Category: Entertainment

  • വരന്റെ വീട്ടുകാർ ഈ ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ഏത് അച്ഛനാണ് സഹിക്കാനൊക്കുക…

    വരന്റെ വീട്ടുകാർ ഈ ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ഏത് അച്ഛനാണ് സഹിക്കാനൊക്കുക…

    രചന: Unais Bin Basheer അച്ഛാ.. ഞാനൊരു കാര്യം പറഞ്ഞാൽ അച്ഛൻ എതിർപ്പ് പറയരുത്.. തളർന്നിരിക്കുന്നു അച്ഛൻ പതിയെ തലയുയർത്തി എന്നെനോക്കി. പാവം അച്ഛന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.. അല്ലേലും ഏകമകളുടെ കല്യാണ ദിവസ്സം വരന്റെ വീട്ടുകാർ ഈ ബന്ധത്തിന് താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞാൽ ഏത് അച്ഛനാണ് സഹിക്കാനൊക്കുക.. വരാൻ പോകുന്ന നാണക്കേടോർത്തു ആ മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടാവും.. ഉറപ്പ്. എന്താ.. അച്ഛന്റെ ഇടറിയ സ്വരത്തിലുള്ള ചോദ്യം കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു,. ജീവിതത്തിലാദ്യമായാണ് അച്ഛനിങ്ങനെ തലതാഴ്ത്തിയിരിക്കുന്നത് കാണുന്നത്. ഏതൊരു…

  • ജീവിതത്തിൽ ഒറ്റപ്പെട്ടിട്ടും അവളുടെ മുഖത്തു മായാതെ നിന്നിരുന്ന പുഞ്ചിരിയാണ് എന്നെ ആദ്യമായി ആകർഷിച്ചത്…

    ജീവിതത്തിൽ ഒറ്റപ്പെട്ടിട്ടും അവളുടെ മുഖത്തു മായാതെ നിന്നിരുന്ന പുഞ്ചിരിയാണ് എന്നെ ആദ്യമായി ആകർഷിച്ചത്…

    രചന: Saran Prakash സ്നേഹിക്കുന്ന പെൺകുട്ടി അനാഥയാണെന്നറിഞ്ഞതോടെ വീട്ടുകാർക്കിടയിൽ ഞാനൊരു വലിയ അപരാധിയായി… തറവാടിത്തവും അന്തസ്സും നോക്കാതെ ഒരു കാര്യത്തിനും മുതിരാത്ത അച്ഛൻ ഈ കാര്യത്തിലും പതിവു തെറ്റിച്ചില്ല… മുഖം നല്ലപോലെ കടുപ്പിച്ചു എന്റെ ഇഷ്ടത്തിന് എതിരു നിന്നു… നൂറുപവനും കാറും സ്വപ്നം കണ്ടു നടന്നിരുന്ന അമ്മ, എല്ലാം തകർന്നപോലെ തലയ്ക്കു കയ്യും കൊടുത്തിരിക്കുകയാണ്…. അകത്തെ മുറിയിൽ ഇടവേളയില്ലാതെ ഫോണടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്…. ഇതുവരെ തിരിഞ്ഞുനോക്കാത്തവരുടെ നമ്പറുകൾ പോലും അതിൽ തെളിഞ്ഞുകാണുന്നുണ്ട്… അല്ലെങ്കിലും ഇതുപോലുള്ള വിഷയങ്ങളറിയാനാണല്ലോ ഇന്നത്തെ…

  • അവളോട് താൻ ഒരിക്കലും അങ്ങനെ ചെ, യ്യരുതായിരുന്നു. ചു, റ്റിനും ആളുണ്ടെന്ന് പോലും ഓർക്കാതെ വാ, യിൽ വ, ന്നതെല്ലാം വിളിച്ചു പറഞ്ഞപ്പോൾ….

    അവളോട് താൻ ഒരിക്കലും അങ്ങനെ ചെ, യ്യരുതായിരുന്നു. ചു, റ്റിനും ആളുണ്ടെന്ന് പോലും ഓർക്കാതെ വാ, യിൽ വ, ന്നതെല്ലാം വിളിച്ചു പറഞ്ഞപ്പോൾ….

    രചന: Lakshmi R Pillai അമ്മേ… എനിക്ക് ഡ്രൈവിംഗ് പഠിക്കണം..’ ‘ങേ!! ഇതെന്താ ഇപ്പോ ഇങ്ങനൊരു പൂതി?’ ‘എന്റെ കൂടെയുള്ള പാറുവും ശ്രീയും ഗൗരീം എല്ലാം ഡ്രൈവിംഗ് പഠിച്ചു.. അപ്പോ പിന്നെ എനിക്കും പഠിച്ചാലെന്താ??’ ‘ഓ… കിടന്നു ബഹളം വയ്ക്കണ്ട… രമേശേട്ടാ…ദേ നിങ്ങൾടെ മോൾക്ക് ഡ്രൈവിംഗ് പഠിക്കണംന്ന്…’ ‘ആഹാ…അവൾക്കങ്ങനൊരു ആഗ്രഹം ഉണ്ടേൽ അത് നടക്കട്ടെ…. അല്ലാ… ഇപ്പോ എവിടെയാ ഇവളെ ചേർക്കുക?’ ‘എന്റെ വീടിന്റെ തൊട്ടടുത്തുള്ള കൃഷ്ണേട്ടനെ നിങ്ങൾക്കറിയില്ലേ?? പുള്ളീടെ ഒരു മകനുണ്ട്.. ബാലു… അവൻ ഡ്രൈവിംഗ്…

  • ഇച്ചായനോടുള്ള ഇഷ്ടവും ആദ്യം തുറന്നു പറഞ്ഞത് അമ്മച്ചിയോടു തന്നെ ആയിരുന്നു…

    ഇച്ചായനോടുള്ള ഇഷ്ടവും ആദ്യം തുറന്നു പറഞ്ഞത് അമ്മച്ചിയോടു തന്നെ ആയിരുന്നു…

    രചന: നീലിമ മായ കാളിങ് ബെല്ലിൽ വിരൽ അമർത്തി തിരിഞ്ഞു നിന്നു . തോട്ടമാകെ ഒന്ന് വീക്ഷിച്ചു . ചെടികൾ ആകെ വാടിയിരിക്കുന്നു . മൂന്ന് ദിവസമായി തോട്ടം പണിക്കാരൻ വന്നിട്ട് . ക്ലബ്ബിൽ ഉള്ളവരൊക്കെ അസൂയയോടെ പറയാറുണ്ട് ഈ തോട്ടത്തെക്കുറിച്ചു . അല്ലെങ്കിലും തന്റെ എല്ലാ നേട്ടങ്ങളും അസൂയയോടെ തന്നെയല്ലേ അവര് നോക്കിക്കാണുന്നത് . പലർക്കും പേര് പോലും അറിയാത്ത നിരവധി പൂച്ചെടികൾ ഉണ്ട് . എല്ലാം വാടിയിരിക്കുന്നു . ചിന്തിച്ചു നിന്നപ്പോഴാണ് തൊട്ട് പിറകിൽ…

  • താൻ ജോലി ചെയ്യുന്ന ആശുപത്രി ഉടമയുടെ മകൾ സാന്ദ്രയുമായ് തന്റെ വിവാഹനിശ്ചയം നടന്ന ദിവസം…

    താൻ ജോലി ചെയ്യുന്ന ആശുപത്രി ഉടമയുടെ മകൾ സാന്ദ്രയുമായ് തന്റെ വിവാഹനിശ്ചയം നടന്ന ദിവസം…

    കാർത്തു അയാൾ അതിവേഗം നടക്കുകയായിരുന്നു. തന്റെ എത്ര നാളത്തെ അന്വേഷണത്തിനാണ് ഇന്ന് അവസാനം ഉണ്ടാകുന്നത്. നടന്നു കുഴഞ്ഞ പാദങ്ങൾ പെറുക്കി വച്ച് തനിക്ക് ആവുന്ന അത്രയും വേഗത്തിൽ അയാൾ ആ ഇടുങ്ങിയ വഴിയിലൂടെ നടന്നു. നേരം വൈകും മുൻപ് മുത്തൻ മലയുടെ താഴ്വരയിലെ ചെമ്പന്റെ കുടിയിലെത്തണം. ഇടവഴിയിൽ നിന്ന് ഒരു ചാവാലിപ്പട്ടി തന്നെ രൂക്ഷമായ് നോക്കുന്നുണ്ട്. തോട്ടപ്പുഴുവിന്റെ കടിയേറ്റ് വെളുത്ത കണങ്കാലിലൂടെ കൊഴുത്ത ചോരയൊഴുകി കാലുകൾ വല്ലാതെ വഴുക്കുന്നുണ്ട്. തൊണ്ട വരളുന്നതു പോലെ അയാൾക്ക്‌ തോന്നി ,…

  • രണ്ട് വർഷത്തെ പ്രണയമല്ലേ അത് നീയങ്ങ് മറന്നേക്ക് എനിക്കൊരു പ്രൊപോസൽ വന്നിട്ടുണ്ട് ഇപ്പോൾ…

    രണ്ട് വർഷത്തെ പ്രണയമല്ലേ അത് നീയങ്ങ് മറന്നേക്ക് എനിക്കൊരു പ്രൊപോസൽ വന്നിട്ടുണ്ട് ഇപ്പോൾ…

    രചന: Prajith SurendraBabu ‘ഇന്നെന്റെ ആദ്യരാത്രിയാണ്… മനസ്സിൽ നെയ്തു കൂട്ടിയ ഒരുപാട് സ്വപ്‌നങ്ങളെ ബലികൊടുത്തുകൊണ്ട് ഒരിക്കൽ ജീവനായി കരുതിയവനെ പൂർണ്ണമായും മറന്നു കൊണ്ട് മറ്റൊരാളുടെ സ്വന്തമാകുന്ന ദിവസം… ‘ ഡയറിയിലേക്ക് ആ വാചകങ്ങൾ കുറിക്കുമ്പോൾ ശിവാനിയുടെ മിഴികൾ തിളങ്ങി ഒരു വിജയിയുടെ ഭാവത്തിൽ. ഒരു നിമിഷം ടേബിൽ ലാംബിലേക്ക് നോക്കിയിരിക്കെ അവളുടെ ഓർമ്മകൾ അല്പം പിന്നിലേക്ക് സഞ്ചരിച്ചു. അല്പമല്ല, രണ്ട് വർഷങ്ങൾക്കു മുൻപുള്ള കോളേജിലെ ആ വെറുക്കപ്പെട്ട ദിവസത്തിലേക്ക്… “ലെറ്റ്സ്.. ബ്രേക്ക് അപ്പ് ശിവാ … ”…

  • എന്റെ കൃഷ്ണ… ഏട്ടൻ്റെ ദേഷ്യം തീ, ർക്കാൻ നീയൊരു മാർഗ്ഗം കാണിച്ചു തരണേ….

    എന്റെ കൃഷ്ണ… ഏട്ടൻ്റെ ദേഷ്യം തീ, ർക്കാൻ നീയൊരു മാർഗ്ഗം കാണിച്ചു തരണേ….

    രചന: Rajitha Jayan “നീ വലിയ ന്യായമൊന്നും പറയണ്ട ഷീനേ…. നിനക്കിപ്പോൾ എന്നെയോ നമ്മുടെ മക്കളെയോ ശ്രദ്ധിക്കാൻ സമയം ഇല്ലാന്നെനിക്കറിയാം… നിൻ്റെ ലോകമിപ്പോൾ ആ മൊബൈലാണ്…. ഏതുസമയവും അതിങ്ങനെ കയ്യിൽ തന്നെ മുറുകെ പിടിച്ചിരുന്നോ നീ ….. ഒരു ദിവസം ഞാനത് എറിഞ്ഞുടയ്ക്കും നോക്കിക്കോ നീയ്യ്…….!! വിജയേട്ടാ….ഞാൻ മറന്നു പോയതോ ചെയ്യാൻ മടിപിടിച്ചിരുന്നതോ അല്ല. .. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ കരണ്ടില്ലായിരുന്നല്ലോ…. അതുകൊണ്ട് പറ്റിപോയതാ….. വിജയേട്ടൻ കുളിച്ചു വരുമ്പോഴേക്കും ഞാൻ. …….. വേണ്ടെടീ…

  • രണ്ടാം കെട്ട് ആണെങ്കിലും ഒരു കൊ, ച്ചുള്ള പെണ്ണിനെ തന്നെ കെ, ട്ടണോ അരുണേ നിനക്ക്…

    രണ്ടാം കെട്ട് ആണെങ്കിലും ഒരു കൊ, ച്ചുള്ള പെണ്ണിനെ തന്നെ കെ, ട്ടണോ അരുണേ നിനക്ക്…

    രചന: ജിഷ്ണു രമേശൻ “നിനക്ക് രണ്ടാം കെട്ട് ആണെങ്കിലും ഒരു കൊച്ചുള്ള പെണ്ണിനെ തന്നെ കെട്ടണോ അരുണേ നിനക്ക്…!” വീട്ടുകാരുടെ വിവാഹം വിവാഹം എന്നുള്ള നിർബന്ധത്തിന് വഴങ്ങി ബ്രോക്കർ ഒരു ആലോചന കൊണ്ടു വന്നപ്പോ അതിങ്ങനെയും ആയി എന്ന അസ്വസ്ഥത അവനെ അലട്ടി.. ഇൗ ബന്ധം നടത്തിയേ അടങ്ങൂ എന്ന തീരുമാനത്തോടെ ബ്രോക്കർ അമ്മയോട് പറഞ്ഞു, അതിന് ഇൗ പെൺകുട്ടിയുടെ ഭർത്താവ് ഇട്ടിട്ട് പോയതൊന്നും അല്ല, കല്യാണം കഴിഞ്ഞ് എട്ട് മാസം ആയപ്പോഴാണ് ജോലി സ്ഥലത്ത് ഒരു…

  • തനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു, അതങ്ങ് സമ്മതിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്ക്…

    തനിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു, അതങ്ങ് സമ്മതിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്ക്…

    രചന: സൂര്യകാന്തി വേലിയിറമ്പിൽ നിറയെ പൂത്തു കിടക്കുന്ന ചെമ്പരത്തിച്ചെടിയിൽ ഉടക്കിയ, ദാവണിത്തുമ്പ് വലിച്ചെടുത്തു, പാൽപ്പാത്രം ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച് ധൃതിയിൽ നടക്കുന്നതിനിടെ, വെറുതെയൊന്ന് പിറകിലേക്ക് പാളി നോക്കാതിരിക്കാനായില്ല ഗായത്രിയ്ക്ക്.. അയാൾ അവിടെത്തന്നെയുണ്ട്.. കോലായിലെ തൂണിൽ വലത് കൈ വെച്ച്, മുണ്ടിന്റെ കോന്തല പിറകിലേക്ക് പിടിച്ചു, അതേ ചിരിയോടെ.. തെല്ല് ജാള്യതയോടെ നോട്ടം പിൻവലിക്കുമ്പോൾ ഗായത്രിയുടെ മുഖം ചുവന്നിരുന്നു.. പുതുതായി വന്ന കൃഷി ഓഫീസർ മേനോൻ സാറിന്റെ പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് താമസിക്കുന്നതെന്ന് അച്ഛൻ പറഞ്ഞപ്പോൾ ചെറുപ്പക്കാരനായിരിക്കുമെ ന്ന്…

  • ഒരു ബസ് യാത്രയിൽ ആണ് അവളുടെ മുഖം എന്റെ ക, ണ്ണിൽ ഉ, ടക്കിയത്….

    ഒരു ബസ് യാത്രയിൽ ആണ് അവളുടെ മുഖം എന്റെ ക, ണ്ണിൽ ഉ, ടക്കിയത്….

    രചന: ഷാനവാസ് ജലാൽ സ്ഥിരമായുള്ള ബസ്‌ യാത്രക്കിടയിൽ ആന്ന് ആദ്യമായി ഓളുടെ മുഖം എന്റെ കണ്ണിൽ ഉടക്കി.. എന്തു കൊണ്ട്‌ ഇത്രയും നാൾ അവളെ കണ്ടില്ല എന്നോരു ചോദ്യം മനസ്സിൽ ഉയർന്നപ്പോഴെക്കും, അവളുക്ക്‌ ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു. പിറ്റെന്നും കുറച്ചുടെ ഒരുങ്ങി ബസിൽ അവളെയും കാത്തിരുന്നു, ഞാൻ കയറുന്നതിന്റെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് തന്നെ കയറുന്ന അവളെ കണ്ട ഞാൻ അറിയാതെ കൈ തലയിൽ വെച്ചു, ഇത്രയും അടുത്തുണ്ടായിട്ടും ഇത്‌ വേരെ കാണാൻ കഴിഞ്ഞില്ലല്ലോന്ന് ഓർത്ത്‌. പിറ്റെന്ന്…