Category: Entertainment

  • മാനസനിളയിൽ പൊന്നോളങ്ങൾ.. എന്തൊരു ശബ്ദമാധുര്യം.. സജേഷ് പരമേശ്വരൻ്റെ ഗംഭീര ആലാപനത്തിൽ

    ഹൃദയം കവരുന്ന ആലാപനത്താൽ നവമാധ്യമങ്ങളിലൂടെ തരംഗമായ ഒരു അനുഗ്രഹീത ഗായകനാണ് ശ്രീ.സജേഷ് പരമേശ്വരൻ. അദ്ദേഹം പാടുന്ന ഓരോ ഗാനങ്ങളും ആസ്വാദകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുക്കുന്നത്. സജേഷ് പരമേശ്വരൻ്റെ പല പാട്ട് വീഡിയോകളും ലക്ഷക്കണക്കിനാളുകളാണ് കാണുന്നത്. ഇത്രയും കഴിവുള്ള ഇദ്ദേഹത്തെ പോലെയുള്ളവർക്കാണ് നമ്മൾ പ്രോത്സാഹനം നൽകേണ്ടത്. നമ്മുടെ ഗാനഗന്ധർവ്വൻ്റെ ആലാപനത്തിൽ എന്നും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന മാനസനിളയിൽ പൊന്നോളങ്ങൾ എന്ന ഗാനം ഇതാ സജേഷ് പരമേശ്വരൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ആസ്വദിക്കാം. ധ്വനി എന്ന മലയാള ചിത്രത്തിന് വേണ്ടി ശ്രീ.യൂസഫലി…

  • കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും.. സുന്ദരമായ ആലാപനവുമായി സജേഷ് പരമേശ്വരൻ.

    കാലമെത്ര കഴിഞ്ഞാലും ഇതുപോലെയുള്ള അനശ്വര ഗാനങ്ങൾ എന്നും പുതുമയാടെ നിലനിൽക്കും. പഴയകാല അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു ഫീലാണ്. അനുഗ്രഹീത ഗായനായ ശ്രീ.സജേഷ് പരമേശ്വരൻ്റെ ശബ്ദമാധുരിയിൽ ഈ നിത്യഹരിത ഗാനം നമുക്ക് ആസ്വദിക്കാം. സംഗീത ലോകം ഈ ഗായകൻ്റെ കഴിവ് കാണാതെ പോകരുത്. നല്ല അവസരങ്ങൾ നൽകി ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം. ശ്രീ.ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച അനുബന്ധം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഗാനമാണ് ശ്രീ.സജേഷ് പരമേശ്വരൻ…

  • ചേച്ചിയെ പോലെ അനിയനും പാട്ടിൽ പുലി തന്നെ.. ശ്രേയ ജയദീപിൻ്റെ കുഞ്ഞനുജൻ സൗരവ് പാടിയ ഗാനം

    മധുര ശബ്ദത്താൽ മനം കവരുന്ന ഗാനങ്ങളിലൂടെ ആസ്വാദക ലക്ഷങ്ങളുടെ ഇഷ്ട ഗായികയായി മാറിയ കൊച്ചു താരമാണ് നമ്മുടെ ശ്രേയ ജയദീപ്. കുഞ്ഞ് പ്രായത്തിൽ തന്നെ പാട്ടിൻ്റെ ലോകത്തേയ്ക്ക് കടന്നു വന്ന ശ്രേയക്കുട്ടിയുടെ ഗാനങ്ങൾ ഓരോ സംഗീത പ്രേമിയും സന്തോഷത്തോടെ നെഞ്ചിലേറ്റി. ആൽബങ്ങളിലും സിനിമകളിലും എത്ര സുന്ദരമായ ഹിറ്റ് ഗാനങ്ങളാണ് ശ്രേയ പാടിയത്. ചേച്ചിയെ പോലെ അനിയനായ സൗരവും സംഗീതത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നു. ശ്രേയക്കുട്ടി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുഞ്ഞനിയൻ്റെ ഗാനം കുറഞ്ഞ സമയം കൊണ്ട്…

  • കണ്ടും കേട്ടും മതിവരില്ല.. അത്രയ്ക്കും മനോഹരം.. രണ്ടു പേരും ചേർന്ന് തകർത്തു.

    കണ്ടും കേട്ടും മതിവരില്ല.. അത്രയ്ക്കും മനോഹരം.. രണ്ടു പേരും ചേർന്ന് തകർത്തു.

    ഫൈസൽ മേഘമൽഹാർ എന്ന സ്മ്യൂൾ കലാകരനെ ഏവർക്കും അറിയാവുന്നതാണ് അദ്ദേഹം ഈ കുഞ്ഞ് കലാകാരിയോട് ചേർന്ന് പാടിയത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മെല്ലെയെൻ കണ്ണിലെ എന്ന് തുടങ്ങുന്ന ഗാനം ആരു കേട്ടാലും കൂടെ മൂളിപോകും. കുഞ്ഞിളം പല്ല് കാട്ടി ചിരിച്ച് കുഞ്ഞി പെണ്ണ് പാടുന്നത് കേൾക്കാൻ പ്രത്യക ഒരു അനുഭൂതിയാണ്. ഫൈസലിനെ പോലെയുള്ള ഒരു കലാകാരന് ഒപ്പം എത്ര മിടുക്കോടെയാണ് ഈ മോൾ പാടി തകർക്കുന്നത്. ഫൈസൽ മേഘമൽഹാറിന്റെ ശബ്ദമാധുര്യത്തെ കുറിച്ച് പറയേണ്ടതില്ല, അത്ര മനോഹരമായാണ് അദ്ദേഹം…

  • ആടിവാ കറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമാണ്

    ആടിവാ കറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമാണ്

    റിയാലിറ്റി ഷോകളിൽ അത്യുഗ്രൻ ഫെർഫോമൻസ് കാഴ്ച്ചവെച്ച് ജഡ്ജസിന്റയും പ്രേക്ഷകരുടെയും മനസ്സിൽ ഇടം നൽകിയ ഈ കൊച്ചു മിടുക്കിയുടെ കവർസോങ്ങ് ഇതാ ആസ്വദിക്കാം. കുറഞ്ഞ നാളുകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കുഞ്ഞ് പ്രതിഭ സംഗീതത്തിന്റെ ഭാവി വാഗ്ദാനമാണ് എന്നതിൽ സംശയമില്ല. ആടിവാകാറ്റേ എന്ന ഗാനം ആര്യ പാടുമ്പോൾ ഏതൊരു മനസിലും കുളിർമഴ പെയ്യുന്നു.. ശ്രുതിശുദ്ധമായി പാടി ഗാന മഴയായി പെയ്തിറങ്ങുന്ന കൊച്ചു മിടുക്കി. അവൾ താളമായ് പെയ്തിറങ്ങുന്നത് ഓരോ മലയാളികളുടെയും ഹൃദയങ്ങളിലേക്കാണ്. പാട്ടിനെ പോലെ…

  • മോഹം കൊണ്ട് ഞാൻ.. കൊച്ചു വാനമ്പാടി ആര്യനന്ദയുടെ മധുര ശബ്ദത്തിൽ

    മോഹം കൊണ്ട് ഞാൻ.. കൊച്ചു വാനമ്പാടി ആര്യനന്ദയുടെ മധുര ശബ്ദത്തിൽ

    പാട്ടിന്റെ കുഞ്ഞ് വാനമ്പാടി, ഏത് പാട്ട് പാടിയാലും മാനവഹൃദയങ്ങളിൽ ആഴ്നിറങ്ങാറുണ്ട്. ആര്യയുടെ ഏതു പാട്ടിനെയും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. പാട്ടിൽ ഒരു വിസ്മയം തന്നെയാണ് ഈ കൊച്ച് മിടുക്കി. സംഗീതത്തിന്റെ ശ്രുതിലയ സാഗരത്തിലൂടെ ഈ കുഞ്ഞ് ഗായിക നാളയുടെ വരദാനമാണ്. മോഹം കൊണ്ട് ഞാൻ എന്ന ഗാനം ഈ കുഞ്ഞ് ഗായിക വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു. റിയാലിറ്റി ഷോകളിൽ മിന്നിതിളങ്ങുന്ന പാട്ടിന്റെ മണിമുത്തായ ആര്യ മലയാളികൾക്ക് അഭിമാനമാണ്. ഏത് സംഗീതത്തിലും ആര്യയുടെതായ ഒരു…

  • ഈ അച്ഛനും മകളും വേറെ ലെവലാണ്. വിനയ്ശേഖറും ഗാഥമോളും മനോഹര ഗാനവുമായി…

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നവരാണ് ഈ അച്ഛനും മകളും. പാടുന്ന പാട്ടുകളെല്ലാം ഇരുകൈയും നീട്ടി മലയാളികളും സ്വീകരിക്കുന്നു. ഇവർ പാടുന്ന ഈ ഗാനത്തിൽ എല്ലാം മറന്ന് നമ്മുക്ക് കുറച്ച് നിമിഷം ചെലവഴിക്കാൻ പറ്റുന്നത് വലിയ കാര്യം തന്നെയാണ്. അച്ഛനും മകളും പാടാനായി തിരഞ്ഞെടുക്കുന്ന ഗാനങ്ങളെല്ലാം നമ്മൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവയാണ്. വിനയ്ശേഖറും ഗാഥ മോളും സംഗീതത്തിന്റെ ഉയരങ്ങളിൽ എത്തി ചേരുമെന്നതിൽ സംശയമില്ല. രാജശിൽപീ എന്ന ഗാനം എത്ര മനോഹരമായ് ഇവർ പാടിയിരിക്കുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട്…

  • ഹരിമുരളീരവം.. വയലിൻ നാദത്തിൽ വിസ്മയിപ്പിച്ച് വേദമിത്ര.. കിടിലൻ പ്രകടനം

    വയലിനിലെ മാന്ത്രികത എന്ന് തന്നെ പറയാം എത്ര മനേഹരമായി അവതരിപ്പിച്ചു.ഈ കലാകാരി.. അതിമനോഹരം എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു പോകും. ഹരിമുരളീരവം എന്ന അമേസിങ്ങ് സോങ്ങ് എത്ര ഹൃദ്യമായി വയലിനാൽ മീട്ടുമ്പോ ആരും കേട്ടിരുന്നു പോകും. വേദമിത്രയെ ഓരോ മലയാളിയും ഹൃദയത്തോട് ചേർക്കും അത്ര ലയഭാവങ്ങളോടെയാണ് വേദ വയലിൻ മീട്ടുന്നത്. എത്ര മനോഹരമായാണ് വേദ വയലിൻ നാദത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നത്. വിരലുകളാൽ മനുഷ്യമനസ്സിനെ കീഴടക്കുക എന്നത് വളരെ വലിയ കഴിവാണ്. വേദമിത്ര…

  • പാട്ടിൻ്റെ പാലാഴി തീർക്കുന്ന ഒരു സംഗീത കുടുംബം. സിബിനും ഭാര്യയും സൂപ്പർ ഗാനവുമായ്

    എല്ലാവർക്കും വേണ്ടി ഈ സ്വീറ്റ് ഫാമിലി തേനൂറുന്ന ഗാനവുമായ് എത്തിരിയിക്കുകയാണ്. സിബിനും ഭാര്യയും മലയാളികളുടെ പ്രിയ ഗായകരാണ്. സിബിന്റെ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന ഭാര്യയേയും ഓരോ മലയാളിക്കും അറിയുന്നതാണ്. ഇവരുടെ ഒരുമിച്ചുള്ള പാട്ടുകൾ എല്ലാം തന്നെ സ്വാഷ്യൽ മീഡിയയിൽ വൈറലുമാണ്. അത്രയും മനോഹരമായാണ് ഇവർ പാടുന്നത്. പാട്ടിന്റെ പുതിയ ഒരു മുഖം തന്നെയാണ് ഈ ഭർത്താവും ഭാര്യയും. ഒരുപാട് സുന്ദര ഗാനങ്ങൾ പാടി നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സമ്മാനിക്കുന്ന ഇവർ ഒരു ഹൃദ്യമായ പാട്ടുമായ് വന്നിരിക്കുന്നു. താരം…

  • എം.ജി. ശ്രീകുമാറും സീതാലക്ഷ്മിയും തകർത്തു പാടിയ ഇവിടെ കാറ്റിന് സുഗന്ധം എന്ന ഗാനം ആസ്വദിക്കാം

    മലയാളത്തിൻ്റെ പ്രിയ ഗായകൻ എം.ജി.ശ്രീകുമാറും ടോപ് സിംഗറിലെ സീത കുട്ടിയും ചേർന്ന് പാടിയ ഇവിടെ കാറ്റിന് സുഗന്ധം എന്ന ഗാനമിതാ ആസ്വദിക്കാം. വൈറൽ വീഡിയോയായ ഈ ഗാനം നമ്മൾ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിച്ച ഒരു അത്യുഗ്രൻ ഗാനമാണ്. ടോപ് സിംഗറിലെ സീത കുട്ടിയുടെ പാട്ട് ഇഷ്ടപെടത്തവരായി ആരും തന്നെയുണ്ടാകില്ല. മുതിർന്നവർ പോലും പാടാൻ പ്രയാസപ്പെടുന്ന ഗാനങ്ങൾ പോലും മധുരമായ് പാടുന്ന കുഞ്ഞ് ഗായികയാണ് സീതാലക്ഷ്മി. എം.ജി ശ്രീകുമാറും സീതക്കുട്ടിയും ചേർന്ന് പാടുന്ന ഈ ഡ്യൂവറ്റ് കേൾക്കാൻ…