Category: Entertainment

  • നിനക്കെന്താ  ഇവിടെ പണി, രാവിലെ കുറച്ചു ചോറും കറിയും വയ്ക്കും, പിന്നെ ഇരുന്നു സീരിയൽ കാണും, ഇവിടെ കി, ടന്നുറങ്ങും

    നിനക്കെന്താ ഇവിടെ പണി, രാവിലെ കുറച്ചു ചോറും കറിയും വയ്ക്കും, പിന്നെ ഇരുന്നു സീരിയൽ കാണും, ഇവിടെ കി, ടന്നുറങ്ങും

    രചന: Arun Karthik “മനുവേട്ടാ, മനുവേട്ടൻ എന്നെങ്കിലും എന്റെ സ്ഥാനത്തു നിന്നു ചിന്തിച്ചിട്ടുണ്ടോ ? “ആതിരേ, നിനക്കെന്താ ഇവിടെ പണി, രാവിലെ കുറച്ചു ചോറും കറിയും വയ്ക്കും, പിന്നെ ഇരുന്നു സീരിയൽ കാണും, ഇവിടെ കിടന്നുറങ്ങും. ഞാൻ വരുമ്പോൾ പണി ചെയ്തു തളർന്നുവെന്ന് എന്നെ കാണിക്കാൻ ചൂലുമായി ഹാളിൽ കിടന്നു നിരങ്ങും. അതല്ലേ നിന്റെ പണി”. “ആഹാ, ഇപ്പം അങ്ങനെയായോ, ഒരു ദിവസം മനുവേട്ടൻ ഞാൻ ചെയ്യുന്ന പണിയൊന്നു ചെയ്തുനോക്കൂ. അപ്പോൾ അറിയാം എന്റെ കഷ്ടപ്പാട് എന്താണെന്നു”.…

  • പതിവിലും സുന്ദരിയായിരുന്നു അവൾ  അവളുടെ മു, ഖത്തുനിന്നും ക, ണ്ണെടുക്കാതെ നിന്ന അവനെ അവൾ ത, ട്ടിവിളിച്ചു

    പതിവിലും സുന്ദരിയായിരുന്നു അവൾ അവളുടെ മു, ഖത്തുനിന്നും ക, ണ്ണെടുക്കാതെ നിന്ന അവനെ അവൾ ത, ട്ടിവിളിച്ചു

    രചന: Rosily Joseph കല്യാണം കഴിഞ്ഞു ദിവസങ്ങൾ ഏറെ ആയെങ്കിലും അശ്വതിക്ക് അരുണിനോട് അൽപ്പം പോലും സ്നേഹം ഉണ്ടായില്ല. ഒരിക്കൽ ഒരുപാട് സ്നേഹിച്ച ആൾ കണ്മുന്നിലൂടെ മറ്റൊരു പെണ്ണിന്റെ കയ്യ് പിടിച്ചു പോകുന്നതുകണ്ടപ്പോൾ തകർന്നുപോയതാണ് അവളുടെ മനസ്സ്. ഇനിയൊരു ജീവിതം വേണ്ട എന്ന് പറഞ്ഞിരുന്നപ്പോഴാണ് അരുണിന്റെ ആലോചന കടന്നുവരുന്നത് . എല്ലാവർക്കും ഇഷ്ടമായി. അശ്വതിക്ക് ഇഷ്ടമായോ ചെക്കനെ.. അരുണിന്റെ ഒരേയൊരു പെങ്ങളായ നിഷയുടെ ചോദ്യം കേട്ട് അവൾ ചിന്തകളിൽ നിന്നുണർന്നു. മുൻപൊരിക്കൽ വന്നിരുന്ന ആലോചനയാണിത്. അന്ന് കറുത്ത…

  • മറ്റൊരാളുടെ  ആഗ്രഹം കേൾക്കുമ്പോൾ അത് നടത്തി കൊടുത്തില്ലേൽ  വല്ലാത്തൊരു സങ്കടാ,  അതും എന്റെ  എല്ലാമായവൾക്ക്…

    മറ്റൊരാളുടെ ആഗ്രഹം കേൾക്കുമ്പോൾ അത് നടത്തി കൊടുത്തില്ലേൽ വല്ലാത്തൊരു സങ്കടാ, അതും എന്റെ എല്ലാമായവൾക്ക്…

    രചന: Kavitha Thirumeni “ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ അരുണേട്ടാ… എത്ര നേരായി ഞാൻ പറയുന്നു…. ആവി പിടിച്ചില്ലെങ്കിൽ പനി മാറില്ലാട്ടോ…. ” “ഇതിന്റെയൊന്നും ആവശ്യമില്ലടോ ഭാര്യേ…. പനി വന്നാൽ പനിച്ചു തന്നെ പോണം.. എന്റെ പനിച്ചിക്കാട് മുത്തീ…” “അതേയ്… കല്യാണരാമൻ സിനിമ ഞാനും കണ്ടതാ…” “ആണല്ലേ… ന്നാ വിട്ടേക്ക്.. ഞാൻ തിരിച്ചെടുത്തു…നീ ഒരു പാരസറ്റാമോൾ ഇങ്ങ് എടുത്തേ.. പനിക്ക് അലോപ്പതിയാ ബെസ്റ്റ്…” “ഓഹ്.. അല്ലാതെ പുതപ്പിനടിയിലെ ഇരുട്ട് പേടിയുണ്ടായിട്ടല്ലല്ലേ മോനേ… ? “നീ പോടീ… എനിക്ക് പേടിയൊന്നുമില്ല…”…

  • എല്ലാവരും നഷ്ടമായ എനിക്ക് മോളും അവളും ഒരു ഭാഗ്യമായാണ് അച്ഛൻ കരുതുന്നത്…

    രചന: ആമി “ഇങ്ങേരു ഇങ്ങനെ ഇടക്കിടെ ഇങ്ങോട്ട് വരുന്നത് ശരിയാണോ? അതും നിന്റെ സ്വന്തം അച്ഛൻ അല്ല രണ്ടാനച്ഛൻ ആണ്.. അത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്. ആളുകൾ വല്ലോം പറയും… അങ്ങേരോട് ഇങ്ങോട്ട് വരണ്ട എന്ന് നീ പറഞ്ഞേക്കണം “എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി. എന്റെ മനസ്സ് വല്ലാതെയായി. അച്ഛൻ കേട്ടു കാണുവോ എന്നോർത്തു ഞാൻ നിന്നു. ഉമ്മറത്ത് മോളെയും കൂടി അച്ഛൻ ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട് ചെന്നു. “ആമി…. നിന്റെ അമ്മ…

  • ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

    കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കോവിഡിനെ പ്രതിരോധിക്കുവാന്‍ മാര്‍ച്ച് 24ന് പ്രാധാന മന്ത്രി രാജ്യ വ്യാപകമായ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കുവാന്‍ ലോക്ക്ഡൗണിനൊപ്പം ബ്രേക് ദ ചെയിന്‍ ക്യമ്പയിനുമായ് കേരള ഗവണ്‍മെന്‍റും മുമ്പോട്ട് വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ബ്രേക് ദ ചെയ്നില്‍ പങ്കാളികളായ് തനിച്ചല്ല കൂടെയുണ്ട് എന്ന സന്ദേശവുമായിട്ടാണ് ഹൃദയ രാഗം ഫെയ്സ്ബുക്ക് പേജ് ലൈവ് സംഗീത പ്രോഗ്രാം തുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലത്ത് 100 ദിനം തുടര്‍ച്ചയായ് ലൈവ് പ്രോഗ്രാം നടത്തി ഹൃദയരാഗം ശാന്തഗീതം വാര്‍ത്തയിലിടം…

  • ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ

    ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ

    പുഞ്ചിരി തൂകുന്ന മുഖവും മനോഹരമായ ആലാപന ശൈലിയും ശബ്ദമാധുര്യവും കൊണ്ട് അനുഗൃഹീതയായ ഒരു ഗായികയാണ് ലല്ലു ടീച്ചർ. നമ്മൾ എന്നും കേൾക്കാൻ കൊതിക്കുന്ന പഴയകാല നിത്യഹരിത ഗാനങ്ങൾ പലതും ലല്ലു ടീച്ചർ പാടുകയും അതെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. ലല്ലു ടീച്ചറുടെ സ്വരമാധുരി എത്ര മനോഹരമാണ്. കൂടെവിടെ എന്ന ചിത്രത്തിനായി ഗാനകോകിലം ജാനകിയമ്മ പാടിയ ആടി വാ കാറ്റേ എന്ന ഗാനമിതാ ലല്ലു ടീച്ചറുടെ ശബ്ദത്തിൽ ആസ്വദിക്കാം. രണ്ട് വർഷങ്ങൾക്ക് മുമ്പ് നവമാധ്യമങ്ങളിൽ വൈറലായി…

  • പൊയ്കയിൽ കുളിർ പൊയ്കയിൽ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

    പൊയ്കയിൽ കുളിർ പൊയ്കയിൽ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

    മനം കവരുന്ന പുല്ലാങ്കുഴൽ നാദത്തിലൂടെ സംഗീതാസ്വാദകരെ അദ്ഭുതപ്പെടുത്തിയ ഒരു അനുഗ്രഹീത കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ ഓരോ പ്രകടനവും നമ്മളെ വിസ്മയിപ്പിക്കുന്നു. ഇത്രയും അനായാസമായി ഓടക്കുഴലിൽ ഗാനങ്ങൾ വായിക്കാൻ കഴിയുക എന്നത് അപൂർവ്വം ചില പ്രതിഭകൾക്ക് ലഭിക്കുന്ന കഴിവാണ്. രാജശില്പി എന്ന സിനിമയിൽ ദാസേട്ടൻ പാടിയ പൊയ്കയിൽ കുളിർ പൊയ്കയിൽ എന്ന് തുടങ്ങുന്ന ഗാനം രാജേഷ് ചേർത്തല തൻ്റെ പുല്ലാങ്കുഴൽ നാദത്താൽ ഗംഭീരമാക്കി. ഈ സംഗീത വിസ്മയം കേൾക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിയത് പോലെ അനുഭവപ്പെടും.…

  • ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ വാതിക്കൽ വെള്ളരിപ്രാവ് കേട്ട് നോക്കൂ.. അറിയാതെ ലൈക്ക് ചെയ്ത് പോകും

    ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ വാതിക്കൽ വെള്ളരിപ്രാവ് കേട്ട് നോക്കൂ.. അറിയാതെ ലൈക്ക് ചെയ്ത് പോകും

    സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ യുവഗായകനാണ് ലിബിൻ സ്കറിയ. നിരവധി മനോഹര ഗാനങ്ങൾ ആ മാസ്മരിക ശബ്ദത്തിലൂടെ ഇതിനോടകം നമ്മളെല്ലാം കേട്ട് കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ ഈ അനുഗ്രഹീത ഗായകൻ്റെ സ്വരമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ വാതിക്കൽ വെള്ളരിപ്രാവ് എന്ന ഗാനം ലിബിൻ്റെ സുന്ദരമായ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. മ്യൂസിക്കൽ മാനിയ എന്ന…

  • ആരാധികേ ഗാനം അതിമനോഹരമായി പാടുന്ന ഒരു കൊച്ചു വാനമ്പാടി.. ഈ മോളെ പ്രോത്സാഹിപ്പിക്കാം..

    ആരാധികേ ഗാനം അതിമനോഹരമായി പാടുന്ന ഒരു കൊച്ചു വാനമ്പാടി.. ഈ മോളെ പ്രോത്സാഹിപ്പിക്കാം..

    അമ്പിളി എന്ന സിനിമയിലെ ഏറെ പോപ്പുലറായ ആരാധികേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ദേവന ശ്രിയ എന്ന കൊച്ചുവാനമ്പാടിയുടെ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. പേടിയോ ടെൻഷനോ ഇല്ലാതെ കൂളായി ഇരുന്നു കൊണ്ട് ഈ ഗാനം എത്ര സുന്ദരമായാണ് ഈ മിടുക്കി ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ കാണാം. ജന്മസിദ്ധമായി പാട്ട് പാടാൻ കഴിവ് ലഭിച്ച ദേവന ശ്രിയ മോളെ പോലെയുള്ള കൊച്ചു കലാപ്രതിഭകൾ തീർച്ചയായും ഭാവി വാഗ്ദാനമാണ്.…

  • ഈ സുന്ദരിക്കുട്ടി കഥ പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ്.. പൊന്നുമോൾക്ക് ചക്കരയുമ്മ

    ഈ സുന്ദരിക്കുട്ടി കഥ പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ്.. പൊന്നുമോൾക്ക് ചക്കരയുമ്മ

    കൊച്ചു കുട്ടികളുടെ വീഡിയോകൾ നമ്മൾക്ക് ഒരുപാട് ഇഷ്ടമാണ്. പാട്ട് പാടുന്നതും അതുപോലെ കഥ പറയുന്നതുമായ നിരവധി വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിഷ്കളങ്കരായ കൊച്ചു കൂട്ടുകാരുടെ കുസൃതി നിറഞ്ഞ വർത്തമാനം കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടാകുക. ഒരു നിമിഷം നമ്മുടെ മനസ്സിന് സന്തോഷവും ആശ്വാസവും ലഭിക്കാൻ ഇത്തരം വീഡിയോകൾ കണ്ടാൽ മതി. ഇവിടെയിതാ കൃഷ്ണവേണി എന്ന കൊച്ചു മിടുക്കി ഒരു കുഞ്ഞ് കഥ പറയുകയാണ്. വേണി മോൾ പറയുന്ന കഥ കേട്ടിരിക്കാൻ തന്നെ എന്തൊരു രസമാണ്.…