പാട്ടിൽ തെറ്റ് വന്നിട്ടും മനസ്സ് പതാതെ പുഞ്ചിരിയോടെ പാടി തകർത്ത അക്ബറിന് അഭിനന്ദനങ്ങൾ

September 4, 2019 Webdesk 0

എപ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല.ചില ദിവസങ്ങളിൽ പ്രതീക്ഷിച്ചത് പോലെ പെർഫോം ചെയ്യാൻ കഴിയാതെ വരും.ആ സമയത്ത് വിഷമിച്ച് നിൽക്കാതെ ആത്മവിശ്വാസം കൈവിടാതെ പാടാൻ കഴിയണം.സീ കേരളം സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ മത്സരാർത്ഥി അക്ബറിനോട് സ്നേഹവാക്കുകളുമായി […]

എന്തിനാ ബാക്ഗ്രൗണ്ട് മ്യൂസിക്ക് അല്ലാതെ തന്നെ രാണു അമ്മയുടെ ഈ ശബ്ദം എത്ര മനോഹരം…

September 4, 2019 Webdesk 0

ദൈവ വരദാനമായി കിട്ടിയ സ്വരമാധുരിയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ വേണ്ടി തെരുവിൽ പാടിയിരുന്ന രാണു മണ്ടൽ എന്ന ഗായികയുടെ കഴിവ് സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആസ്വാദകരാണ് ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്

തെരുവിലല്ല ഞാൻ ജനിച്ചത്..ജീവിത കഥ തുറന്ന് പറഞ്ഞ് ..രാണു

September 3, 2019 Webdesk 0

ജീവിക്കാനായി മുഷിഞ്ഞ വേഷത്തിൽ റെയിൽവേ പ്ലാറ്റ്ഫോമിലിരുന്ന് പാട്ട് പാടി വൈറലായി ഇന്ന് ലക്ഷക്കണക്കിനാളുകളുടെ പ്രിയ ഗായികയായി മാറിയ രാണു മണ്ടാൽ തന്റെ ജീവിതത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നു..

രക്ഷകനേശുവിൻ മാതാവേ അഭയം നൽകണേ..ക്രിസ്തീയ ഭക്തിഗാനവുമായ് സീതാലക്ഷ്മി..

September 3, 2019 Webdesk 0

പാട്ടുകാരായ കുട്ടിപ്രതിഭകളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച സീതക്കുട്ടി ആലപിച്ച വളരെ ഹൃദയസ്പർശിയായ ഗാനം.ശ്രീ.തരിയൻ ചീരകത്തിൽ രചനയും സംഗീതവും ചെയ്ത ഈ പാട്ട് ഏവർക്കും ഇഷ്ടമാകും എന്ന് […]

നാരായണം ഭജേ നാരായണം..ഭഗവാന്റെ മുഖം മനസ്സിൽ തെളിഞ്ഞ പ്രതീതി.. വാനമ്പാടിയുടെ മധുരസ്വരം എത്ര ഹൃദ്യം

September 3, 2019 Webdesk 0

നമ്മുടെ മനസ്സിനെ ഭക്തിയിലാറാടിക്കുന്ന ആലാപനവുമായ് ചിത്ര ചേച്ചി.അന്നും ഇന്നും ഈ ശബ്ദ സൗകുമാര്യം സംഗീതാസ്വാദകർക്ക് അദ്ഭുതമാണ്.ഡിവോഷ്ണൽ ഗാനങ്ങൾ ആസ്വാദകരെ മറ്റൊരു മായിക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.ഓഡിയോ ട്രാക്സ് യൂട്യൂബ് ചാനലിലൂടെ ചിത്ര ചേച്ചിയുടെ കൂടുതൽ ഗാനങ്ങൾ […]

ആകാംക്ഷയാടെ ആസ്വാദകർ കാത്തിരുന്ന രാണു മണ്ഡലിന്റെ ആദ്യ സിനിമാ ഗാനം പുറത്തിറങ്ങി

September 3, 2019 Webdesk 0

ഒരു നേരത്തെ ഭക്ഷണം കണ്ടെത്താൻ തെരുവിൽ പാടി നടന്ന രാണു അമ്മയെ ഇന്ന് ജനലക്ഷങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു.പ്രശസ്ത സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ തന്റെ പുതിയ ചിത്രത്തിൽ ഒരു പാട്ട് പാടാൻ രാണുവിന് അവസരം […]

നീ മുകിലോ ഗാനം പാടി വൈറലായ ആ കൊച്ചു ഗായിക ദാ ഇവിടെയുണ്ട്…

September 2, 2019 Webdesk 0

അകക്കണ്ണിന്റെ പ്രകാശത്തിൽ പാട്ടുകൾ മധുര ശബ്ദത്തിലൂടെ പാടുന്ന കണ്ണൂർ സ്വദേശിനിയായ അനന്യ മോളെ തേടി മനോരമ ന്യൂസ് എത്തിയപ്പോൾ.കാഴ്ച്ചയില്ലാത്ത അനന്യയുടെ ഗാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഈ കൊച്ചു വാനമ്പാടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

ഹൃദയവാഹിനി ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ്..ആദിത്യന്റെ കിടിലൻ ആലാപനം..

September 2, 2019 Webdesk 0

കാലമെത്ര കഴിഞ്ഞാലും ഓരോ സംഗീത പ്രേമികളും എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സുവർണ്ണ ഗാനങ്ങളാണിതെല്ലാം.ചന്ദ്രകാന്തം സിനിമയ്ക്കായി ശ്രീകുമാരൻ തമ്പി സർ എഴുതി ശ്രീ.എം.എസ്.വിശ്വനാഥൻ സംഗീതം നൽകി പാടിയ ഗാനം ആദിത്യൻ വളരെ മനോഹരമായി തന്നെ പാടി

നൗഷാദിക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ്..ഈ നല്ല മനസ്സ് എന്നുമുണ്ടാകട്ടെ

September 2, 2019 Webdesk 0

ബേബി ജോസഫ് എന്ന സഹോദരി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച ഒരു അനുഭവ കുറിപ്പ് ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.മലയാളികളുടെ അഭിമാനമായ പ്രിയപ്പെട്ട നൗഷാദിക്കയെ കുറിച്ച് അദ്ഭുതത്തോടെയാണ് ബേബി ജോസഫ് എഴുതിയിരിക്കുന്നത്.വീഡിയോ കാണാം..

രാജേഷ് ചേർത്തലയും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ ഒരു ഫ്യൂഷൻ വിസ്മയം..

September 2, 2019 Webdesk 0

വേണുനാദത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ കലാകാരൻ രാജേഷ് ചേർത്തലയും ശിങ്കാരിമേളത്തിൽ വ്യത്യസ്തമായ താളവിസ്മയം ഒരുക്കി കേരളക്കരയിൽ തരംഗമായ ആട്ടം കലാസമിതിയും ആദ്യമായ് ഒന്നിച്ചെപ്പോൾ പിറന്നത് അവർണ്ണനീയമായ സംഗീത അനുഭവം. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും..