Category: Music

  • വിനയശേഖറും, ഗാഥ മോളും വീണ്ടും നമ്മുക്ക് മുന്നിൽ… ഈ അച്ഛനും മകളും വേറെ ലെവൽ ആണ്

    വിനയശേഖറും, ഗാഥ മോളും വീണ്ടും നമ്മുക്ക് മുന്നിൽ… ഈ അച്ഛനും മകളും വേറെ ലെവൽ ആണ്

    സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച അച്ഛനും മകളും. പാടുന്ന പാട്ടുകളെല്ലാം മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. ഇവർ പാടുന്നതും ഈ ഗാനത്തിൽ എല്ലാം മറന്ന് നമ്മുക്ക് കുറച്ച് നിമിഷം ചെലവഴിക്കാൻ പറ്റുന്നതും വലിയ കാര്യം തന്നെയാണ്. വരികളിലെ മനോഹാരിതയും ഇവരുടെ നിഷ്ങ്കളതയും ഒരു പ്രത്യേകത തന്നെയാണ്. വിനയശേഖറും ഗാഥ മോളും സംഗീതത്തിന്റെ ഉയരങ്ങൾ എത്തി ചേരുമെന്നതിൽ സംശയമില്ല. രാജശിൽപ്പി എന്ന ഗാനം എത്ര മനോഹരമായ് ഇവർ പാടിയിരിക്കുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് ഇവർ പാട്ടിന്റെ നവവസന്തം തീർക്കുകയാണ്. ശബ്ദമാധുര്യം…

  • വശ്യ സുന്ദരമായ ആലാപനത്തിലൂടെ പറയാൻ മറന്ന പരിഭവങ്ങളുമായി ലിബിൻ സ്കറിയ

    വശ്യ സുന്ദരമായ ആലാപനത്തിലൂടെ പറയാൻ മറന്ന പരിഭവങ്ങളുമായി ലിബിൻ സ്കറിയ

    ലിബിൻ സ്റ്റേജിൽ എത്തുമ്പോൾ ഒരു വിസ്മമായി മാറാറുണ്ട്. തൻ്റേതായ ശൈലിയിൽ സ്വതസിദ്ധമായി പാടുന്ന ഗായകൻ. ഒഴിവു സമയങ്ങളിൽ സ്വന്തമായി ജോലി ചെയ്യുകയും ആ സമ്പാദ്യത്തിലൂടെ പഠിക്കുകയും പാട്ടിനെ ജീവനായി കൊണ്ട് നടക്കുകയും ചെയ്ത ചെറുപ്പക്കാരൻ. സംഗീത ലോകത്തിലെ ഈ പ്രതിഭ മലയാളി മനസ്സിൽ പാട്ടിൻ്റെ പുതു വസന്തം തീർക്കുകയാണ്. സംഗീതലോകത്ത് പുത്തൻ പ്രതീക്ഷകളുമായ് യാത്ര തുടരുന്ന ലിബിന്റെ നിരവധി ഗാനങ്ങൾ ജഡ്ജസിനെയും പ്രേക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട് ഈ ഗാനവും വശ്യസുന്ദരമായ ഒരു അനുഭൂതിയിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു.മധുരമൂറുന്ന ശബ്ദത്താൽ…

  • ഉജ്ജയിനിയിലെ ഗായിക.. പഴയകാല ഗാനവസന്തത്തെ വീണ്ടും ഓർമപ്പെടുത്തി  ഒരു അച്ഛനും മകളും

    ഉജ്ജയിനിയിലെ ഗായിക.. പഴയകാല ഗാനവസന്തത്തെ വീണ്ടും ഓർമപ്പെടുത്തി ഒരു അച്ഛനും മകളും

    സംഗീതത്തിന്റെ മാധുര്യവുമായി അച്ഛനും മകളും. പാട്ടിന്റെ ലയതാളങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു. സംഗീതം എപ്പോഴും മനസിനൊരു കുളിർമയും ആശ്വാസവുമാണ്. ഇതുപോലെയുള്ള ഗാനങ്ങൾ പ്രയാസങ്ങൾ മറക്കാൻ സഹായിക്കും. ഈ അച്ഛനും മകളും പാട്ടിലൂടെ ലോകത്തിന് സാന്ത്വനം നൽകുകയാണ് ചെയ്തിരിക്കുന്നത്. കുറെയേറെ വർഷം ഇവർ എല്ലാവരെയും പുറകിലേയ്ക്കു കൊണ്ടുപോയി. പാട്ടും ഭാവവും വളരെ മനോഹരമായിരിക്കുന്നു. ഹൃദയങ്ങളെ കീഴടക്കുന്ന ഇതുപോലെയുള്ള പാട്ടുകൾ പഴമയുടെ പുതുമ തന്നെയാണ്. ഇതുപ്പോലെ ആരും അറിയാത്ത ഒരുപാട് കലാകാരൻമാർക്ക് സോഷ്യൽ മീഡിയ ഒരു പ്രചോദനം തന്നെയാണ്. ഏത്…

  • അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മോനിഷ എം.ജി ശ്രീകുമാറിനൊപ്പം ആലപിച്ച മനോഹര ഗാനം

    അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മോനിഷ എം.ജി ശ്രീകുമാറിനൊപ്പം ആലപിച്ച മനോഹര ഗാനം

    മോനിഷ എന്ന കലാകാരിയെ ആരും മറന്ന് കാണില്ല. മനസിൽ തട്ടുന്ന ഒരുപാട് കഥാപാത്രങ്ങൾ സിനിമകളിലൂടെ ഈ കലാകാരി നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. മുട്ടോളം എത്തുന്ന മുടിയും വശ്യസുന്ദരമായ നയനങ്ങളും ഒക്കെയുള്ള ഗ്രാമീണ പെൺകൊടി ഇന്നും ഇന്നലെത്തെ പോലെ മനസിൽ തെളിഞ്ഞു നിൽക്കുന്നു. കലാകേരളത്തിൻ്റെ ഒരിക്കലും മായാത്ത ഹൃദയ നൊമ്പരമാണ് മോനിഷയെന്ന മഹാ കലാകാരി. മന്ദമാരുതനെ പോലെ നമ്മെ തഴുകി പൊലിഞ്ഞുപോയൊരു കലാപ്രതിഭ. പകരം വക്കാൻ മറ്റാരുമില്ല എന്നതിൽ യാതൊരു സംശയവുമില്ല. ഒരിക്കലും മറക്കാൻ ആകാത്ത മലയാളത്തിന്റെ നിത്യഹരിത നായിക…

  • ചേച്ചിപ്പെണ്ണിൻ്റെ ഈ താരാട്ട് കേട്ടാൽ കുഞ്ഞ് മാത്രമല്ല മുതിർന്നവർ വരെ  മയങ്ങിപ്പോകും… അത്ര മനോഹരം

    ചേച്ചിപ്പെണ്ണിൻ്റെ ഈ താരാട്ട് കേട്ടാൽ കുഞ്ഞ് മാത്രമല്ല മുതിർന്നവർ വരെ മയങ്ങിപ്പോകും… അത്ര മനോഹരം

    താരാട്ട് കേട്ടാൽ മയങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല അല്ലേ. കൊച്ചു കുട്ടികളെ ഉറക്കാനായി പാട്ടുകൾ പാടാറുണ്ട്. എന്നാൽ ഈ ചേച്ചി കുട്ടിയുടെ താരാട്ട് കേൾക്കാൻ ഒരു പ്രത്യേകതയാണ്. നാടൻ പാട്ടിന്റെ താളത്തിൽ എത്ര മനോഹരമായി കുഞ്ഞിനെ തോളിൽ കിടത്തി മെല്ലെ തലോടി ചേച്ചി പെണ്ണ് പാടുന്നത്. കണ്ണിനും കാതിനും കുളിർമഴയായ് നാടൻ ശൈലിയിലെ ഈ പാട്ട് എത്ര വട്ടം കേട്ടാലും വീണ്ടും കേട്ടിരിക്കാൻ തോന്നും.. പാടവരമ്പും തമ്പ്രാക്കൻമാരും ഉളള ഒരു കാലം. ഇത് കേട്ടിരിക്കുമ്പോൾ ഈ ചേച്ചി പെണ്ണിന്റെ പാട്ടിനൊപ്പം…

  • സംഗീതത്തിന്റെ പാലാഴി തീർക്കുന്ന കുഞ്ഞ് ഗായിക ആര്യ നന്ദയുടെ മോഹം കൊണ്ട് ഞാൻ

    സംഗീതത്തിന്റെ പാലാഴി തീർക്കുന്ന കുഞ്ഞ് ഗായിക ആര്യ നന്ദയുടെ മോഹം കൊണ്ട് ഞാൻ

    ആര്യ മോളുടെ പാട്ടുകൾ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. ഏത് പാട്ട് പാടിയാലും മാനവഹൃദയങ്ങളിൽ ആഴ്ന്നിറങ്ങാറുണ്ട്. സംഗീതത്തിന്റെ ശ്രുതിലയ സാഗരത്തിലൂടെ വിസ്മയം തീർത്ത് മുന്നേറുന്ന ഈ കുഞ്ഞ് ഗായിക ഭാവി വാഗ്ദാനം എന്ന് നമ്മുക്ക് വിശേഷിപ്പിക്കാം. റിയാലിറ്റി ഷോകളിൽ മിന്നിതിളങ്ങുന്ന പാട്ടിന്റെ മണിമുത്തായ ആര്യ മലയാളികൾക്ക് അഭിമാനമാണ്. ഏത് ഭാഷയിലായാലും ആര്യയുടെതായ ഒരു ശൈലി പാട്ടിൽ ഉണ്ടായിരിക്കുന്നതാണ്. ഹിന്ദി, തമിഴ് മലയാളം, തുടങ്ങി എല്ലാ ഭാഷകളിലും മോൾക്ക് ഇനിയും ഒത്തിരി നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ…

  • സരിഗമപയിലെ മത്സരാർത്ഥി ശ്വേത അശോകിന്റെ പ്രണയ സാന്ദ്രമായ ഗാനം

    സരിഗമപയിലെ മത്സരാർത്ഥി ശ്വേത അശോകിന്റെ പ്രണയ സാന്ദ്രമായ ഗാനം

    സരിഗമപ യിലെ ഒരു സ്ട്രോങ്ങ് മത്സരാർത്ഥിയാണ് ശ്വേത. തൻ്റെതായ ശൈലിയിൽ പാട്ടിന്റെ എല്ലാ ഭാവങ്ങളും ഉൾകൊണ്ട് പാടുന്ന ഈ കലാകാരി ഇതിനോടകം തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറി. എന്റെ നെഞ്ചാകെ എന്ന ഈ ഗാനം ശ്വേത പ്രണയാർദ്രമായി ആലപിച്ചു. ഇത്രയും ഭാവത്തിൽ പാടുക എന്നത് വലിയ ഒരു കഴിവു തന്നെയാണ്. തേനും വയമ്പും പോലെ എത്ര ശ്രുതി ശുദ്ധമാണ് ഈ ഗായികയുടെ ശബ്ദം. സരിഗമപ യിലെ മിൻസാര പൂവെ എന്ന ഗാനം ഇതിനോടകം തന്നെ വൈറലായിട്ടുള്ളതാണ്. ഒരു…

  • ജീവൻ രക്ഷിക്കുന്നവർക്ക് നന്ദിയും വിഷമിക്കുന്ന മനസ്സുകൾക്ക് സാന്ത്വനവുമായി രാജേഷ് ചേർത്തല

    ജീവൻ രക്ഷിക്കുന്നവർക്ക് നന്ദിയും വിഷമിക്കുന്ന മനസ്സുകൾക്ക് സാന്ത്വനവുമായി രാജേഷ് ചേർത്തല

    മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ രാജേഷ് ചേർത്തല ഒരുക്കിയ വേണുനാദം. മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നവർക്ക് ഹൃദയപൂർവ്വം നന്ദിയോടെയും വിഷമിക്കുന്ന മനസ്സുകൾക്ക് സാന്ത്വനവുമായാണ് രാജേഷ് ചേർത്തല ലൈവുമായി എത്തിയിരിക്കുന്നത്. ഓടക്കുഴലിൻ്റെ നാദം ഒരു അദ്ഭുതമായി തോന്നിയത് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽൽ നാദം കേട്ട ശേഷമാണ്. നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും വേണ്ടി, അവരുടെ പ്രിയപ്പെട്ടവരെ പോലും കാണാൻ കഴിയാതെ, നേരെ ചൊവ്വേ ഉറങ്ങാൻ, ഉണ്ണാൻ കഴിയാതെ കഠിനാധ്വാനം ചെയ്യുന്നവർക്ക് വേണ്ടിയും ലോകനന്മക്കായ് വീട്ടിലിരിക്കുന്നവർക്കും വേണ്ടി ഈ പുല്ലാങ്കുഴൽ…

  • ആടി വാ കാറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ എത്ര മനോഹരമാണ്

    ആടി വാ കാറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ എത്ര മനോഹരമാണ്

    സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന ആര്യനന്ദ. മോൾ പാടുമ്പോൾ ഏതൊരു മനസിലും കുളിർമഴ പെയ്യിക്കുന്നു. ശ്രുതി ശുദ്ധമായ് പാടി ഗാന മഴയായി പെയ്തിറങ്ങുന്ന കൊച്ചു മിടുക്കി. അവൾ താളമായ് പെയ്തിറങ്ങുന്നത് ഓരോ മലയാളികളുടെയും ഹൃദയങ്ങളിലേക്കാണ്. പാട്ടിനെ പോലെ തന്നെ ആര്യ പാടുന്നത് കാണുവാനും ഒരു പ്രത്യകതയാണ്. മണിമുത്ത് പോലെ ചിരിച്ച് പാടുന്ന കുറുമ്പ് എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആര്യനന്ദ ഇടം പിടിച്ചു. കുട്ടി ചിരിയും പാട്ടുമായ് ഹിന്ദി റിയാലിറ്റി…

  • അമ്മയ്ക്ക് കൊറോണ എന്താണെന്നറിയാമോ.. നഞ്ചിയമ്മ ശൈലിയിൽ ഒരു ബോധവത്ക്കരണ ഗാനം…

    അമ്മയ്ക്ക് കൊറോണ എന്താണെന്നറിയാമോ.. നഞ്ചിയമ്മ ശൈലിയിൽ ഒരു ബോധവത്ക്കരണ ഗാനം…

    ഈ കൊറോണ കാലത്ത് മലയാളികൾക്ക് ഉണർവായി ഒരു ഗാനം. ഇപ്പോഴത്തെ പ്രതികൂല അവസ്ഥയെ അതിജീവിക്കാൻ പേടിയല്ലാ വേണ്ടത് ജാഗ്രതയാണ് എന്ന് ഒരിക്കൽ കൂടി ഏവരെയും ഓർമിപ്പിക്കുന്നു. ഈ മഹാവ്യാതിയെ ഒരുമയോടെ കൈകോർത്ത് തോല്പിച്ച് രാജ്യത്തെ രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് ഓർക്കണം. ഭയത്തോടെ, സങ്കടത്തോടെ ഇരിക്കാതെ സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളെല്ലാം പാലിക്കാൻ നമ്മൾ തയ്യാറാകണം. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ ഒരു പാട്ടിലൂടെ പകർന്ന് നൽകാനുള്ള ഈ കലാകാരന്മാരുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ. ബൈജു…