Category: Entertainment

  • തങ്കത്തോണി എന്ന ഗാനം മനോഹരമായി പാടിയ കുഞ്ഞാവ.. കേട്ടിരിക്കാൻ എന്താ സുഖം

    ഈ കുട്ടി ഗായികയുടെ പാട്ട് കേൾക്കുന്ന ആരും ഒരു നിമിഷം അതിശയിച്ച് പോകും. സംസാരം വരെ തിരിഞ്ഞു വരാത്ത ഈ പ്രായത്തിലും മനേഹരമായി പാടിയിരിരിക്കുന്ന കുഞ്ഞാവയെ കെട്ടിപിടിച്ച് മുത്തം നൽകാൻ തോന്നും അത്രമേൽ സുന്ദരമാണ് ഈ ഗാനം. ഈ ഗാനവും മലയാളികളുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഈ കുഞ്ഞു പ്രായത്തിൽ ഇത്ര മധുരമായ് പാടാൻ കഴിയുന്നുവെങ്കിൽ ഭാവിയിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി ഈ കുട്ടി മാറുക തന്നെ ചെയ്യും. ഈ മുത്തിനെ കണ്ണു വയ്ക്കരുതേ മാളോരെ. മോളുടെ…

  • കേൾക്കാൻ കൊതിച്ച മനോഹര ഗാനവുമായി എസ്.പി. ബാലസുബ്രമണ്യവും ചിത്രയും

    തൊട്ടെതെല്ലാം പൊന്നാക്കുന്ന ഗായകർ എസ്.പി.ബാലസുബ്രമണ്യവും ചിത്രയും ഇവർ ഒരുമിച്ച് ഒരു സ്റ്റേജ് പങ്കിട്ടപ്പോൾ നമ്മൾ കേൾക്കാൻ കൊതിച്ച അപൂർവ്വ ഗാനം. മഞ്ചു വാര്യർ ഉൾപ്പെടെയുള്ള കലാ മേഖലയിലുള്ളവരും ഓഡിയൻസും അതിൽ ലയിച്ചു. എത്ര മനേഹരമായി സംഗീതത്തിന്റെ പാലാഴി തീരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. സംഗീത ലോകത്തെ പറയാൻ വാക്കുകൾ തികയാത്ത രണ്ടു ഗായകർ. ഇവരൊക്കെ സംഗീതാസ്വാദകർക്ക് ഒരു അഹങ്കാരമാണ്. തേനൂറും ഗാനാലാപനശൈയിലിൽ ഉള്ള ഈ സുന്ദര ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറൽ വീഡിയോയായി മാറിയിരിക്കുന്നു. എസ്.പി.ബാലസുബ്രമണ്യവും…

  • ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ..വിധുപ്രതാപിന്റെ ശബ്ദത്തിൽ

    ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ..വിധുപ്രതാപിന്റെ ശബ്ദത്തിൽ

    വി.എം.വിനു സംവിധാനം ചെയ്ത് മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഇന്നലെ എൻ്റെ നെഞ്ചിലേ എന്ന് തുടങ്ങുന്ന ഗാനമിതാ പ്രിയ ഗായകൻ വിധുപ്രതാപിൻ്റെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഫ്ലവേഴ്സ് ചാനലിൻ്റെ ടോപ് സിംഗർ വേദിയിൽ അദ്ദേഹം പാടിയ ഈ നിമിഷം ആസ്വദിക്കൂ.. മലയാള സിനിമയുടെ തീരാനഷ്ടമായ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ശ്രീ.എം.ജയചന്ദ്രൻ്റെ മനോഹര സംഗീതം.…

  • ഈറൻ കാറ്റിൻ ഈണം പോലെ ഹൃദയത്തിൽ പെയ്തിറങ്ങിയ മധുര ആലാപനവുമായി സീതാലക്ഷ്മി

    ഈറൻ കാറ്റിൻ ഈണം പോലെ ഹൃദയത്തിൽ പെയ്തിറങ്ങിയ മധുര ആലാപനവുമായി സീതാലക്ഷ്മി

    അതിമനോഹര ആലാപനത്തിലൂടെയും ജനമനസ്സുകൾ കീഴടക്കിയ സംഗീത ലോകത്തെ കൊച്ചു വാനമ്പാടി സീതക്കുട്ടി ഇതാ ഒരു സൂപ്പർ ഹിറ്റ് ഗാനവുമായ്. സലാല മൊബൈൽസ് ചിത്രത്തിനായി ശ്രേയ ഘോഷാൽ പാടിയ ഗാനമാണ് സീതാലക്ഷ്മി ടോപ് സിംഗറിൽ ആലപിച്ചത്. പ്രിയ ഗാനരചയിതാവ് ശ്രീ.ബി.കെ.ഹരിനാരായണന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ മനോഹര സംഗീതം. ദൈവം അനുഗ്രഹിച്ച് നൽകിയ മധുര സ്വരവും ആലാപന മികവും ഒത്തു ചേർന്ന ഈ കൊച്ചു വാനമ്പാടി പാടുന്ന ഓരോ ഗാനങ്ങളും എത്ര മനോഹരമാണ്. സംഗീത ലോകത്ത്…

  • ടോപ് സിംഗർ താരം സൂര്യനാരായണന്റെ അച്ഛൻ പ്രേംരാജ് പാടിയ മനോഹര ഗാനം

    ടോപ് സിംഗർ താരം സൂര്യനാരായണന്റെ അച്ഛൻ പ്രേംരാജ് പാടിയ മനോഹര ഗാനം

    ജീവന്റെ വചനം കേൾക്കുവാനായ് കാതുകൾ തുറക്കണമേ. എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ ക്രിസ്തീയ ഭക്തിഗാനവുമായ് അനുഗ്രഹീത ഗായകൻ പ്രേംരാജ്.ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്തിട്ടുള്ള ഗായകനാണ് ഇദ്ദേഹം. മകൻ സൂര്യനാരായണൻ ടോപ് സിംഗർ മത്സരാർത്ഥിയാണ്. ബി.ആർ.അനിൽ മലപ്പുറത്തിന്റെ രചനയ്ക്ക് ജോജി ജോൺസിന്റെ സംഗീതം ഹൃദയം തൊടുന്ന ആലാപനവും ആകർഷണീയമായ സ്വരമാധുരിയും സ്വന്തമായ പ്രേംരാജ് എന്ന ഗായകന് ഇനിയും നല്ല അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു. മനസിനെ സ്പർശിക്കുന്ന ഈ ക്രിസ്തീയ ഭക്തിഗാനം വീണ്ടും…

  • അർദ്ധനാരീശ്വര വേഷത്തിൽ രാധിക അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം

    അർദ്ധനാരീശ്വര വേഷത്തിൽ രാധിക അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം

    മഴവിൽ മനോരമ ചാനലിൽ രണ്ടായിരത്തി പതിനേഴിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ രാധിക എന്ന പെൺകുട്ടി അവതരിപ്പിച്ച ഒരു അത്യുഗ്രൻ നൃത്ത വിസ്മയം ഇതാ വീണ്ടും നമുക്ക് ആസ്വദിക്കാം. ശിവ പാർവ്വതിയുടെ അർദ്ധനാരീശ്വര രൂപത്തിൽ ചടുലമായ ചുവടുകളിലൂടെ ഈ പ്രതിഭ ഇതാ ഏവരുടെയും മനസ്സ് കീഴടക്കി. മഴവിൽ മനോരമയുടെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഏകദേശം ഇരുപത്തി നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. പലരും വളരെ നല്ല അഭിപ്രായങ്ങളാണ് ഈ…

  • രാജേഷ് ചേർത്തലയും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ ഒരു ഫ്യൂഷൻ വിസ്മയം

    രാജേഷ് ചേർത്തലയും ആട്ടം കലാസമിതിയും ചേർന്നൊരുക്കിയ ഒരു ഫ്യൂഷൻ വിസ്മയം

    വേണുനാദത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ കലാകാരൻ രാജേഷ് ചേർത്തലയും ശിങ്കാരി മേളത്തിൽ വ്യത്യസ്തമായ താളവിസ്മയം ഒരുക്കി കേരളക്കരയിൽ തരംഗമായ ആട്ടം കലാസമിതിയും ആദ്യമായ് ഒന്നിച്ചപ്പോൾ പിറന്നത് അവർണ്ണനീയമായ സംഗീത അനുഭവം. തീർച്ചയായും ഈ വീഡിയോ നിങ്ങൾ കാണാതെ പോകരുത്. ഇഷ്ടമായാൽ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഗംഭീരം അല്ല അതി ഗംഭീരം എന്ന് മാത്രമേ ഈ സംഗീത വിസ്മയത്തെ വിശേഷിപ്പിക്കാൻ കഴിയൂ. കേൾക്കുന്തോറും കാണുന്തോറും മനസിന് സന്തോഷം പകർന്ന് നൽകുന്ന ഈ കിടിലൻ ഫ്യൂഷൻ ആർക്കാണ് ഇഷ്ടമാകാതിരിക്കുക.…

  • രക്ഷകനേശുവിൻ മാതാവേ അഭയം നൽകണേ..ക്രിസ്തീയ ഭക്തിഗാനവുമായ് സീതാലക്ഷ്മി

    രക്ഷകനേശുവിൻ മാതാവേ അഭയം നൽകണേ..ക്രിസ്തീയ ഭക്തിഗാനവുമായ് സീതാലക്ഷ്മി

    പാട്ടുകാരായ കുട്ടിപ്രതിഭകളുടെ സംഗീത റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടി ആലപിച്ച വളരെ ഹൃദയസ്പർശിയായ ഗാനം ഇതാ ആസ്വദിക്കാം. ശ്രീ.തരിയൻ ചീരകത്തിൽ രചനയും സംഗീതവും ചെയ്ത ഈ മനോഹരമായ ഗാനം തീർച്ചയായും ഏവർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. സീതാലക്ഷ്മി വളരെ മനോഹരമായി ഈ ഗാനം പാടിയിരിക്കുന്നു. ഒരുപാട് നല്ല പാട്ടുകൾ ഇനിയും പാടാനുള്ള ഭാഗ്യം മോൾക്കുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു. ഭാവിയിൽ വലിയൊരു…

  • കഴിഞ്ഞ കാലത്തേക്കൊരു മടക്കയാത്ര..നന്മയുടെ നല്ല കാലം ഓർമപ്പെടുത്തുന്ന ഒരു ഓണ കവിത

    കഴിഞ്ഞ കാലത്തേക്കൊരു മടക്കയാത്ര..നന്മയുടെ നല്ല കാലം ഓർമപ്പെടുത്തുന്ന ഒരു ഓണ കവിത

    ഓർക്കുമ്പോൾ മധുരമുള്ളതും മറക്കാൻ കഴിയാത്തതുമായ ആ പഴയകാല ഓണ ഓർമ്മകളിലേയ്ക്ക് മലയാളികളെ കൂട്ടിക്കൊണ്ടു പോകുകയാണ് പ്രിയ കവി ശ്രീ.മുരുകൻ കാട്ടാക്കട.ഈ വരികൾ കേൾക്കുമ്പോൾ മനസ്സ് അറിയാതെ പിറകിലോട്ട് ഒന്ന് സഞ്ചരിക്കും. വിജയ് കരുണിന്റെ സംഗീതം ഗൃഹാതുരമായ ഓണ ഓർമ്മകൾ ബാല്യത്തിന്റെ പൊന്നൂഞ്ഞാലിലേറി ഒരു നിമിഷം ഈ കവിതയിലൂടെ നമ്മുടെ മനസിലേക്ക് എത്തുന്നു. അറിയാതെ കണ്ണുനിറഞ്ഞൊഴുകി പോയ്മറഞ്ഞ കുട്ടിക്കാലവും ഓർമ്മ മാത്രമായി മാറിയ ഓണകാലവും മറവിയുടെ മൂടുപടം മാറ്റി വീണ്ടും ഓർമ്മപ്പെടുടുത്തുന്നു. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ആ…

  • നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..ദാസേട്ടന്റെ എവർഗ്രീൻ ഹിറ്റ് ഗാനവുമായി വിധുപ്രതാപ്

    നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..ദാസേട്ടന്റെ എവർഗ്രീൻ ഹിറ്റ് ഗാനവുമായി വിധുപ്രതാപ്

    പാട്ടിന്റെ പഴയ വസന്തകാലത്ത് പിറവിയെടുത്ത അനശ്വര ഗാനം. അതുല്യ കലാകാരന്മാർ ജീവിച്ചിരുന്ന ആ സുവർണ്ണ കാലഘട്ടത്തിൽ എത്രയെത്ര നിത്യഹരിത ഗാനങ്ങളാണ് നമ്മൾ മലയാളികൾക്ക് ലഭിച്ചത്. തലമുറകൾ മാറിയാലും വർഷങ്ങൾ കടന്ന് പോയാലും ഈ ഗാനങ്ങളൊന്നും മറക്കാൻ കഴിയില്ല. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഈ മനോഹര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭകൾക്ക് ഒരായിരം നന്ദി. സുരേഷ് ഗോപി, ജയറാം ചേർന്ന് അഭിനയിച്ച വചനം എന്ന സിനിമയിൽ പ്രശസ്ത കവി ശ്രീ.ഒ.എൻ.വി.കുറുപ്പ് എഴുതി പ്രതിഭാശാലിയായ മ്യൂസിക് ഡയറക്ടർ ശ്രീ.മോഹൻ…