നൂറിന്റെ നിറവിൽ സരിഗമപ വേദി.. വിരലുകളാൽ മാന്ത്രിക സംഗീതം തീർത്ത് ആരോമൽ
സരിഗമപ റിയാലിറ്റി ഷോയുടെ നൂറാം എപ്പിസോഡ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് വിരലുകളാൽ ഇന്ദ്രജാലം തീർക്കുകയാണ് ആരോമൽ എന്ന മിടുക്കൻ. അസാധ്യമായ കഴിവു കൊണ്ട് ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകരുടെ […]