Author: Webdesk

  • ആലാപന മികവിലൂടെ അതിശയിപ്പിച്ച പ്രകടനം.. സുവർണ്ണ കിരീട നിറവിൽ വൈഷ്ണവിക്കുട്ടി

    ആലാപന മികവിലൂടെ അതിശയിപ്പിച്ച പ്രകടനം.. സുവർണ്ണ കിരീട നിറവിൽ വൈഷ്ണവിക്കുട്ടി

    കുസൃതിയും അതിലേറെ എളിമയും ആയി മനസ്സിലേക്ക് പാറി പറന്നു വന്ന വാനമ്പാടിയാണ് വൈഷ്ണവി കുട്ടി എന്ന അനുഗ്രഹീത ഗായിക.കുട്ടികൾ മുതൽ പ്രായം ആയവർ വരെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ഗായിക.ശ്രുതി ശുദ്ധമായ ശബ്ദം കിളി കൊഞ്ചൽ പോലെ മനോഹരം. ഓരോ മനസ്സിലും നിറഞ്ഞു തുളുമ്പുന്ന സ്നേഹം. ആലാപന ഭംഗികൊണ്ടും സംഗീതത്തിൻ്റെ താളം കൊണ്ടും ആരേയും വിസ്മയിപ്പിക്കുന്ന ഭാവം കൊണ്ടും സംഗീതത്തിൻറെ സ്വർണ്ണ ചിറകിലേറി പറക്കുന്ന പാട്ടിൻ്റെ രാജകുമാരി. ഓരോ പാട്ടുകളും അവിശ്വസനീയമാം വിധം പാടി ഉജ്ജ്വലമാക്കുമ്പോൾ പൊന്നു…

  • പൂവേ സെമ്പൂവേ ഉൻ വാസം വരും.. മധുബാലകൃഷ്ണൻ്റെ അതിമനോഹരമായ ആലാപനത്തിൽ

    പൂവേ സെമ്പൂവേ ഉൻ വാസം വരും.. മധുബാലകൃഷ്ണൻ്റെ അതിമനോഹരമായ ആലാപനത്തിൽ

    എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്ത കേൾക്കുംമ്പോൾ ലയിച്ച് ഇരുന്ന് പോകുന്ന അപൂർവ്വം തമിഴ് ഗാനങ്ങളിൽ ഒന്ന്. പാട്ടിന്റെ വരികളിലെ വികാരം ഉൾക്കൊണ്ട് ഭാവാർദ്രമായി മധുബാലകൃഷ്ണൻ പാടിയിരിക്കുന്നു. എന്നെന്നും നമ്മുടെ മനസ്സിൽ മായാതെ സൂക്ഷിച്ച് വെയ്ക്കാവുന്ന ഈ സുന്ദര ഗാനം മധുവിൻ്റെ ശബ്ദ ഗാംഭീര്യത്തിൽ ഏറെ ഹൃദ്യം കുട്ടി പാട്ടുകാരുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ ടോപ് സിംഗർ വേദിയിലാണ് മധുബാലകൃഷ്ണൻ ഈ ഗാനം പാടിയിരിക്കുന്നത്.ഇളയരാജ സാറിൻ്റെ സംഗീതത്തിൽ ദാസേട്ടൻ ആലപിച്ച ഈ മനോഹര ഗാനം ഒരിക്കലെങ്കിലും…

  • നീ മുകിലോ ഗാനം പാടി വൈറലായ കൊച്ചു മിടുക്കി അനന്യ ടോപ് സിംഗറിൽ

    നീ മുകിലോ ഗാനം പാടി വൈറലായ കൊച്ചു മിടുക്കി അനന്യ ടോപ് സിംഗറിൽ

    സമൂഹ മാധ്യമങ്ങളിലൂടെ സംഗീതാസ്വാദകരായ ലക്ഷക്കണക്കിനാളുകൾ നെഞ്ചിലേറ്റിയ കുരുന്ന് പ്രതിഭ അനന്യ പാട്ടിൻ്റെ വിസ്മയ വേദിയായ ടോപ് സിംഗറിൽ എത്തിയ അനുഗൃഹീത നിമിഷം. ദൈവം നൽകിയ കുറവുകളെ തൻ്റെ സംഗീതത്തിലൂടെ മറികടക്കുന്ന ഈ കൊച്ചു വാനമ്പാടിയുടെ അനായാസമായ ആലാപന സിദ്ധി നമ്മളെ അദ്ഭുതപ്പെടുത്തുന്നു. ഉയരെ എന്ന ചിത്രത്തിൽ സിത്താര പാടി ഏറ്റെ ഹിറ്റായ നീ മുകിലോ അനന്യ പാടുകയും അത് നിമിഷ നേരം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി വൈറലാവുകയും ചെയ്തു.ജന്മനാ പാടാൻ കഴിവ് ലഭിച്ച ഇതുപോലെയുള്ള മിടുക്കികളെയും മിടുക്കന്മാരെയും…

  • അധികം ആരും പാടി കേട്ടിട്ടില്ലാത്ത ചിത്ര ചേച്ചിയുടെ സുന്ദര ഗാനവുമായി ദേവികക്കുട്ടി

    അധികം ആരും പാടി കേട്ടിട്ടില്ലാത്ത ചിത്ര ചേച്ചിയുടെ സുന്ദര ഗാനവുമായി ദേവികക്കുട്ടി

    ചിത്ര ചേച്ചിയുടെ പാട്ട് വളരെ നന്നായി ഓറഞ്ചുട്ടി പാടി. ആർക്കും പ്രത്യേക ആകർഷണം തോന്നിപ്പിക്കുന്ന മധുരസ്വരത്തിന് ഉടമയാണ് നമ്മുടെ ദേവിക സുമേഷ്. ഏത് ഗാനമായാലും മോൾ പാടി കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. സോഷ്യൽ മീഡിയയിലൂടെ ടോപ് സിംഗർ വേദിയിൽ എത്തിയ ദേവിക ഓരോ റൗണ്ട് കഴിയുമ്പോഴും കൂടുതൽ നന്നായി പാടുവാൻ ശ്രമിക്കുന്നു. ആസ്വാദക ലക്ഷങ്ങളുടെ പ്രിയ പാട്ടുകാരിയായി മാറിയ ഓറഞ്ചൂട്ടിയുടെ ഈ ഗാനവും പതിവുപോലെ മനോഹരം. കഥയ്ക്കു പിന്നിൽ എന്ന പഴയ ചിത്രത്തിന് വേണ്ടി ഒ.എൻ.വി.കുറുപ്പ് എഴുതി…

  • എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. വാവ സുരേഷ്

    എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. വാവ സുരേഷ്

    ഫെബ്രുവരി 13ന് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ വെച്ച് പാമ്പിനെ പിടിക്കുന്നതിനിടയിൽ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ചികിത്സയിലായിരുന്നു. അദേഹത്തിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച് പല ആശങ്കകളും ഭയവും നിലനിന്നിരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നമ്മൾ കണ്ടത്.ഐസിയുവിൽ നിന്ന് പ്രത്യേക റൂമിലേയ്ക്ക് മാറ്റിയ ശേഷമുള്ള ആദ്യത്തെ വീഡിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രീ. വാവ സുരേഷ് തനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ചികിത്സയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്ന് വാവ സുരേഷ് പറയുന്നു.തൻ്റെ ജീവൻ…

  • ദൂരെ കിഴക്കുദിക്കിൻ മാണിക്യചെമ്പഴുക്കയുമായി അഫ്സലും ദിയക്കുട്ടിയും…

    ദൂരെ കിഴക്കുദിക്കിൻ മാണിക്യചെമ്പഴുക്കയുമായി അഫ്സലും ദിയക്കുട്ടിയും…

    നിഷ്കളങ്കമായ പുഞ്ചിരിയോടെ അനുഗൃഹീത ഗായകൻ അഫ്സലിനൊപ്പം ഗുളു മോൾ പാടുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.ഓരോ റൗണ്ട് കഴിയും തോറും കൂടുതൽ ഇമ്പ്രൂവ്മെൻ്റ് കാഴ്ചവെയ്ക്കുന്ന ഈ കൊച്ചു സുന്ദരി പ്രേക്ഷക ഹൃദയം കീഴടക്കി ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു വ്യത്യസ്തമായ ശബ്ദവും ആലാപന ശൈലിയുമായി വന്ന് മലയാള സംഗീത ലോകത്ത് തൻ്റേതായ സ്ഥാനം നേടിയ പ്രതിഭ അഫ്സൽ ടോപ് സിംഗറിൽ അതിഥിയായി എത്തിയ ധന്യ നിമിഷം.മോഹൻലാൽ നായകനായി എത്തിയ പ്രിയദർശൻ സിനിമ ചിത്രത്തിൽ…

  • സൂപ്പർ സെലക്ഷൻ.. വീണ്ടും മനോഹരമായി പാടി മനം കവർന്ന് സീതാലക്ഷ്മി

    സൂപ്പർ സെലക്ഷൻ.. വീണ്ടും മനോഹരമായി പാടി മനം കവർന്ന് സീതാലക്ഷ്മി

    പുഞ്ചിരി തൂകുന്ന മുഖവുമായി അതി മനോഹര ഗാനങ്ങൾ ആലപിച്ച് പ്രേക്ഷക മനസ്സ് കീഴsക്കിയ സീതക്കുട്ടിയുടെ മറ്റൊരു കിടിലൻ പെർഫോമൻസ് കാണാം.ഏതു ഗായികമാരുടെ ഏതുതരം പാട്ടുകളും അതേ നിലവാരത്തോടെ പുനരവതരിപ്പിക്കാൻ സീതക്കുട്ടിക്കാകുന്നുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ലോഹിതദാസിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ,മീര ജാസ്മിൻ അഭിനയിച്ച കസ്തൂരിമാൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ കാർക്കുഴലി തേൻ കുരുവി എന്ന സുജാത ചേച്ചി പാടിയ ഗാനം സീതക്കുട്ടിയുടെ ശബ്ദത്തിൽ ആസ്വദിക്കാം. കൈതപ്രത്തിൻ്റെ രചനയ്ക്ക് ഔസേപ്പച്ചൻ്റെ സംഗീതം.എ എക്സ്ട്രീം ഗ്രേഡ്…

  • ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ..ആസാധ്യ ആലാപനത്തിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി നേഹൽ

    ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ..ആസാധ്യ ആലാപനത്തിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി നേഹൽ

    ആരും കൊതിക്കുന്ന ആലാപനം . പുഞ്ചിരിയോടെ തെളിഞ്ഞു നിൽക്കുന്ന ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ,കഠിനാദ്ധ്വാനം ചെയ്യുന്ന പോരാളി , സരസസൗമ്യമായ സംസാരം . ഇതെല്ലാം ഒത്തുചേർന്നതാണ് നേഹലൂട്ടീ. കുഞ്ഞു മോളെ ഇഷ്ടപ്പെടാൻ വേറെന്ത് വേണം. പുഞ്ചിരിപാലോളി പൊഴിയുന്ന മുഖം നറുതേൻമാധുര്യത്തോടെ കാതിൽ തേൻ മഴ പൊഴിക്കുന്ന ശബ്ദനാദം . നടൻ സിനിമയ്ക്കായി വൈക്കം വിജയലക്ഷ്മി പാടിയ ഗാനം നേഹലിൻ്റെ സ്വരമാധുരിയിൽ ഡോ.മധു വാസുദേവിൻ്റെ ഗാനരചനയ്ക്ക് ഔസേപ്പച്ചൻ്റെ സംഗീതം.സംഗീതമാകുന്ന മഹാ സാഗരത്തിന്റെ മടിത്തട്ടിലേക്ക് പിച്ചവെച്ച് നൈസർഗികമായ വൈഭവത്തോടെ…

  • “പോകാതെ കരിയിലക്കാറ്റേ”..അപാര ഫീൽ.. കണ്ണും മനസ്സും നിറച്ച ആലാപനവുമായി റിച്ചുക്കുട്ടൻ

    “പോകാതെ കരിയിലക്കാറ്റേ”..അപാര ഫീൽ.. കണ്ണും മനസ്സും നിറച്ച ആലാപനവുമായി റിച്ചുക്കുട്ടൻ

    ആസ്വാദകരുടെ മനസ്സിൽ ആഴത്തിൻ ഇറങ്ങി ചെല്ലുന്നതാണ് റിച്ചൂ പാട്ടീട്ടുള്ള പാട്ടുകൾ.മോന്റെ ശബ്ദത്തിൽ പാടിയ പാട്ടുകൾ പ്രേക്ഷകരെ മറ്റൊരു ലോകത്ത് എത്തിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ് റിച്ചൂസിൻ്റെ ഗാനങ്ങൾ കേൾക്കുമ്പോൾ. ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന സംഗീതം. ജീവിത ദു:ഖങ്ങൾക്കിടയിൽ എന്നും ഒരു സ്വാന്തനം ആണ് റിച്ചുക്കുട്ടന്റെ പാട്ടുകൾ.അതു കേട്ടുകൊണ്ടിരുന്നാൽ എല്ലാ ദുഃഖങ്ങളും മറക്കും.ഓരോ വാക്കിനും മോൻ കൊടുക്കുന്ന ഫീൽ ഒരു രക്ഷയും ഇല്ല,ഇനിയും ഇതിലും നന്നായി പാടാൻ റിച്ചുക്കുട്ടന് കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ.കൈതപ്രത്തിൻ്റെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതം.രാപ്പകൽ…

  • നിഷ്കളങ്ക മനസ്സിനുടമകളായ കുരുന്നുകളുടെ കലാ പ്രകടനം എത്ര കണ്ടാലും കേട്ടാലും മതി വരില്ല

    നിഷ്കളങ്ക മനസ്സിനുടമകളായ കുരുന്നുകളുടെ കലാ പ്രകടനം എത്ര കണ്ടാലും കേട്ടാലും മതി വരില്ല

    ആദ്യമായി മാതാ പിതാക്കൾക്ക്‌ അഭിവാദ്യങ്ങൾ. ഇവരുടെ കഴിവിനെ ഇനിയും കൂടുതൽ പ്രോത്സാഹിപ്പിക്കുക. ഉയരങ്ങൾ കീഴ്ടക്കും ഈ മക്കൾ ഒരു സംശയവും ഇല്ല സത്യത്തിൽ ഈ കുട്ടികളൊടൊക്കെ അസൂയ തോന്നുന്നു ഇനി പല വേദിയിലും ഇവരെ കാണാൻ കഴിയും അത്രയ്ക്കും കോൺഫിഡൻസ് ഉണ്ട് ഇവർക്ക് ഇങ്ങിനെ ഒരു വേദി നൽകിയ ഫ്ലവേഴ്സ് ടിവിക്കും കോമഡി ഉത്സവത്തിനും ഹൃദയം നിറഞ്ഞ നന്ദി. ചെറുപ്രായത്തിലുള്ള കലാവാസനയെ തിരിച്ചറിഞ്ഞ് സപ്പോർട്ട് ചെയ്ത് വരുന്ന അച്ഛനും അമ്മയ്ക്കും ആശംസകൾ പാട്ട്, മിമിക്രി, ഡാൻസ് എല്ലാം…