Author: Webdesk

  • നിലാപൈതലേ.. പാട്ടുവേദിയെ വിസ്മയിപ്പിച്ച് റിച്ചുക്കുട്ടൻ.. പറയാൻ വാക്കുകളില്ല..

    നിലാപൈതലേ.. പാട്ടുവേദിയെ വിസ്മയിപ്പിച്ച് റിച്ചുക്കുട്ടൻ.. പറയാൻ വാക്കുകളില്ല..

    പാട്ടിന്റെ പാലാഴിയിൽ മുങ്ങി കിട്ടിയ മുത്താണ് റിച്ചൂട്ട൯.അഴകി൯െറ അലപോലെ മലയാളികളെ തഴുകി തലോടി രോമാഞ്ച കഞ്ചുകം അണിയിക്കുന്ന മെലഡി രാജയുടെ ഭാവം ലയം താളം എല്ലാം ആസ്വാദകരിൽ ഇറങ്ങി ചെല്ലുന്നു. ഈശ്വരന്റെ വരദാനം തന്നെ.. റിച്ചൂട്ടൻ പാടിയൽ അത് വേറെ ലെവൽ ആയിരിക്കും .. വീണ്ടും ഒരു മാസ്മരിക സംഗീതത്തിലൂടെ ആസ്വാദക മനസ്സുകളില് നിർവചിക്കാനാകാത്ത അനുഭൂതി പകരുന്ന റിച്ചുവി൯െറ മറെറാരു ഗാനം ഓരോ പാട്ടിനും മോ൯ കൊടുക്കുന്ന ഫീല് ,ഭാവം ,ഉച്ചാരണശുദ്ധി, ഈ ചെറു പ്രായത്തിൽ ഇതൊക്കെ…

  • താരാപദം ചേതോഹരം.. പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് ജിഷ്ണു ജനാർദ്ദനൻ

    താരാപദം ചേതോഹരം.. പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് ജിഷ്ണു ജനാർദ്ദനൻ

    അറിയപ്പെടാതെ പോകുന്ന അനേകം കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു നല്ല വേദിയാണ് കോമഡി ഉത്സവം. ഇതിനോടകം തന്നെ എത്രയെത്ര പ്രതിഭകളാണ് ഉത്സവ വേദിയിൽ എത്തി നമ്മളെ അദ്ഭുതപ്പെടുത്തിയത്. ആരും തിരിച്ചറിയാതെ പോകുന്നവർക്ക് വലിയൊരു അനുഗ്രഹം തന്നെയാണ് ഫ്ലവേഴ്സ് ടിവി കലാലോകത്തിന് സമ്മാനിച്ച ഈ മികച്ച ടെലിവിഷൻ പരിപാടിയിൽ ഇതാ ജിഷ്ണുവും തന്റെ കഴിവിലൂടെ താരമായിരിക്കുന്നു.സ്വയം നിർമ്മിച്ച പുല്ലാങ്കുഴലിൽ മധുരനാദത്താൻ മനം കുളിർപ്പിക്കുന്ന ഈ കലാകാരനെ നമ്മൾ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. ഇനിയും ഒരുപാട് വേദികളിൽ കലാപ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുവാൻ…

  • മഴൈ വരുത് മഴൈ വരുത്.. മധുബാലകൃഷ്ണനും അനുരാധയും ചേർന്ന് പാടുന്നു

    മഴൈ വരുത് മഴൈ വരുത്.. മധുബാലകൃഷ്ണനും അനുരാധയും ചേർന്ന് പാടുന്നു

    ടോപ് സിങ്ങർ വേദിയിൽ ഇതാ സംഗീത പ്രതിഭകളുടെ ഹൃദയം കവരുന്ന ആലാപനം.വേറിട്ട സ്വരമാധുരിയിലൂടെ സിനിമാ പിന്നണിയിലും സംഗീത രംഗത്തും നിറഞ്ഞു നിൽക്കുന്ന ഗായകർ.കുട്ടി പാട്ടുകർക്ക് സ്നേഹോപദേശങ്ങൾ നൽകി പാട്ടിന്റെ വഴിയിൽ വീഴാതെ അവരെ മുന്നോട്ട് നയിക്കാൻ എത്തിയ പ്രിയ ഗായകരുടെ ഈ ഗാനം ആസ്വദിക്കാം ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഗാനഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസും വാനമ്പാടി കെ.എസ്.ചിത്രയും ഒരുമിച്ച് പാടിയ ഈ തമിഴ് സൂപ്പർ ഹിറ്റ് ഗാനം അന്നും ഇന്നും ഏറെ പ്രിയങ്കരമാണ്.രണ്ട് പേരും വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു.തീർച്ചയായും…

  • തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി.. അസാധ്യ ഫീൽ.. ലിബിന്റെ ആലാപനം അതി മനോഹരം..

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി.. അസാധ്യ ഫീൽ.. ലിബിന്റെ ആലാപനം അതി മനോഹരം..

    സംഗീത ലോകത്തേയ്ക്ക് പുതിയ പ്രതിഭകളെ കണ്ടെത്തി കൈപിടിച്ചുയർത്തുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ സരിഗമപ വേദിയിൽ മത്സരാർത്ഥിയായ അനുഗ്രഹീത ഗായകൻ ലിബിന്റെ മാസ്മരികമായ ഗാനാലാപനം..ആസ്വാദകരുടെ മനസ്സിൽ മഞ്ഞുതുള്ളിയായി മാറിയ ഈ ഭാവസാന്ദ്രമായ ആലാപനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി,സുഹാസിനി പ്രധാന താരങ്ങളായെത്തിയ സമൂഹം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഗാനം.കൈതപ്രത്തിന്റെ കാവ്യാത്മകമായ രചനയ്ക്ക് ജോൺസൻ മാഷിന്റെ ഹൃദയസ്പർശിയായ സംഗീതം.എക്കാലവും ഓർമ്മകളുടെ മണിച്ചെപ്പിൽ സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്ന ഈ മനോഹര ഗാനം അതിന്റെ എല്ലാ ഭാവത്തോടെയും ലിബിൻ…

  • കല്പപാന്ത കാലത്തോളം.. മധുര മനോഹര ആലാപനത്താൽ മനം നിറച്ച് ആദിത്യൻ ടോപ് സിംഗറിൽ

    കല്പപാന്ത കാലത്തോളം.. മധുര മനോഹര ആലാപനത്താൽ മനം നിറച്ച് ആദിത്യൻ ടോപ് സിംഗറിൽ

    മലയാളികളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ഈ നിത്യഹരിത ഗാനം ടോപ് സിംഗറിലെ കൊച്ചു മിടുക്കൻ ആദിത്യന്റെ സുന്ദര ശബ്ദത്തിലൂടെ വീണ്ടും പ്രേക്ഷക മനസ്സിൽ കുളിർ മഴപോലെ പെയ്തിറങ്ങി.പ്രശസ്ത സംഗീത സംവിധായകനായ മോഹൻ സിത്താര സർ അതിഥിയായി എത്തിയ അസുലഭ നിമിഷത്തിൽ അദ്ദേഹത്തിന്റെ മുൻപിൽ ഈ ഗാനം ആദിത്യന് ആലപിക്കാൻ കഴിഞ്ഞു. അന്തരിച്ചുപ്പോയ അതുല്യ നടൻ ശ്രീ.സോമൻ നായകനായി അഭിനയിച്ച എന്റെ ഗ്രാമം എന്ന ചിത്രത്തിലെ ഗാനമാണിത്.ശ്രീമൂലനഗരം വിജയന്റെ ഗാനരചനയിൽ വിദ്യാധരൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച് ദാസേട്ടനാണ് സിനിമയിൽ…

  • സിനിമ സീരിയൽ താരം അമ്പിളി ദേവിയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ

    സിനിമ സീരിയൽ താരം അമ്പിളി ദേവിയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ

    ബിഗ് സ്ക്രീനിലുടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമ്പിളി ദേവി.നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ അമ്പിളി സീരിയൽ നടനായ ആദിത്യനെ വിവാഹം ചെയ്തിരുന്നു. ഇപ്പോൾ അമ്പിളി ഗർഭിണിയാണ്.ചവറയിൽ വീടിനോട് ചേർന്ന് തന്നെ ഒരു നൃത്തവിദ്യാലയം നടത്തി വരികയാണ്.ഡാൻസ് സ്കൂളിന്റെ വാർഷികദിനത്തിൽ കുട്ടികൾക്കൊപ്പം അമ്പിളി ചുവടുവെയ്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്

  • പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ..വിധുപ്രതാപും ഓറഞ്ചൂട്ടിയും തകർത്ത് പാടിയല്ലോ

    പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ..വിധുപ്രതാപും ഓറഞ്ചൂട്ടിയും തകർത്ത് പാടിയല്ലോ

    കുട്ടി പാട്ടുകാരുടെ സംഗീത സാന്ദ്രമായ നിമിഷങ്ങളിലൂടെ മുന്നോട്ട് പോകുന്ന പോപ്പുലർ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗറിന്റെ വേദിയിൽ പ്രിയ ഗായകൻ വിധുപ്രതാപും നമ്മുടെ കൊച്ചു പാട്ടുകാരി ദേവിക സുമേഷും ചേർന്ന് പാടുന്നത് ആസ്വദിക്കാം മോഹൻലാൽ,കാർത്തിക,ലിസി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പ്രിയദർശൻ ചിത്രം താളവട്ടത്തിലെ ഗാനം.എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും കൂടിയാണ് പാടിയത്.പൂവ്വച്ചൽ ഖാദറിന്റെ വരികൾക്ക് രഘു കുമാറിന്റെ സംഗീതം

  • മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ..സ്നേഹ മോളുടെ പാട്ട് കേട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ജഡ്ജസ്സ്

    മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ..സ്നേഹ മോളുടെ പാട്ട് കേട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ജഡ്ജസ്സ്

    സ്നേഹ ടോപ് സിംഗറിൽ പാടിയ രാജഹംസമേ എന്ന ഗാനം ആരും അത്ര പെട്ടെന്ന് മറന്ന് കാണാൻ വഴിയില്ല.ആ പാട്ടിന് ശേഷം ഒരു അത്യുഗ്രൻ പെർഫോമൻസ് കാഴ്ച്ചവെച്ചിരിക്കുകയാണ് ഈ മിടുക്കി.വർഷമെത്ര കഴിഞ്ഞാലും ഈ പാട്ടുകളൊക്കെ എന്നും ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാതെ ഉണ്ടാകും ശേഷം കാഴ്ച്ചയിൽ ചിത്രത്തിനായി കോന്നിയൂർ ഭാസ് ഗാനരചന നിർവ്വഹിച്ച് മലയാളത്തിന്റെ അതുല്യ സംഗീത സംവിധായകനായ ജോൺസൻ മാഷ് സംഗീതം ചെയ്ത് ഗാനകോകിലം ജാനകിയമ്മ പാടി അനശ്വരമാക്കിയ ഗാനം

  • മധുരം ജീവാമൃത ബിന്ദു..ഭാവസാന്ദ്രമായ ആലാപനവുമായ് ആദിത്യൻ മനസ്സ് കീഴടക്കി

    മധുരം ജീവാമൃത ബിന്ദു..ഭാവസാന്ദ്രമായ ആലാപനവുമായ് ആദിത്യൻ മനസ്സ് കീഴടക്കി

    ഉള്ളിൽ തട്ടി അസാധ്യ ഫീലോടെ പാട്ടുകൾ പാടി ഏവരുടെയും പ്രിയ ഗായകനായി മാറിയ കൊച്ചു മിടുക്കൻ ആദിത്യൻ ഇതാ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ഒരു മനോഹര ഗാനവുമായി ഫ്ലവേഴ്സ് ടോപ് സിംഗറിൽ എത്തിയിരിക്കുന്നു.ഈ ഗാനമൊക്കെ സ്റ്റേജിൽ ലൈവായ് പാടാൻ ബുദ്ധിമുട്ടാണ് അസുഖമുണ്ടായിട്ടു പോലും അതിനെ ഒന്നും വകവെയ്ക്കാതെ ഈ മിടുക്കൻ ഗംഭീരമായി പാടി.സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചെങ്കോൽ സിനിമയിൽ കൈതപ്രം എഴുതി ജോൺസൻ മാഷ് ഈണം പകർന്നിരിക്കുന്നു.

  • മഞ്ജു വാര്യർ അവതരിപ്പിച്ച അതിമനോഹരമായ നൃത്താവിഷ്കാരം

    മഞ്ജു വാര്യർ അവതരിപ്പിച്ച അതിമനോഹരമായ നൃത്താവിഷ്കാരം

    അഭിനയത്തിലൂടെയും ഡാൻസിലൂടെയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള പ്രിയ നടിയാണ് മഞ്ജു വാര്യർ. വളരെ കുറച്ച് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളുവെങ്കിലും ആ കഥാപാത്രങ്ങൾ ഇന്നും മാഞ്ഞുപ്പോകാതെ നമ്മുടെ മനസ്സുകളിൽ ഇന്നും എന്നും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല 2015 ൽ തിരുവനന്തപുരത്തെ നിശാഗന്ധി ഫെസ്റ്റിവെലിനോടനുബന്ധിച്ച് മഞ്ജു അതരിപ്പിച്ച ഈ കുച്ചിപ്പുഡി കണ്ണിനും മനസ്സിനും നവ്യാനുഭൂതി പകർന്നു.ഇത്രയും കഴിവുള്ള ഈ താരത്തിന് സിനിമയിൽ ശക്തമായ മികച്ച വേഷങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ വീഡിയോ യൂട്യൂബിലൂടെ ഏകദേശം ഒരു ലക്ഷത്തി മുപ്പത്താറായിരത്തി…