Author: Webdesk

  • എൽസ തുടർക്കഥയുടെ ഭാഗം 9 വായിക്കുക…

    എൽസ തുടർക്കഥയുടെ ഭാഗം 9 വായിക്കുക…

    രചന : പ്രണയിനി കുമാർ ചിരിയോടെ എബിയുടെ തോളിൽ തട്ടികൊടുത്തു… വാടോ…. എബി എങ്ങെനെയോ നടന്നു കുമാറിനൊപ്പമെത്തി… എബി…. സങ്കടമൊക്കെ പോയൊ… എബി ഒന്നു ചിരിച്ചു… പേടിക്കേണ്ടഡോ… ഇതൊക്കെ ഒരു പരീക്ഷണമാണെന്ന് ഓർത്താൽ മതി… പിന്നെ എൽസകുഞ്ഞുണ്ടോ അവിടൊരു അനീതിയും നടക്കില്ല… നടക്കാൻ അതു സമ്മതിക്കില്ല.. താൻ ധൈര്യമായി ചെല്ല്… തന്റെ മാറ്റം ഇനി അവിടെനിന്നാണ്… ***************** എൽസയുടെ മുറിയുടെ വാതിൽക്കലെത്തി നിൽക്കുകയാണ് എബി…. അങ്ങോട്ട് ചെല്ലണമെന്നുണ്ട്… ആകെയൊരു വെപ്രാളം.. എൽസ ഇതൊക്കെ റൂമിലിരുന്ന് കാണുന്നുണ്ട്… ആ…

  • എൽസ, തുടർക്കഥ, ഭാഗം 8 ഒന്ന് വായിക്കൂ…

    എൽസ, തുടർക്കഥ, ഭാഗം 8 ഒന്ന് വായിക്കൂ…

    രചന : പ്രണയിനി എബിയും മെർലിനും ഒരുപോലെ ഞെട്ടി… മുന്നിൽ എൽസ മാം മാത്രല്ല… കുമാർ സാറും സാമുമുണ്ട്…. എന്താണിവിടെ….. എൽസ മെർലിനെ ആകെയൊന്ന് ഉഴിഞ്ഞു ചോദിച്ചു… മെർലിൻ ഉടനെ കരഞ്ഞുകൊണ്ട് എൽസയുടെ ദേഹത്തേക്ക് വീണു… മാം….. ഈ എബി…. എബി… എന്നെ….. നശിപ്പിക്കാൻ ശ്രമിച്ചു….. Wot u മീൻ…. എൽസ  അവളെ പതിയെ അടർത്തി മാറ്റികൊണ്ട് പിരികം ചുളിച്ചു ചോദിച്ചു അതെ മാം… ഇവിടെ ഒരു ഫയലിരിപ്പുണ്ട്… കുമാർ സർ പറഞ്ഞു എടുത്തുകൊണ്ടു കൊടുക്കാൻ… മെർലിൻ…

  • എന്ത് കുറവിൻ്റെ പേരിലാണ് അച്ഛനിവിടുന്ന് പോകാനായി ഒരുങ്ങുന്നത്… എല്ലാമുണ്ടെടാ,, ഒരു കുറവും നിങ്ങള് വരുത്തിയിട്ടില്ല, പക്ഷേ…

    എന്ത് കുറവിൻ്റെ പേരിലാണ് അച്ഛനിവിടുന്ന് പോകാനായി ഒരുങ്ങുന്നത്… എല്ലാമുണ്ടെടാ,, ഒരു കുറവും നിങ്ങള് വരുത്തിയിട്ടില്ല, പക്ഷേ…

    രചന : സജി തൈപ്പറമ്പ് , അച്ഛനിന്ന് പുറത്തേയ്ക്കൊന്നും ഇറങ്ങിയില്ലേ? വൈകുന്നേരം,ഓഫീസിൽ നിന്നും തിരികെ വീട്ടിലെത്തിയ സേതു വരാന്തയിലിരിക്കുന്ന അച്ഛനോട് കുശലം ചോദിച്ചു ഇല്ലടാ ,, എങ്ങോട്ടും പോയില്ല അച്ഛനെന്താ സുഖമില്ലായ്മ വല്ലതുമുണ്ടോ ?ആകെ ഡള്ളായിരിക്കുന്നല്ലോ? സേതു ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു. ഹേയ് അത് ഞാൻ ഉച്ചയ്ക്ക് ശേഷം കുറച്ചൊന്ന് മയങ്ങിയിരുന്നു, ചിലപ്പോൾ അതിൻ്റെയാവും. എന്നാൽ ശരി ഞാനൊന്ന് ഫ്രഷാവട്ടെ അച്ഛാ ,, ങ്ഹാ സേതുവേട്ടൻ വന്നോ?എന്നാൽ പിന്നെ രണ്ട് പേർക്കും ഞാൻ ചായ എടുക്കാം,, അകത്ത്…

  • ഇത്രയും തടിച്ചിയായ എൻ്റെയൊപ്പം നടന്നാൽ അവരുടെ മകനെ നാട്ട്കാര്, ആനപാപ്പാനെന്ന് വിളിക്കുമെന്ന്….

    ഇത്രയും തടിച്ചിയായ എൻ്റെയൊപ്പം നടന്നാൽ അവരുടെ മകനെ നാട്ട്കാര്, ആനപാപ്പാനെന്ന് വിളിക്കുമെന്ന്….

    രചന : സജി തൈപ്പറമ്പ്. മണിച്ചേട്ടനെ കണ്ടിട്ട് രണ്ട് ദിവസമായല്ലോ? എവിടായിരുന്നു,,? മസാല ദോശ ടേബിളിൽ കൊണ്ട് വച്ചിട്ട് വിദർഭ, ചോദിച്ചു, ഓഹ് ചുരത്തിലേയ്ക്കൊരു ട്രിപ്പ് പോയതാണ്, കഷ്ടകാലത്തിന് ഞങ്ങള് മുകളിലെത്തിക്കഴിഞ്ഞപ്പോഴാണ് അടിവാരത്തെ റോഡ് തകർന്നത് , പിന്നെ, രണ്ട് ദിവസം മുകളിൽ പെട്ട് പോയി, അല്ലാ ,, പട്ടാഭിചേട്ടനെ കണ്ടില്ലല്ലോ ? അയാൾ ക്യാഷ് കൗണ്ടറിലേയ്ക്ക് എത്തി നോക്കി ചോദിച്ചു. അച്ഛൻ പൂവും കൊണ്ട് അമ്പലത്തിലേയ്ക്ക് പോയിരിക്കുവാണ്, ദീപാരാധന കഴിയുമ്പോൾ വരും, കടയിൽ അപ്പോഴല്ലേ തിരക്കാവുകയുള്ളു…

  • നിങ്ങൾക്ക് എന്റെ പണം വേണം, പക്ഷെ എന്നെ വേണ്ട അല്ലേ….. ഇനിയും ഒരു ക, റവപ്പ, ശു ആവാൻ എനിക്ക് താ, ൽപര്യമില്ല..

    നിങ്ങൾക്ക് എന്റെ പണം വേണം, പക്ഷെ എന്നെ വേണ്ട അല്ലേ….. ഇനിയും ഒരു ക, റവപ്പ, ശു ആവാൻ എനിക്ക് താ, ൽപര്യമില്ല..

    രചന : SK R “ഷിജിയേ…എന്നാ പറ്റിയെടീ??” ഊണ് മേശയിൽ കൈമുട്ടുകളൂന്നി താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്നവളെ നോക്കി സ്മിത ചോദിച്ചു…നൈറ്റ് ഡ്യൂട്ടി ആയിരുന്നു അവൾക്ക്…ഉറക്കം കഴിഞ്ഞുഎഴുന്നേറ്റു വരുമ്പോഴാണ് എന്തോ ആലോചിച്ചു സങ്കടം നിറഞ്ഞ മുഖവുമായി ഇരിക്കുന്ന ഷിജിയെ കണ്ടത്.. നിറകണ്ണുകളോടെ അവളെ നോക്കി. . “എന്താടാ ?എന്തുപറ്റി?” സംഗതി ഗൗരവമുള്ളതാണെന്നു മനസിലായതോടെ സ്മിത ഒരു കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് ചോദിച്ചു. “വീട്ടിൽ നിന്ന് വിളിച്ചോ?” അടരാറായി നിന്ന നീർമുത്ത് തുടച്ചു നീക്കിക്കൊണ്ട് തല കുലുക്കി… “മ്. .എന്നിട്ടെന്താ…

  • എൽസ, തുടർക്കഥ, ഭാഗം 7 വായിച്ചു നോക്കൂ…

    എൽസ, തുടർക്കഥ, ഭാഗം 7 വായിച്ചു നോക്കൂ…

    രചന : പ്രണയിനി പുതുതായി ജോയിൻ ചെയ്തവർക്കൊക്കെ യൂണിഫോം കിട്ടി… അതു വലിയൊരു സമാദാനമാണ് എബിനു നൽകിയത്… അവനു മറ്റുള്ളവരെ പോലെ മോടി കാണിച്ചു മാറി മാറി ഇടാൻമാത്രം വസ്ത്രങ്ങളിലല്ലോ… ഉള്ളത് തന്നെ ഇപ്പോൾ പലപ്പോഴായി ഇട്ടുകഴിഞ്ഞു… ആരും ചോദിക്കുന്നിലെങ്കിലും പലരുടെയും നോട്ടത്തിലൂടെ തന്റെ വസ്ത്രത്തെ അളക്കുന്നതറിയാൻ കഴിയുന്നുണ്ട്.. ഈയിടെയായി മെർലിനു തന്നോടെന്തോ അടുപ്പകൂടുതൽ ഉള്ളതുപോലെ എബിക്ക് തോന്നി… പറ്റിക്കൂടി വരുന്നു… പലരും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടത്…. ഇവളുടെ സ്വഭാവം ഇങ്ങെനെയായത്കൊണ്ട് തന്നെ ആളുകളുടെ നോട്ടത്തിൽ ഞാൻ കുറ്റക്കാരനല്ലെങ്കിലും…

  • എൽസ തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…

    എൽസ തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…

    രചന : പ്രണയിനി ഹലോ…. I am സാം…. സാം മാത്യു…. ചായ കുടിച്ചുകൊണ്ടിരുന്ന എബിയുടെ നേർക്കു ഷേക്ക്‌ ഹാൻഡിനായി നില്കുവാണ് ഒരാൾ…. എബി ആളെയൊന്നു നോക്കി.. തന്റെ  പ്രായമേ കാണൂ… പൊക്കം കുറഞ്ഞു അല്പം ഉരുണ്ടിട്ടാണ്… വെളുത്ത നിറം… കവിളൊക്കെ തുടുത്തു ചാടി ഒരു ടെഡി ബിയർ പോലെ… ഹായ്… ഞാൻ എബി… താൻ ഒറ്റക്കിരിക്കുന്നതുകണ്ട് വന്നതാ.. എന്തെ എല്ലാരുമായി കൂടാത്തെ… എഡോ… അതു…. എനിക്ക് മനസിലായി… അല്പം പേടിയുള്ള കൂട്ടത്തിലാണല്ലേ… തന്റെ മുഖം കണ്ടാലറിയാം…

  • എൽസ, തുടർക്കഥ, ഭാഗം 5 ഒന്ന് വായിക്കൂ….

    എൽസ, തുടർക്കഥ, ഭാഗം 5 ഒന്ന് വായിക്കൂ….

    രചന : പ്രണയിനി പുതിയ വീട്ടിലെ ആദ്യത്തെ ദിവസമാണിന്ന്‌.. എല്ലാമൊന്നൊതുക്കി വന്നപ്പോഴേക്കും ഉച്ചയായി… ഇന്ന് ശനിയാഴ്ചയാണ്… നാളെ ഞായറും കഴിഞ്ഞു തിങ്കളാഴ്ച ഓഫീസിൽ ജോയിൻ ചെയ്യണം… അതുകൊണ്ട് ക്ലീനിങ്ങും ഒതുക്കലുമൊക്കെ രണ്ട് ദിവസംകൊണ്ട് തീർക്കണം… ഇന്ന് ഒന്നുമുണ്ടാക്കണ്ടെന്നു രാമേട്ടൻ പറഞ്ഞു… ആള് കൊണ്ടുതരാമെന്നു…വേണ്ടായെന്നു കുറെയേറെ പറഞ്ഞതാണ്… പക്ഷെ സമ്മതിച്ചില്ല… ആൾക്ക് മിണ്ടാനും പറയാനും കിട്ടിയ ആകെ കൂട്ടണത്രെ ഞാൻ… പാവം… ഈ ഒറ്റപ്പെടലിന്റെ സങ്കടമൊന്നുമില്ല… ആളെപ്പോഴും ആക്ടിവാണ്… ഓർത്തു കഴിഞ്ഞില്ല… അപ്പോഴേക്കും രാമേട്ടൻ ഭക്ഷണവുമായെത്തി… കപ്പയും മീനുമാണ്…

  • ഈ വീട്ടിൽ വന്നത് മുതൽ കേൾക്കുന്ന വാക്ക് ആയിരുന്നു വലിഞ്ഞുകേറി വന്ന പിച്ചക്കാരി എന്ന്…

    ഈ വീട്ടിൽ വന്നത് മുതൽ കേൾക്കുന്ന വാക്ക് ആയിരുന്നു വലിഞ്ഞുകേറി വന്ന പിച്ചക്കാരി എന്ന്…

    രചന : മഹാദേവൻ ” നിനക്ക് ഇത് എന്തിന്റെ കേടാ സരോജിനി. ഒന്നുല്ലെങ്കിൽ നിന്റ മോന്റെ ഭാര്യ അല്ലെ അവൾ . ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനും ഇല്ലേ ഒരു പരിധി. നമ്മുടെ മോൾക്ക് ഈ അവസ്ഥ വന്നാൽ എങ്ങനെ ഉണ്ടാകും. രണ്ടും രണ്ടായി കാണരുത് നീ. ” ഭർത്താവിന്റെ ഉപദേശം കേട്ടപ്പോൾ തന്നെ സരോജിനിക്ക് ചൊറിഞ്ഞുകേറുന്നുണ്ടായിരുന്നു. ” അതിന് ന്റെ മോളെ കെട്ടിച്ചു വിട്ടത് അന്തസ്സായിട്ട് ആണ്. അല്ലാതെ ഇവളെപ്പോലെ ഉടുത്തതുംകൊണ്ട് വലിഞ്ഞുകേറിയതല്ല. പറഞ്ഞിട്ട് കാര്യമില്ല, തൊലിവെളുപ്പ് കണ്ട്…

  • എൽസ തുടർക്കഥയുടെ നാലാം ഭാഗം വായിക്കുക….

    എൽസ തുടർക്കഥയുടെ നാലാം ഭാഗം വായിക്കുക….

    രചന : പ്രണയിനി കർത്താവെ…. ഇന്നാണ് എന്റെ ഇന്റർവ്യൂ…നിന്റെ അനുഗ്രഹം എന്നോട്കൂടെ ഉണ്ടായിരിക്കണേ… നിനക്കറിയാലോ എന്നെ..ഈ ജോലി എന്റെ പിടിവള്ളിയാണ്… അവരുടെ കമ്പനിയിൽ ഒരു ജോലികിട്ടുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്… ഒത്തിരി അനുകൂല്യങ്ങളും കിട്ടും… എനിക്ക് ഈ തണലിൽ ഉള്ള എന്നെപോലുള്ളവരെ സഹായിക്കാനും സാധിക്കും… അത്കൊണ്ട് ഇന്റർവ്യൂ എനിക്ക് എളുപ്പമാക്കിത്തരണെ.. ഒരു ഓഫിസ് സ്റ്റാഫ്‌ ആയിട്ടാണേലും മതി .. പിജി വരെ വിദ്യാഭ്യാസ യോഗ്യതയുണ്ട്… ഭേദപ്പെട്ട മാർക്കും.. അതേയുള്ളു ആകെ… മോനെ എബി…. അച്ഛനാണ്… എന്തോ…