Category: Music

  • ശ്രീ.രഞ്ജിത്ത് വാസുദേവും മകളായ വർഷയും ചേർന്ന് അനുരാഗ ലോല ഗാത്രി പാടി ഹൃദയം കവർന്നു.

    ശ്രീ.രഞ്ജിത്ത് വാസുദേവും മകളായ വർഷയും ചേർന്ന് അനുരാഗ ലോല ഗാത്രി പാടി ഹൃദയം കവർന്നു.

    ഗായകനും പ്രിയപ്പെട്ട സംഗീത സംവിധായകനുമായ നമ്മുടെ സ്വന്തം ശരത് സാറിൻ്റെ സഹോദരനും മകൾ വർഷക്കുട്ടിയും ചേർന്ന് മലയാളത്തിലെ സുവർണ്ണ ഗാനം ആലപിക്കുന്നത് നമുക്ക് ആസ്വദിക്കാം. രഞ്ജിത്ത് വാസുദേവ് എന്ന കലാകാരനും മകളും നല്ല കഴിവുള്ള പ്രതിഭകളാണെന്ന് ഒരു സംശയവും കൂടാതെ പറയാൻ കഴിയും. ഈ ഒരു കവർ വേർഷനും രണ്ട് പേരും മനോഹരമാക്കി. ജയറാം,സുരേഷ് ഗോപി, ശോഭന എന്നിവർ അഭിനയിച്ച ധ്വനി എന്ന സിനിമയിലെ ഈ ഗാനം അന്നും ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമായ പാട്ടുകളിലൊന്നാണ്. ദാസേട്ടനും…

  • രേണുക എന്ന കവിത മുരുകൻ കാട്ടാക്കട സാറിൻ്റെ ഹൃദയസ്പർശിയായ ആലാപനത്തിൽ

    രേണുക എന്ന കവിത മുരുകൻ കാട്ടാക്കട സാറിൻ്റെ ഹൃദയസ്പർശിയായ ആലാപനത്തിൽ

    നഷ്ടപ്രണയത്തിൻ്റെ ഓർമകൾ വീണ്ടും നമ്മുടെ മനസിലേയ്ക്ക് കൊണ്ടു വരുന്ന വളരെയധികം ഹൃദയസ്പർശിയായ ഒരു കവിതയാണ് രേണുക. വിരഹ വേദനയോടെയുള്ള ഓരോ വരികളും കേൾക്കുമ്പോൾ അറിയാതെ ആരുടെയും മിഴികൾ നിറഞ്ഞ് പോകും. ഇത്രയും ശക്തമായ ഒരു കവിത കവി തന്നെ ആലപിക്കുമ്പോൾ അതിന് ഭംഗി കൂടുന്നു. ആ ശബ്ദവും ആലാപനവും നൽകുന്ന ഫീൽ ഗംഭീരം എന്ന് തന്നെ പറയാം. മുരുകൻ കാട്ടാക്കടയുടെ രചനയിൽ വിജയ് കരുൺ സംഗീതം നൽകിയ ഈ കവിത വീണ്ടും ഒന്ന് കേൾക്കാം. കൈരളി ടിവിയുടെ…

  • എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ആ തമിഴ് ഗാനത്തിൻ്റെ വേണുനാദവുമായി രാജേഷ് ചേർത്തല

    എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ആ തമിഴ് ഗാനത്തിൻ്റെ വേണുനാദവുമായി രാജേഷ് ചേർത്തല

    മനം കവരുന്ന പുല്ലാങ്കുഴൽ നാദത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു അതുല്യ കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ ഈ കഴിവിനെ എങ്ങിനെ വിശേഷിപ്പിച്ചാലും അതൊന്നും മതിയാകാതെ വരും. ചിലർ അങ്ങിനെയാണ് ദൈവം നൽകിയ കഴിവ് കൊണ്ട് അവർ നമ്മളെ എന്നും അദ്ഭുതപ്പെടുത്തും. ഇപ്പോഴും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു മനോഹര ഗാനമാണ് രാജേഷ് ചേർത്തല പുല്ലാങ്കുഴലിൽ വായിച്ചത്. പഴയ നിത്യ സുന്ദര ഗാനങ്ങൾ രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ നാദത്തിലൂടെ കേൾക്കുന്ന അനുഭൂതി…

  • ചേച്ചിയെ പോലെ അനിയനും പാട്ടിൽ പുലി തന്നെ.. ശ്രേയ ജയദീപിൻ്റെ കുഞ്ഞനുജൻ സൗരവ് പാടിയ ഗാനം…

    ചേച്ചിയെ പോലെ അനിയനും പാട്ടിൽ പുലി തന്നെ.. ശ്രേയ ജയദീപിൻ്റെ കുഞ്ഞനുജൻ സൗരവ് പാടിയ ഗാനം…

    മധുര ശബ്ദത്താൽ മനം കവരുന്ന ഗാനങ്ങളിലൂടെ ആസ്വാദക ലക്ഷങ്ങളുടെ ഇഷ്ട ഗായികയായി മാറിയ കൊച്ചു താരമാണ് നമ്മുടെ ശ്രേയ ജയദീപ്. കുഞ്ഞ് പ്രായത്തിൽ തന്നെ പാട്ടിൻ്റെ ലോകത്തേയ്ക്ക് കടന്നു വന്ന ശ്രേയക്കുട്ടിയുടെ ഗാനങ്ങൾ ഓരോ സംഗീത പ്രേമിയും സന്തോഷത്തോടെ നെഞ്ചിലേറ്റി. ആൽബങ്ങളിലും സിനിമകളിലും എത്ര സുന്ദരമായ ഹിറ്റ് ഗാനങ്ങളാണ് ശ്രേയ പാടിയത്. ചേച്ചിയെ പോലെ അനിയനായ സൗരവും സംഗീതത്തിലേയ്ക്ക് ചുവടു വെയ്ക്കുന്നു. ശ്രേയക്കുട്ടി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുഞ്ഞനിയൻ്റെ ഗാനം കുറഞ്ഞ സമയം കൊണ്ട്…

  • ശ്രീരാഗമോ ഗാനം ശരത് സാർ പാടിയപ്പോൾ..രോമാഞ്ചം വന്ന് കണ്ണുകൾ വരെ നിറഞ്ഞ് പോകുന്ന നിമിഷം..

    ശ്രീരാഗമോ ഗാനം ശരത് സാർ പാടിയപ്പോൾ..രോമാഞ്ചം വന്ന് കണ്ണുകൾ വരെ നിറഞ്ഞ് പോകുന്ന നിമിഷം..

    മഴവിൽ മനോരമയുടെ പാടാം നമുക്ക് പാടാം എന്ന സംഗീത റിയാലിറ്റി ഷോയിൽ നാദവിസ്മയം തീർത്ത് പ്രിയ സംഗീത സംവിധായകർ ശ്രീ.ശരത് സാർ. അദ്ദേഹം തന്നെ സംഗീതം നൽകിയ പവിത്രം സിനിമയിലെ ശ്രീരാഗമോ എന്ന ഗാനമാണ് വേദിയിൽ ഗംഭീരമായി ആലപിച്ചത്. ഇത്രയും കഴിവുള്ള ഒരു സംഗീതജ്ഞൻ്റെ ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം. ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, ശോഭന, തിലകൻ,ശ്രീവിദ്യ തുടങ്ങി നമ്മുടെ ഇഷ്ടതാരങ്ങൾ അഭിനയിച്ച ചിത്രമാണ് പവിത്രം. ഈ സിനിമയും ഇതിലേ ഗാനങ്ങളും നമ്മൾ…

  • കഷ്ടപ്പാടുകളിൽ നിന്നും  ഉയർന്ന് വന്ന പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം തൻ്റെ ഓർമകളിലൂടെ

    കഷ്ടപ്പാടുകളിൽ നിന്നും ഉയർന്ന് വന്ന പ്രിയ ഗായകൻ അഭിജിത്ത് കൊല്ലം തൻ്റെ ഓർമകളിലൂടെ

    ഒരു സാധാരണ കുടുംബത്തിൽ നിന്നും സംഗീത മേഖലയിലേയ്ക്ക് കടന്നു വന്ന അനുഗ്രഹീത ഗായകനാണ് അഭിജിത്ത് കൊല്ലം. തൻ്റെ ആ പഴയകാല ഓർമ്മകൾ തന്നെയാണ് ഇന്നും അദ്ദേഹത്തിന് പാട്ടിൻ്റെ പാതയിൽ സഞ്ചരിക്കാനുള്ള ഊർജവും ആത്മവിശ്വാസവും നൽകുന്നത്. മഴ പെയ്ത് കഴിഞ്ഞാൽ ചോരുന്ന വീടും, അമ്മ നൽകുന്ന പത്ത് രൂപ നോട്ടുമായി പഠിക്കാൻ പോയിരുന്നതും അഭിജിത്ത് ഇതാ ഓർത്ത് പറയുന്നു. ഇന്ന് ദൈവാനുഗ്രഹത്താൽ ഒരുപാട് നല്ല ഗാനങ്ങൾ പാടുവാനുള്ള ഭാഗ്യം അഭിജിത്തിന് ലഭിച്ചിട്ടുണ്ട്. ആൽബം ഗാനങ്ങളിൽ നിന്നും സിനിമകളിൽ വരെ…

  • പ്രിയ ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേർന്ന് പാടി തകർത്ത ഒരു പഴയകാല പെർഫോമൻസ്’

    പ്രിയ ഗായകരായ വിജയ് യേശുദാസും വിധു പ്രതാപും ചേർന്ന് പാടി തകർത്ത ഒരു പഴയകാല പെർഫോമൻസ്’

    മലയാളത്തിലെ വ്യത്യസ്ത ശബ്ദമുള്ള അനുഗ്രഹീത ഗായകർ ഒരുമിച്ച് സ്റ്റേജിൽ പാടുന്ന ആ പഴയ പെർഫോമൻസ് പ്രിയപ്പെട്ട സംഗീത പ്രേമികൾക്കായി ഇതാ വളരെ സ്നേഹത്തോടെ സമർപ്പിക്കുന്നു. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ഈ പ്രകടനം അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വളരെ എനർജിയോടെ രണ്ട് പേരും മനോഹരമായി പാടി. ബി.ഉണ്ണികൃഷ്ണൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രമായിരുന്നു മാടമ്പി. ഇതിലേ കല്യാണക്കച്ചേരി എന്ന ഗാനമാണ് നമ്മുടെ വിജയും വിധുവും ചേർന്ന് സ്റ്റേജിൽ ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ…

  • സംഗീത ജീവിതത്തിൽ വഴിത്തിരിവായ ഗാനം.. താരാപഥം വീണ്ടും പുല്ലാങ്കുഴലിൽ വായിച്ച്  രാജേഷ് ചേർത്തല

    സംഗീത ജീവിതത്തിൽ വഴിത്തിരിവായ ഗാനം.. താരാപഥം വീണ്ടും പുല്ലാങ്കുഴലിൽ വായിച്ച് രാജേഷ് ചേർത്തല

    ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു കലാകാരനാണ് രാജേഷ് ചേർത്തല. സംഗീത ലോകത്തെ ഉയരങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന ഈ ചേർത്തലക്കാരൻ ഓരോ മലയാളികൾക്കും അഭിമാനമാണ്. അവർണ്ണനീയമായ ഓടക്കുഴൽ നാദത്താൽ സംഗീതാസ്വാദകരെ വിസ്മയിപ്പിക്കുന്ന രാജേഷ് ചേർത്തല ഒരിക്കൽ കൂടി താരാപഥവുമായി പ്രേക്ഷകർക്ക് മുന്നിൽ തൻ്റെ ഭാര്യയ്ക്ക് വളരെയധികം ഇഷ്ടമുള്ള ഒരു ഗാനമാണിതെന്ന് രാജേഷ് ചേർത്തല പറയുന്നു. ഭാര്യയുടെ ആവശ്യപ്രകാരമാണ് ഈ ഗാനം പുല്ലാങ്കലിൽ വായിച്ചത് മാത്രമല്ല ഈ വേണുനാദം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം ജെ.ബി.ജംഗ്ഷനിലൂടെ പറയുന്നു. അനശ്വരം എന്ന…

  • ഗോപികേ നിൻ വിരൽ.. ദൈവം നെറുകയിൽ തൊട്ട് അനുഗ്രഹിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടിയുടെ ആലാപനം

    ഗോപികേ നിൻ വിരൽ.. ദൈവം നെറുകയിൽ തൊട്ട് അനുഗ്രഹിച്ച കൊച്ചു വാനമ്പാടി സീതക്കുട്ടിയുടെ ആലാപനം

    ഫ്ലവേഴ്സ് ചാനലിൻ്റെ സംഗീത റിയാലിറ്റി ഷോ ടോപ് സിങ്ങറിലൂടെ സംഗീത ലോകത്തിന് ലഭിച്ച അസാധ്യ കഴിവുള്ള ഗായികയാണ് നമ്മുടെ സീതാലക്ഷ്മി. ആ ശബ്ദമാധുരിയിൽ എത്രയെത്ര മനോഹരങ്ങളായ പാട്ടുകളാണ് നമ്മൾ കേട്ട് ആസ്വദിച്ചത്. പലപ്പോഴും മോളുടെ ആലാപനം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചത് നമ്മൾ കണ്ടു. നല്ലൊരു ഭാവിയുള്ള ഈ മിടുക്കി ഉയരങ്ങളിലെത്തട്ടെ. ഇവിടെ നമുക്ക് സീത പാടിയ ടോപ് സിങ്ങറിലെ ഒരു പഴയ പെർഫോമൻസ് കാണാം. കോറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ കാരണം ഇപ്പോൾ ടോപ് സിങ്ങറിൻ്റെ…

  • മലയാളത്തിന് നഷ്ടമായ അതുല്യ നടൻ ശ്രീ.മാള അരവിന്ദനെ കരയിപ്പിച്ച  ഗാനം ജയേട്ടൻ വീണ്ടും പാടിയപ്പോൾ

    മലയാളത്തിന് നഷ്ടമായ അതുല്യ നടൻ ശ്രീ.മാള അരവിന്ദനെ കരയിപ്പിച്ച ഗാനം ജയേട്ടൻ വീണ്ടും പാടിയപ്പോൾ

    കൈരളി ചാനൽ സംപ്രേക്ഷണം ചെയ്ത മധുചന്ദ്രിക എന്ന പ്രോഗ്രാമിൽ ഭാവഗായകൻ പി.ജയചന്ദ്രനും കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലും പാട്ട് വിശേഷങ്ങൾ പങ്കുവെച്ച ആ വീഡിയോ കാണാം. പഴയൊരു ആൽബം ഗാനത്തെ കുറിച്ചാണ് ഇരുവരും മനസ്സ് തുറന്ന് സംസാരിച്ചത്. ഹൃദയത്തിൽ നൊമ്പരമുണർത്തി കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ആ ഗാനം ജയേട്ടൻ ഒരിക്കൽ കൂടി ആലപിച്ചു. ചിത്രവസന്തം എന്ന ആൽബത്തിലെ പതിരുള്ള നാഴൂരി നെല്ലുമായി എന്ന ഗാനമാണ് ഭാവഗായകൻ പാടിയത്. രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് രഘുകുമാറിൻ്റെ സംഗീതം. ഇല്ലായ്മയുടെ ആ പഴയകാലത്തെ…