Author: Webdesk

  • കല്യാണം കഴിഞ്ഞു ആദ്യത്തെ രാത്രി അനൂപേട്ടന് അരികിൽ പോകാൻ തന്നെ വല്ലാത്ത ചമ്മൽ ആയിരുന്നു….

    രചന : Suji Suresh “സ്ത്രീമനസ് മനസിലാക്കാൻ കഴിയാത്തവൻ ഡയറിയുടെ അടുത്ത താൾ മറിക്കാൻ യോഗ്യനല്ല” ഒരു ജോലി കിട്ടി പ്രണയിച്ച പെണ്ണുമായി വാക്ക് ഉറപ്പിച്ചുവച്ച ശേഷമാണ് തിരുവനതപുരത്തേക്ക് ട്രാൻസ്ഫർ ആകുന്നത്. ബസ് ഇറങ്ങി പകുതി എത്തിയപ്പോഴേക്കും അച്ഛന്റെ പരിചയക്കാരൻ രാഘവേട്ടൻ വാടകയ്ക് താമസിക്കാൻ കാരക്കോണത്തിന് അടുത്ത് ഒരു വീട് വാടകയ്ക് റെഡി ആക്കി തന്നു. വീടുകണ്ട് ഇഷ്ട്ടായി അത്യാവിശ്യം കാറ്റും വെളിച്ചവും കിട്ടുന്നുണ്ട്, വെള്ളത്തിനും ബുദ്ധിമുട്ടില്ല. നേരം ഇരുട്ടിയപ്പോൾ രാഘവേട്ടൻ ഇറങ്ങി. പുറത്തുപോയി ഭക്ഷണം കഴിച്ചു…

  • റൂമിൽ കയറി നോക്കുമ്പോൾ ആളെ അവിടെ കണ്ടില്ല. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നതും, അവിടുത്തെ കാഴ്ച കണ്ട് ഞെട്ടിപ്പോയി

    റൂമിൽ കയറി നോക്കുമ്പോൾ ആളെ അവിടെ കണ്ടില്ല. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നതും, അവിടുത്തെ കാഴ്ച കണ്ട് ഞെട്ടിപ്പോയി

    രചന : സിന്ധു മനോജ് കരയിലേക്കൊരു കടൽ ദൂരം ************** “നീയെപ്പോ വന്നു? തൊട്ടരുകിൽ നിന്ന് ആരോ ചോദിക്കുന്ന കേട്ട്, സ്റ്റെപ്പിറങ്ങാൻ തുടങ്ങിയ മായ പെട്ടെന്ന് തിരിഞ്ഞു നോക്കി. ദീപേട്ടൻ… അവളുടെ ചുണ്ടുകൾ അറിയാതെ വിറച്ചു പോയ്. “ഇന്നലെ രാത്രി. “തനിച്ചാണോ.? മോനെ കൂട്ടിയില്ലേ? “ഇല്ല. അവന് ക്ലാസുള്ളതുകൊണ്ട് കൊണ്ടുവന്നില്ല.” “ഉം.. ശാരദേച്ചിക്ക് ഇന്നെങ്ങനെയുണ്ട് ” “കുറച്ച് ആശ്വാസമുണ്ട് ” “ചായ വാങ്ങിക്കാനാണെങ്കിൽ ആ ഫ്ലാസ്കിങ് താ. ഞാൻ കാന്റീനിലേക്കാ. “വേണ്ട, ഞാൻ പൊയ്ക്കോളാം ” “അതെന്താ…

  • എൽസ, തുടർക്കഥ, ഭാഗം 12 വായിച്ചു നോക്കൂ…

    എൽസ, തുടർക്കഥ, ഭാഗം 12 വായിച്ചു നോക്കൂ…

    രചന : പ്രണയിനി നിന്റെ എൽസകൊച്ച് കൊള്ളാമല്ലോടാ… എബിക്ക് വാങ്ങിക്കൊടുത്ത ഫോൺ നോക്കി അതിലെന്തൊക്കെയോ പണിത് കൊണ്ട് രാമേട്ടൻ പറഞ്ഞു… എന്റെ എൽസകൊച്ചോ…. എബി മുഖം വെട്ടിച്ചു ചോദിച്ചു… അതെ നിന്റെ… നീയൊന്ന് ഓർത്തെ…നിന്നെ അത്രയും കാര്യമായത്കൊണ്ടല്ലേ ആ കൊച്ച് ഇങ്ങനത്തെ സഹായങ്ങളൊക്കെ നിനക്ക് ചെയ്യുന്നത്…. അതു അങ്ങെനെയൊന്നുമല്ല. എൽസ മാമിന് എല്ലാരുമൊരുപോലെയാണ്… ഒത്തിരി ആളുകളെ മാഡം ഓഫീസിൽ സഹായിക്കാറുണ്ട്…. ഇത് പക്ഷെ അങ്ങനെയല്ലന്നാണ് എനിക്ക് തോന്നുന്നത്… അതെന്താ…. അന്ന് ആ മറ്റവൾ നിനക്കിട്ടു പണിതന്നപ്പോൾ ഈ…

  • എടീ… നാട്ടുകാര് മൊത്തം ഇപ്പൊ എന്റെ പിന്നാലെ ഉണ്ട്… നീ അകത്തോട്ട് വാ ഞാൻ കാര്യം പറയാം…

    എടീ… നാട്ടുകാര് മൊത്തം ഇപ്പൊ എന്റെ പിന്നാലെ ഉണ്ട്… നീ അകത്തോട്ട് വാ ഞാൻ കാര്യം പറയാം…

    രചന : Suji Suresh മദ്യപാനം ആരോഗ്യത്തിന് ഹനീകരം **************** സുഗുണേട്ടാ നിങ്ങള് ഇവിടെ പിണ്ണാക്കും ചവച്ച് കിടക്കാതെ തോട്ടപ്പള്ളിക്ക് പോയി കുറച്ച് താറാവ് ഇറച്ചി വാങ്ങിക്കൊണ്ട് വാ. ന്യൂഇയർ ആയിട്ട് പിള്ളാർക്ക് എന്തേലും വെച്ച് ഉണ്ടാക്കി കൊടുക്കണ്ടേ…എന്റെ കയ്യിൽ പത്തിന്റെ പൈസ ഇല്ല മോളെ അയൽക്കൂട്ടത്തിന് ലോൺ അടക്കാൻ മാറ്റിവെച്ച കുറച്ച് പൈസ ഉണ്ട്. ഇത് കൊണ്ടുപോയി വാങ്ങി വാ. മം എന്ന കൊട് ഞാൻ പോയി വരാം ശെടാ ഇങ്ങേര് പോയിട് എത്ര നേരം…

  • എൽസ തുടർക്കഥയുടെ ഭാഗം 11 വായിക്കുക….

    എൽസ തുടർക്കഥയുടെ ഭാഗം 11 വായിക്കുക….

    രചന : പ്രണയിനി പതിനൊന്നു മണിക്ക് തന്നെ മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തു…. എബി നോക്കി കാണുകയായിരുന്നു എൽസയെന്ന ബിസിനസ്‌വുമണിനെ…എന്ത് ചടുലതയോടെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്… TR കമ്പനീസ് ഇമ്പ്രെസ്ഡ് ആയെന്നുറപ്പുറാണ്… എല്ലാം എക്സ്സ്‌പ്ലൈൻ ചെയ്താണ് മാഡം പറയുന്നത്… TR കമ്പനീസ് നമ്മുടെ കമ്പനിയുമായുള്ള ഡീലിന് സമ്മതിച്ചു….സമ്മതിച്ചില്ലേലെ അത്ഭുതമുള്ളൂ.. രണ്ട് മണി കഴിഞ്ഞിരുന്നു മീറ്റിങ്ങ് തീർന്നപ്പോൾ… ശരിക്കുമാരായാലും മടുക്കും.. ഇവിടെ ദേ വെറുതെ കേട്ടിരുന്ന ഞാൻ മടുത്തു… എന്നിട്ടും മാഡം ദേ ജില്ല് ജില്ലെന്നു നടക്കുന്നു… എബി… എല്ലാം എടുത്തോളൂ……

  • ഇപ്പൊ അയാൾക്ക് എന്നോട് ഒരു സ്നേഹോം ഇല്ല, എപ്പോഴും പരാതിയാ…ഞാൻ ജോലിക്ക് പോണില്ല പോലും….

    ഇപ്പൊ അയാൾക്ക് എന്നോട് ഒരു സ്നേഹോം ഇല്ല, എപ്പോഴും പരാതിയാ…ഞാൻ ജോലിക്ക് പോണില്ല പോലും….

    രചന : രേഷ്മദേവു നമ്മൾ മാത്രം……. ************ സേവിച്ചാ….. ഉച്ചക്ക് ചോറിനു കറി എന്നതാ വേണ്ടേ.. ചേമ്പ് ഉലർത്തീതും മോര് കറിയും പോരായോ… രാവിലെ പാലപ്പത്തിന് പോത്തു വരട്ടിയതിൽ ഇത്തിരി ഇരിപ്പുണ്ട് അതുകൂടി എടുക്കാം.. വേറെ എന്നതേലും കൂടി ഒരുക്കണോ.. അടുക്കളയിൽ നിന്ന് സാറ വിളിച്ചു ചോദിച്ചു… ഓ വേണ്ടടിയെ അതൊക്കെ മതി.. നീ ഇങ്ങോട്ടൊന്നു വന്നേ രണ്ടു കട്ടനും കൂടെടുത്തോ കേട്ടോ… ഉമ്മറത്ത് നിന്നു സേവ്യറിന്റെ മറുപടി കേട്ടതും സാറ ഒന്ന് പുഞ്ചിരിച്ചു. പതിവ് കട്ടനുള്ള…

  • എൽസ, തുടർക്കഥ, ഭാഗം 10 വായിച്ചു നോക്കൂ…

    എൽസ, തുടർക്കഥ, ഭാഗം 10 വായിച്ചു നോക്കൂ…

    രചന : പ്രണയിനി ഡാ എബി… ഏഹ്… ഹ്…. നീയെന്നതാടാ ഇങ്ങെനെ സ്വപ്നം കണ്ടിരിക്കുന്നെ..ഞാൻ എത്രനേരമായി നിന്നെ വിളിക്കുന്നു…. രാമേട്ടാ… ഞാനിങ്ങെനെ ഓരോന്ന്… ഏതാടാ ആ കൊച്ച്…. ഏത്…. നിന്നെയിപ്പോൾ ബുള്ളറ്റിൽ കൊണ്ടുവന്നു ഇറക്കിയേച്ചു പോയ കൊച്ച്… അതു ചേട്ടനെങ്ങെനെ കണ്ടു…. ഞാൻ നമ്മുടെ പലചരക്കു കടയിൽ നിൽപുണ്ടായിരുന്നു നിങ്ങളിങ്ങോട്ട്‌ കടക്കുമ്പോൾ… അതാണ് ചേട്ടാ ഞങ്ങളുടെ കമ്പനിയുടെ എംഡി… എൽസ maam…ഞാൻ പറഞ്ഞിട്ടില്ലേ അതോ… എന്നിട്ട് അതെന്തിനാ നിന്നെ കൊണ്ടുവന്നു വിടുന്നെ. രാമേട്ടന് സംശയം തീരുന്നില്ല…. ചേട്ടൻ…

  • മക്കൾക്കു ഞാനൊരു ഭാരമാകുന്നു.. ഇനിയുള്ള കാലം എങ്ങനെ കഴിഞ്ഞു കൂടും തീരാവ്യാധികളെറെ….

    മക്കൾക്കു ഞാനൊരു ഭാരമാകുന്നു.. ഇനിയുള്ള കാലം എങ്ങനെ കഴിഞ്ഞു കൂടും തീരാവ്യാധികളെറെ….

    രചന : ഗിരീഷ് പടയണിവെട്ടം ചെറുകഥ അമ്മ ************* വീടിന്റെ ഉമ്മറപ്പടിയിൽ ചുക്കിച്ചുളിഞ്ഞ ശരീരവുമായി ഒരു ജീവൻ….. മുറിയിൽ തകൃതിയായി നടക്കുന്ന ചർച്ച മറു ദേശത്തെക്ക് പോകുവാനൊരുങ്ങുന്ന മക്കൾ…. അടുക്കള പണിക്കും അമ്മയെ നോക്കുവാനും ഒരു വേലക്കാരിയെ നിർത്തിയാലോ…… അതു വേണ്ടാ അതൊക്കെ വലിയ ചിലവാണ്….. ഇപ്പോഴുള്ള സമയത്തു ആരെയും വിശ്വസിക്കുവാൻ പറ്റില്ല….. നമുക്ക് അമ്മയെ ഏതെങ്കിലും വൃദ്ധ സദനത്തിലാക്കാം… അച്ഛന്റെ അസ്ഥി എവിടെയെങ്കിലും നിമജ്ജനം ചെയ്യാം നീളുന്ന ചർച്ച …… ഇതെല്ലാം കേട്ടു കലുഷിതമായ മനസ്സുമായി…

  • ദേ മനുഷ്യ ഒന്ന് ചുമ്മാതിരി ഈ പാതിരാത്രിയിൽ.. എന്നും പറഞ്ഞു കൊണ്ട് അവൾ അവനെ ബെഡിൽ നിന്നും…

    ദേ മനുഷ്യ ഒന്ന് ചുമ്മാതിരി ഈ പാതിരാത്രിയിൽ.. എന്നും പറഞ്ഞു കൊണ്ട് അവൾ അവനെ ബെഡിൽ നിന്നും…

    രചന : വിജയ് സത്യ പള്ളിക്കര ഹാപ്പി ഡിവോഴ്സ് ഡേ *************** ശ്രീമൻ ഷിജു തോമസും അനിറ്റയും തമ്മിലുള്ള വിവാഹ സർട്ടിഫിക്കറ്റ് ഈ കോടതി റദ്ദ് ചെയ്യുന്നു.. പരസ്പര സമ്മതത്തോടെയുള്ള ഇരുകൂട്ടരുടെയും ജോയിന്റ് പെറ്റീഷൻ അടിസ്ഥാനത്തിൽ ഈ ദമ്പതികൾക്ക് വിവാഹമോചനം നൽകുന്നു…. ചെവി കുളിർക്കുന്ന ആ വാർത്ത ഇരുവരും കോടതിയിൽ ബെഞ്ചിലിരുന്ന് ആസ്വദിച്ച് കേട്ടു .. വളരെ സന്തോഷം നൽകുന്ന കോടതിവിധി ഇരു കൂട്ടർക്കും സ്വീകാര്യമായി .. സന്തോഷമായി. വീട്ടിലെത്തിയ ഷിജു ആലോചിച്ചു.. ഹാവൂ ശ്വസിക്കുന്ന കാറ്റിനു…

  • തുടക്കത്തിൽ രാജേഷിന് എന്നോടുണ്ടായിരുന്ന സ്നേഹം കുറഞ്ഞു തുടങ്ങിയോ എന്ന് ഞാൻ  സംശയിച്ചു….

    തുടക്കത്തിൽ രാജേഷിന് എന്നോടുണ്ടായിരുന്ന സ്നേഹം കുറഞ്ഞു തുടങ്ങിയോ എന്ന് ഞാൻ സംശയിച്ചു….

    രചന : സജി മാനന്തവാടി മഴവില്ല് ******** നീണ്ട ഏഴ് കൊല്ലത്തെ പ്രണയത്തിെനൊടുവിലാണ് ഞാനും രാജേഷും വിവാഹിതരായത്. ആ സമയത്ത് എനിക്ക് ഇരുപത്തിനാലും രാജേഷിന് ഇരുപത്തിയാറും വയസുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങളെടുത്ത തീരുമാനമായിരുന്നു വിവാഹ ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചെടുക്കുമെന്ന് . പക്ഷെ വിവാഹശേഷം രാജേഷിന്റെ തീരുമാനമായിരുന്നു കുട്ടികൾ മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം മതിയെന്നത് .എന്നിട്ടും ഞാനത് അംഗീകരിച്ചു കാരണം മൂന്ന് നാല് വർഷം എനിക്കും സ്വതന്ത്രയായി നടക്കാമല്ലോയെന്നായിരുന്നു എന്റെ ചിന്ത.…