Category: Kerala News

  • ഓട്ടോയിൽ പോകാൻ  കൈയ്യിൽ പൈസയില്ല.. വഴിയരികിൽ കുടുങ്ങിയ വൃദ്ധന് പോലീസുകാരൻ്റെ സഹായം

    ഓട്ടോയിൽ പോകാൻ കൈയ്യിൽ പൈസയില്ല.. വഴിയരികിൽ കുടുങ്ങിയ വൃദ്ധന് പോലീസുകാരൻ്റെ സഹായം

    രാജ്യം അതീവ ജാഗ്രതയോടെയാണ് ഓരോ ദിവസവും മുന്നോട്ട് കൊണ്ടു പോകുന്നത്. നമ്മുക്ക് അറിയാം ലോക രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഭരണാധികാരികൾ എടുത്തു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഈ മഹാമാരിയെ തടയാൻ നാമെല്ലാം തയ്യാറാകേണ്ടതാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണി മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. നഗര വീഥിയിൽ മെഡിക്കൽ കോളേജിലേയ്ക്ക് പോകാനായി ബസ് കാത്തു നിന്ന വൃദ്ധനോട് കാര്യങ്ങൾ ചോദിക്കുകയും ഇന്ന് ബസ് ഓടില്ല എന്നും…

  • തെരുവിൽ കഴിയുന്ന ആരോരുമില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണവുമായി ജനമൈത്രി പോലീസ്

    തെരുവിൽ കഴിയുന്ന ആരോരുമില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണവുമായി ജനമൈത്രി പോലീസ്

    കോവിഡ് 19 എന്ന മഹാവ്യാധിയെ തടയാൻ രാജ്യം സമ്പൂർണ്ണ അടച്ചിടലിലേയ്ക്ക് നീങ്ങി കഴിഞ്ഞു. തെരുവിലെ മനുഷ്യർ അവർക്ക് ആഹാരത്തിന് വഴിയില്ല, അങ്ങനെയുള്ളവർക്ക് വേണ്ടി നല്ല കുറച്ച് പോലീസുകാരും ഉണ്ട്. അവർ ആരോരുമില്ലാത്തവരെ കണ്ടെത്തി ഭക്ഷം നൽകുന്നതും കാണാം. ഇങ്ങനെയുള്ള സുമനസുകളും നമ്മുടെ നാട്ടിൽ ഉണ്ട്. പോലീസിലെ നന്മയുളളമനുഷ്യർ. ലോകം കൊറോണ വൈറസിനെ ചെറുത്തു നിർത്താൻ എടുക്കുന്ന ശക്തമായ നിലപാടുകളോട് നാം ഓരോരുത്തരും അനുസരിക്കണം. ഒരുനേരത്തെ ആഹാരം ഇല്ലാത്തവർക്ക് ഭക്ഷണം നൽകുകയുകയുമാണ് വേണ്ടത്. നന്മയുള്ള കേരളം ചങ്കുറപ്പുള്ള മനുഷ്യരുള്ള…

  • ചൈനയിൽ നിന്നും ശ്രീപ്രഭ എന്ന മലപ്പുറംകാരി പറയുന്നത് കേൾക്കുക.. അനുസരിക്കുക

    ചൈനയിൽ നിന്നും ശ്രീപ്രഭ എന്ന മലപ്പുറംകാരി പറയുന്നത് കേൾക്കുക.. അനുസരിക്കുക

    ചൈനയിൽ നിന്നും ശ്രീപ്രഭ പറയുന്നത് കേൾക്കാം. മലപ്പുറത്തെ ഒരു മെമ്പറുടെ മോളാണ് ശ്രീപ്രഭ. മെഡിസിൻ വിദ്യാർത്ഥിനിയായ ശ്രീ വ്യക്തിപരമായ കുറച്ച് ആവശ്യങ്ങൾക്ക് കൂടിയാണ് ചൈനയിൽ ഇപ്പോൾ നിൽക്കുന്നത് എന്നും താൻ സുരക്ഷിതയാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. ചൈന നേരിട്ട അവസ്ഥയെ കുറിച്ചും ഇപ്പോൾ അതിജീവിക്കുന്നതും കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ ശ്രീ പറയുന്നത് നമ്മൾ കേൾക്കണം. ഇതിൽ ആദ്യം വേണ്ടത് ആൾക്കൂട്ടം ഒഴിവാക്കി അവനവന്റെ വീട്ടിൽ തന്നെ ഇരിക്കുന്നതാണ്. ആവശ്യ സാധനങ്ങൾ മാത്രം വാങ്ങി വയ്ക്കുക.…

  • ഭക്ഷണം ആവശ്യത്തിന് മാത്രം ഉണ്ടാക്കുക.. ഒരിയ്ക്കലും പാഴാക്കി കളയരുത്.. ചിന്തിപ്പിക്കുന്ന വാക്കുകളുമായി മെഗാസ്റ്റാർ

    ഭക്ഷണം ആവശ്യത്തിന് മാത്രം ഉണ്ടാക്കുക.. ഒരിയ്ക്കലും പാഴാക്കി കളയരുത്.. ചിന്തിപ്പിക്കുന്ന വാക്കുകളുമായി മെഗാസ്റ്റാർ

    കൊറോണയുടെ അടിസ്ഥാനത്തിൽ സിനിമ ഷൂട്ടിങ്ങ് നിർത്തി മമ്മൂട്ടി വീട്ടിൽ ഇരിക്കുകയാണ്. നിങ്ങൾ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. നിങ്ങളെ ആരും അടച്ചു ഇടുന്നതല്ല നിങ്ങൾ സ്വന്തന്ത്രരാണ്. വീട്ടിൽ ഇരിക്കുന്നത് ലോകത്തോട് ഉള്ള കടമയാണെന്നും മമ്മൂട്ടി പറഞ്ഞു. ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങി കൂട്ടുന്നത് മറ്റുള്ളവരുടെ ഭക്ഷണം തട്ടി എടുക്കുന്നതിന്‌തുല്യമാണെന്നും. ഭക്ഷണം ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ഒരിയ്ക്കലും പാഴാക്കി കളയരുത് എന്നും ദിവസകൂലി കൊണ്ട് മാത്രം ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ടെന്നും മമ്മൂട്ടി പറയുകയുണ്ടായി. നമ്മുടെ നിയമങ്ങൾ നാം തന്നെയാണ്…

  • കൊറോണ രോഗ ലക്ഷണമുള്ളവർക്ക് താമസിക്കാനായി 4 വീടുകൾ  ഞാൻ തരാം.. നാസർ മാനു

    കൊറോണ രോഗ ലക്ഷണമുള്ളവർക്ക് താമസിക്കാനായി 4 വീടുകൾ ഞാൻ തരാം.. നാസർ മാനു

    മലപ്പുറം ജില്ലയിലെ നാസർ മാനു നന്മയുടെ പ്രതീകമായ് മാറുന്നു. തന്റെ കൈവശമുള്ള നാലു വീടുകൾ കൊറോണ ലക്ഷണമുള്ളവർക്ക് കഴിയാൻ നൽകാം എന്നാണ് നാസർ മാനു പറയുന്നത്. തൻ്റെ ഫെയ്‌സ്ബുബുക്ക് പ്രൊഫൈൽ വഴിയാണ് ഇക്കാര്യം അദ്ദേഹം മറ്റുള്ളവരെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയകാലത്തും നാസർമാനു ഇതേപ്പോലെ പാവപ്പെട്ടവർക്ക് സഹായം ചെയ്തിട്ടുണ്ട്. മനുഷ്യത്വം നഷ്ടമായി കൊണ്ടിരിക്കുന്ന ഈ കാലത്തും ഇങ്ങിനെയുള്ള നന്മകൾ മറ്റുള്ളവർക്ക് ഒരാശ്വാസമായി മാറും. കൊറോണ എന്ന മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. ഇനിയും ഇതുപോലെയുള്ള മനുഷ്യ സ്നേഹികളായ…

  • രജിത് സാറിനെ സ്നേഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. അദ്ദേഹം പറയുന്ന ഈ കാര്യങ്ങൾ ഒരു നിമിഷം ഒന്ന് കേൾക്കണേ

    രജിത് സാറിനെ സ്നേഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. അദ്ദേഹം പറയുന്ന ഈ കാര്യങ്ങൾ ഒരു നിമിഷം ഒന്ന് കേൾക്കണേ

    ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിലൂടെ ജനപ്രിയനായ വ്യക്തിയാണ് ശ്രീ.രജിത് സർ. അദ്ദേഹം മത്സരത്തിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായെങ്കിലും ജനഹൃദയങ്ങളിൽ സ്ഥാനം പിടിയ്ക്കാൻ സാറിന് കഴിഞ്ഞു. വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വീഡിയോയിൽ വന്നിരിക്കുന്നത്. സാറിനെ ഇഷ്ടപ്പെടുന്ന പ്രിയ സഹോദരങ്ങളെല്ലാം തീർച്ചയായും ഈ വീഡിയോ ഒന്ന് കാണേണ്ടതാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ പേരിൽ നിരവധി ഗ്രൂപ്പുകളും മറ്റും സമൂഹമാധ്യമങ്ങളിൽ നമ്മൾ കാണുന്നുണ്ട്. അതിലൊന്നും സാറിന് പ്രത്യക്ഷമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന സത്യം നിങ്ങൾ മനസ്സിലാക്കണം. സാറിൻ്റെ…

  • ഖത്തറിൽ നിന്ന് കേരളത്തിലേയ്ക്ക് വന്ന ഒരു കുടുംബം ഇതാ മറ്റുള്ളവർക്ക് മാതൃകയാകുന്നു

    ഖത്തറിൽ നിന്ന് കേരളത്തിലേയ്ക്ക് വന്ന ഒരു കുടുംബം ഇതാ മറ്റുള്ളവർക്ക് മാതൃകയാകുന്നു

    കൊറോണാ വൈറസ് ഒരാളിൽ നിന്നും മറ്റെരാളിലേക്ക് അതിവേഗം പടരുന്ന ഒരു വൈറസാണ്. പുറം രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുന്നോട്ട് പോകുന്നതാണ് ഏറ്റവും നല്ലത്. നമ്മൾ കാരണം വേറെ ഒരാളിലേക്ക് വൈറസ് പകർത്താതിരിക്കുക. ഞാൻ സുരക്ഷിതനാണ് വെറുതെ പോയി മാസ്കും സാനിറ്ററും വാങ്ങി കളയണ്ട എന്ന ചിന്ത മാറ്റുക. പേടിയല്ല വേണ്ടത് ജാഗ്രതയാണ്. കൊറോണയ്ക്കതിരെ നമുക്ക് ഒന്നിക്കാം, ഒരുമിച്ച് മുന്നേറാം. ജാഗ്രതയോടെ നമ്മൾ അതിജീവിക്കും. ഖത്തറിൽ നിന്ന് നാട്ടിലേക്ക് വന്ന ഈ ഫാമിലി പറയുന്നത് കേൾക്കുക.…