Category: Music

  • നാടക ഗാനം പാടി ജഡ്ജസ്സിനെയും പ്രേക്ഷകരെയും അദ്ഭുതപ്പെടുത്തിയ പെർഫോമൻസുമായി നേഹൽ

    നാടക ഗാനം പാടി ജഡ്ജസ്സിനെയും പ്രേക്ഷകരെയും അദ്ഭുതപ്പെടുത്തിയ പെർഫോമൻസുമായി നേഹൽ

    പൊന്നരിവാൾ അമ്പിളിയില് എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ കെ.പി.എ.സിയുടെ നാടക ഗാനം അതിഗംഭീരമായി ടോപ് സിംഗറിൽ ആലപിച്ച് നേഹൽ വീണ്ടും വിസ്മയിപ്പിച്ചു. പാട്ട് തുടങ്ങി കഴിയുന്നത് വരെ ജഡ്ജസ്സും പ്രേക്ഷകരും നേഹലിൻ്റെ മധുരമായ ആലാപനത്തിൽ ലയിച്ചിരുന്നു പോയി. ടോപ് സിംഗർ വേദിയിലെ ഈ അവിസ്മരണീയ നിമിഷം ഇതാ ആസ്വദിക്കാം. പഴയകാലഘട്ടത്തിൻ്റെ ഓർമകളിലേക്ക് ഒരു നിമിഷം പാട്ടിലൂടെ പ്രേക്ഷകരെ കൊണ്ടു പോകുവാൻ നേഹലിന് കഴിഞ്ഞു. മോളുടെ ആലാപനത്തെ കുറിച്ച് ജഡ്ജസ്സ് സന്തോഷപൂർവ്വം പറഞ്ഞ ഓരോ വാക്കുകളും എന്നും നേഹലിന്…

  • താരാപഥം ചേതോഹരം എന്ന മനോഹര ഗാനവുമായി അഫ്സലും സീതാലക്ഷ്മിയും ടോപ് സിംഗറിൽ..

    താരാപഥം ചേതോഹരം എന്ന മനോഹര ഗാനവുമായി അഫ്സലും സീതാലക്ഷ്മിയും ടോപ് സിംഗറിൽ..

    ആസ്വാദക മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന താരാപഥം ചേതോഹരം എന്ന അതിമനോഹര ഗാനം ടോപ് സിംഗർ വേദിയിൽ അഫ്സലും സീതാലക്ഷ്മിയും ചേർന്ന് ഗംഭീരമായി ആലപിച്ചിരിക്കുന്നു. രണ്ട് പേരുടെയും സ്വരമാധുരിയിൽ ഈ ഗാനം കേൾക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്. ഈ ധന്യ നിമിഷം സംഗീതത്തെ ഇഷ്ടപ്പെടുന്ന ആരുടെയും ഹൃദയം കവരും. മമ്മൂട്ടി, ശ്വേത മോഹൻ തുടങ്ങിയവർ അഭിനയിച്ച അനശ്വരം എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണിത്. എസ്.പി.ബാലസുബ്രമണ്യവും കെ.എസ്. ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. പി.കെ.ഗോപി…

  • ഇത്രയും മനോഹരമായി പാടുന്ന ഈ കൊച്ചു മിടുക്കി തീർച്ചയായും ഉയരങ്ങളിലെത്തും..

    ഇത്രയും മനോഹരമായി പാടുന്ന ഈ കൊച്ചു മിടുക്കി തീർച്ചയായും ഉയരങ്ങളിലെത്തും..

    ആരണ്യ സദീപ് എന്ന ഈ കൊച്ചു ഗായികയുടെ പാട്ട് കേൾക്കുന്ന ആരും മോളെ അഭിനന്ദിക്കാതെ പോകില്ല. മനോഹരമായി പാടാൻ കഴിവുള്ള ആരണ്യയെ നമ്മളൊന്ന് സപ്പോർട്ട് ചെയ്ത് എല്ലാവരിലേക്കും ഈ വീഡിയോ ഒന്ന് എത്തിക്കണം. ദൈവം നെറുകയിൽ കൈ തൊട്ട് അനുഗ്രഹിച്ച ഈ മിടുക്കിയുടെ ഗാനാലാപനത്തിന് നമുക്ക് നൽകാം ഇന്നത്തെ ലൈക്കും ഷെയറും. വാർത്തിങ്കൾ ഉദിക്കാത്ത വാസന്ത രാത്രിയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ആരണ്യ മോൾ അതിമനോഹരമായി പാടിയിരിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ തൻ്റെ ആലാപനം കൊണ്ട് ആസ്വാദകൻ്റെ…

  • ഇതൊക്കെയാണ് കഴിവ്..ഐശ്വര്യ മോളുടെ ആലാപനത്തെ പറ്റി പറയാൻ വാക്കുകളില്ല.. എല്ലാവരും കേൾക്കണം

    ഇതൊക്കെയാണ് കഴിവ്..ഐശ്വര്യ മോളുടെ ആലാപനത്തെ പറ്റി പറയാൻ വാക്കുകളില്ല.. എല്ലാവരും കേൾക്കണം

    ആ നിമിഷത്തിൻ്റെ നിർവൃതിയിൽ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ കുറച്ചു ഭാഗം ഐശ്വര്യ മോൾ പാടുന്നത് കേട്ടാൽ ശരിക്കും അതിശയം തോന്നും. അച്ഛൻ്റെ ആവശ്യപ്രകാരം അദ്ദേഹത്തിന് വേണ്ടി മകൾ പാടിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇത്രയും കഴിവുള്ള ഈ കുട്ടി തീർച്ചയായും സംഗീതത്തിൻ്റെ ഉയരങ്ങളിൽ എത്തും. ഇതിന് മുൻപും ഐശ്വര്യ പാടിയ പല ഗാനങ്ങളുടെയും വീഡിയോകൾ ആസ്വാദകർ ഏറ്റെടുത്തിരുന്നു. പാടാൻ പ്രയാസമുള്ള ഗാനങ്ങൾ പോലും ഈ മിടുക്കി വളരെ അനായാസമായി പാടുന്നു എന്നത് അഭിനന്ദനീയമാണ്.…

  • കാഴ്ച്ചശക്തിയില്ലാത്ത ഈ സഹോദരിയുടെ ആലാപനം ആരുടെയും ഹൃദയം കവരും.. അനുഗൃഹീത ഗായികയ്ക്ക് അഭിനന്ദനങ്ങൾ…

    കാഴ്ച്ചശക്തിയില്ലാത്ത ഈ സഹോദരിയുടെ ആലാപനം ആരുടെയും ഹൃദയം കവരും.. അനുഗൃഹീത ഗായികയ്ക്ക് അഭിനന്ദനങ്ങൾ…

    ഇത് സജ്ന തിരുവമ്പാടി എന്ന അനുഗ്രഹീത കലാകാരിയാണ്. കാഴ്ച്ചാ പരിമിതിയെ സംഗീതം കൊണ്ട് കീഴടക്കി ജീവിത യാത്രയിൽ മുന്നോട്ട് പോകുന്ന ഈ പ്രതിഭയുടെ ഗാനാലാപനം നവമാധ്യമങ്ങളിൽ തരംഗമായി മാറി. സ്വർണ്ണമുകിലേ എന്ന് തുടങ്ങുന്ന കേട്ട് മതിവരാത്ത ഗാനമാണ് സജ്ന സുന്ദരമായി പിച്ചിരിക്കുന്നത്. ഈ കഴിവിനെ പ്രശംസിച്ച് കൊണ്ട് ഒട്ടേറെ ആസ്വാദകർ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചു. ശ്രീ.പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന പഴയകാല ചിത്രത്തിൽ നമ്മുടെ ഗാനകോകിലം ജാനകിയമ്മ പാടിയ അനശ്വര ഗാനമാണിത്. പി.ഭാസ്ക്കൻ…

  • ഈ സംഗീത കുടുംബത്തിൻ്റെ പാട്ട് കേൾക്കാൻ എത്ര മനോഹരമാണ്. വിനയ്ശേഖറും ഫാമിലിയും തകർത്തു….

    ഈ സംഗീത കുടുംബത്തിൻ്റെ പാട്ട് കേൾക്കാൻ എത്ര മനോഹരമാണ്. വിനയ്ശേഖറും ഫാമിലിയും തകർത്തു….

    സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു സംഗീത കുടുംബത്തിൻ്റെ അതിമനോഹരമായ ആലാപനം ഇതാ ഒന്ന് കേട്ട് നോക്കൂ. കണ്ണോട് കണ്ണായ സ്വപ്നങ്ങൾ എന്ന് തുടങ്ങുന്ന അനശ്വര ഗാനമാണ് വിനയ്ശേഖറും ഫാമിലിയും കൂടി പാടി മനോഹരമാക്കിയത്. ഇതാക്കെ കാണുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഈ കലാകുടുംബത്തിന് എല്ലാവിധ ആശംസകളും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കളിയിൽ അല്പം കാര്യം എന്ന ചിത്രത്തിനായി ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്നായിരുന്നു ഈ ഗാനം പാടിയത്. സത്യൻ അന്തിക്കാടിൻ്റെ ഗാനരചനയ്ക്ക്…

  • മരണമെത്തുന്ന നേരത്ത്.. ഒന്നും പറയാനില്ല… എന്തൊരു ഫീലോടെയാണ് ഈ സഹോദരി പാടുന്നത്….

    മരണമെത്തുന്ന നേരത്ത്.. ഒന്നും പറയാനില്ല… എന്തൊരു ഫീലോടെയാണ് ഈ സഹോദരി പാടുന്നത്….

    ഒരു ഹൃദയസ്പർശിയായ ഗാനം അനുഗൃഹീത ഗായിക ബിൻസി അഭിലാഷിൻ്റെ ശബ്ദത്തിൽ നമുക്ക് ആസ്വദിക്കാം. മരണമെത്തുന്ന നേരത്ത് നീയെൻ്റെ അരികിൽ എന്ന് തുടങ്ങുന്ന മനസ്സിനെ ഏറെ സ്പർശിക്കുന്ന ആ ഗാനം ഈ സഹോദരി മനോഹരമായി ആലപിച്ചിരിക്കുന്നു. വേറിട്ട ശബ്ദവും ആലാപന ശൈലിയുമുള്ള ഈ ഗായികയെ തീർച്ചയായും നമ്മൾ സപ്പോർട്ട് ചെയ്യണം. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിൽ ഉണ്ണിമേനോൻ പാടിയ ഗാനമാണിത്. റെഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് ഷഹബാസ് അമനായിരുന്നു ഈ ഗാനം സംഗീതം…

  • എസ്.പി.ബാലസുബ്രമണ്യവും ശ്വേത മോഹനും ചേർന്ന് മലരെ മൗനമാ ഗാനം പാടിയ അസുലഭ നിമിഷം..

    എസ്.പി.ബാലസുബ്രമണ്യവും ശ്വേത മോഹനും ചേർന്ന് മലരെ മൗനമാ ഗാനം പാടിയ അസുലഭ നിമിഷം..

    ഇതിഹാസ ഗായകനായ ശ്രീ.എസ്.പി.ബാലസുബ്രമണ്യത്തിനൊപ്പം മലയാളത്തിൻ്റെ പ്രിയ ഗായിക ശ്വേത മോഹൻ ഒരുമിച്ച് പാടിയ മറക്കാൻ കഴിയാത്ത ആ സ്റ്റേജ് പ്രോഗ്രാം ഇതാ ഒരിക്കൽ കൂടി നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇരുവരും ചേർന്ന് ഒരേ വേദിയിൽ പാടുന്ന ഈ നിമിഷം എത്ര കണ്ടാലും കേട്ടാലും മതിവരില്ല. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന അസുലഭ നിമിഷം. മലരെ മൗനമാ എന്ന എക്കാലത്തെയും സുന്ദര ഗാനം എസ്.പി.ബിയും ശ്വേത മോഹനും ആലപിക്കുന്നത് കേൾക്കാൻ തന്നെ എത്ര മനോഹരമാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ…

  • പൂങ്കാറ്റിനോടും കിളികളോടും.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറും ഭർത്താവ് അനൂപും ചേർന്ന് പാടിയപ്പോൾ

    പൂങ്കാറ്റിനോടും കിളികളോടും.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറും ഭർത്താവ് അനൂപും ചേർന്ന് പാടിയപ്പോൾ

    മലയാളത്തിലെ മനോഹരമായ ഒരു ഗാനം ലല്ലു ടീച്ചറും ഭർത്താവായ അനൂപും ചേർന്ന് പാടുന്നത് ഒന്ന് കേട്ട് നോക്കൂ. ഇവർ എത്ര ഭാഗ്യം ചെയ്തവരാണ്. ഇരുവർക്കും ദൈവം അനുഗ്രഹിച്ച് നൽകിയ ഈ കഴിവ് അവരുടെ സംഗീത ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കും. മധുരമായ ആലാപനം കൊണ്ട് ആസ്വാദകരുടെ മനം കവരാൻ അനൂപിനും ലല്ലു ടീച്ചറിനും സാധിച്ചു. സോഷ്യൽ മീഡിയയിൽ രണ്ട് പേരും പാടി പങ്കുവെക്കുന്ന ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് നേരത്തെ തന്നെ ലഭിച്ചു കൊണ്ടിരുന്നത്. മഴവിൽ മനോരമ ചാനലിൽ…

  • മംഗളങ്ങളരുളും മഴനീർക്കണങ്ങളെ.. ഒരു കുളിർക്കാറ്റ് തഴുകിയ അനുഭൂതി.. തേജസിൻ്റെ ഗംഭീര ആലാപനം…

    മംഗളങ്ങളരുളും മഴനീർക്കണങ്ങളെ.. ഒരു കുളിർക്കാറ്റ് തഴുകിയ അനുഭൂതി.. തേജസിൻ്റെ ഗംഭീര ആലാപനം…

    മനം കുളിർപ്പിക്കുന്ന കുഞ്ഞ് പ്രതിഭകളുടെ ആലാപന മികവിലൂടെ പ്രേക്ഷക മനസ്സ് കവർന്ന ടോപ് സിംഗർ റിയാലിറ്റി ഷോയിൽ ഇതാ നമ്മുടെ തേജസ്സ് കുട്ടൻ്റെ ഒരു ഗംഭീര പ്രകടനം. മംഗളങ്ങളരുളും എന്ന ഏവരുടെയും ഇഷ്ട ഗാനമാണ് തേജസ്സ് ആലപിച്ചത്. ഇതുപോലെയുള്ള ഗാനങ്ങൾ സുന്ദരമായ ആലാപനത്തിലൂടെ മനോഹരമാക്കുന്ന തേജസ്സിന് ആശംസകൾ.. ക്ഷണക്കത്ത് എന്ന ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ മനോഹരമായ വരികൾക്ക് സംഗീതം പകർന്നത് പ്രിയ സംഗീത സംവിധായകനായ ശരത് സാർ ആയിരുന്നു. ദാസേട്ടൻ്റെ ഗന്ധർവ്വ സ്വരത്തിൽ…