Category: Entertainment

  • പകരം വയ്ക്കാനില്ലാത്ത ശബ്ദമാധുര്യം.. ഉണരൂ വേഗം സുമറാണിയുമായി ജാനകിയമ്മ

    പകരം വയ്ക്കാനില്ലാത്ത ശബ്ദമാധുര്യം.. ഉണരൂ വേഗം സുമറാണിയുമായി ജാനകിയമ്മ

    ഗാനകോകിലം എന്ന് ആസ്വാദകർ ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുന്ന ജാനകിയമ്മ ഒരു ഇതിഹാസ ഗായികയാണ്. കേൾക്കുമ്പോൾ തന്നെ ശരീരം കോരിത്തരിച്ചുപ്പോകുന്ന ആ കുയിൽ നാദത്തിൽ എത്രയെത്ര അനശ്വര ഗാനങ്ങൾ പിറവിയെടുത്തു. നിത്യവിസ്മയമായി ഇന്നും തുടരുന്ന ജാനകിയമ്മയുടെ ആലാപനം കേൾക്കുന്തോറും കൂടുതൽ ഇഷ്ടം തോന്നിപ്പോകുന്നു. പഴയകാലത്തെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ നിന്നുള്ള കുറച്ചു ഭാഗങ്ങളാണ് ഇവിടെ വീഡിയോയിൽ നമ്മുക്ക് കാണാൻ കഴിയുന്നത്.ലാലേട്ടനെ സ്റ്റേറ്റേജിലേയ്ക്ക് ക്ഷണിച്ച് ഒരു സ്നേഹ സമ്മാനം നൽകിയതിന് ശേഷം ഈ ഒരു ഗാനം അമ്മ ആലപിക്കുന്നത് കാണാം.…

  • ഇദ്ദേഹം ദൈവത്തിന്റെ വരദാനം തന്നെയാണ്.. അല്ലെങ്കിൽ ഈ രീതിയിൽ പുല്ലാങ്കുഴൽ വായിക്കാൻ സാധിക്കില്ല

    ഇദ്ദേഹം ദൈവത്തിന്റെ വരദാനം തന്നെയാണ്.. അല്ലെങ്കിൽ ഈ രീതിയിൽ പുല്ലാങ്കുഴൽ വായിക്കാൻ സാധിക്കില്ല

    കൈയ്യിൽ ഒരു പുല്ലാങ്കുഴലുമായ് വന്ന് സംഗീത പ്രേമികളുടെ ഹൃദയം കവർന്നെടുത്ത ഒരു കള്ള കൃഷ്ണൻ തന്നെയാണ് ശ്രീ.രാജേഷ് ചേർത്തല എങ്ങിനെ അഭിനന്ദിച്ചാലും ഏത് വാക്കുകൾ കൊണ്ട് വർണ്ണിച്ചാലും മതിയാകാതെ വരും. ഈശ്വരൻ്റെ അനുഗ്രഹം ലഭിച്ച ഈ കലാപ്രതിഭ ഇന്ന് നമ്മൾ മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. എങ്ങിനെയാണ് ഇദ്ദേഹത്തിന് ഇത്രയും മധുരമായി ഓടക്കുഴൽ വായിക്കാൻ കഴിയുന്നത് എന്ന് ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. കാതുകളെ കുളിരണിയിച്ച് ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ഈ ശുദ്ധസംഗീതം ഒരു തോരാ മഴപ്പോലെ മനസ്സുകളിൽ പെയ്തിറങ്ങട്ടെ.…

  • എന്ത് ചേലാണ് കാണാൻ ശരിക്കും ഉണ്ണിയാർച്ച തന്നെ..വടക്കൻ പാട്ടിൻ്റെ ഈരടികളുമായി അനൂസ്

    എന്ത് ചേലാണ് കാണാൻ ശരിക്കും ഉണ്ണിയാർച്ച തന്നെ..വടക്കൻ പാട്ടിൻ്റെ ഈരടികളുമായി അനൂസ്

    കളിയും ചിരിയും കൊച്ചു വർത്തമാനങ്ങളുമായി പാട്ടുവേദിയിൽ ഉത്സവ പ്രതീതി ഉണർത്തുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ച കുഞ്ഞു താരമാണ് അനന്യക്കുട്ടി. എന്നും വളരെ എനർജറ്റിക്കോടെ ഗാനങ്ങൾ പാടി നമ്മളെ സന്തോഷിപ്പിച്ച ഈ മിടുക്കി മറ്റ് സംഗീത റിയാലിറ്റി ഷോകളിലും തൻ്റെ കഴിവ് ഇതിന് മുന്നേ തെളിച്ചിട്ടുളളതാണ് എം.ജയചന്ദ്രൻ്റെ സംഗീതത്തിൽ പുറത്തിറങ്ങാൻ പോകുന്ന ശ്രീവത്സം എന്ന ഭക്തിഗാന ആൽബത്തിലും മോൾക്ക് നല്ലൊരു ഗാനം പാടാൻ അവസരം ലഭിച്ചു. ഒതേനെൻ്റെ മകൻ എന്ന പഴയകാല സിനിമയ്ക്കായി ശ്രീ.വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാസ്റ്റർ…

  • ലൈവായ് സ്റ്റേജിൽ പാട്ടുകൾ പാടി ശ്രേയ ഘോഷാൽ..മലയാളി ഗായികയാണോ എന്ന് ഒരു നിമിഷം സംശയിച്ചുപ്പോകും..

    ലൈവായ് സ്റ്റേജിൽ പാട്ടുകൾ പാടി ശ്രേയ ഘോഷാൽ..മലയാളി ഗായികയാണോ എന്ന് ഒരു നിമിഷം സംശയിച്ചുപ്പോകും..

    മലയാള മണ്ണിൽ പാട്ടിൻ്റെ പൂക്കാലം തീർത്ത പ്രിയ ഗായികയാണ് ശ്രേയ ഘോഷാൽ.പാടിയ ഗാനങ്ങൾക്ക് പത്തരമാറ്റിൻ്റെ പൊൻ തിളക്കം.ചെറിയ കുട്ടികൾ മുതൽ പ്രായമായവരുടെ ചുണ്ടുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് ശ്രേയയുടെ ഓരോ ഗാനങ്ങളും. ആകർഷകമായ സ്വരമാധുരി മാത്രമല്ല ഉച്ചാരണ ശുദ്ധിയും മറ്റുള്ളവരിൽ നിന്നും ഈ ഗായികയെ വ്യത്യസ്തയാക്കുന്നു ഈ വർഷത്തെ വനിതാ ഫിലിം അവാർഡ് 2020 വേദിയിൽ ശ്രേയ മധുര ഗാനങ്ങളാൽ കാണികളുടെ മനസ്സ് നിറച്ചു.മോഹൻലാൽ,പ്രിത്ഥിരാജ്,മഞ്ജു വാര്യർ തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രശസ്തരായ നിരവധി പ്രതിഭകൾ പങ്കെടുത്തു.വനിതയുടെ ഒഫീഷ്യൽ…

  • അനന്യക്കുട്ടിയും കൂട്ടുകാരികളും പാടി അഭിനയിച്ച ഗുരുവായൂരപ്പ ഭക്തിഗാനം

    അനന്യക്കുട്ടിയും കൂട്ടുകാരികളും പാടി അഭിനയിച്ച ഗുരുവായൂരപ്പ ഭക്തിഗാനം

    പ്രശസ്ത സിനിമാ സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദ്രൻ്റെ സംഗീതത്തിൽ ഫ്ലവേഴ്സ് ടോപ് സിംഗറിലെ മത്സരാർത്ഥികളായ അനന്യ,വൈഷ്ണവി,ദേവിക,കൃഷ്ണദിയ പാടി അഭിനയിച്ച ഗുരുവായൂർ കണ്ണൻ എന്ന കൃഷ്ണഭക്തിഗാനം പുറത്തിറങ്ങി.ഭക്തിരസം തുളുമ്പുന്ന നിരവധി ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച ശ്രീ.എസ്.രമേശൻ നായരാണ് ഈ ഗാനം എഴുതിയത് ഗുരുവായൂർ ദേവസ്വം നിർമ്മിക്കുന്ന ശ്രീവത്സം എന്ന ഏറ്റവും പുതിയ ആൽബത്തിലെ നെറ്റിയിൽ ഗോപിക്കുറി എന്ന് തുടങ്ങുന്ന ഈ ഗാനത്തിൻ്റെ വീഡിയോ നിങ്ങൾക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു.കാണാനും കേൾക്കാനും മനോഹരമായ ഈ ഭക്തിഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് പലരും പങ്കുവെയ്ക്കുന്നത്.…

  • ആളൊരുങ്ങി അരങ്ങൊരുങ്ങി.. ആറ് വയസ്സിൽ ഗുളുമോൾ ഇങ്ങിനെ പാടുന്നത് അദ്ഭുതമായി തോന്നുന്നു

    ആളൊരുങ്ങി അരങ്ങൊരുങ്ങി.. ആറ് വയസ്സിൽ ഗുളുമോൾ ഇങ്ങിനെ പാടുന്നത് അദ്ഭുതമായി തോന്നുന്നു

    കുട്ടികളുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ ഫൈനലിനോട് അടുത്ത് വരികയാണ്. ഓരോ കുഞ്ഞുങ്ങളും അവരുടേതായ മികച്ച പ്രകടനത്തിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം സെമി ഫൈനലിലേയ്ക്ക് ടോപ് സിംഗർ കടന്നിരിക്കുകയാണ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും നല്ല രീതിയിൽ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇതുവരെ പ്രാർത്ഥിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും നന്ദി പറഞ്ഞ് കൊണ്ട് സെമി ഫൈനലിൽ പാടാൻ എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം കൃഷ്ണദിയ. എൻ്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയ്ക്ക് വേണ്ടി ആദരണീയനായ…

  • ഈ കൊച്ചു കുട്ടിയുടെ ഡാൻസ് കണ്ട് ശരിയ്ക്കും കണ്ണ് തള്ളിപ്പോയി.. ശിവാനി ഭാവിയിലെ വലിയ നർത്തകി

    ഈ കൊച്ചു കുട്ടിയുടെ ഡാൻസ് കണ്ട് ശരിയ്ക്കും കണ്ണ് തള്ളിപ്പോയി.. ശിവാനി ഭാവിയിലെ വലിയ നർത്തകി

    ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരുടെ കലാപ്രകടനം അവതരിപ്പിച്ച് പ്രശസ്തരായ ഒരു വേദിയാണ് കോമഡി ഉത്സവം.പ്രായഭേദമന്യേ കഴിവുള്ളവർക്ക് ലോകത്തിന് മുന്നിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ഈ ഒരു പ്ലാറ്റ്ഫോമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സാധാരണക്കാരായ നിരവധി കലാകാരന്മാരുടെ ഒരു സ്വപ്നവേദിയാണിത് നൃത്തത്തിൽ അസാമാന്യ കഴിവുള്ള കൊച്ചു മിടുക്കി ശിവാനി മോളുടെ ഈ അസാധ്യ പ്രകടനം അക്ഷരാർത്ഥത്തിൽ ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. തുടക്കം മുതൽ പാട്ട് തീരുന്നത് വരെ ചടുലമായ ചുവടുകൾക്കൊപ്പം മുഖത്തെ പുഞ്ചിരിയും ഭാവവും നഷ്ടമാകാതെ…

  • ഉണ്ണി ഗണപതി വന്ന് മോളുടെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്. വളരെ നന്നായി പാടി.. ശ്രീ.എം.ജയചന്ദ്രൻ

    ഉണ്ണി ഗണപതി വന്ന് മോളുടെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്. വളരെ നന്നായി പാടി.. ശ്രീ.എം.ജയചന്ദ്രൻ

    കേട്ട് പരിചയമുള്ള എന്നാൽ മറന്ന് തുടങ്ങി എന്ന് തോന്നിപ്പിക്കുന്ന നമ്മുക്ക് ഏറെ പ്രിയങ്കരങ്ങളായ പാട്ടുകളാണ് ടോപ് സിംഗറിലൂടെ വീണ്ടും ഈ കുട്ടികൾ പാടുന്നു എന്നുള്ളത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. മഹാരഥൻമാരായ സംഗീതജ്ഞർ മലയാളത്തിന് നൽകിയ ഈ ഗാനങ്ങൾ പുതു തലമുറയിലെ കുട്ടികൾ മത്സരങ്ങൾക്കായി പാടുന്നത് പ്രശംസനീയം അദിതി ഇപ്രാവശ്യം പാടാനായി സെലക്ട് ചെയ്ത ഈ ഗാനം അതീവ ഹൃദ്യം. പഴയ പാട്ടുകൾ അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കാൻ മോൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. കള്ളിച്ചെല്ലമ്മ…

  • നിറപുഞ്ചിരിയോടെ പാട്ടും വിശേഷങ്ങളും പങ്കുവെച്ച് നഞ്ചിയമ്മ ടോപ് സിംഗറിൽ

    നിറപുഞ്ചിരിയോടെ പാട്ടും വിശേഷങ്ങളും പങ്കുവെച്ച് നഞ്ചിയമ്മ ടോപ് സിംഗറിൽ

    മനസ്സ് തുറന്ന് ഇങ്ങിനെ ചിരിക്കാൻ കഴിയുന്നതും മറ്റുള്ളവരോട് സ്നേഹപൂർവ്വം സംസാരിക്കാനും പെരുമാറാനും കഴിയുക എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും കഴിയണമെന്നില്ല.കളങ്കമില്ലാത്ത ഹൃദയത്തിനുടമയാണ് നഞ്ചിയമ്മ എന്ന് ആ സംസാര രീതിയിലൂടെ നമ്മുക്ക് മനസ്സിലാകുന്നു. അട്ടപ്പാടിയുടെ സംഗീതം ഇന്ന് മലയാളികൾ ഏറ്റുപാടാൻ നഞ്ചിയ ഒരു കാരണമായി ആദരപൂർവ്വം അമ്മയെ സ്വീകരിച്ച് നല്ലൊരു വേദി നൽകാൻ തയ്യാറായ ഫ്ലവേഴ്സ് ടോപ് സിംഗറിനും പ്രിയ ജഡ്ജസ്സിനും ആശംസകൾ. എത്ര താളബോധത്തോടെയാണ് നഞ്ചിയമ്മ ഗാനങ്ങൾ ആലപിക്കുന്നത്. വൈകിയാണെങ്കിലും അമ്മയുടെ കഴിവ് പുറം ലോകം അറിയാൻ…

  • ഉണ്ണിക്കണ്ണനൊരു താരാട്ട് പാട്ടുമായി പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ

    ഉണ്ണിക്കണ്ണനൊരു താരാട്ട് പാട്ടുമായി പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ

    വേറിട്ട ആലാപന ശൈലിയിലൂടെയും സ്വരമാധുരിയിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഒരു ഗായികയാണ് സിത്താര കൃഷ്ണകുമാർ. കുറഞ്ഞ സമയം കൊണ്ട് ഒരുപിടി നല്ല ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച ഈ കലാകാരിയുടെ അടുത്ത് ഇറങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിൽ മമ്മൂട്ടിയുടെ മധുരരാജയിലെ മോഹമുന്തിരി സൂപ്പർ ഹിറ്റാണ് കാർമുഖിൽ വർണ്ണനായ ശ്രീകൃഷ്ണന് വേണ്ടി നമ്മുടെ സിത്താര പാടിയ ഈ വർഷത്തെ ഏറ്റവും പുതിയ ഒരു താരാട്ട് പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.സർഗ്ഗം മ്യൂസിക്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.ശ്രീ.പി.ബി.രവീന്ദ്ര മേനോൻ്റെ ഗാനരചനയ്ക്ക്…