെറിൽ പോലും അവളുടെ സംസാരത്തിൽ അവൾക് വന്ന മാറ്റം തിരിച്ചറിഞ്ഞു തുടങ്ങി… എന്നാലും പെണ്ണൊന്നും വിട്ടു പറയുന്നുമില്ല.. അതുലും ശ്രീയും മാത്രം അവളുടെ മാറ്റങ്ങളെ നോക്കികണ്ടു.  ശ്രീക്കു അവളോട് സഹതാപം തോന്നി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിങ്ങെനെയാണ്..പേടിയുണ്ട് ആൾക്ക്.. വീട്ടിൽ നിന്നും എപ്പോൾ വേണേലും ചോദ്യം വരാം. അത് ഉള്ളിൽ ഉള്ളത്കൊണ്ട്…

  • ഈ കല്യാണം, അത് ശെരിയാവില്ല അമ്മേ.. എന്ന് പറഞ്ഞു കൊണ്ട് ഞാൻ പുറത്തോട്ട് ഇറങ്ങി പോയി…

    രചന : അനിത പൈക്കാട്ട്. ചെറുകഥ : സ്‌നേഹവീട് ************** “ഏങ്ങോട്ടാ?..” “നാട്ടിലേക്ക് ..” “സ്ഥലം ഏതാണ് എന്നാ ചോദിച്ചത്?..” എതിർ സീറ്റിലിരിക്കുന്ന ആൾ അടുപ്പം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണെന്ന് മനസ്സിലായി. “സ്ഥലം കണ്ണൂർ..” “കണ്ണൂരിൽ എവിടെ ?..” “ഇരിട്ടി..” വീണ്ടും അടുത്ത ചോദ്യം വരുന്നതിന് മുന്നേ കണ്ണുകൾ അടച്ചു പിടിച്ചു, ഉറങ്ങുകയാണ് എന്ന് കരുതട്ടെ ആരോടും ഒന്നും സംസാരിക്കാനില്ല, എന്ത് പറയാൻ.. പറയേണ്ടത് പറയണ്ട സമയത്ത് പറഞ്ഞില്ലല്ലോ?.. ഇനിയെന്ത് പറയാൻ ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി, ബാഗ്…

  • ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 10 വായിക്കുക…

    ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 10 വായിക്കുക…

    രചന : പ്രണയിനി അമ്മുവിന് കോളേജിലെ ഇന്റർവ്യൂ നന്നായിതന്നെ അറ്റൻഡ് ചെയ്യാൻ സാധിച്ചു… അതുമല്ല ഇവിടെ കിട്ടുകയാണെങ്കിൽ തന്നെ ഗുണമാണ്… വീടിനു അടുത്താണ്… അധികം ഡ്രൈവ് ചെയ്യേണ്ട… സാലറിയുമുണ്ട്… പക്ഷെ അലട്ടുന്ന സങ്കടം ഒന്നേയൊന്നാണ്…. ജെറിൽ… അവനെ കാണാതെ അവനോട് മിണ്ടാൻ ആകാതെ ഒരു നിമിഷം പറ്റില്ല… അപ്പോ ഇങ്ങോട്ട് മാറിയാൽ എങ്ങനെ കാണും എന്നും… പെണ്ണിന് പിന്നെ അതായി സങ്കടം… വൈകിട് ജെറിൽ വിളിക്കുമ്പോൾ പെണ്ണാകെ സങ്കടത്തിലാണ്… ഒന്നും പറഞ്ഞിട്ട് അങ്ങ് കേക്കുന്നില്ല… അവളുടെ സങ്കടം…

  • എനിക്ക് ഇപ്പൊത്തന്നെ അവളെ കെട്ടണം.. ഇനി ഒരു നിമിഷം പോലും അവൾ കഷ്ടപ്പെടരുത്…

    രചന : R Muraleedharan Pillai സാന്ദ്ര ************** സാന്ദ്ര കയറിവരുന്നതും കാത്തു വിദ്യാർത്ഥികൾ കണ്ണുംനട്ടിരിക്കുന്നു. ഇത്രക്കും ലളിതമായി വസ്ത്രധാരണം ചെയ്തെത്തുന്ന പെൺകുട്ടികൾ ഈ ക്ലാസ്സിൽ വേറെ ഇല്ല; കോളേജ് ആകമാനം നോക്കിയാലും ഇല്ല. സാവധാനം നടന്നുവന്ന് അവൾ അവളുടെ സീറ്റിൽ ഇരുന്നു. കൃത്യനിഷ്ഠയുടെ കാര്യത്തിൽ ശുഷ്ക്കാന്തി പാലിക്കുന്നവളാണ് അവൾ. എന്നും നേരുത്തേ ക്ലാസ്സിലെത്തും. പൊതുവെ അവൾ സംസാരപ്രിയ അല്ല. എങ്കിലും എല്ലാവർക്കും അവളെ ഇഷ്ടമാണ്. ക്ലാസ്സിൽ, പഠനത്തിൽ, അവൾക്ക് ഒന്നാംസ്ഥാനം. കോളേജിലും അവൾ അങ്ങനെയായിത്തീരുമെന്ന് എല്ലാവർക്കും…

  • ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 9 വായിച്ചു നോക്കൂ…

    ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 9 വായിച്ചു നോക്കൂ…

    രചന : പ്രണയിനി അവൾ അവന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി… എന്നാടി പെണ്ണെ ഇങ്ങെനെ നോക്കുന്നെ.. അല്ല… ഇതെങ്ങെനെ….ഇവിടെ… എവിടെ? അല്ല…. ട്രെയിനിൽ…. ഒന്നും പറഞ്ഞില്ലാലോ… അങ്ങെനെ പറയാഞ്ഞത് കൊണ്ടല്ലേ ഈ മുഖത്തെ ഞെട്ടൽ കാണാൻ പറ്റിയത്… അമ്മുവിന് ശരിക്കും കണ്ണ് നിറഞ്ഞു… അയ്യോ…. എന്നാടാ… എന്ത് പറ്റി..? ഞാൻ ഓർത്തു…. ഫോൺ എടുക്കാഞ്ഞപ്പോ… എന്നെ വിളിക്കാഞ്ഞപ്പോ തിരക്കിലായി… കാണാൻ വരില്ല എന്ന്… അയ്യോടാ… അതിനാണോ ഈ ഉണ്ടക്കണ്ണിൽ വെള്ളം നിറച്ചത്… പോട്ടെ.. ഞാനൊരു തമാശക്ക് അല്ലെ…

  • ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 8 വായിക്കുക….

    ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 8 വായിക്കുക….

    രചന : പ്രണയിനി ദിവസങ്ങൾ വളരെവേഗം മുന്നോട്ട് പോകുന്നു. മാറ്റങ്ങളില്ലാതെ ജെറിലും അമ്മുവും അവന്റെ പ്രണയവും… ഇപ്പോൾ രണ്ടാളും അല്പംകൂടി കൂട്ടായി… സംസാരിക്കും.. സ്കൂളിൽ വെച്ചല്ല എന്നുമാത്രം… Fbyil ഒരിക്കൽ ജെറിൽ അമ്മുവിന് റിക്വസ്റ്റ് കൊടുത്തു.. അവൾ അത് അക്‌സെപ്റ്റും ചെയ്തു… അതിലൂടെയായിരുന്നു ആദ്യത്തെ സംസാരം.. പിന്നെയത് നീണ്ടു നീണ്ടു ഇപ്പോൾ ഫോണിൽ വാട്സാപ്പ് വരെയെത്തി.. ആദ്യമാദ്യം സംസാരം മിതമാരുന്നെങ്കിൽ ഇപ്പോൾ നോൺ സ്റ്റോപ്പാണ്.. ആരേലും ഒരാൾ നിർത്താൻ മുൻകൈ എടുത്തില്ലേൽ അതിങ്ങെനെ  നീണ്ട് പോകും… അമ്മുവും…

  • അവളുടെ കണ്ണുകളിൽ തൻ്റെ കമ്മൽ പോയതിൻ്റെ നിരാശ നിറഞ്ഞിരുന്നു…

    അവളുടെ കണ്ണുകളിൽ തൻ്റെ കമ്മൽ പോയതിൻ്റെ നിരാശ നിറഞ്ഞിരുന്നു…

    രചന : സുനിത.ആർ .കുറുപ്പ് കുഞ്ഞികമ്മൽ **************** പതിവുപോലെ സ്കൂളിൽ പോകാൻ മുടി ചീകി കെട്ടുന്നതിനിടയിലാണ് മിനി അത് ശ്രദ്ധിച്ചത് മിന്നു മോളുടെ കാതിൽ കിടന്ന ഒരു കമ്മൽ കാണുന്നില്ല മറ്റേ കാതിൽ തപ്പി നോക്കി ചെമ്പിൻ്റെ ആണിയുണ്ടായിരുന്ന കമ്മൽ കാതിൽ തന്നെ ഉണ്ട്… ആകെ ഉണ്ടായിരുന്ന ഒരു തരി പൊന്നായിരുന്നു! അതും കൊണ്ട് കളഞ്ഞോ നീ! ഇനി കമ്മലിടാതേ നടന്നാൽ മതി….. മിന്നുമോൾ കാതിൽ തപ്പി നോക്കി കമ്മൽ കാണുന്നില്ല …. അവൾ അവിടെ എല്ലാം…

  • അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവൻ പതിയെ അവളുടെ അധരം നുകർന്നു. അവളുടെ നെഞ്ചിടിപ്പിന്റെ താളം ഏറി…

    അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവൻ പതിയെ അവളുടെ അധരം നുകർന്നു. അവളുടെ നെഞ്ചിടിപ്പിന്റെ താളം ഏറി…

    രചന : Anuja Thomas ടവൽ അഴയിൽ ഇട്ടിട്ടു അവൾ ബെഡിൽ വന്നു കിടന്നു. ജെറിന്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തി… അപ്പോൾ അത് നാണം കൊണ്ട് ചുവന്നു. ആ ദിവസം അവൾ ഓർത്തു. ലുലു മാളിലെ അവളുടെ ബര്ത്ഡേ സെലിബ്രേഷൻ.അവൻ തന്ന സമ്മാനങ്ങൾ. അതുകഴിഞ്ഞു മറൈൻ ഡ്രൈവിലെ ആ സായാഹ്നം. അവന്റെ ചുംബനങ്ങൾ. അവളുടെ ശരീരം ആകെ കോരിതരിച്ചു. നാണം കൊണ്ട് ആ മുഖം പൂത്തുലഞ്ഞു. ആദ്യമായിട്ടാണ് ജെറിൻ അവളെ സ്പർശിക്കുന്നത്. അവന്റെ അധരങ്ങൾ കൊണ്ട്…

  • അവളുടെ ജനലിനടുത്ത് പോയി അവളെ വിളിക്കാന്നു കരുതിയ സമയം ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്…

    രചന : ആഷി ഉറക്കം വരാതെ ബെഡിൽ ഫാനും നോക്കി മലർന്നുകിടന്ന് ‘ഏകാന്ത ചന്ദ്രികയും ‘പാടി കിടക്കുമ്പോഴാണ് ബീവിന്റെ കാൾ…. ഇക്കൂസേ… ന്താടി പോത്തേ..അനക്ക് ഉറക്കൊന്നുല്ലേ.. നിങ്ങൾ എന്താകുവാ മനുഷ്യാ… ഞാൻ ഒരു രാജാത്തിനെയും കിനാവ് കണ്ടു കിടക്കേണ്… അതേത് മ്മള് അറിയാത്തൊരു രാജാത്തി…ദേ മനുഷ്യാ…വേഗം പോയി കിടന്നുറങ്ങിക്കോ.. കണ്ട പെണ്ണുങ്ങളെയും സ്വപ്നം കണ്ടു കിടന്നാൽ.. ബാക്കി മ്മള് വന്നിട്ട് തരണ്ട്..ട്ടാ.. പിന്നെ നീ ഒലത്തും.. ഒന്ന് പോടീ.. അല്ല നിനക്ക് ഉറക്കില്ലേ പെണ്ണെ… നിങ്ങളെ മീതെ…